ഏട്ടത്തിയമ്മ 26അടിപൊളി  

‘ ഹും… എന്താ ഇവിടെ ഒരു നാററം… ഇല്ലേ അമ്മേ…

‘ നാററവോ…ഇല്ലല്ലോ.. എനിയ്ക്കു തോന്നിയില്ലല്ലോ…”

‘ അല്ലമ്മേ.. ദേ ഈ ഭാഗത്ത്‌ … അമ്മ ഇങ്ങു വന്നേ… ‘ ഏടത്തി അമ്മയുടെ കയ്പിടിച്ച്‌ എന്റെ
മുമ്പില്‍ കൊണ്ട്‌ നിര്‍ത്തി. എന്നിട്ട എന്റെ മുഖത്തിനു ചുററും മൂക്കോടിച്ചു.

ഒണ്ടമ്മേ… ദേ എവന്റെ മൊഖത്തുന്നാ…. അമ്മയൊന്നു നോക്കിക്കേ… ”

‘ ഓ, അവന്‍ വെയിലത്തു നടന്നു വെയര്‍ത്തതു കൊണ്ടായിരിയ്ക്കും… എന്താടാ നെനക്കു
കുളിച്ചാല്‍… ഗീതേ, നീ ആ വറവു വെഭമ്പിക്കൊടുത്തേ…”

‘ അമ്മേ ഇത്‌.. ഒരു ചാണകത്തിന്റെയോ മൂത്രത്തിന്റെയോ മാതിരി…എവന്റെ വെയര്‍പ്പിന്റെ
മണം എനിക്കറിയുന്നതല്ലേ.. ഞാനല്ലേ എവന്റെ തുണികഴുകുന്നേ……അമ്മ എവന്റെ മോറൊന്നു
മണത്ത്‌ നോക്കിക്കേ…

‘ നിന്റെയൊരു കാര്യം…” അമ്മ മനസ്സില്ലാ മനസ്സോടെ എന്റെ മുഖത്തു മൂക്കു മുട്ടിച്ചു.

] ശെരിയാണല്ലോടി ഗീതേ… എവന്റെ മൊഖത്ത്‌ ഗോമുത്രത്തിന്റെ മണാണല്ലോ…
വായ്നാററമില്ലാത്തതാണല്ലോ നെനക്ക്‌… പിന്നെന്തുവാടാ ഇത്‌..? ‘

‘ കണ്ടോ ഞാമ്പറഞ്ഞില്ലേ…എന്റെ മൂക്കിനു നല്ല മണം പിടുത്തമാ… ‘ ഏടത്തി പറഞ്ഞു.
നായിന്റെ മോളേ, നീയെന്താ പോലീസ്‌ പട്ടിയാണോ മണം പിടിയ്ക്കാന്‍. കടിച്ചു കീറാനൊള്ള
ദേഷ്യം തോന്നി എനിയ്ക്കുപ്പോള്‍. അമ്മ നിൽപ്പില്ലായിരുന്നെങ്കിൽ ഞാനെന്തെങ്കിലും ചെയ്തു
പോയേനേ.

‘ നീ ഇന്നെവിടാടാ തെണ്ടാന്‍ പോയത്‌ രാവിലേ… വല്ല തൊഴുത്തിലും മോന്തേം തല്ലി
വീണോ…” അമ്മ ചോദിച്ചു.

‘ അവന്‍ അപ്രത്തേ കാര്‍ത്തേച്ചീടങ്ങോട്ടു കേറുന്നത്‌ ഞാന്‍ കണ്ടാരുന്നു…. ഇനി അവിടത്തേ
തൊഴുത്തിന്റെ പണി ഇവന്‍ വല്ല കരാറും എടുത്തോന്നാ എനിയ്ക്കു സംശയം. ഇന്നലെ കയ്‌
നാറുന്നെന്നും പറഞ്ഞ്‌ കെണററിലേ വെള്ളം മുഴുവനും കോരി കഴുകുന്നതു കണ്ടു.. ഇന്നിപ്പം
ദേണ്ടെ ദേഹം, മുഴുവനും നാററിച്ചോണ്ടു വന്നിരിയ്ക്കുന്നു…. ഇവനെന്തോ ചുററിക്കളി
ഒണ്ടോന്നാ അമ്മേ എനിക്കൊരു സംശയം…”

‘ വാസൂട്ടാ… മോന്‍ പോയി സോപ്പിട്ടൊന്നു നന്നായി തേച്ചു കുളിച്ചിട്ടു വാ… ഈ മണോം
വെച്ചോണ്ടു നടന്നാ വല്ല ദീനോം പിടിയ്ക്കും…

എന്റെ മോറേ മണോന്നുമില്ല… ഈ ഏടത്തിയ്ക്കു തോന്നണതാ…. ഞാന്‍ പറഞ്ഞു നോക്കി.

‘ പിന്നെ പിന്നെ… ഇന്നലെ നീ എന്നോടു പറഞ്ഞതല്ലേ തൊഴുത്തു വൃത്തിയാക്കിന്ന്‌…” ഏടത്തി
വിടുന്നില്ല.

‘ ങേ..തൊഴുത്തോ… നീയോ…നേരാണോടാ… എപ്പം…? അതിനു ഞാന്‍ രാവിലേ ആ പണി
കഴിച്ചതാണല്ലോ…” അമ്മ അല്‍ഭുതത്തോടെ എന്നേ നോക്കി.

‘ ഞാനൊന്നു ചോദിച്ചു പോയി….ഹെന്റമ്മേ… പശൂന്റെ വയററീന്നു ചാണകം വാരീന്നും
പറഞ്ഞ്‌ എന്നോടു മെക്കിട്ടു കേറുകാരുന്നു…’

ഏടത്തി അമ്മയുടേ പുറകില്‍ നിന്ന്‌ എന്നോട്‌ ആംഗ്യം കാണിയ്ക്കുന്നു. നിന്നെ ഞാന്‍ കാണിച്ചു
തരാമെടാ, എന്ന അര്‍ത്ഥത്തില്‍.

‘ ആ, എന്തെങ്കിലും ആകട്ടെ… നീ പോയി മൊഖം എങ്കിലും സോപ്പിട്ടു കഴുക… ഈ മണം…
ഈ ഈ… മണം…എന്തിന്റെയാണെന്ന്‌… ഇതാ… ഇതാന്നു വരുന്നുണ്ട്‌… എവിടെയോ ഇല്‍
ഞാന്‍… ‘

അമ്മ എന്റെ മുഖത്തേയ്ക്കു നോക്കി. ഞാന്‍ മുഖം കുനിച്ചു. ചിലപ്പോള്‍ അമ്മയും ഈ ഗന്ധം
എപ്പോഴെങ്കിലും പരിചയപ്പെട്ടതായിരിയ്ക്കുമല്ലോ. അവരും പെണ്ണല്ലേ, ഈ പ്രായം കഴിഞ്ഞു
വന്നതല്ലേ. അവിടമൊക്കെ തൊടുകേം കഴുകുകേം ചെയ്യുന്നതല്ലേ. ഓര്‍ത്തോര്‍ത്തു
സംശയിച്ചെങ്കിലാ. ഇനി ഇരുന്നാല്‍ ശെരിയാവില്ല. വിസ്തരിച്ച വിസ്തരിച്ച ചിലപ്പോള്‍
ഏടത്തി സത്യമെങ്ങാനും പറഞ്ഞാല്‍. പോരാത്തതിന്‌ ഞങ്ങളുടെ വദനസുരതം ഈ സാധനം
നേരില്‍ കണ്ടതുമാണല്ലോ. ഞാന്‍ കിീണററുകരയിലേയ്ക്കു പോയി.

ഒന്നുരണ്ടു ദിവസത്തേയ്ക്ക്‌ പ്രത്യേകിച്ച്‌ ഒന്നും സംഭവിച്ചില്ല. ഏടത്തി എന്റെ പിറകേ തന്നേ
ഉണ്ടായിരുന്നു. എനിയ്ക്കാണെങ്കില്‍ വില്ലേച്ചിയുമായൊന്നു സൊള്ളാന്‍ സ൯കര്യം കിട്ടിയതുമില്ല.
മറെറാന്നിനുമല്ല, ചേട്ടന്‍ മീശ വെട്ടുന്ന ഒരു ചെറിയ ക്രതിക ഞാന്‍ അടിച്ചു മാററി ഒളിച്ചു
വെച്ചിരിക്കുകയായിരുന്നു. ഞായറാട്ച്ചയ്ക്കു മുമ്പ്‌ കാര്യം കഴിഞ്ഞ്‌ അതു തിരികെ വെയ്ക്കണം.
ഞായറാഴ്ച്ച രാവിലേയാണ്‌ ചേട്ടന്റെ മീശ ക്രതിപ്പ. നല്ല കലാപരമായി ചേട്ടന്‍ അതു ചെയ്യും.
കലയുമായി ചേട്ടനു ബന്ധമുള്ള ഒരേ ഒരേര്‍പ്പാടാണത്‌. അഛനും മോനും ഒരു കാര്യത്തില്‍
മാത്രം നല്ല തല്‍പ്പരരായിരുന്നു. കാശുണ്ടാക്കുക. കണക്കു കൂട്ടലും കിഴിക്കലും തകൃതിയായി
എനും രാത്രി ഞങ്ങളുടെ പൂമുഖത്തു നടക്കും. ഞാന്‍ ശ്രദ്ധിക്കാറില്ലെന്നു മാത്രം.

Updated: November 17, 2026 — 3:05 pm

Leave a Reply

Your email address will not be published. Required fields are marked *