എന്നേ അവര്‍ പിടിച്ചു വലിച്ചു വെളിയിയിലിറക്കി. തണുത്ത മഴവെള്ളം പതിച്ചപ്പോള്‍ എനിയ്ക്കു
ശരീരമാകെ കുളിരു കേറി. ഇരുട്ടത്ത് അവരേ കാണാൻ പോലും മേല. ഇടയ്ക്ക് ഒരു
കൊള്ളിയാന്‍ മിന്നിയപ്പോള്‍ ഞാൻ അവരേ കണ്ടു. കൈ മേലോട്ടു വടര്‍ത്തിപ്പിടിച്ച, പല്ലു
മുഴുവന്‍ വെളിയില്‍ കാട്ടി ചിരിച്ചു കൊണ്ടവര്‍ മഴ നനയുന്നു. വട്ട, മുഴുവട്ട, എനിയ്ക്കു തോന്നി.
‘ ഏടത്തീ.. എനിയ്ക്കു തണുക്കുന്നു… വാ.. കേറിപ്പോകാം… ഞാന്‍ അവരേ തപ്പി കയ്യില്‍ പിടിച്ച
പുറകോട്ടു വലിച്ചു.
മഴ തിമിര്‍ത്തു പെയ്യാന്‍ തുടങ്ങി. ഒററയടിയ്ക്കു വാരിക്കൂട്ടിയ മേഘമെല്ലാം കൂടി പെയ്തിട്ടു
വിണ്ടും കടലിലേയ്ക്കു തിരികെ പോകാനുള്ള പുറപ്പാടു പോലെ.
തണുക്കുന്നുണ്ടേൽ നീയെന്നേ കെട്ടിപ്പിടിച്ചോ.. എനിയ്ക്കിപ്പഴും നല്ല ചൂടാ…
അവരെന്നേ ബലമായി കെട്ടിപ്പിടിച്ചു. ഇരുട്ടത്തൊന്നും കാണാന്‍ വയ്യ. പക്ഷേ ഞാന്‍
ഏടത്തിയുടെ കരവലയത്തിലാണെന്നറിയാം. അവരെന്നേ ചേര്‍ത്തു പിടിച്ചു. മാറത്തിപ്പം
തോര്‍ത്തില്ല. അരമുതൽ മുകളിലേയ്ക്കു നഗ്നം. ആ തണുത്ത മുലകളുടെ മാര്‍ദ്ദവം എന്റെ
നെഞ്ചില്‍ കൂടുതൽ കുളിരു കോരിയിട്ടു. കല്ലിച്ച ഞെട്ടുകളുടെ കട്ടി എന്റെ മേനിയിലുരഞ്ഞു.
എനിയ്ക്കിക്കിളിയോ, കോരിത്തരിപ്പോ, എന്തോ ഒന്നു തോന്നി.
‘ എനിയ്ക്കു തണുക്കണം… എന്റെ ചൂടു കൊറേ നെനക്കും തരാം… മഴേം കൊള്ളട്ടെ… അപ്പോ.
എല്ലാം ഭംഗിയാകും…” അവര്‍ വിളിച്ചു പറയുന്നു.
എന്റെ ഭഗവാനേ, ഇവര്‍ക്കു വട്ടു പിടിച്ചോ.. എനിയ്ക്കു പേടിയായി. തണുത്തു വിറച്ച ഞാന്‍
അവരുടെ കരവലയത്തിലേയ്ക്ക് ഒതുങ്ങിക്കൂടി. അവരെന്നേ ചേര്‍ത്തു പിടിച്ചിറുക്കി. ഇടയ്ക്കു
മിന്നുന്ന കൊള്ളിയാന്‍ മാത്രം. മുററത്തു വെള്ളം തളം കെട്ടാന്‍ തുടങ്ങി. പാദങ്ങള്‍
മൂടിത്തുടങ്ങി.
വാസൂട്ടാ… ഇപ്പം ഞാന്‍ നെനക്കൊരു സമ്മാനം തരട്ടേ…”
‘ നട്ടപ്പാതിരായ്ക്ക്…. അതും പെരുമഴയത്താണോ… സമ്മാനം… വാ നമുക്കകത്തു കേറാം…” ഞാൻ
പറഞ്ഞു.
‘ നില്ല്… ഇന്നാ പിടിച്ചോ… ‘ അവര്‍ അവരുടെ തോളത്തമര്‍ന്നിരുന്ന എന്റെ മുഖം പിടിച്ചുയര്‍ത്തി
എന്നിട്ട് എന്റെ നെററിയില്‍ ഒന്നു ചുംബിച്ചു. പിന്നെ എന്തോ തിരയുന്ന പോലെ എന്റെ
മുഖത്തവരുടെ ചുണ്ടുകൾ ഇഴഞ്ഞുനടന്നു. അവസാനം എന്റെ ചുണ്ടുകളില്‍ ആ
പവിഴച്ചുണ്ടുകൾ എത്തി അമര്‍ന്നു. എന്റെ ചുണ്ടുകള്‍ അവരുടെ ചുണ്ടുകളുടെ
ബന്ധനത്തിലായി. ഞാന്‍ അവരുടെ ബന്ധനത്തിലും. ആ നിറമാറുകള്‍ എന്റെ നെഞ്ചിലമര്‍ന്നു.
അവരുടെ ഉമിനീര്‍ എന്റെ വായിൽ ഞാന്‍ രുചിച്ചു. മഴത്തുള്ളികൾ പോലും ഒഴുകിയിറങ്ങാത്ത
വിധം ഞങ്ങളുടെ ചുണ്ടുകൾ അന്യോന്യം ബന്ധിതമായി. എന്റെ തണുപ്പു പോയി. പകരം
ഉള്ളില്‍ ചൂടു തുടങ്ങി. ഇരച്ചു പെയ്യുന്ന മഴയ്ക്കൊപ്പം അവാച്യമായ ഒരനുഭൂതി എന്റെ
സിരകളിലേയ്ക്കും ഇരച്ചു കയറി. ഞാനും ആ ചുണ്ടുകളില്‍, വായ്ക്കുള്ളില്‍ എന്തൊക്കെയോ
തിരഞ്ഞു. ഞങ്ങളുടെ ലാലാരസങ്ങൾ ഒന്നായി. എന്റെ കയ്കൾ അവരേ ഇറുകെ ബന്ധിച്ചു.
അവരെന്നേയും. ഒരു നിശ്ഛലദൃശ്യം പോലെ അന്യോന്യം നുകര്‍ന്നുകൊണ്ട് ശരീരങ്ങള്‍
തമ്മില്‍ ബന്ധിതരായി ഞങ്ങള്‍ നിന്നു, ലോകാവസാനവും കാത്തിട്ടെന്ന പോലെ. എനിയ്ക്കു
തോന്നി എന്റെ ആത്മാവു പോലും അവരുടെ ബന്ധനത്തിലായി എന്ന്. എന്റെ ഇതുവരേയുള്ള
നിശ്ഛയദാര്‍ഡ്യമെല്ലാം ആ മഴയിലും അവരുടെ ഉഛ്വാസ വായുവിലും അലിഞ്ഞു പോയ
പോലെ. അവരുടെ സമ്മാനം വാങ്ങാന്‍ നാണമില്ലാതെ എന്റെ അന്ത;രംഗം കാത്തിരുന്നതു
പോലെ.
എത്ര നേരം ഞങ്ങളാ നിൽപ്പു നിന്നു എന്നറിഞ്ഞുകൂടാ. ഞങ്ങള്‍ ഉറങ്ങുകയായിരുന്നോ എന്നു
പോലും തോന്നി. കാരണം, ഞങ്ങൾ ഈ ലോകത്തല്ലായിരുന്നു. മഴത്തുള്ളികളുടെ ശബ്ദം
നിലച്ചപ്പോള്‍, ആ ശബ്ദവൃതിയാനത്തില്‍, ഞങ്ങൾ നിദ്രയിൽ നിന്നും ഉണര്‍ന്നു. ഉണര്‍ന്നപ്പോള്‍
ഞങ്ങൾ അന്യോന്യം ശിരസ്സുകളിലും കവിളുകളിലും തഴുകി.
വാസൂട്ടാ…” ഒരു നേര്‍ത്ത വിളി ഞാനെന്റെ കാതില്‍ കേട്ടു.
