എങ്കില്‍ കെട്ടിയിട്ടു മതി… ചെരപ്പും… കളീമൊക്കെ…. അവൾ നാണത്തോടെ നിന്നാടി.
‘ എന്നാലും … വരുന്നേ… ഒരു രസം… നാളെയാകുമ്പം ആരും അറിയത്തില്ല… വില്ലേച്ചിയേ
അന്നത്തേക്കാളും ഞാൻ സാലഖിപ്പിച്ചു തരാം… ഒന്നൂല്ലേലും ഞാന്‍ ഒരാബല്ലേ…
ഏട്ടത്തിയേപ്പോലെ പെണ്ണല്ലല്ലോ…”
‘ അതുകൊണ്ടാ ഞാന്‍ വരില്ലാന്നു പറഞ്ഞത്… പിന്നെ… എടാ, നീ അതറിഞ്ഞുന്നു
ഗീതയ്ക്കറിയാമോ…” വിലാസിനി തെല്ലരമ്പരപ്പോടെ ചോദിച്ചു.
‘ ഈ വില്ലേച്ചി മണ്ടിയാ…. ഏടത്തി അറിഞ്ഞാപ്പിന്നെ ഇനിയെന്തെങ്കിലും എനിയ്ക്കു കാണാന്‍
പററുവോ… എന്നാലും നന്നായിരുന്നു അന്നത്തെ പരിപാടി കേട്ടോ…അതിനേക്കാളും
സരസമായിട്ട് നമ്മക്കു രസിയ്ക്കാം… ഞാന്‍ നാളെ കാത്തിരിയ്ക്കും…. ഞാന്‍ തിരിഞ്ഞു നടന്നു.
_ വാസൂട്ടാ…നടക്കുകേല… ഞാന്‍ വരത്തില്ല കേട്ടോ…
‘ വരണ്ട… ഞാനിപ്പത്തന്നേ കലുങ്കേലോട്ടു പോകുവാ… ശെനിയാഴ്ച്ചയായതുകൊണ്ട് എല്ലാ
അവന്മാരും ഇപ്പം എത്തിക്കാണും….. ഞാന്‍ പതുക്കെ നടന്നു.
‘ വാസൂട്ടാ … ഒന്നു നിന്നേ…” വിലാസിനി ഓടി വന്നു.
“ എന്തേേ…?..”
‘ഗീതേം ചേട്ടനും എപ്പഴാ പോകുന്നേ…?…”
‘ അവരിന്നു രാത്രി തന്നേ പോകും…
] ങൂം…”
ഒന്നു മൂളിക്കൊണ്ട് വിരലും കടിച്ച്, തലയും കുനിച്ച്, ഒരാലോചനയോടെ സ്വപ്നത്തിലെന്ന
പോലെ വിലാസിനി തിരിച്ചു വീട്ടിലേയ്ക്കു നടന്നു. വിജയാഫഹ്ലാദത്തോടെ ഞാനും ചാടിച്ചാടി
എന്റെ വീട്ടിലേയ്ക്കു തിരിച്ചു കയറി.
വാതില്‍ക്കല്‍ തന്നേ നിൽക്കുന്നു ഏടത്തി. എന്നേക്കണ്ടയുടനേ ആ മുഖത്തൊരു ഗൂവ്വുസ്മിതം
‘ എന്താരുന്നു.. കൊറേ നേരായല്ലോ… രണ്ടും കൂടെ ഒരു വെല്യ ഗൂഡാലോചനേം
വാക്കുതര്‍ക്കോമൊക്കെ…?… ”
എനിയ്ക്കു ദേഷ്യം വന്നു. ഒന്നു മിണ്ടാനും കൂടി ഇവരു സമ്മരിയ്ക്കുത്തില്ലല്ലോ.
‘ അതേ… റഷ്യ ഒരാൺപട്ടീനേ൦ം പെൺപട്ടീനേം കൂടി ബഹിരാകാശത്തേയ്ക്കു വിടുന്നു…. ഞാൻ
കളിയാക്കി പറഞ്ഞു.
അതിനു നിങ്ങക്കെന്താ… ഇത്ര ആലോചിയ്ക്കാനും തര്‍ക്കിക്കാനും ഇരിയ്ക്കുന്നത്…
‘ ആ… പട്ടികളു വേണ്ട കാളേം പശൂം മതിയെന്ന് ഞാന്‍… പട്ടികളു മതീന്നവളും…. എന്താ…
മതിയോ…”
‘ പക്ഷേ, എന്റെ ഒരു അഭിപ്രായം പറഞ്ഞാ… മോന്‍ പെണങ്ങുവോ…” ഏടത്തി പരിഹാസത്തില്‍
തന്നേ.
_ ദയവായി ഇങ്ങോട്ടെഴുന്നെള്ളിച്ചാലും…. ഞാനും വിട്ടുകൊടുത്തില്ല.
‘ നാളെ ഞങ്ങളാരും ഇവിടില്ലാത്ത സമയത്ത്… നിങ്ങളു രണ്ടു പേരും കൂടെ ഇവിടെ വല്ല
റോക്കററു പരീക്ഷണോം നടത്തിയാല്…”
‘ നടത്തിയാലെന്താ… അതു ഞങ്ങടെ സ൯കര്യം…..”
‘ അല്ല സൂക്ഷിച്ചില്ലേല്‍… ചെലപ്പം പട്ടികളു വലിച്ചോണ്ടു നടക്കുന്ന പോലെ രണ്ടും കൂടെ
നാട്ടുകാരുടെ മുമ്പിൽ കൂടെ വലിച്ചോണ്ടു നടക്കേണ്ടി വരും… അന്നേരം… കാളമതിയാരുന്നു
എന്നു പറഞ്ഞാ കാര്യം നടക്കത്തില്ല…അതോണ്ടു പറഞ്ഞതാ…
“ഒ. സൂക്ഷിച്ചോളാവേ…. ഏതായാലും… ഞാന്‍ ഇവിടെയാരുടേം പൊറത്തോട്ടു
കാളകളിയ്ക്കാന്‍ വന്നില്ലല്ലോ…
വന്നാലും നടക്കത്തുമില്ല….’
ഓ, ഒണ്ടല്ലോ, സ്ന്തായിട്ടൊരു കാള… ചുമ്മാതല്ല… എന്നും കാളകളി തന്നേ
വിധിച്ചിരിയ്ക്കുന്നേ…’
‘ ഓ, അതു ഞാനങ്ങു സഹിച്ചു,
‘ അതേ… മനസ്സു നന്നാകണം… പട്ടിയോട്ടു പുല്ലു തിന്നുകേമില്ല…എന്നാ എന്നേയൊട്ടു
തിന്നാനും വിടത്തില്ലെന്നു പറഞ്ഞാ… അല്ലേ… ഞാനറിയാഞ്ഞിട്ടു ചോദിയ്ക്ക്യാ…. ഇപ്പം
ഏടത്തിയെന്തിനാ എന്റെ പൊറകേ നടക്കുന്നേ… ഞാനിനി ഏടത്തിയേ ശല്യം ചെയ്യാൻ
വരത്തില്ല… അറിവില്ലായമകൊണ്ടു അന്നങ്ങനെ മനസ്സിലൊരു തോന്നലൊണ്ടായിപ്പോയതാ…
ഇനിയിപ്പം വെച്ചു നീട്ടിയാലും ഞാന്‍ തിരിഞ്ഞു നോക്കത്തില്ല… അപ്പപ്പിന്നേ… ഞങ്ങളേ അങ്ങു
വെറുതേ വിട്ടുകൂടേ…?..’
_ഞാനാരേം ശല്യം ചെയ്യാന്‍ പറഞ്ഞതല്ല… നിന്റെയൊക്കെ ഗൊണത്തിനു വേണ്ടി പറഞ്ഞതാ…
ആ പാവം പെണ്ണു വഴിയാധാരമാകാതിരിയ്ക്കാനും കൂടെ…” തോല്‍വി സമ്മതിച്ച പോലെ ഏടത്തി
അടുക്കളയിലേയ്ക്കു കയറി. ഞാന്‍ പുറകേ ചെന്നു.
