പുതപ്പെടുത്തവളെ മൂടി ഷാനു കിടക്കയുടെ അടിവശത്തുകൂടെ നിലത്തേക്ക് കാല് വെച്ചു. അവളുടെ കാല്പ്പാദങ്ങള് മൂടിയിരിക്കുന്ന പുതപ്പു ശ്രദ്ധയോടെ എടുത്തു മാറ്റിയിട്ട് , ഷാനു അവളുടെ കാല്ലാദങ്ങളിലേക്ക് മുഖമണച്ചു …. അവന്റെ ഹൃദയം പൊട്ടിയൊലിച്ച് വാക്കുകള്‍ പുറത്തേക്ക് വീണു .. “ലോകത്തൊരു മോനും ചെയ്യാത്ത കാര്യാ ഞാന്‍ ചെയ്തേ… ന്നോടു പൊറുക്കണേമ്മാ …” കാല്ലാദങ്ങളില് കണ്ണുനീര് പുരണ്ടതറിഞ്ഞ് അവള് പുതപ്പു മാറ്റി പിടഞ്ഞെഴുന്നേറ്റപ്പോഴേക്കും ഷാനു മുറി വിട്ടിരുന്നു. ഒരേങ്ങലോടെ ജാസ്മിന് കിടക്കയിലേക്ക് തന്നെ വീണു … പരീക്ഷണങ്ങളാണല്ലോ റബ്ബേ……!
തന്റെ മനോവ്യാപാരങ്ങളറിയുന്ന വന്‍ കൂടിയാണ് അവനെന്ന ചിന്ത, അവളെ ആശയക്കുഴപ്പത്തിലാക്കി. തനിക്കവനെ സംശയമുണ്ട് എന്ന കാര്യം അവനും മനസ്സിലാക്കിയിട്ടുണ്ട് … അതാണവന്റെ ക്ഷമ പറച്ചില് …. ഒരു ക്ഷമയില്‍ തീരുന്ന കാര്യമൊന്നുമല്ല, എന്നിരുവര്ക്കുമറിയാമെങ്കിലും അതിനപ്പുറമൊരു കാര്യം രണ്ടു പേര്‍ക്കും അജ്ഞാതമായിരുന്നു … ഒരാളുടെ കരണത്തടിച്ചിട്ട് , തിരിച്ചൊന്നു കൊടുത്താല്‍ ആ പ്രശ്നം അവിടെ അവസാനിക്കുന്നതു പോലെയല്ലല്ലോ ഇത് .. എല്ലാം നേരത്തെയായിപ്പോയി … ഇനി എന്ത് ….? അവന്റെ ബാത്റൂമിലെ പെരുമാറ്റം ഒന്ന് മാത്രമായിരുന്നു അവളെ അസ്വസ്ഥയാക്കിയത് …
അതിനപ്പുറമൊന്നും സംഭവിച്ചുമില്ലല്ലോ …
ഷാനുവിന്റെ പാദപതനം അടുത്തു വരുന്നത് അവളറിഞ്ഞു .. അത് ഇടനാഴിയുടെ ഭാഗത്തേക്ക് പോയതും അല്ല നിമിഷങ്ങള്‍ക്കകം തിരികെ പോയതും പുതപ്പിനുള്ളില്‍ കിടന്ന് അവളറിഞ്ഞു …
രണ്ടു മിനിറ്റിനകം മോളി അവള്‍ക്കരികിലെത്തി …
അവള് പുതച്ചിരുന്ന പുതപ്പിന്റെ തുമ്പില്‍ പിടിച്ച് വലിച്ചവള്‍ പറഞ്ഞു. ” ജാച്ചുമ്മാ .. ഇക്കാക്ക ങ്ങളോട് കുളിച്ചാന്‍ പറന്നു … ” കാര്യം അവതരിപ്പിച്ച ശേഷം മോളി സ്ഥലം വിട്ടു … ജാസ്മിനും കാര്യം മനസിലായി …. ഇനി അകല്‍ച്ചയാണ് …..! ഓരോ പിണക്കങ്ങളും അകല്‍ച്ചകളും കഴിഞ്ഞ് പൂര്‍വ്വാധികം ശക്തിയോടെ അതിര്‍വരമ്പുകളെല്ലാം തകര്‍ത്തു വന്നവരായിരുന്നു … ഈ പിണക്കത്തിലും അകല്‍ച്ചയിലും ഇനി തകര്‍ക്കാന്‍ ഒരു വരമ്പും അവശേഷിച്ചിട്ടില്ല …. ഇതിലറിയാം മനസ്സിലെന്താണെന്ന് … ഈ അവസരത്തില്‍ മാത്രമേ മനസ്സിലാകൂ ഇണയുടെ മനസ്സിലെന്താണെന്നും …. ആ സമയവും ജാസ്മിന് തനി പെണ്ണായിരുന്നു …. അവള് പതിയെ പുതപ്പിനുള്ളില്‍ നിന്നും ഇറങ്ങി … പുതപ്പു മടക്കി, കട്ടില് ക്രാസിയിലിട്ട ശേഷം ബഡ്ഡില്‍ കിടന്ന ബ്രായുമെടുത്ത് അവള് ബാത്റൂമിലേക്ക് കയറി ..
ശരീര വേദനയുണ്ട്.
ബാത്റൂമിലെ ഹാംഗറില്‍ ഉണങ്ങിയ ഒരു ടര്‍ക്കി അവള് കണ്ടു … അതിനു കീഴെയുള്ള ചെറിയ തട്ടില്‍ ഒരു തൈലക്കുപ്പിയും … അഞ്ചാറു മാസം മുമ്പ് തന്റെ കാലുളുക്കിയപ്പോള്‍ അവന് തന്നെ വാങ്ങിക്കൊണ്ടു വന്നതാണെന്ന് അവളോര്‍ത്തു. ഒന്നു തിരിഞ്ഞപ്പോള്‍ സ്റ്റീല്‍ ചെമ്പിലെ വെള്ളത്തില്‍ നിന്ന് ആവി പറക്കുന്നത് അവള് കണ്ടു …
വൈദ്യന് കരുതിക്കൂട്ടി തന്നെയാണ് ….
ഒരു ചെറിയ ചിരി അവളുടെ ഹൃദയത്തില്‍ നിന്ന് ഉത്ഭവിച്ചു … നൈറ്റി തല വഴി പൊക്കി ഈരിയെടുത്ത് അവള് ഹാംഗറിലിട്ടു … അടിയില്‍ ഒന്നും ഉണ്ടായിരുന്നില്ല…
യാദൃശ്ചികമായി ഒന്ന് തിരിഞ്ഞതും മിഴികള്‍ ചെറിയ കണ്ണാടിയിലുടക്കി .. അര നിമിഷം കൊണ്ട് കഴിഞ്ഞ രാത്രി അവള്‍ക്ക് ഓര്‍മ്മ വന്നു .. കുഴമ്പു തേച്ചതും കുളിച്ചതുമെല്ലാം അവളാ ചിന്തയില്‍ തന്നെയായിരുന്നു ..
വസ്ത്രം മാറി, അവള് ഹാളിലേക്കു വന്നു ..
ടി.വി ഓണാണ് ….
മോളിയെ എങ്ങും കണ്ടില്ല …
പതിയെയുള്ള സംസാരങ്ങള്‍ അടുക്കളയില്‍ നിന്ന് കേട്ടു .. ഹാളില്‍ നിന്ന് അടുക്കളയിലേക്കുള്ള വാതില്ക്കല് നിന്ന് അവളൊന്നു നോക്കി. ഷാനുവിന്റെ പുറത്താണ് മോളി. അവളുടെ കൈകള്‍ അവന്റെ കഴുത്തിലും കാലുകള്‍ അവന്റെ അരക്കെട്ടിലും ചുറ്റിയിരിക്കുന്നു … കഠിനമായ പാചകത്തിലാണ് ചേട്ടനും അനിയത്തിയും …
