പെട്ടെന്ന് ഏടത്തി എന്നേ ഒന്നു നോക്കി. എന്നിട്ടു പറഞ്ഞു.
‘ എഴുന്നേററു പോടാ… ഒരുത്തന്‍ പാടുന്നു… പെണ്ണുങ്ങളേ കണ്ടാ പിന്നെ… മീനിന്റെ പുറകേ
വൂച്ച നടക്കുന്ന പോലേയാ ഇവനു ചെലപ്പം… ഒന്നുമില്ലേ പോയി തോട്ടില്‍ ചൂണ്ടയിടെടാ…
വല്ലോം തടയും… മീന്‍ വരാനുള്ള സമയമായി… ചെല്ല്… വിലാസിനി കുളിയ്ക്കാന്‍ പോണില്ലേ
തോട്ടില്‍…?..
‘എന്റ്‌കോ… ഞാനില്ലേ… മതിയായി….. ഗീത പോകുന്നില്ലേ… ‘
ഞാനും ഇപ്പം കുളി ഇവിടെയാക്കി…..’
“ അതെന്താ…?…’
‘ എനിയ്ക്കു വയ്യ… ഈ അട്ടേടെ കുടി കൊള്ളാനും പിന്നെ ചെറുക്കമ്മാരെക്കൊണ്ട്
മരുന്നൊണ്ടാക്കിക്കാനും… പിന്നെ… ഏടത്തി നിർത്തി.
എന്നാ ഞാനങ്ങോട്ടു ചെല്ലട്ടെ ഗീതേ… അഛന്‍ ചെലപ്പം തെരക്കും….’ വില്ലേച്ചി എഴുന്നേററു.
‘ ഇത്തിരൂടെ ഇരിയ്കയെന്നേ… നമ്മള് വിശേഷങ്ങളൊന്നും പറഞ്ഞില്ലല്ലോ…
‘ ഇല്ല ഗീതേ…കാപ്പികുടി കഴിഞ്ഞു വരാം…
‘ എന്നാ ശെരി …ചെല്ല്…” വിലാസിനി മുടി വാരിക്കെട്ടി, ഇറങ്ങി നടന്നു. ഞാനും പുറകേ
നടന്നു. ഉടനേ ഏടത്തി വിളിച്ചു.
‘ എടാ… വാസൂട്ടാ… നീ എവിടെപ്പോകുവാ… അവളവളുടെ വീട്ടിപ്പോകുവാ… നീയോ…?…’
‘ ചുമ്മാ…”
‘ അങ്ങനെ ചുമ്മണ്ട….ഇങ്ങോട്ടു വാ… ഇവിടെ പിടിപ്പതു പണീണ്ട്…. ഞാനൊന്നു മടിച്ചു.
ഏടത്തി എന്നെ ഒന്നു തറപ്പിച്ചു നോക്കി. ഞാന്‍ തിരിച്ചു അവരുടെ അടുത്തേയ്ക്കു ചെന്നു.
‘ എന്തു പണിയാ ഒള്ളത്…?…’
‘ എന്റെ മോന്‍ വാ…പറയാം…. ഏടത്തി എന്റെ കയ്യില്‍ പിടിച്ച അടുക്കളയിലേയ്ക്കു കൊണ്ടു
പോയി.
“ എടാ… നെനക്കെവിടന്നാ ടെടെന്ന്… ഈ പാട്ടൊക്കെ കിട്ടിയേ…?…”
‘ അത്…അത് പിന്നേ…
‘ സത്യം പറയണം…
“ അമ്പലത്തീന്ന് കേട്ടതാ…
‘ ആങ്ഹാ… അമ്പലത്തി ഈ രണ്ടു പാട്ടേ ഒള്ളോ…?…നേരു പറഞ്ഞില്ലേല്‍ ഞാന്‍ എല്ലാം
ചേട്ടനോടു പറഞ്ഞു കൊടുക്കും… നെന്റേം നെന്റെ വില്ലേച്ചിടേ൦ എല്ലാ തേയ്കകലും മണക്കലും
നക്കലും ഒക്കെ…”
ഏടത്തി എന്നെ വിരട്ടി. ചേട്ടന്റെ പേരു പറഞ്ഞതോടെ എന്റെ ഗ്യാസു പോയി.
‘ ഇന്നാളൊരു ദെവസം.. ഏടത്തിയമ്മ പാടുന്നതു കേട്ടതാ…”
അപ്പം നീ എന്റെ മുറിവാതുക്കേ ഒളിച്ചു നിന്നു കേക്കുവാരുന്നു അല്ലേ…
ങൂഹും…. ഞാനതിലേ നടന്നു പോയപ്പം… കേട്ടതാ…
‘ നീ അകത്തോട്ട ഒളിഞ്ഞു നോക്കിയാരുന്നോ അന്നേരപ്പം…?…’
അടുത്തുളള ബെഞ്ചില്‍ ഇരുന്നുകൊണ്ട് ഈസിയായിട്ടവര്‍ ചോദിച്ചു. ഞാന്‍ അവരുടെ മുമ്പിൽ
ചെന്ന് നിന്നു. എന്നിട്ട് തല ചൊറിഞ്ഞു.
‘ അയ്യേ… ഞാനാ തരക്കാരനല്ല… പോരാഞ്ഞിട്ട് കതകടച്ചിരിയ്ക്കുവാരുന്നു. തൊറന്നാരുന്നേ…
ഞാനകത്തു വന്നേനേ… എനിയ്ക്കു പാട്ടു വല്യ ഇഷ്ടാ… പിന്നെ, ഏടത്തിയമ്മേടെ സ്വരോം
നല്ലതാ…. ഞാനൊന്നു ചോദിച്ചോട്ടേ… എന്നോടെന്തിനാ ഏടത്തിയമ്മയ്ക്കിത ദേഷ്യം….?..”
അവരെന്നേ ഒന്നു നോക്കി. പിന്നെ എന്റെ ചെവിയ്ക്കു പിടിച്ചു സാമ്യമായി കിഴുക്കിയിട്ടു
പറഞ്ഞു.
‘ നിന്റെ ചെലസമയത്തേ വികൃതികളു കാണുമ്പം എനിയ്ക്കങ്ങു വെറഞ്ഞുകേറുകാ…. നിന്റെ
നോട്ടോം… തറുതല പറച്ചിലും… നിന്നെ വിശ്വസിക്കാന്‍ കൊള്ളത്തില്ല… ഒളിഞ്ഞു നോക്കാനും
മടി്ക്കാത്തവനാ നീ…
‘ ഞാന്‍ ഏടത്തിയമ്മയോടൊരു കൊഴപ്പോം കാണിച്ചിട്ടില്ലല്ലോ… എല്ലാ സത്യോം…
വില്ലേച്ചിയായിട്ടു കാണിച്ചതുപോലും… ഏടത്തി ചോദിച്ചപ്പം… ഞാന്‍ തത്ത പറേന്ന പോലെ
തൊറന്നു പറഞ്ഞില്ലേ… പിന്നെ… അന്ന്… ആ ഒരു പ്രാവശ്യം…മാത്രം അങ്ങനെ
പററിപ്പോയതല്ലേ…’
ആ ഒരു പ്രാവശ്യം പററിയത് മതീല്ലോ… എന്തിനാ അധികം പ്രാവശ്യം…
അതോര്‍ക്കുമ്പഴൊക്കെ എന്റെ തൊലി പൊളിയുകാ… നാണക്കേടു കൊണ്ട്… ആരോടെങ്കിലും
പറയാന്‍ കൊള്ളാവോ.. അനിയൻ ചെക്കന്‍… ഏടത്തീടേ വേണ്ടാത്തിടത്ത് കയ്യിട്ടുന്നു
പറഞ്ഞാ… അതും ഞാന്‍ നിന്നു കൊടുത്തിട്ട… എന്റെ തേവരേ… വല്ലാത്തൊരേടാകൂടത്തിലാ…
ഞാന്‍…”
