ഏട്ടത്തിയമ്മ 26അടിപൊളി  

അപ്പം ഞാന്‍ ഈ നാട്ടുകാരുടെ സ്വൈര്യം കെടുത്തി അല്ലേ… എന്റെ തേവരേ…
ഇതൊന്നും ഞാനറിഞ്ഞോണ്ടല്ലേ… പൊറുക്കണേ… ‘

‘ ഇപ്പം എല്ലാര്‍ക്കും എന്നോടസുയയാ.. ഏടത്തിീടെ കൂടെ നടക്കുമ്പം…
എനിയ്കൊരു ഗമേം…’

‘ ശെരിയാ, ഇപ്പം നീയൊരൊത്ത ആണായില്ലേ.. വേറൊരു നാട്ടിലാരുന്നെങ്കില്‍
ആൾക്കാരു വിചാരിച്ചേനേ … നീ എന്റെ കെട്ടിയോനാണെന്ന്‌… ‘

‘ അല്ല… അങ്ങനെ ആയാലെന്താ കൊടപ്പം…?… ഞാനൊരു ചോദ്യമെറിഞ്ഞു.
അവര്‍ പെട്ടെന്നു നിന്നു.

അയ്യട… നിന്റെ പൂതി കൊള്ളാം… ഞാനിപ്പം ചേട്ടനും അനിയനും ഒരുമിച്ചു
കെടക്ക വിരിയ്കകണം ..അല്ലേ… ഈ വിചാരോം കൊണ്ടാ നി എന്റെ പൊറകേ
മണത്തു മണത്തു നടക്കുന്നത്‌… കൊളളാം…”

‘ അതിനെന്താ… നമ്മുടെ സമുദായത്തിൽ അതൊക്കെ നടക്കുന്നതല്ലേ… ദേണ്ടെ,
നമ്മടെ മാളിയേക്കലേ കുട്ടപ്പച്ചാരുടെ വിട്ടിര, പിന്നെ വെട്ടുകുഴിയിലേ
നാണപ്പന്റവിടെ, എല്ലാം ചേട്ടനും അനിയനും കൂടി ഒരു ഭാര്യേ ഒള്ളു… എന്താ
കൊഴപ്പം…?…’

അവരൊന്നും മിണ്ടിയില്ല. ഞാന്‍ തുടര്‍ന്നു.

‘ പിന്നെ, നമ്മടെ പുരാണത്തില്‍ നോക്ക്‌ …. പാഞ്ചാലി അഞ്ചെണ്ണത്തിനെ പുഷ്പം
പോലെ കൈകാര്യം ചെയ്തില്ലേ… വേറെയും കഥകളൊണ്ട്‌…”

‘ എനിയ്ക്കുതൊന്നും കേക്കണ്ട…”

‘ അല്ലെന്റെ ഗീതക്കുട്ടേ… ഞാനോര്‍ക്കുവാരുന്നു…. അന്ന്‌ ഭീമന്‍ നമ്മടെ
ചേട്ടന്റെ മാതിരിയെങ്ങാനുമാരുന്നു പാഞ്ചാലിയോടു പെരുമാറിയിരുന്നെങ്കില്‍

ഒന്നോര്‍ത്തു നോക്കിയേ അവരുടെ …ഗതി എന്താരുന്നേനേ… എനിയ്ക്ക്‌ ഓര്‍ക്കാന്‍
കൂടി മേലാ… ”

‘ മിണ്ടാതിരിയെടാ അസത്തേ.. അമ്പലമുററത്തു വെച്ചാ വേണ്ടാതീനം
പറയുന്നേ…?… വീട്ടിലേയ്ക്കു ചെല്ലട്ടേ… ഞാനിന്നു ശെരിയാക്കും നിന്നേ…
അപ്പോഴേയ്ക്കും ഞങ്ങൾ അമ്പലമുററത്തെത്തിയിരുന്നു. ഒററയും പെട്ടയുമായി
ആള്‍ക്കാര്‍ തൊഴാന്‍ വന്നു തുടങ്ങിയിരുന്നു. ഞങ്ങളും പോയി വരിയില്‍ നിന്നു.
ഞാന്‍ ഏടത്തിയുടെ തൊട്ടുപുറകില്‍ നിന്നപ്പോള്‍ അവര്‍ എന്റെ കയ്യില്‍ പിടിച്ച്‌
വലിച്ച്‌ മുമ്പില്‍ നിര്‍ത്തി. തൊഴുതു വലംവെച്ച്‌ പുറത്തിയപ്പോള്‍ അവര്‍ ചോദിച്ചു.
‘ നീയെന്തിനാടാ എന്റെ പൊറകില്‍ നിന്നു തൊഴുന്നത്‌…

അതും… ഇപ്പറഞ്ഞതു തന്നേ… ‘

‘ എപ്പറഞ്ഞത്‌…?…”

‘ ഏടത്തി തേവരേ തൊഴുന്നു… ഞാന്‍ ദേവിയേ തൊഴുന്നു… അത്തേളളു…”

_ ദേവിയോ… അതിനിവിടെ ദേവീടെ പ്രതിഷ്ടയില്ലല്ലോ…?..

‘ പിടികിട്ടീല്ലേ… എന്റെ മുമ്പി നിന്നു തൊഴുന്നത്‌. എന്റെ ദേവി…

ങഒ.. നീ കളിച്ചു കളിച്ച അത്രസ്ക്കായോ…. അവരെന്റെ ചെവിയില്‍ പിടിച്ചു
തിരുമ്മി.

‘ ഏടത്തീ… വല്ലോരും കാണും…. വിട… ഞാന്‍ പറഞ്ഞു. അവര്‍ കയ്‌ പിൻവലിച്ചു.
പിന്നെ ഒന്നും മിണ്ടാതെ വേഗത്തില്‍ നടന്നു.

‘ ദേ… ഇത്രേം വേഗത്തി നടക്കാതെ… കണ്ടുനിക്കുന്ന നാട്ടുകാരുടെ… ചങ്കു
പെടപെടയ്ക്കും…”

ഞാന്‍ കളിയാക്കി പറഞ്ഞു. അവര്‍ സ്പീഡു കുറച്ചു. പക്ഷേ ഒന്നും പറയാതെ
നടന്നു.

വിടടുക്കാറായപ്പോള്‍ അവര്‍ നടത്തയുടെ വേഗത വീണ്ടും കുറച്ചു,

‘ വാസൂുക്കുട്ടാ…. ആ സ്വരത്തിൽ ഗയരവമുണ്ടായിരുന്നു.

‘ എന്തേേ…?.. ‘ ഞാന്‍ ചോദിച്ചു.

‘ നിന്റെ വിചാരങ്ങളൊക്കെ അതിരു കടക്കുന്നു… ഞാനും അല്പം അയഞ്ഞു
പോയീന്നു വെച്ചോ… എന്റെ വെഷമങ്ങളൊക്കെ നെനക്കറിയാല്ലൊ എന്നു
വിചാരിച്ചു പോയി…. ഇനി നീ എന്നേ പഴയതു പോലെ നോക്കരുത്‌… കാണരുത്‌…
ഞാന്‍ നിന്റെ ഏടത്തിയമ്മ മാത്രം… മനസ്സിലായോ…?…”

ഞാന്‍ നോക്കുന്നതിന്‌ ഏടത്തിയ്കെന്താ കുഴപ്പം… ഞാന്‍ ഏടത്തിയേ രൊടുന്നു
പോലുമില്ലല്ലോ… ”

‘ കൊഴപ്പമൊണ്ട്‌…. നീ എന്നേ വെറുതേ നോക്കുകല്ല… എന്നേ വലിച്ചു കുടിയ്ക്ക്യാ…
കണ്ണുകൊണ്ട്‌… നിന്റെ നോട്ടം കാണുമ്പം തുണിയില്ലാതാകുന്ന പോലാ… മോശാ
വാസൂട്ടാ ഇത്‌.. പാവല്ലേ എന്നു വിചാരിച്ചു ഞാന്‍… ഇനി അതില്ല… എന്നേ
പഴയതു പോലെ തുറിച്ചു നോക്കാന്‍ വന്നാ… ഞാൻ ഏട്ടനോടു പറേം… ബാക്കി
നെനക്കറിയാല്ലോ…

Updated: November 17, 2026 — 3:05 pm

Leave a Reply

Your email address will not be published. Required fields are marked *