ട്വിൻ ഫ്ലവർസ് – 1 51അടിപൊളി  

എല്ലാവരും ശെരിക്കും എൻജോയ് ചെയ്തു. എല്ലാവർക്കും മനസ്സ് നിറഞ്ഞ സന്തോഷമായി.

“ശെരി. സമയം രാത്രി രണ്ട് കഴിഞ്ഞു. ഇനി ഇന്നത്തെ ആഘോഷം മതിയാക്കി ഉറങ്ങാം.” വല്യമ്മ പറഞ്ഞതും എല്ലാവരും സമ്മതിച്ചു.

“പിന്നേ, കുട്ടികളെ ഓര്‍ത്ത് ആരും വിഷമിക്കേണ്ട, അവരെ ഞങ്ങൾ നോക്കിക്കോളാം.” ആന്റി പറഞ്ഞതും കുട്ടികളുടെ അമ്മമാര്‍ നന്ദി പറഞ്ഞു.

താഴത്തെ മൂന്ന്‌ മുറികളിലായിട്ടാണ് കുട്ടികളും, അങ്കിളും ആന്റിയും, പിന്നെ വല്യമ്മയും വല്യച്ചനും കിടക്കുന്നത്. മുകളിലത്തെ മൂന്ന്‌ മുറികള്‍ ഒഴിഞ്ഞും കിടപ്പുണ്ട്.

“നമുക്ക് ടെറസിൽ കൂടാം. അപ്പോ പിന്നെ ബഹളം ഉണ്ടാക്കിയാലും താഴെയുള്ളവർക്ക് ശല്യമാവില്ല.” രാഹുല്‍ പറഞ്ഞതും ഞങ്ങൾ നേരെ മുകളില്‍ ചെന്ന്.

മുപ്പത് പേര്‍ക്ക് നീണ്ടു നിവര്‍ന്ന് വിശാലമായി കിടക്കാനുള്ള സ്ഥലം ടെറസിലുണ്ട്. മൂന്ന്‌ മുറികളില്‍ കിടന്ന ഡബിള്‍ ബെഡ്ഡിനെ ഞങ്ങൾ ആണുങ്ങള്‍ എടുത്തു കൊണ്ടുവന്ന് പുറത്തിട്ടു. പെണ്ണുങ്ങള്‍ പുതപ്പും തലയിണയും എടുത്തു കൊണ്ടുവന്നു.

മൂന്ന്‌ ബെഡ്ഡും അടുത്തടുത്തായി ചേര്‍ത്തിട്ടതും എല്ലാവർക്കും അഡ്ജസ്റ്റ് ചെയ്തു കിടക്കാം എന്നായി.

“അല്‍പ്പം ഞ്ഞെരുങ്ങി കിടക്കേണ്ടി വരുമെങ്കിലും നമ്മൾ പത്തു പേര്‍ക്കും അഡ്ജസ്റ്റ് ചെയ്തു കിടക്കാന്‍ കഴിയും.” മിനി തൃപ്തിയോടെ പറഞ്ഞു.

“ഇതൊക്കെയല്ലേ രസം. എല്ലാവരും വാ. നമുക്ക് കഥയും പറഞ്ഞു കിടക്കാം.” അഭിനവ് പറഞ്ഞതും അവന്റെ ഭാര്യ അശ്വതി ബെഡ്ഡിന്റെ അറ്റത്ത് കേറി കിടന്നു. അഭിനവ് അവള്‍ക്കടുത്തായിട്ടും.

അഭിനവിനടുത്ത് അന്‍സാറാണ് സ്ഥലം പിടിച്ചത്. അവന്റെ അടുത്ത് ഷാഹിദ കേറി കിടന്നു. മറ്റാരും ശ്രദ്ധിക്കാത്ത രീതിക്ക് മിനി എന്നെ പാളി നോക്കീട്ട് ഷാഹിദയ്ക്കടുത്ത് കിടന്നു. ഉടനെ ഫ്രാന്‍സിസ് ചിരിച്ചു കൊണ്ട്‌ മിനിയുടെ മുകളിലാണ് കേറി കിടന്നത്. അപ്പോ മിനിയും ചിരിച്ചു കൊണ്ട്‌ അവളുടെ രണ്ടു കാലും ശകലം അകത്തി കൊടുത്തു.

“ആഹാ, രണ്ടും കൂടി ഫ്രീ ഷോ കാണിക്കാൻ പോവാണോ!!” രാഹുല്‍ കളിയാക്കി.

ഉടനെ കള്ളച്ചിരിയോടെ ഫ്രാന്‍സിസ് മുകളില്‍ നിന്നും ഉരുണ്ട് താഴെ മിനിക്കടുത്തു കിടന്നു.

“നി എന്റെ അടുത്ത് കിടക്കുന്നത് കൊള്ളാം, എന്റെ പഴം പിടിച്ചൊന്നും ഒടിക്കരുത്!!” കളിയാക്കി പറഞ്ഞിട്ട് രാഹുല്‍ കേറി ഫ്രാന്‍സിസിനടുത്ത് കിടന്നതും ഒരു കൂട്ടച്ചിരി ഉയർന്നു. ഗായത്രി രാഹുലിനടുത്ത് കിടന്നിട്ട് രാഹുലെ നുള്ളി.

“വന്ന് കിടക്കടി.” ഡാലിയയെ നോക്കി ഗായത്രി അവൾക്കടുത്ത് ബെഡ്ഡിൽ തട്ടി കാണിച്ചതും ഡാലിയ എന്നെ ഒന്ന് നോക്കി. എന്നിട്ട് ഗായത്രിക്കടുത്തു പോയി കിടന്നു.

“ചേട്ടൻ എന്താ ആലോചിച്ച് നില്‍ക്കുന്നേ, വന്ന് കിടക്ക്.” ഡാലിയ എന്നോട് പറഞ്ഞു.

അവളുടെ ശബ്ദത്തില്‍ ചെറിയ വിറയൽ ഉണ്ടായിരുന്നോ? അവളുടെ കണ്ണുകളില്‍ സന്തോഷം ആണോ ഞാൻ കണ്ടത്?

ചെറുപ്പം തൊട്ടേ ഞാനും ഡെയ്സിയും ഡാലിയയും ഒക്കെ അടുത്തടുത്ത് കിടന്നും, തമാശയ്ക്ക് തല്ലു കൂടി കെട്ടിപ്പിടിച്ച് മറിയുകയും ചെയ്യുമായിരുന്നു. ഡാലിയ എന്റെ മുകളില്‍ കേറി കിടന്ന് എന്നെ കെട്ടിപ്പിടിച്ച് ഉരുണ്ടിട്ടുമുണ്ട്.

ഞാനും ഡെയ്സിയും വിവാഹിതരായ ശേഷവും ഡാലിയ ഒരുപാട്‌ തവണ ഞങ്ങളുടെ റൂമിൽ വന്ന് ഞങ്ങൾക്ക് നടുവില്‍ കേറി കിടക്കുമായിരുന്നു. അപ്പോഴൊക്കെ അതൊന്നും വലിയ കാര്യമായി തോന്നിയിരുന്നില്ല. അവളുടെ മേല്‍ തെറ്റായ ചിന്തകളും എനിക്ക് വന്നിട്ടില്ല.

പക്ഷേ ഇപ്പോൾ എന്തുകൊണ്ടോ ഞാൻ മടിച്ചു നിന്നു. ഡെയ്സി മരിച്ചതിന് ശേഷം, ഇപ്പോഴാണ് ആദ്യമായി ഡാലിയയുടെ അടുത്ത് ഞാൻ കിടക്കാന്‍ പോകുന്നത്. അതും ഡെയ്സി കൂടെയില്ലാതെ.

“ആ ലൈറ്റും ഓഫാക്കിയേക്ക് ബ്രോ. നക്ഷത്രങ്ങളുടെ വെളിച്ചം തന്നെ ധാരാളം. എന്തു ഭംഗിയാ.” അന്‍സാര്‍ പറഞ്ഞു.

ഞാൻ ചെന്ന് ലൈറ്റ് ഓഫാക്കിയതും നല്ല ഇരുട്ട് പരന്നു. ഒന്നും കാണാന്‍ കഴിഞ്ഞില്ല. അല്‍പ്പനേരം ഞാൻ വെറുതെ നിന്നു. കണ്ണുകൾ ഇരുട്ടുമായി പൊരുത്തപ്പെട്ടതും അത്യാവശ്യ കാഴ്ച തിരികെ കിട്ടി.

Leave a Reply

Your email address will not be published. Required fields are marked *