പറഞ്ഞുകൊണ്ടവര്‍ മുററത്തരികില്‍ കിടന്ന ഒരു ചൂട്ടുമെടുത്ത് അടുക്കളയിലേയ്ക്കു നടന്നു.
‘ കശ്ലെടാ.. അതിനിപ്പം ഗീതക്കുട്ടിയെന്തിനാ ചൂടാവുന്നേ… സംശയം ചോദിച്ചതല്ലേ…
ണക്കുണക്കു.. ഘുണക്കു…ണക്കുണക്കു.. ഒന്നു വേഗം നടന്ന് കുറച്ചു കാപ്പി അനത്തിയ്കകേ…
വെശക്കുന്നു…” നടക്കുമ്പോള്‍ അവരുടെ കുണ്ടികൾ ആടുന്ന താളത്തിനൊത്ത് ഞാൻ പറഞ്ഞു.
ഏടത്തി തിരിഞ്ഞ് എന്നെ നിശിതമായി ദഹിപ്പിയ്ക്കുന്ന രീതിയില്‍ ഒന്നു നോക്കി. പിന്നെ
അടുക്കളയിലേയ്ക്കു കയറി.
സ്കൂള്‍ തുറക്കാന്‍ ഇനി ഒരാഴ്ച്ച മാത്രം. അതിനു മുമ്പ് വീട്ടിൽ ഒന്നു പോയിവരാന്‍ ഏട്ടത്തി
തീരുമാനിച്ചു. ചേട്ടന്‍ സമ്മതിച്ചു. ശെനിയാഴ്ച്ച രാവിലേ തിരിച്ചെത്തണം, കാരണം പെങ്ങളുടെ
വീട്ടിലേ കല്യാണം ഞായറാഴ്ച്ചയായിരുന്നു. എനിയ്ക്കു വല്ലാത്ത മനോവിഷമം. എന്തോ എന്റെ
കയ്വിട്ടു പോകുന്ന പോലെ. ഞാന്‍ അമ്മയോട് ചോദിച്ചു.
‘ ഞാനും കൂടി എടത്തിയുടെ വീട്ടിൽ ഒന്നു കറങ്ങീട്ടു വരാം… ‘
‘ അങ്ങനെ ഇപ്പം കറങ്ങണ്ട… ഞാനിനിവിടെ ഒറയ്ക്കാ… എനിയ്ക്കാരാ തൊണ.. നിന്റെ അഛനും
ചേട്ടനും വരുമ്പം ഇരുട്ടി ഒരു നേരാവും….’
‘ ഇപ്രാവശ്യം നീയിവിടെ നിയ്ക്ക് വാസൂട്ടാ… പിന്നൊരിയ്കകല്‍ നമുക്കൊരുമിച്ച് സന്തോഷായിട്ടു
പോകാം… ഇപ്പം അമ്മേനേം സഹായിച്ച ഇവിടെ നില്ല… ” ഏടത്തി അഭിപ്രായപ്പെട്ടു.
‘ സ്കൂളു തൊറന്നാ പിന്നെ എന്നു പോകാനാ..?.. ഞാന്‍ ചോദിച്ചു. എനിയ്ക്കു വലിയ
സങ്കടമായി.
‘ പോകാടാ വാസൂട്ടോ… തന്നോളം പോന്ന ഒരു പുരുഷന്‍ പിള്ളാരെ പോലെ നിന്നു വാശി
പിടിക്കണ കണ്ടില്ലേ അമ്മേ… നാണല്യേ നെനക്ക്… നിന്റെ മീശയ്കെങ്കിലും ഒരു വെല
കൊടുക്കെന്റെ വാസൂട്ടാ… ” ഏടത്തി കളിയാക്കി.
‘ നീ അവളേ… ഹൈവേയിക്കൊണ്ടെ ബസു കോററിവിട്ടിട്ടിങ്ങു പോര… സന്ധ്യയ്ക്ക് ഞാനിവിടെ
ഒററയ്ക്കാ… അവടെ വീട്ടി പിന്നെ എല്ലാര്‍ക്കും കൂടെ പോകാം…
അമ്മയുടെ തീരുമാനം ഞാന്‍ മനസ്സില്ലാ മനസ്സോടെ സ്വികരിച്ചു.
ഞങ്ങളുടെ ഗ്രാമത്തില്‍ നിന്നും കിട്ടുന്ന ബസ്സു കേറി ഹൈവേയില്‍ ഇറങ്ങി. ഏടത്തിയുടേ
വീട്ടിലേയ്ക്കുള്ള ബസു വീണ്ടും മാറിക്കേറണം. അവരുടെ വീടു റോഡരികിലായതുകൊണ്ട്
ബസില്‍ കയററി വിട്ടാല്‍ മതി.
ആല്‍ത്തറമുക്കിലേയ്ക്കു നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു.
‘ ഏടത്തി എന്നാ വരിക… താമസിക്കുവോ…
‘ ശെനിയാഴ്ച രാവിലേ….എന്താ… നിനക്ക് എന്നേ കാണാതെ പററില്ലെന്നായോ…
‘ അതല്ലേടത്തീ.. എനിയ്ക്ക്. എനിയ്ക്ക്… ഏടത്തി ഇല്ലെങ്കില്‍…” എനിയ്ക്കു വാക്കുകള്‍ കിട്ടിയില്ല.
ഏടത്തി കുറച്ചുനേരം നിശബ്ദയായി നടന്നു. പിന്നെ ചോദിച്ചു.
‘ വാസൂട്ടാ… മോനൊന്നു ചിന്തിച്ചേ… നിന്റെ ഈ പോക്ക് അപകടത്തിലേയ്ക്കാ… ഞാന്‍
നിന്റെയാരാ..
ഞാന്‍ മിണ്ടിയില്ല.
‘ ഞാന്‍ നിന്റെ ഏടത്തി… അതായത് ഏടത്തിയമ്മ… ആ ബഹുമാനം നീ എനിയ്ക്കു തരണം…”
അത് എന്നേപ്പൊലെ ഒരു പെണ്ണിനവകാശപ്പെട്ടതാ…. നീയെന്താ അതു ചിന്തിയ്ക്കാത്തേ…
അന്ന്…….ഒരബദ്ധ൦ം പററി… പോട്ടെ… പിന്നെ കട്ടിലിനു കീഴേ കേറി… നീ തന്നെ വീണ്ടും
അരബദ്ധം ഉണ്ടാക്കി… എന്റെ കുഴപ്പം അല്ലല്ലോ… അനാവശ്യമായിട്ടൊള്ള തോന്നലുകളൊക്കെ
നിര്‍ത്ത്….മോനേ… നീ ഒരൊത്ത ആണായി… വിരിയ്ക്കാന്‍ മാത്രം മിശേം വളര്‍ന്നു… ഇനിം…
കുട്ടിക്കളി നിര്‍ത്ത്… ‘
] അതല്ല ഏടത്തി… ഞാന്‍ ഏടത്തിയേക്കണ്ട നാളു മുതൽ എന്റെ ഉളളില്‍…”
] നിന്റെ ഉള്ളില്‍….. തേങ്ങാക്കൊല…..ഒന്നു പോടാ ചെക്കാ….അത് നിന്റെ പ്രായത്തിന്റേം
വളര്‍ച്ചയുടേയും കൊഴപ്പമാ… സത്യം പറഞ്ഞാ… നിന്നോടു പറയാന്‍ പാടില്ലാത്തതാ… നിനക്കും
പെണ്ണു കെട്ടാന്‍ പ്രായോം പരുവോം ആയി… എന്നാലും നീ പഠിച്ച ഒരു വെല്യ ആളാകണംന്നാ
എല്ലാരുടേം ആശ… അരിനിടയ്ക്ക് നീ ഇങ്ങനേ … അരുതാത്തതും ചിന്തിച്ച് ഭാവി കളയരുത്…
എന്റെ സനൽ ഇപ്പം ഒണ്ടാരുന്നെങ്കിൽ അവന്‍ നിന്നേക്കാളും ചെറുപ്പമാരിയ്ക്കും … എങ്കിലും
അവനോട് ഞാന്‍ പറയുന്ന പോലാ ഇപ്പം നിന്നോടു പറയുന്നേ…”
