വില്ലേച്ചി പറഞ്ഞത് ശെരിയാ. ആ വെടക്കുനാററം ഇല്ലാരുന്നെങ്കിൽ കിട്ടിയ തക്കത്തിനത്
ഞാനൊന്നു നക്കിയേനേ. വലിയ ഞൊണ്ടലില്ലാതെ വില്ലേച്ചി നേരേ നടന്നു പോകുന്നതു
നോക്കി അഭിമാനത്തോടെ നിന്നു. പിന്നെ, ഇപ്പോള്‍ വരാന്‍ പോകുന്ന
നിമിഷങ്ങളേക്കുറിച്ചോര്‍ത്തു ഭയപ്പെട്ടുകൊണ്ടും, എന്നാല്‍ നാളെ രാവിലെ വരാൻ പോകുന്ന
സുന്ദരനിമിഷങ്ങളേ സ്വപ്‌നം കണ്ടും വീട്ടിലേയ്ക്കു നടന്നു.
മുററത്തുകൂടി ചായ്പ്പിലേയ്ക്കു കേറാന്‍ തുടങ്ങിയ എന്നേ ഏടത്തി വിളിച്ചു.
വാസൂട്ടാ… ഒളിയ്ക്കണ്ടാ… മോനിങ്ങോട്ടു വന്നേ…”
‘ ഇപ്പം വരണോ… ഞാനൊന്നു കെടക്കട്ടെ… നല്ല ക്ഷീണം…” ഞാനൊഴിയാന്‍ നോക്കി.
“ എനിക്കതിനേക്കാളും ക്ഷീണോണ്ട്… നീയിങ്ങു വന്നേ…”
ഞാന്‍ മടിച്ചു മടിച്ച് അടുത്തു ചെന്നു. ഏടത്തി എന്റെ കയ്യില്‍ പിടിച്ചു വലിച്ചു പുറകുവശത്തു
ആട്ടുകല്ലിന്റെ അടുത്തു കൊണ്ടു പോയി. കല്ലില്‍ അരി കിടക്കുന്നു.
“നീ ഒരു കാര്യം ചെയ്തേ… ഏടത്തിയേ ഒന്നു സഹായിച്ചേ… ഈ അരി കൊറചെങ്കിലും
അരച്ചു താ…”
‘ ആങ് ഹാ… ഇത്രേയുള്ളോ.. ‘
ഞാന്‍ മടിച്ചു മടിച്ച് സ്ത്കൂളിലിരുന്നു. പിന്നെ അമ്മിയുടെ പിടിയിൽ കയ് വെച്ചു. ഏടത്തി
എനിക്കെതിരായി നിലത്തു മുട്ടുകുത്തിയിരുന്നു. പിന്നെ ആട്ടുകല്ലിന്റെ അരികില്‍ രണ്ടു കയ്യും
കുത്തി എന്റെ നേരെ ചാഞ്ഞു നിന്നു. എന്തിനാ ഭാവം എന്നൊരു പിടിയുമില്ല. എന്നാലും ആ
മുഖത്തു ഗയരവമില്ല. ഒരു കുസൃതി ഭാവമുള്ള ചിരി ഒളിച്ചുകളിയ്ക്കുന്നുണ്ട. കുനിഞ്ഞു
നിന്നപ്പോള്‍ അമ്മിക്കല്ലുകൾ പോലെയുള്ള മുലകൾ ബ്ലസിനകത്തുനിന്നും മുകളില്‍
വെളിയിലേയ്ക്കു തള്ളി എന്നെ നോക്കി ചിരിച്ചു. ഞാനാ മുലകളുടെ വെണ്മജയില്‍ ഒന്നു നോക്കി.
രണ്ടിനും നടുവില്‍ കൂടി ചുരുണ്ട് സാരിത്തുമ്പ് അലസമായി തോളിൽ കിടക്കുന്നു. എനിയ്കൊരു
വല്ലായ്ക. ഏടത്തിയുടെ മുഖത്ത് ഒരു കുസൃതി പുഞ്ചിരി. കാണാന്‍ എപ്പോഴും
കൊരിയ്ക്കുമെങ്കിലും ഈയവസരത്തില്‍ ഒരു പന്തിയില്ലായ്ക.
ഞാന്‍ അമ്മിയുരുട്ടാന്‍ നോക്കി. അല്പം ബലം തോനിയതുകൊണ്ട്. ഏടത്തി ഒരുകയ്
സഹായിച്ചു. ഞങ്ങള്‍ രണ്ടുപേരും കൂടി, ഒരുമിച്ച, അവരുടെ കയ് എന്റെ കയ്യുടെ മുകളില്‍
പിടിച്ച് അരിയാട്ടാന്‍ തുടങ്ങി. ഇടയ്ക്ക് മറേറ കയ് കൊണ്ട് അരി കല്ലിലേയ്ക്കു തൂത്തിടുന്നുമുണ്ട്.
അല്പം കഴിഞ്ഞ് ഏടത്തി വിളിച്ചു.
‘ വാസുക്കുട്ടാ…. ഞാന്‍ ഒന്നു ഞെട്ടി.
‘ ഏടത്തി ഒരു കാര്യം ചോദിച്ചാ നീ സത്യം പറയുവോ…” ഞാന്‍ മുഖമുയര്‍ത്തിയില്ല. അവര്‍
നനഞ്ഞ കയ്കൊണ്ട് എന്റെ താടി പിടിച്ചുയർത്തി എന്റെ കണ്ണുകളിലേയ്ക്കു നോക്കി.
‘ പറ.. നേരു പറയുവോ…
‘ ങൂം… ഞാന്‍ തലയാട്ടി.
‘നീ ആ മരുന്നൊണ്ടാക്കീത് വിലാസിനിക്കല്ലാരുന്നോ…?
] ങൂം…”
“ പിന്നെന്തിനാ എന്നോടു നൊണ പറഞ്ഞത്..?…”
അത്… അത്… എനിക്കിപ്പഴും ഏട്ടത്തിയേ ഉള്ളിൽ പേടിയാ…”
‘ ഹ..ഹ..ഹ… ഇതു നല്ല തമാശ… എന്റെ എല്ലാ രഹസ്ധയ്യോം കണ്ടിട്ടും നെനക്ക് പേടിയോ…
നിന്റെ ഏട്ടന്‍ പോലും ഇത്രേം വിശദമായിട്ട് എന്നെ കണ്ടിട്ടില്ല… കല്യാണം കഴിഞ്ഞിട്ട…
എന്നാലും ഏടത്തി… ചേട്ടനോടോ, ആരോടെങ്കിലും പറഞ്ഞാ… ഞാനും പുറപ്പെട്ടു പോകേണ്ടി
വരും…
‘ ഞാനെന്താ അത്രയ്ക്കു ഭയങ്കരിയാന്നാ വിചാരിച്ചേ…
ഞാന്‍ മിണ്ടിയില്ല.
‘ ആട്ടേ നീയെന്താ… എനിയ്ക്കു മരുന്നു തരാഞ്ഞത്…’
‘ അതിനു ഏടത്തിയ്ക്കു കൊഴപ്പമൊന്നുമില്ലാരുന്നല്ലോ… വില്ലേച്ചീിടെ അവടെ, അട്ടേടെ പല്ലിരുന്ന്
പഴുത്തതാ…”
‘ എനിയ്ക്കും ഇപ്പം വേദന മാറിയിട്ടില്ല…
‘ ഏടത്തി എന്നോടൊന്നും പറഞ്ഞില്ലല്ലോ…
നീ പിന്നെ എന്നോടു ചോദിച്ചതുമില്ലല്ലോ… വേണ്ടാതീനം പറഞ്ഞതല്ലാതെ… .എനിയ്ക്കു
വേദനേണ്ടോന്നോ നീരൊണ്ടോന്നോ പോലും ചോദിച്ചില്ല….എന്നോടു നെനക്കത്രേ ഇഷ്ടോള്ളു
..അല്ലേ..”
] അതൊന്നുവല്ല… ഏടത്തീനെം എനിയ്ക്കു ഇഷ്ടാ… പക്ഷേ…”
