ഏട്ടത്തിയമ്മ 26അടിപൊളി  

എന്തു കാണാനാടാ ഇങ്ങോട്ടു വന്നത്‌…മനുഷ്യനേ മുള്ളാനും സമ്മതിയ്ക്കുത്തില്ലെന്നു വെച്ചാ…
അവര്‍ എന്നെ രൂക്ഷമായി നോക്കി.

‘ ആങ്ഹാ.. ഏടത്തിയമ്മ മുള്ളുവാരുന്നോ..ഞാന്‍ വിചാരിച്ചു… ഞാന്‍ നിലത്തു
നോക്കിക്കൊണ്ടു പറഞ്ഞു.

‘ അല്ല… ഞാന്‍ അരിയാട്ടുവാരുന്നു… നിന്റെ പതിനാറിന്‌….പോടാ നാറീ…അപ്രത്ത്‌…..’

അവര്‍ തലചെരിച്ച്‌ എന്നെ ആട്ടി. ഞാനതു കേള്‍ക്കാത്ത ഭാവത്തില്‍ തിരികെ നടന്നു.

പിറേറ ഞായറാഴ്ച്ച ചെറിയ ഒരു മറപ്പുര വീടിന്റെ പുറകില്‍ ഒഓലകൊണ്ടു ചേട്ടന്‍
കെട്ടിക്കൊടുത്തു. വീടിനുള്ളില്‍ കുളിമുറി ഒന്നേയുള്ളു. അതുകൊണ്ട്‌ അത്യാവശ്യം വന്നാല്‍
ഉപയോഗിക്കാനെന്നും പറഞ്ഞാണ്‌ ചേട്ടനേക്കൊണ്ട്‌ കെട്ടിച്ചത്‌. ഏതായാലും എന്റെ ശല്യം
കൊണ്ടാണെന്നാരും പറഞ്ഞു കേട്ടില്ല, ആശ്വാസമായി. പണി കഴിഞ്ഞപ്പോള്‍ ഞാന്‍
അതിനകത്തൊക്കെ ഒന്നു നോക്കി. ഇറങ്ങിവരുമ്പോള്‍ ഏടത്തി നിൽക്കുന്നു.

‘ എന്താ…ഒളിഞ്ഞു നോക്കാന്‍ പഴുതൊങണ്ടോന്നു നോക്കുവാരിയ്ക്കും… ഇങ്ങു വന്നേര്‌… മോന്തയ്ക്കു
ഞാന്‍ മൂത്രമൊഴിയ്ക്കും…. അടക്കിയ സ്വരത്തിൽ ദേഷ്യത്തിൽ കയ്വിരൽ ചൂണ്ടിക്കൊണ്ടവര്‍
പറഞ്ഞു.

ഞാനും വിട്ടില്ല.

‘ അപ്പം കൊഴപ്പമില്ല… അതു കാണാനല്ലേ ഗീതക്കുട്ടീ…. ഞാനീ പെടാപ്പാടു പെടുന്നത്‌…”

‘ ഫോടാ… നാണമില്ലാത്ത അസത്തേ…. പോയി നിന്റെ മററവളുടേത്‌ പോയി നോക്ക്‌… എന്നിട്ട
മണപ്പിച്ചോണ്ട്‌ നടക്ക്‌. …”

അവര്‍ അടുക്കളയിലേയ്ക്കു കേറി പോയി. വാതിൽക്കൽ ചെന്ന്‌ അവരൊന്നു തിരിഞ്ഞു നോക്കി.
അവരേത്തന്നേ നോക്കി നിൽക്കുന്ന എന്റെ നില്‍പ്പു കണ്ടപ്പോള്‍ വീണ്ടും ആ കുസൃതിച്ചിരി ആ
മുഖത്തു വിരിഞ്ഞോ എന്നൊരു സംശയം.

എന്റെ തേവരേ. ഈ സാധത്തിനേ ഒരു പിടിയും കിട്ടുന്നില്ലല്ലോ. ദേഷ്യം കാണിക്കുന്നുണ്ട്‌,
ചീത്ത പറയുന്നുണ്ട്‌, പക്ഷേ എന്റെ കുസൃതികൾ ആരോടും പറയുന്നുമില്ല. ആ, എന്തോ
ആകട്ടെ.

ഒരു ദിവസം ഉച്ചകഴിഞ്ഞ്‌ വിലാസിനി വീട്ടിൽ വന്നു. പെണ്ണുങ്ങള്‍ രണ്ടുപേരും കൂടി
തിണ്ണയിലിരുന്ന്‌ സൊറപറച്ചിലും മുടിചീകലും പേന്‍നോട്ടവും തുടങ്ങി. അമ്മ മുറിയിൽ
മയങ്ങുന്നു. കുറച്ചുനേരം ചുററിപ്പററി നടന്നിട്ട, ഞാൻ വില്ലേച്ചിയുടെ അടുത്ത്‌ ചെന്നിരുന്നു.
ഭേ വില്ലേച്ചീടെ മുടി ഒത്തിരി കൊറഞ്ഞു…. കൊഴിഞ്ഞു പോയ മാതിരി… ഞാന്‍ പറഞ്ഞു.

‘ ഓ.. അവന്റെയൊരു സങ്കടം കണ്ടോ… കേട്ടാ തോന്നും … ഇവനാ നെന്റെ കെട്ട്യോനെന്ന്‌..
ഇല്ലേ വിലാസിനീ…?…

അവളൊന്നും മിണ്ടിയില്ല. ആ മുഖം ഒന്നു വിവര്‍ണ്ണമായ പോലെ. എങ്കിൽ ഇവരേ ഒന്നു
ചമ്മിച്ചിട്ടു തന്നെ കാര്യം. ഞാന്‍ എന്റെ കാളരാഗത്തില്‍ അവിടെയിരുന്നു മൂളി

] പ്രാണാഥനെനിയ്ക്കു നല്‍കിയ…പരമാനന്ദ രസം…”

‘ ആഹാ.. കാള പാടുന്നുണ്ടല്ലോ… എവിടെ കിട്ടീ… ഇത്‌… ഇന്നേവരേ കേള്‍ക്കാത്ത ഒരു
കൂത്ത്‌…” ഏടത്തി കളിയാക്കി. വില്ലേച്ചിയും ചിരിച്ചു.

‘ മുല്ലപ്പുമ്പൊടി ഏല്‍ക്കുന്ന കല്ലിനും മണമൊണ്ടെന്നല്ലേ പറേന്നേ… ഇല്ലേ വില്ലേച്ചി…

‘ ആ.. എനിക്കറിയത്തില്ല…” വില്ലേച്ചി കയ്‌ മലര്‍ത്തി.

‘ ശെരിയാ… ഒന്നു രണ്ടു ദിവസം… ഇവന്‍ നിങ്ങടെ വീട്ടീന്ന്‌ ഇവിടെ വരുമ്പം നല്ല
മുല്ലപ്പുമ്പൊടിടെ മണാരുന്നു…. ഏതോ കല്ലേന്നു കിട്ടിയതാരിയ്ക്കും …കഴുകീട്ടും കുളിച്ചിട്ടും
പോകാത്ത മണം…”

അതു കേട്ട വില്ലേച്ചി അറിയാതെ പാവാട കൂട്ടിപ്പിടിച്ച കാലുകള്‍ക്കിടയില്‍ ചുരുട്ടി വെച്ചു.
എന്നിട്ടു പറഞ്ഞു.

രാവിലേ ഒന്നു കുളിക്കണന്നു വിചാരിച്ചതാ ഗീതേ… പററില്ല…

ഓ, അതു സാരമില്ല… ഒന്നോ രണ്ടോ ദെവസം വിലാസിനി കുളിച്ചില്ലേലും ഇവിടെ ആര്‍ക്കാ
ഇപ്പം പരാതി ഒണ്ടാകത്തില്ല…… ഇല്ലേടാ… വാസൂട്ടാ…”

ഏടത്തി എന്റെ നേരേ നോക്കി ഗൂഡമായി ചിരിച്ചു. ഞാനപ്പോള്‍ വിണ്ടും മൂളി.

‘ കദളിവാഴക്കയ്യിലിരുന്നു കാക്കയിന്നു.. വിരുന്നു വിളിച്ചു…”

Updated: November 17, 2026 — 3:05 pm

Leave a Reply

Your email address will not be published. Required fields are marked *