ട്വിൻ ഫ്ലവർസ് – 1 51അടിപൊളി  

നൈറ്റി ആയിരുന്നു അവളുടെ വേഷം. മുന്നിലുള്ള സിപ്പ് ഫുള്ളായി താഴ്ത്തി ഇട്ടിരുന്നു. കഴുത്ത് ഭാഗത്ത് നൈറ്റി നല്ലോണം ലൂസായി ഇറങ്ങി തുറന്നു കിടന്നു. അകത്തുള്ളതൊക്കെ വ്യക്തമായി കാണാന്‍ കഴിഞ്ഞു. ബ്രാ ഇട്ടിരുന്നെങ്കിലും നല്ല സൈസുള്ള മുലകള്‍ രണ്ടും ബ്രായ്ക്ക് പുറത്താണ് കിടന്നത്. കാപ്പിപ്പൊടി നിറത്തില്‍ രണ്ട് തടിച്ചു നീണ്ട മുലക്കണ്ണുകളെ വ്യക്തമായി ഞാൻ കണ്ടു. അവളുടെ വയറും പൊക്കിള്‍ ചുഴിയും അവളുടെ കറുത്ത ജട്ടി വരെ കാണാന്‍ കഴിഞ്ഞു. അടിപ്പാവാട പോലും അവള്‍ ഇട്ടിരുന്നില്ല. ആ കാഴ്ചകള്‍ കണ്ടു എന്റെ സകല കണ്‍ട്രോളും തെറ്റി. എന്റെ മുഖവും ശരീരവും ചൂട് പിടിച്ചു. ഞാൻ കഴിയുന്നത്ര നിയന്ത്രിച്ചു കൊണ്ട്‌ വേഗം അവിടേ നിന്നും നോട്ടം മാറ്റി.

എന്താണ് അവളുടെ ഉദ്ദേശം?! എന്തു ഭാവിച്ചാ ഇങ്ങനെയൊക്കെ ഇവള്‍ കാണിച്ചു തന്നത്!?

എന്റെ മുഖത്തിന്‌ മുകളില്‍ പിടിച്ചിരുന്ന അവളുടെ ഈറൻ മുടികളിൽ എന്റെ നോട്ടം വീണു. അതിൽ നിന്നാണ്‌ വെള്ളം എന്റെ മുഖത്ത് വീണു കൊണ്ടിരുന്നത്. ടെറസിൽ ഞാനും മിനിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാൻ അവളുടെ മുഖത്ത് നോക്കി… അവള്‍ കള്ളച്ചിരിയോടെ കത്തുന്ന കണ്ണുകളുമായി എന്നെ തന്നെ നോക്കുകയായിരുന്നു.

“കുളി കഴിഞ്ഞ് അല്‍പ്പനേരം മുലകളെ ബ്രായ്ക്ക് പുറത്ത്‌ ഇടുന്നതാണ് ശീലം. അവരും അല്‍പ്പനേരം ഫ്രീയായി പുറത്ത്‌ കിടന്നോട്ടെ.” ഒരു കൂസലുമില്ലാതെ മിനി കള്ളച്ചിരിയോടെ പറഞ്ഞു.

ഞാന്‍ അവളെ നോക്കാതെ, ഒന്നും മിണ്ടാതെ കിടന്നു.

“ഡെയ്സിയെ എന്നും ചേട്ടൻ സ്വപ്നത്തില്‍ കാണാറുണ്ടോ?” മിനി മടിച്ചു മടിച്ച് ചോദിച്ചതും എന്റെ ഹൃദയത്തിൽ ഒരു നീറ്റലുണ്ടായി. “രാത്രി ചേട്ടൻ സ്വപ്നം കണ്ട് ഡെയ്സിയോട് തിരികെ വരാൻ കരഞ്ഞു പറയുന്നത് ഞങ്ങളും കേട്ടു.”

ഒന്നും മിണ്ടാതെ ഞാൻ പെട്ടന്ന് കണ്ണുകൾ അടച്ചു പിടിച്ചു.

“പിന്നേ… പൊഴിക്കരയിൽ ഞാൻ അങ്ങനെയൊക്കെ ചേട്ടനോട് ചെയ്തതിന് സോറി. ചേട്ടനും ഡെയ്സിയും പരസ്പ്പരം ഇത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് അറിയില്ലായിരുന്നു. അന്നു രാത്രി ചേട്ടൻ കഥ പറഞ്ഞപ്പോഴാണ് എന്റെ പ്രവര്‍ത്തി നിങ്ങളെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാകുമെന്ന് മനസിലായത്.”

അവള്‍ പറഞ്ഞു കഴിഞ്ഞതും കണ്ണുകൾ തുറന്ന് അവളെ നോക്കി ഞാൻ പുഞ്ചിരിച്ചു.

“സാരമില്ല.” ഞാൻ പറഞ്ഞതും മിനിയും പുഞ്ചിരിച്ചു.

“അന്നു ഞാൻ അങ്ങനെയൊക്കെ ചെയ്തതിന് ഇപ്പോഴും എന്നോട് ദേഷ്യമുണ്ടോ?” അവൾ ചോദിച്ചു

“നി അങ്ങനെ ചെയ്തതൊക്കെ അന്നേ ഞാൻ മറന്നു കളഞ്ഞു.”

ഞാൻ അങ്ങനെ പറഞ്ഞതും മിനിയുടെ പുഞ്ചിരി മാഞ്ഞു. മുഖത്ത് നിരാശ പടരുന്നതും ഞാൻ കണ്ടു.

അന്ന് അവൾ അങ്ങനെയൊക്കെ ചെയ്തത് എനിക്ക് ഇഷ്ട്ടമായെന്ന് പറയും എന്നാണോ അവള്‍ പ്രതീക്ഷിച്ചത്?

മിനി എന്തോ പറയാൻ വായ് തുറന്നു. പക്ഷേ ആരോ വരുന്ന ഒച്ച കേട്ടതും മിനി പെട്ടന്ന് എഴുന്നേറ്റു മാറി. എന്റെ മുന്നില്‍ വച്ചു തന്നെ അവള്‍ വേഗം മുലകളെ ബ്രായ്ക്കുള്ളിലാക്കി. കള്ളച്ചിരിയോടെ നൈറ്റിയുടെ താഴത്തെ അറ്റം പിടിച്ചു പൊക്കി അതിനെ കടിച്ചു പിടിച്ചു കൊണ്ട്‌ മര്യാദയ്ക്ക് കിടന്ന ജട്ടിയെ നേരെ ഇടുന്നത് പോലെ ഷോ കാണിച്ചു. എന്നിട്ട് വേഗം നൈറ്റിയും അവള്‍ നേരേ ആക്കിയ നിമിഷം ഡാലിയ ടെറസിൽ കേറി വന്നു.

“ചേട്ടൻ എന്തിനാ ഈ വെയിലും കൊണ്ട്‌ ഇങ്ങനെ കിടക്കുന്നേ?” ഡാലിയ എന്നോട് ചോദിച്ചിട്ട് മിനിയെ സംശയപൂർവം നോക്കി.

“എന്റെ ഡാലിയ, നീയെന്താ എന്നെ ഇങ്ങനെ സംശയത്തോടെ നോക്കുന്നേ? റൂബി ചേട്ടനെ ഞാൻ വിഴുങ്ങാനൊന്നും പോണില്ല…. ഈ വലിയ ചേട്ടനെ വിഴുങ്ങാനും കഴിയില്ല.” ഡബിള്‍ മീനിംഗിൽ കുസൃതിയോടെ പറഞ്ഞിട്ട് മിനി പോയി.

ഡാലിയ എന്നെ തന്നെ അല്‍പ്പനേരം നോക്കി നിന്നു. “ചേട്ടാ, മിനി എന്റെ കൂട്ടുകാരി എന്നതൊക്കെ ശെരിയാ. അവള്‍ നല്ല കൂട്ടുകാരിയാ, അവളെ എനിക്ക് ഇഷ്ട്ടമാ. പക്ഷേ ചേട്ടൻ അവളെ സൂക്ഷിക്കണം.” എന്റെ അടുത്ത് മുട്ടുകുത്തി ഇരുന്നിട്ട് ഡാലിയ ശബ്ദം താഴ്ത്തി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *