ഏട്ടത്തിയമ്മ 26അടിപൊളി  

പിന്നെ എന്റെ മുറിയില്‍ പോയി അലക്കിയ ലുങ്കി എടുത്തുടുത്തു. അന്നത്തേ
സുഖാനുഭവങ്ങള്‍ ഓര്‍ത്തു കിടന്നുറങ്ങി.

രാവിലേ ആരോ എന്റെ പേര്‌ ആവര്‍ത്തിച്ചു വിളിയ്ക്കുന്നതു കേട്ടാണ്‌ ഞാന്‍ കണ്ണു തുറന്നത്‌.
ഗണേശന്റെ ശബ്ദമാണല്ലോ, അതിരാവിലേ വായിനോക്കാന്‍ ധൃതിയായോ. ഞാനെഴുന്നേററു
കതകു തുറന്നു. നേരം പരുപരാ വെളുത്തതേയുള്ളു.

‘ എന്താ ഗണേട്ടാ…” ഉറക്കച്ചടവില്‍ ഞാന്‍ ചോദിച്ചു.

‘ പിന്നേയേ… ഒരു സംഗതീണ്ട്‌…. നീ വന്നേ പറയാം…” ഗണേശന്റെ മുഖത്തേ ഗൌരവം
കണ്ടപ്പോള്‍ എന്റെ ഉറക്കച്ചടവു പോയി.

കയ്യിലിരുന്ന പ്രതം പൊക്കിക്കാണിച്ചുകൊണ്ട്‌ അവന്‍ മുററത്തിന്റെ ഒരു മൂലയിലേയ്ക്കു നടന്നു.
ഞാന്‍ അവന്റെ പുറകേ ചെന്നു. നടക്കുന്ന വഴി മുററത്തേ മണലിൽ കിടന്ന ഇന്നലത്തേ
തോര്‍ത്ത്‌ ഞാൻ കണ്ടു, അതെടുത്ത്‌ ചെറിയ തിണ്ണയിലേയ്കകെറിഞ്ഞു. അവന്‍ എന്നേ
മുററത്തിന്റെ മൂലയില്‍ നില്‍ക്കുന്ന ചെറിയ മാവിന്റെ പുറകിലേയ്ക്കു വിളിച്ചു.മാററി നിര്‍ത്തി.
(തുടരും)

Updated: November 17, 2026 — 3:05 pm

Leave a Reply

Your email address will not be published. Required fields are marked *