ഏട്ടത്തിയമ്മ 26അടിപൊളി  

‘ ഗണേട്ടനൊന്നു മിണ്ടാതെ നടന്നേ… തരാൻ കണ്ട ഒരുപദേശം… ഞാൻ അരിശപ്പെട്ടു.

_ എനിയ്കെന്താ… കിട്ടിയാ നെനക്കു തന്നെ സാുഖിയ്ക്കാം…’

വിടിനു മുമ്പിലെത്തിയപ്പോള്‍ ഗണേശന്‍ പറഞ്ഞു.

‘ ഞാൻ മുററത്തേയ്ക്കു വരുന്നില്ല… എല്ലാരും നിന്നേ കാത്തിരിക്കുവാന്നു തോന്നുന്നു… നിന്റെ
ആ ചേട്ടന്‍പോത്ത കണ്ടാ പിന്നെ കുററം എനിക്കാകും… ഞങ്ങളു തമ്മിൽ പണ്ടേ മൂന്നാം
നാളാ… ഞാന്‍ പോകുവാ… രാവിലേ ന്യൂസുമായിട്ടു കലുങ്കേലെത്തിയാ മതി…”

എല്ലാവരും തിണ്ണയില്‍ ഇരിപ്പുണ്ട്‌. ചേട്ടനേ കണ്ടില്ല. ഏടത്തി ഒരു തൂണും ചാരി നിൽക്കുന്നു.
ബൾബിന്റെ നിഴലില്‍ ആ മുഖഭാവം വ്യക്തമല്ല. എന്റെ ചങ്കു പടപടാ ഇടിച്ചു. അടുത്തത്‌ കുററ

വിചാരണയായിരിയ്ക്കും. ഇത്തവണ ഏടത്തി വിടത്തില്ല. തീര്‍ച്ചയായി. അഛന്‍ രിണ്ണയില്‍കൂടി
ഉലാത്തുന്നു. എന്നെക്കണ്ടതും അമ്മ ഓടി വന്ന്‌ എന്റെ തുടയ്ക്ക്‌ ആഞ്ഞൊരടി തന്നു. ഞാൻ
ചൂളിപ്പോയി.

‘ എവിടാരുന്നെടാ നീയ്‌… ഇതുവരേ… എല്ലാരും വീട്ടി വന്നാലും നെനക്ക്‌ ചേക്കേറാൻ മേലേ…
നിന്നെ ഞാന്‍… * അമ്മ വീണ്ടും കയ്യോങ്ങി.

‘ ഇനി തല്ലെണ്ടെടി…. അഛന്‍ വിളിച്ചു പറഞ്ഞു.

‘ അല്ലഛാ…. ചെക്കനിത്തിരി കുറുമ്പു കൂടുന്നൊണ്ട്‌… വെല്യ പുരുഷനായെന്നാ വിചാരം…
ഉച്ചയ്ക്ക്‌ ഉഇഇണു കഴിഞ്ഞേപ്പിന്നെ കാണാന്‍ കിട്ടീട്ടില്ല… തെണ്ടലു തന്നേ തെണ്ടല്‌.. ഈ അമ്മേടെ
കൂടെ ഇത്തിരി പുല്ലു പറിച്ചു കൊടുത്താലെന്താ ഇവന്‌… ഈ വീട്ടില്‌ ഇവനു ചെയ്യാവുന്ന എത്ര
പണികള്‍ കെടക്കുന്നു…”

ഏടത്തി ദേഷ്യത്തോടെ എരിതീയില്‍ എണ്ണയൊഴിയ്ക്കുന്നു. പക്ഷേ ആ തിയ്ക്കും ഒരു കുളിരിന്റെ
സുഖം, ആശ്വാസം. എനിയ്കെന്റെ കാതുകളേ വിശ്വസിക്കാനായില്ല. ഉച്ചകഴിഞ്ഞ്‌ ഏടത്തി എന്നേ
കണ്ടിട്ടില്ലെന്ന്‌. കട്ടിലിന്റുടിയില്‍ ഒളിച്ചിരുന്ന്‌ അവരുടെ മാരകേളികളും കൂതീലടിയും എല്ലാം
കണ്ട എന്നെ കയ്യോടെ കണ്ടുപിടിച്ച്‌ തെറിവിളിച്ച്‌ തള്ളി വെളിയിലിറക്കിയിട്ട എന്നേ
കണ്ടിട്ടേയില്ലെന്ന്‌. എനിയ്ക്കുപ്പോഴാണ്‌ എന്റെ നല്ല ജീവന്‍ തിരിച്ചു കിട്ടിയത്‌. എന്നിട്ടും എന്റെ
കണ്ണു തള്ളി, എന്റെ തേവരേ, ഇവരുടെ ഉദ്ദേശോം മനസ്സിലിരിപ്പും എന്താണോ.

‘ അതില്ലടീ മോളേ…വൈകുന്നേരം എറങ്ങിപ്പോണത്‌ ഞാന്‍ കണ്ടതാ… എന്നാലും നേരത്തേ
വന്നൂടേ …. അമ്മ പറഞ്ഞു. അപ്പോഴേയ്ക്കും ചേട്ടന്‍ പുറത്തിറങ്ങി വന്നു.

‘ ഓ, പാര്‍വത്യാരു വന്നോ കരം പിരിവും കഴിഞ്ഞ്‌… ഇവിടെ വാടാ … നെനക്ക്‌ അടിടെ
കൊറവാ… ഇവിടെ വരാന്‍… ഞാന്‍ മെല്ലെ നിരങ്ങി നിരങ്ങി ചേട്ടനേ സമീപിച്ചു. അടുത്തു
ചെന്നതും കയ്‌ വീശി ഒരടിയായിരുന്നു, ചുമലിന്‌. നന്നായി വേദനിച്ചു, എങ്കിലും സഹിച്ചു
നിന്നു. അടുത്തതിനു വേണ്ടി കാത്തു നിന്നു…

‘ വേണ്ടേട്ടാ… അമ്മ കണക്കിനു കൊടുത്തിട്ടൊണ്ട്‌… ഇനി ഏട്ടനും കൂടി തല്ലിയാ…. ഏടത്തി
ഇടയ്ക്കു ചാടി വീണു. അപ്പോള്‍ ഏട്ടന്‍ ഒന്നടങ്ങി. അമ്മ അകത്തേയ്ക്ക്‌ കയറിപ്പോയി. അഛന്‍
വെററിലയില്‍ ചുണ്ണാമ്പു തേയ്ക്കുന്നു. ചേട്ടന്‍ ദേഷ്യത്തോടെ ഒന്നു നോക്കിയിട്ട്‌ അകത്തേയ്ക്കു
കയറിപ്പോയി.

ഞാന്‍ തിണ്ണയരികില്‍ തന്നേ നിന്നു. എന്തുകൊണ്ടോ എന്റെ കണ്ണു നിറഞ്ഞു. അടിയുടെ
വേദനയല്ല, മറെറന്തോ ഒരു വിമ്മിഷ്ടം. എന്റെ ഉള്ളില്‍ വിങ്ങിക്കൂടി അന്നത്തേ സംഭവങ്ങള്‍
എല്ലാം ഒരു സിനിമ പോലെ മിന്നി മറഞ്ഞു.

‘ വാ.. വന്നു കയ്യും മൊഖോം കഴുക… എന്നിട്ട്‌ വേഗം വന്നു ചോറുണ്ണ്‌….എല്ലാരും കഴിച്ചു…
ഏടത്തി എന്നേ നോക്കി പറഞ്ഞു. ഞാന്‍ നിന്നിടത്തു നിന്നനങ്ങിയില്ല. എന്റെ കാലുകള്‍
മണ്ണില്‍ ഉറച്ചു പോയതു പോലെ. കണ്ണിൽ നിന്നും കണ്ണീരൊഴുകി. ഏടത്തി തിണ്ണയില്‍ നിന്നും
മുററത്തേയ്ക്കിറങ്ങി. എന്റെ കയ്യില്‍ പിടിച്ചു വലിച്ചു.

‘ വാടാ… അയ്യേ… ഒരു പുരുഷന്‍… അമ്മേടെ കയ്യീന്ന്‌ ഒരടി കൊണ്ടപ്പോഴേ നിന്നു കരയേ… ‘
എന്നേ വലിച്ച്‌ കൊണ്ടുപോയി അരഭിത്തിയിലിരുന്ന വെള്ളക്കിണ്ടിയുടെ അടുത്തു നിര്‍ത്തിയിട്ട്‌
ഏടത്തി അടുക്കളയിലേയ്ക്കു കയറി. ഞാന്‍ യാന്ത്രികമായി മുഖം കഴുകി.

Updated: November 17, 2026 — 3:05 pm

Leave a Reply

Your email address will not be published. Required fields are marked *