ങൂം.. ഈശരന്‍ തുണയ്കകട്ടേ… ‘ എടത്തി പറഞ്ഞൊഴിഞ്ഞു.
‘ അല്ലാ… രണ്ടു പേരും കൂടെ എങ്ങോട്ടാ ഇപ്പം…?.. മൂപ്പര്‍ക്കെന്താ പണി..?.. എന്നേ
നോക്കിയായിരുനു അവരുടെ ചോദ്യം. അവര്‍ വിടുന്ന മട്ടില്ല.
‘ ഇത്… പുള്ളിക്കാരന്റെ അനിയനാ… അങ്ങേര്‍ക്ക് കടയാ,… ടയണില്…” ഏടത്തിയ്ക്കു വീര്‍പ്പു
മുട്ടി.
‘ ഓ.. അതു ശെരി… ഒരുമിച്ചിരിയ്ക്കുന്ന കണ്ടപ്പം ഞാന്‍ വിചാരിച്ചു… ഇതാരിയ്ക്കും ആളെന്ന്…”
ഏടത്തി പിന്നെ ഒന്നും മിണ്ടിയില്ല. എന്നെയൊന്നു നോക്കി. ഞാന്‍ പതുക്കെ എഴുന്നേററു,
കമ്പിയില്‍ പിടിച്ചു നിന്നു. പെട്ടെന്ന് ഏടത്തി എന്റെ കയ്യില്‍ പിടിച്ച് കൂടെ ഇരുത്തി.
‘ വല്ലോരും വല്ലോം പറയും… ഇത് നാട്ടുമ്പുറമല്ലേ ഏടത്തി…… ഞാന്‍ എഴുന്നേല്‍ക്കാന്‍
ഭാവിച്ചു.
“ ഒഓ…നാട്… നീ അവിടെ ഇരിയെടാ…. ഇവര്‍ക്കൊന്നും വേറേ പണിയില്ലേ… വല്ലോം ആയോ…
ആരാ ആള്‍… എന്തൊക്കെയാ അറിയേണ്ടത്…”
ഏടത്തി എന്റെ ചെവിയില്‍ പൊറുപൊറുത്തു. ഞാന്‍ മിണ്ടിയില്ല. വണ്ടി ഇളകി. നാട്ടുവഴി
കഴിഞ്ഞപ്പോള്‍ വളവും പുളവും ഉള്ള റോഡായി. വേഗത കൂടിയപ്പോള്‍ വണ്ടിയുടെ ചാഞ്ചാട്ടം
അനുസരിച്ച ഞങ്ങളും ആടിക്കൊണ്ടിരുന്നു. മുമ്പിലത്തേ സീററില്‍ പിടിച്ചിരുയ്ക്കുന്ന എന്റെ
കയ്മുട്ട ആ ചാഞ്ചാട്ടത്തിടയില്‍ പല പ്രാവശ്യ൦ ഏടത്തിയുടെ ഉയര്‍ന്നു നിൽക്കുന്ന മാറിൽ
അമര്‍ന്നുകൊണ്ടു. എനിയ്കൊരു സുഖം. ഞാനല്പം കൂടി കയ്മുട്ട് വലിച്ചു പിടിച്ചു ആ മാറില്‍
കൊള്ളിച്ചു തന്നേ.
‘ എടാ… നീ ഈ കയ്യൊന്നു മാററിയ്കകേ… വല്ലോരും കാണും… ‘ ഏടത്തി പറഞ്ഞു. എന്നിട്ട് കയ്
പിടിച്ചു മാററി വയ്പിച്ചു. ഞാന്‍ ഇളിഭ്യനായതു പോലെ.
എങ്കിലും ഒരുമിച്ചിരുന്നുള്ള ആ യാത്ര നല്ല രസകരമായിരുന്നു. ഇങ്ങനേ കുറച്ചുകൂടി പോകണേ
എന്നു ഞാനാശിച്ചു. പക്ഷേ പെട്ടെന്ന് ബസ്സു ഞങ്ങള്‍ക്കിറങ്ങാനുള്ള കവലയിൽ നിന്നു.
ഞങ്ങളിറങ്ങി ബസ് സ്റ്റോപ്പിൽ കാത്തുനിന്നു. ഇടയ്ക്ക് ഏടത്തി പറഞ്ഞു.
എത്ര പറഞ്ഞാലും നിന്റെ തലേല്‍ കേറില്ല…മൊതലെടുക്കാന്‍ തന്ന്യാ നിന്റെ ഭാവം…അല്ലേ…’
ഓ … ഏടത്തിയ്ക്ക് എല്ലാം തോന്നുന്നതാ…
‘ അങ്ങനെയായാൽ എല്ലാര്‍ക്കും നല്ലത്…
അപ്പോഴേയ്ക്കും ഒരു ബസ്റ്റു വന്നു. തിരക്കുണ്ടെങ്കിലും ഏടത്തി അതിൽ കയറിപ്പററി.
വാതിൽക്കൽ നിന്നു പറഞ്ഞു.
‘ അപ്പോ വന്നിട്ട കാണാട്ടോ… അമ്മേനേ നല്ലോണം നോക്കിയ്ക്കോണേ…. ‘ ഏടത്തി കമ്പിയില്‍
തൂങ്ങുന്നതു കണ്ടു.
ബസ്സ് ചീറിപ്പാഞ്ഞു പോയി, എന്റെ പ്രാണനും കൊണ്ട്. ഇനി അതു തിരിച്ചുകിട്ടുകയില്ല,
ഉറപ്പായി. അതാണിപ്പോള്‍ അവര്‍ എന്നോട ഒരു താക്കീത് രൂപത്തിൽ ഉപദേശിച്ചത്.
വാഹനം കണ്ണില്‍ നിന്നു മറഞ്ഞപ്പോള്‍ ഞാന്‍ എതിര്‍വശത്തേയ്ക്കു കടന്ന് ഒരു മുറുക്കാൻ
കടയുടെ തണൽ പററി നിന്നു, തിരിച്ച ആലുങ്കലേയ്ക്കുള്ള ബസ്സും കാത്ത്.
തിരിച്ചു വീട്ടിൽ ചെന്ന എനിയ്ക്ക് എന്തോ ഒന്നു നഷ്ടപ്പെട്ടതു പോലെ. ഒന്നും ആസ്വദിക്കാനും
കാണാനും ഇല്ലാത്തതു പോലെ. ജീവിതം ശൂന്യം. ഒന്നിനും ഒരു പൂര്‍ണ്ണത തോന്നിയില്ല.
എന്നാല്‍ പിറേറ ദിവസമായപ്പോഴേയ്ക്കും എന്റെ മനസ്സ് എന്നിലേയ്ക്കു തന്നേ തിരിച്ചു വന്നു.
അപ്പോള്‍ ഏടത്തി പറഞ്ഞ വാക്കുകൾ എന്റെ മനസ്സില്‍ ഓടിയെത്തി. ഞാന്‍ അവയെല്ലാം
ഒന്നപ്രഗന്ഥിച്ചു നോക്കി. അവസാനം എനിയ്ക്കു തോന്നി. ഏടത്തി പറഞ്ഞല്‍ ശരിയല്ലേ.
അവരെന്റെ ചേട്ടന്റെ ഭാര്യ, ഞാന്‍ പുറകേ മണപ്പിച്ചു നടക്കുന്നത് വെറും ആഭാസത്തരം.
അവരത് വേറേ ആരോടെങ്കിലും പറഞ്ഞാൽ… വേണ്ട, ചേട്ടനറിഞ്ഞാൽ… ഛേ മോശം, പിന്നെ
തല ഉയര്‍ത്തി നടക്കേണ്ട. ഏടത്തി പറഞ്ഞപോലെ പഠിയ്ക്കുക. ഇനി ഒരു ക്ലാസ്സിലും
തോല്‍ക്കാന്‍ പാടില്ല. ബാക്കിയെല്ലാം പിന്നാലെ. അത്യാവശ്യം വന്നാൽ വിലാസിനിയുണ്ടല്ലോ.
എന്റെ ഇപ്പോഴത്തേ കളിക്കൂട്ടുകാരി. അവളേ വളയ്ക്കാം. എങ്കിലും ക്രമേണ അതും ഒഴിവാക്കാന്‍
നോക്കണം. അല്ലെങ്കിൽ ചേട്ടന്റെ ദു:സ്വഭാവ൦ം വേരുറച്ചതു പോലെ ഞാനും ഒരു
പെണ്ണുപിടിയന്‍ ആയി മാറിയെങ്കിലോ.
