എന്റെ മനസ്സിൽ ചേട്ടന് മാത്രമേ സ്ഥാനമുള്ളു. അതുകൊണ്ടാ വിവാഹം വേണ്ടെന്ന് തീരുമാനിച്ചത്. മറ്റൊരാളെ കുറിച്ച് ചിന്തിക്കാനേ എനിക്ക് കഴിയില്ല.
ചേട്ടനെ എനിക്ക് ഇഷ്ട്ടമാണെങ്കിലും… ഡെയ്സിയോട് കടുത്ത അസൂയ ഉണ്ടായിരുന്നെങ്കിലും… ഡെയ്സി മരിക്കരുതായിരുന്നു എന്ന് തന്നെയാ ഇപ്പോഴും ആഗ്രഹിച്ച് പോകുന്നത്. പക്ഷേ പറഞ്ഞിട്ട് എന്തു കാര്യം, സംഭവിക്കേണ്ടത് സംഭവിച്ചു. ചേട്ടൻ ഇപ്പോഴും ഡെയ്സിയുടെ ഓര്‍മ്മയുമായി തന്നെ ജീവിക്കുന്നു. പക്ഷേ എന്റെ മനസ്സിൽ ഇപ്പോഴും ചേട്ടൻ മാത്രമേയുള്ളു.
എന്റെ ഫ്രണ്ട്സ് വന്നത് എനിക്ക് അനുഗ്രഹമായി മാറി. അവർ കാരണം ഈ കഴിഞ്ഞു പോയ ദിവസങ്ങൾ എനിക്ക് സ്വര്‍ഗ തുല്യമായിരുന്നു. കാരണം എപ്പോഴും ചേട്ടന്റെ കൂടെ തന്നെയായിരുന്നല്ലോ ഞാൻ. എന്നും രാത്രി ചേട്ടൻ പോലും അറിയാതെ ചേട്ടനെ കെട്ടിപിടിച്ചു കൊണ്ട് ഉറങ്ങാൻ കഴിഞ്ഞത് ഓർക്കുമ്പോ ഇപ്പോഴും രോമാഞ്ചം ഉണ്ടാവുന്നു.
രാത്രികളില്‍ എന്റെ കൂട്ടുകാരികളും കെട്ടിയോനുമോക്കെ സെക്സ് കാര്യങ്ങൾ പറഞ്ഞും, വേറെ എന്തൊക്കെയോ ചെയ്യുന്ന ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ എഴുനേറ്റ് ഓടാൻ തോന്നിയിട്ടുണ്ട്. പക്ഷേ ചേട്ടനെ വിട്ടിട്ട് ഞാൻ എങ്ങനെ പോകും? അതുകൊണ്ട് എല്ലാം കണ്ടും കേട്ടും ഞാൻ കിടന്നു.
എന്നാലും…. ചേട്ടന്റെ കൂടെ കിടന്ന് അവർ പറയുന്ന സെക്സ് കേള്‍ക്കാന്‍ നല്ല രസമായിരുന്നു. ഇരുട്ടില്‍ അവർ കാണിച്ചു കൂട്ടിയ ചിലതൊക്കെ ഞാൻ ശെരിക്കും കണ്ടു. ചില കാര്യം ചെയ്യുന്ന ശബ്ദങ്ങളും കേട്ടു. നാണംകെട്ട് എന്റെ തൊലിയുരിഞ്ഞ് പോയെങ്കിലും…. എന്റെ ചേട്ടന്റെ ദേഹത്ത് ചേര്‍ന്ന് കിടന്നാണല്ലോ ഇതൊക്കെ കേള്‍ക്കുകയും കാണുകയും ചെയ്തത് എന്ന് ചിന്തിച്ചപ്പോ വല്ലാത്ത ഒരു അനുഭൂതി കിട്ടി.
രണ്ട് ദിവസം മുമ്പ് അശ്വതി എന്നോട് പറഞ്ഞ സെക്സ് ഒക്കെ കേട്ട് എനിക്ക് എന്തൊക്കെയോ പോലെ തോന്നി. അന്ന് ഞാൻ ചേട്ടനെ കെട്ടിപിടിച്ചു കിടന്നപ്പോ എന്റെ അത് രണ്ടും ചേട്ടനെ കുത്തി തറച്ചു നിന്നതിന്റെ നാണം ഇതുവരെ മാറിയിട്ടില്ല. ചേട്ടൻ അത് അറിഞ്ഞു കാണുമോ എന്ന പേടി ഉണ്ടായിരുന്നു. എന്നെ ചീത്ത പെണ്ണായി കാണുമോ എന്ന പേടി.
ഇപ്പൊ എന്റെ ചേട്ടന്റെ കൂടെ ഞാൻ നീലഗിരിക്ക് പോകുന്നു. എന്നെങ്കിലും ചേട്ടന് എന്നോട് പ്രണയം തോന്നുമോ എന്നറിയില്ല… ചേട്ടന്റെ സ്വന്തമായി മാറുമോ എന്നറിയില്ല…. ചേട്ടന്റെ ഭാര്യയായി എന്നെങ്കിലും സ്വീകരിക്കുമോ എന്നും അറിയില്ല.
പക്ഷേ ഇപ്പോൾ ഞാൻ സ്വര്‍ഗത്തില്‍ ആണ്. തിരുവനന്തപുരത്ത് എന്റെ ജോലിയെ കരുതിക്കൂട്ടി ഞാൻ കളഞ്ഞത് പോലും ചേട്ടന്റെ അടുത്ത് പോകാൻ വേണ്ടിയാ. ചേട്ടന്റെ അടുത്ത് പോകാൻ തന്നെയാ നീലഗിരിയിൽ തന്നെ ജോലിയും അന്വേഷിച്ചത്. അടുത്തുള്ള ഊട്ടിയില്‍ ഇന്റര്‍വ്യൂ സെലക്ഷന്‍ കിട്ടിയത് തന്നെ ഭാഗ്യം. എങ്ങനെയെങ്കിലും ഈ ജോലി നേടണം. എന്നാൽ മാത്രമേ ചേട്ടനിൽ നിന്നും വെറും അര മണിക്കൂര്‍ അകലത്തിലെങ്കിലും എനിക്ക് ജീവിക്കാൻ കഴിയൂ. തോന്നുമ്പോള്‍ അങ്ങോട്ട് ചെന്ന് ചേട്ടനെ കാണുകയും ചെയ്യാം. ഈ സന്തോഷം തന്നെ എനിക്ക് ധാരാളം.
വണ്ടി ഓടിക്കുന്ന ചേട്ടനെ ഞാൻ നോക്കി. എന്റെ കൂട്ടുകാരി, മിനി, ചേട്ടനെ വളയ്ക്കാൻ ശ്രമിച്ചത് ഓര്‍മ വന്നു. അന്ന് അവളോട് ദേഷ്യം തോന്നിയിരുന്നു. പക്ഷേ ഇപ്പൊ എനിക്ക് അവളോട് ദേഷ്യമില്ല. കഴിഞ്ഞ ദിവസം ചേട്ടൻ മിനിക്ക് കൊടുത്ത മറുപടി ഞാൻ മറഞ്ഞു നിന്ന് കേട്ടതാണ്. മിനി എത്ര ശ്രമിച്ചാലും അവളെ കൂടെ കിടക്കില്ലെന്നറിയാം. പിന്നെ എന്തിന് എനിക്ക് ദേഷ്യം വരണം?
പക്ഷേ ഒരു കാര്യം മാത്രം അവളോട് ഞാൻ ക്ഷമിച്ചിട്ടില്ല. പൊഴിക്കരയിൽ വച്ച് അവള്‍ ചേട്ടന്റെ രണ്ട് കൈയും അവളുടെ മാറില്‍ പിടിപ്പിച്ച ആ സംഭവം… ഇപ്പോഴും അവളോട് ദേഷ്യമുണ്ട്.
“ഉറക്കം വരുന്നുണ്ടോ?” വണ്ടി ഓടിക്കുന്നതിനിടയിൽ ചേട്ടൻ പുഞ്ചിരിയോടെ ചോദിച്ചു.
ആ പുഞ്ചിരി എപ്പോഴും ആ ചുണ്ടില്‍ നിറഞ്ഞു നില്‍ക്കണം.
