അങ്ങനെയുള്ള എന്റെ വിലാസിനി ചേച്ചിയുടെ പറയാന്‍ വയ്യാത്ത എവിടെയോ അട്ട
കടിച്ചിരിക്കുന്നു. അവിടം നശിപ്പിച്ചു. ഏതായാലും ചേച്ചിയെ ഒന്നു കാണണം. പാവം ചേച്ചി.
ഞാന്‍ അടുക്കളയിലേയ്ക്കു കടന്നു. എന്നെ കണ്ടയുടനേ അമ്മ ഏടത്തിയോടു ചോദിച്ചു.
“ ഇന്നെന്നതാടിീ മോളേ.. നീ ഒണ്ടാക്കിയേ….”
‘ ചക്കരയടയാ… വാസൂട്ടന്റെ പ്രിയപ്പെട്ട പലഹാരമല്ലേ…ഇതങ്ങെടുത്തു കൊടുക്ക്… ‘ ഏടത്തി
പറഞ്ഞു. എനിക്കു പ്രിയപ്പെട്ട ചക്കരയട ഇതല്ല, ചക്കരേടെ നിറത്തില്‍ നിന്റെ കാലിന്നെടേ
മടക്കിവെച്ചിരിക്കുന്നതാ എനിയ്ക്കു പ്രിയപ്പെട്ട അട, അരാരുന്നെങ്കില്‍ ചക്കരയില്ലാതെ തന്നെ
ഞാന്‍ നക്കിത്തിന്നേനേ എന്ന് മനസ്സില്‍. പറഞ്ഞു.
ത ഒരണ്ണം ഇലയില്‍ നിന്നും പൊളിച്ച പ്ലെയിററില്‍ വെച്ചു. അല്പം അടര്‍ത്തിയെടുത്ത് രുചി
‘ ഏടത്തിയമ്മന്ക്ക് അനിയന്റെ രൂചി അറിയാം… ഇന്നാടാ.. നല്ല പസ്റ്റ് അട… നീ ഇതൊക്കെ എപ്പം
പടിച്ചെടുത്തെടി…മോളേ…”. അമ്മ മരുമോളെ പ്രശംസിച്ചു.
വീട്ടിൽ വെറുതേ നിന്നപ്പം പരീക്ഷിച്ചു നോക്കിയതാ…കൊള്ളാമോ അമ്മേ…”
‘ കൊള്ളാം… ആ ചക്കരക്കു മധുരം കൊറവാ…” അമ്മ പറഞ്ഞു.
ഞാന്‍ പെട്ടെന്ന് ഒരെണ്ണം തീര്‍ത്തു. നല്ല വിശപ്പുണ്ടായിരുന്നു. തന്നെയുമല്ല അടയ്ക്കു നല്ല
രുചിയും.
‘ ഒന്നൂടെ അടിച്ചോടാ… ‘ അതും പറഞ്ഞ് അമ്മ കാപ്പി ഒഴിയ്ക്കാനായി തിരിഞ്ഞു.
ങൂം… ഞാന്‍ മൂളി കാത്തിരുന്നു. ഏടത്തി ഒരടയെടുത്ത് എന്റെ പ്ലെയ്ിററില്‍ വെച്ചു. ഞാന്‍
തൊട്ടില്ല. പകരം അമ്മ കൊണ്ടുവന്നു വെച്ച കാപ്പി എടുത്തു കൊണ്ട് എഴുന്നേററു.
ഏടത്തിയുടെ മുഖം ടെട്ടെന്നിരുളൂന്നതു ഞാന്‍ കണ്ടില്ലെന്നു നടിച്ചു. അമ്മ എളിയ്ക്കു കയ്യും
കൊടുത്തു നോക്കി നിന്നു.
‘ നെനക്കു മതിയായോ… ഹുദ, ആര്‍ത്തി കണ്ടപ്പം തോന്നി… അഞ്ചാറെണ്ണം
അകത്താക്കുമെന്ന…. ‘
അമ്മ എന്നെ നോക്കി പറഞ്ഞു. ഞാന്‍ അടുത്ത മുറിയുടെ വാതിലിൽ ചാരി നിന്ന് കാപ്പി
ഉതിയൂതി കുടിച്ചു. പെട്ടെന്ന് തുണി ഉലയുന്ന ശബ്ദം പുറകില്‍ കേട്ടു. ഞാന്‍ തിരിഞ്ഞു
നോക്കി. ഏടത്തി ഹാഫ്സാരിയുടെ അററവും വായിൽ തിരുകി മുറിയിലേയ്കോടുന്നു. അകത്തു
കയറി കുററിയിട്ടു. പുറകേ അമ്മയും.
‘ വാസൂട്ടാ… ഗീതയെന്തിയേടാ….നിന്ന നിൽപ്പി…മൊഖോം പൊത്തിക്കൊണ്ടിങ്ങോട്ട്
ഞാന്‍ ഏടത്തിയുടെ മുറി ചൂണ്ടിക്കാണിച്ചു. അമ്മ കതകു തള്ളി നോക്കി. പിന്നെ തട്ടി വിളിച്ചു.
‘ ഗീത മോളേ എന്നാ പററീത്… വാതൽ തൊനന്നേ… ശ്ലെന്നാലും… ഈ പെണ്ണ്…” അമ്മ രണ്ടു
തട്ടു കൂടി തട്ടിയിട്ട് തിരിച്ച് അടുക്കളയിലെയ്ക്കു പോയി. അഞ്ചുനിമിഷം കഴിഞ്ഞപ്പോള്‍ വാതിൽ
തുറക്കുന്ന ശബ്ദവും പാവാട ഉലഞ്ഞ് അടുക്കളയിലേയ്ക്കു പോകുന്ന ശബ്ദവും കേട്ടു.
അ… ഇതെന്താടി.. നിന്റെ മൊഖം വല്ലാതെയിരിക്കുന്നേ… കരഞ്ഞോ… ” അമ്മ ചോദിക്കുന്നു.
‘ ഇല്ല… അടുപ്പീന്ന് .. ഏതാണ്ടു തെറിച്ചു വീണ പോലെ തോന്നി…
“ അതിനെന്തിനാ നീ മുറീലേക്കോടിയേ… ഇച്ചിരെ വെള്ളമെടുത്ത് കഴുകിയാ പോരാരുന്നോ…
ഇതു നല്ല കൂത്ത്… കാണിച്ചേ… ഞാനൊന്ന് ഈതാം.. വല്ല കരടുമാണേല്‍ പൊയ്യോളും…’
പിന്നെ അമ്മ ഈരതുന്ന ശബ്ദം കേട്ടു.
‘ ഇപ്പഴോ…
‘ ങാ..പൊയെന്നാ തോന്നുന്നേ…” ഏടത്തി പറഞ്ഞു. എനിയ്ക്കു മനസ്സിലായി, കണ്ണിലല്ല
മനസ്സിലാണു കരടു വീണിരിക്കുന്നതെന്ന്. എന്റെ തിരസ്കരണം അവരേ വല്ലാതെ
ഉലയ്ക്കുന്നുണ്ടാവണം… ഇനി മനസ്സു പാവമാണോ…എനിയ്കൊരു സന്ദേഹം… ഏതായാലും ഞാൻ
നോക്കുന്നേയില്ല. പിന്നെ കാണാം.
ഞാന്‍ ഓടി വേലിയരികില്‍ ചെന്നു വിളിച്ചു. ഞങ്ങളുടെ അടുക്കളയില്‍ നിന്നും വലിയ ദൂരമില്ല
അവരുടെ അതിരിലേയ്ക്ക്.
_ വില്ലേച്ചീ…വില്ലേച്ചി….”
‘ എന്താ വാസൂക്കുട്ടാ…?… ഇറങ്ങി വന്നത് വില്ലേച്ചീടെ അമ്മ.
വില്ലേച്ചി എന്തിയേ…” ഞാന്‍ ചോദിച്ചു.
‘ അവക്കു നല്ല സുഖമില്ലെടാ…കാലേലെന്തോ മുള്ളു കൊണ്ടെന്നോ….”
