വാസൂട്ടാ നീ തന്നെയാണോ ഇപ്പറയുന്നേ… ‘
‘ ഏടത്തി ഇപ്പം കിടക്ക്… ബാക്കിയൊക്കെ… നമുക്ക് പിന്നാലോചിയ്ക്കാം… ഒന്നുറങ്ങിയുണരുമ്പം
വേദന പമ്പകടക്കും… ‘
ഞാന്‍ മുറിയുടെ വാതിൽക്കലെത്തി തിരിഞ്ഞു നോക്കി. എന്നേ തന്നേ അമ്പരപ്പോടെ നോക്കി
ഏതോ കലാകാരന്‍ വരച്ച നഗ്നവനിതയുടെ ചിത്രം മാതിരി അവര്‍ കട്ടിലിൽ ഇരുന്നു. ഞാൻ
തിരിച്ചു ചെന്നു. ആ തോളത്തു തട്ടി. പിന്നെ അവരുടെ രണ്ടു തോളുകളിലും പിടിച്ച് അവരേ
കിടക്കയിലേയ്ക്കു കിടത്താന്‍ നോക്കി. എന്റെ കയ് പതുക്കെ എടുത്ത് മാററിയിട്ട് അവര്‍ മെല്ലെ
പറഞ്ഞു.
‘ വാസൂട്ടാ… ഇപ്പം നീ എന്നേ വെറുത്താലും എനിയ്ക്ക് സങ്കടമില്ലെടാ…. ഇപ്പം നീ ഒരു
പുരുഷനായി… നിന്നോട എനിയ്ക്കിപ്പം ബഹുമാനം തോന്നുന്നു… എന്നാ…ഒരു വെഷമോം…
എന്തിനാ വെഷമിയ്ക്കുന്നേ…’
‘ നീ… എന്റെ കഴുത്തില്‍ …താലി കെട്ടീല്ലല്ലോ എന്നോര്‍ത്തിട്ട…. അവര്‍ കണ്ണൂ തുടച്ചു.
‘ തല്ലു കൊണ്ടപ്പം… ഏടത്തിടെ തലയ്ക്കു നൊസ്റായെന്നാ തോന്നുന്നേ… കണ്ടില്ലേ… എല്ലാടോം
തൊറന്നു വെച്ചു കെടക്കുന്നേ….. വേറാരും ഇല്ലാതിരുന്നത് നന്നായി… ആ തുണിയൊക്കെ
നേരെയിട്ട്… ഒരു പൊതപ്പും പൊതച്ചു കെടന്നൊറങ്ങിയ്കകോ… ചെലപ്പം ചേട്ടന്‍ തിരിച്ചു വരും… ‘
‘ നീയെന്താ… എന്നെ ടേടിപ്പിക്കുകാണോ… ഇപ്പം എന്റെ പേടി പോയെടാ… നീയൊണ്ടല്ലോ…
എനിയ്ക്ക്… ഇങ്ങനെ ദയവ് കാട്ടാന്‍… അതു മതി… അതിയാനെവിടെയോ പോയിത്തൊലയട്ടെ…
ഇപ്പം നിന്റെ മുമ്പിലു പിറന്ന പാടെ നിക്കാനും എനിയ്ക്കു പേടിയില്ല…”
അവര്‍ കീടക്കയിലേയ്ക്കു ചാഞ്ഞു. അയയില്‍ കിടന്ന ഒരു മുണ്ടെടുത്ത് ഞാന്‍ അവരുടെ
ദേഹത്തേയ്ക്കിട്ടു. അതു വയറില്‍ വിണു. അതില്‍ തൊടാന്‍ അവര്‍ കൂട്ടാക്കിയില്ല. എന്നേ തന്നേ
നിര്‍ന്നിമേഷയായി നോക്കിക്കിടന്നു. ഞാന്‍ ചെന്ന് തുടകളില്‍ കിടന്ന തോര്‍ത്തെടുത്ത് മാററി,
മുണ്ടു നിവര്‍ത്തി അരണ്ട വെളിച്ചത്തില്‍ തിളങ്ങിക്കിടക്കുന്ന അവരുടെ കവയിടുക്കും തുടകളും
ഉരുണ്ടു തുളുമ്പുന്ന മുലകളും കൂടി പുതപ്പിച്ചു. എന്നിട്ടാ കവിളില്‍ ഒരു തട്ടുതട്ടി. മെല്ലെ
വെളിയില്‍ കടന്നു വാതിൽ ചാരി.
വെളിയിലിറങ്ങിയ ഞാന്‍ പുറത്തേയ്ക്കുള്ള വാതില്‍ തുറന്നു. വാതില്‍പ്പടിയില്‍ ഇരുന്നു. പുറത്ത്
ചന്നംപിന്നം മഴ പെയ്യുന്നുണ്ട്. തണുത്ത കാററിൽ മഴയുടെ സനമ്യസംഗീതം കേട്ടിരിയ്ക്കാന്‍ ഒരു
സുഖം തോന്നി. അന്നു നടന്ന കാര്യങ്ങളെല്ലാം എന്റെ മനസ്സിൽ കൂടി കടന്നു പോയി.
വിലാസിനിയേ നാളത്തേയ്ക്കു ബുക്കു ചെയ്തത്, അതു വേണ്ടായിരുന്നു എന്ന് എന്റെ
മനസ്സിപ്പോള്‍ പറയുന്നു. ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കാന്‍ അവളേ
ഭീഷണിപ്പെടുത്തി വശംവദയാക്കുക. തരംതാഴ്ന്ന ഏര്‍പ്പാടായിപ്പോയി. നാളെ അവള്‍
എന്നേകാണാന്‍ ഇങ്ങോട്ടു വരുന്നതിനു മുമ്പ അവളേ അങ്ങോട്ടു ചെന്ന് വിലക്കണം.
പേടിച്ചരണ്ടായിരിയ്ക്കും പാവം ഇന്നുറങ്ങുന്നത്. പിന്നെ ഏടത്തിയുള്ളതുകൊണ്ട് നാളെ ഒന്നും
നടക്കത്തില്ല. എന്നാലും എന്തിനൊരു പെൺകുട്ടിയേ വിഷമിപ്പിയ്ക്കണം.
ചേട്ടനേ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ എന്താണൊരു വഴി. ഗണേശന്റെ അഭിപ്രായം
മാതിരിയാണെങ്കില്‍, ഈ പാവം ഏടത്തിയുടെ ഗര്‍ഭപാത്രം ഉയുഷഭഭൂമിയായതു തന്നേ.
(പ്രസവിയ്ക്കാന്‍ പാടൊന്നുമില്ല, ഗണേശന്‍ പറഞ്ഞതു പോലെ ചേട്ടന്‍ തൊറന്നു കെടക്കുന്ന
ഏടത്തിയുടെ കവയ്കയെടയ്ക്കുമേലേ ഒന്നു കവച്ചു കടന്നാലും മതി. പക്ഷേ, അവരുടെ ജീവിതം,
വിവാഹജീവിതത്തിലെ സുഖം ഒരു മരീചികയായി അവരുടെ മുമ്പിൽ നീണ്ടുകിടക്കും.
അതോര്‍ത്തപ്പോള്‍ എന്റെ മനസ്സിലും ഒരു വിഷമം. അല്ല, ഞാനെന്തിനു വിഷമിയ്ക്കണം.
ഇതവരുടെ കുടുംബകാര്യം. എങ്കിലും, ഏടത്തി, പിന്നേയും, ഒരെത്തും പിടിയും കിട്ടുന്നില്ല.
ഞാന്‍ വാതില്‍പ്പടിയില്‍ ഇരുന്നു ചിന്തിച്ചു കൊണ്ടിരുന്നു. എന്റെ മുറിയിലേയ്ക്കു പോയില്ല.
എനിയ്ക്കുറക്കം വന്നില്ല.
