‘ അതേയ്….. വില്ലേച്ചി… വേനലിന്റെ ചൂടും പൊകച്ചിലും കൂടുമ്പം ചെലര്‍ക്ക് ഒണ്ടാകുന്നതാ…
നല്ല ഒരു മഴ നനഞ്ഞാ എല്ലാം ശെരിയാകും… ‘ ഞാൻ ചാടിപ്പറഞ്ഞു.
‘ മഴ നനയ്കകേണ്ടത് ഇപ്പം നിന്നെയാ… ചൂടു കേറി നടക്കുവാ… വിലാസിനി നീ വിചാരിച്ചാ
ഇവനെ ഒന്നു തണുപ്പിക്കാന്‍ പററുവോ…
ചോദിച്ചിട്ട ഏടത്തി പുറകോട്ടു കയ്യിട്ട വില്ലേച്ചിയേ ഒന്നു തോണ്ടി. കയ് കൊണ്ടത്
വില്ലേച്ചിയുടെ മാറത്തായിരുന്നു. ഒരിക്കിളിയോടെ വിലാസിനി ഒന്നു ചുളിഞ്ഞിട്ടു പറഞ്ഞു.
“ എന്തായിത് ഗീതേ… പരസ്യായിട്ട് … ഇക്കിളിയെടുക്കുന്നു…”
‘ അയ്യോ ഞാനൊന്നു തോണ്ടീതല്ലേ…. ഏടത്തി പറഞ്ഞു. അപ്പോള്‍ ഞാന്‍ വീണ്ടും ചാടി
വീണു.
‘ വന്നു വന്ന് ഇപ്പം രണ്ടു പേര്‍ക്കും തോണ്ട്യാലും ഇക്കിളിയാകുന്ന പരുവത്തിലെത്തി
രണ്ടിന്റേം പേന്‍നോട്ടം… ചേട്ടനോടൊന്നു പറഞ്ഞാരുന്നേ… നല്ല പേന്‍ ചീപ്പു
കൊണ്ടുവന്നേനേ… ” ഞാന്‍ എങ്ങും തൊടാതെ പറഞ്ഞു.
‘ ഓ.. നിന്റെ ചേട്ടന്റെ ചീപ്പുകൊണ്ട് ചീകിയാ ചേട്ടന്റെ കടി കൊറയും… ബാക്കിയൊള്ളോരുടെ
പേനൊക്കെ അങ്ങനെ തന്നേ കെടക്കത്തേയൊള്ളു… നീയൊന്നു പോടാ… ഏടത്തി എന്റെ
നേരെ കണ്ണുരുട്ടി കാണിച്ചു.
‘ അതു ചീകേണ്ട പോലെ ചീകേണ്ടടത്തു ചീകിയാ.. എല്ലാ പേനും ചാകും.. കുടീം തീരും.
അല്ലേ വില്ലേച്ചി… ഞാന്‍ അതേരൂപത്തില്‍ ഏടത്തിയേ നോക്കി പറഞ്ഞു.
‘ ആ… എനിക്കറിയത്തില്ല… എനിയ്കൊട്ടു പേനും ഇല്ല… അതോണ്ട് കടീമില്ല… ‘ വില്ലേച്ചി
കയ്യൊഴിഞ്ഞു. ഞാന്‍ ചോദിച്ചു.
‘ അതൊക്കെ കെടക്കട്ടെ… നിങ്ങക്കാര്‍ക്കെങ്കിലും പറയാന്‍ പററുവോ.. എനിയ്ക്കറിഞ്ഞു
കൂടാത്തതുകൊണ്ടു ചോദിയ്ക്കയാ… ഈ… അരോം അരോം കൂടെ ഒരച്ചാൽ എന്തെങ്കിലും ഗുണം
കിട്ടുവോ…”
‘ ങഒ.. പുതിയ പുകില്‍…നീ എന്തു വട്ടാ ഇപ്പം എഴുന്നെള്ളിയ്ക്കുന്നേ…. ചിരിച്ചുകൊണ്ട് ഏടത്തി
ചോദിച്ചു, ഇടയ്ക്കു ആലോചിച്ചു.
‘ ശെരിയാ.. ഇതെന്തു സംശയാ വാസൂട്ടനിപ്പം… ചോദിയ്ക്കണേ… ഗീത പറയുമ്പോലെ തനി വട്ട്.
വില്ലേച്ചി ചിരിച്ചു.
‘ ഇത്തിരി കൂടെ വിശദീകരിയ്ക്കാം.. ഇപ്പം… ദേ.. വില്ലേച്ചി ഒരു ചെറിയ അരം… തടി നോക്കി
പറയുകാണേ… ഏടത്തി ഇത്തിരി വെല്യ അരം… ഞാനൊരു വെറും കുറിക്കത്തി….നിങ്ങളു തമ്മി
ഒരച്ചാ… എന്നു പറഞ്ഞാ. അരങ്ങളു തമ്മിലൊരച്ചാ. ആര്‍ക്കേലും… ഈ അരങ്ങളില്‍
ആര്‍ക്കേലും ഗൊണോണ്ടാകുവോ.. കത്തീടെ മൂര്‍ച്ച… അതായത് എന്റെ… കാര്യം…
പോയിക്കെടക്കുന്നു… മൂര്‍ച്ച വേണ്ടത് എനിയ്ക്കാ… ഒരയ്ക്കുന്നത നിങ്ങളു തമ്മിലും… അതായല്‍..
അരങ്ങള…
ഏടത്തി എന്നേ നിശിതമായി ഒന്നു നോക്കി. എഴുന്നേററു, മുടി വാരിക്കെട്ടി.
‘ വില്ലൂ… ഇത് ചെറിയ വട്ടൊന്നുമല്ല… ഉയളമ്പാറക്കേസാ… ഇനി നമ്മളിവിടെ ഇരുന്നാ… ഇവന്‍
നമ്മളേ ഒരയ്ക്കും… മോനേ വാസുക്കൂട്ടാ… നീ പോയി.. കലുങ്കേലിരുന്ന് ഒരയ്ക്ക്… ഞങ്ങക്കു വേറേ
പണീണ്ട്…
ഏടത്തി പറഞ്ഞു. വിലാസിനിയും എഴുന്നേററു.
‘ ശെരിയാ… ഇന്നു ചെലപ്പം നന്നായിട്ട പെയ്യാനുള്ള സാദ്ധ്യതേണ്ട്… .. അയ്യോ… ചേച്ചി
തെരക്കുവാരിയ്ക്കും.. കുളിയ്ക്കാന്‍ വെള്ളം ചൂടാക്കിയില്ല… ഞാന്‍ പോട്ടേ ഗീതേ…”
വില്ലേച്ചി ഇറങ്ങി നടന്നു. അവൾ മുററം കടന്നപ്പോള്‍ ഞാന്‍ ചാടി മുററത്തിറങ്ങി.
‘ അപ്പോ രണ്ടു പേരും തോറെന്നു സമ്മതിച്ചല്ലോ… ഞാന്‍ വിളിച്ചു ചോദിച്ചു. വില്ലേച്ചി
തിരിഞ്ഞു നോക്കിയില്ല. അപ്പോള്‍ ഏടത്തി വിളിച്ചു.
‘ മോനേ വാസുക്കുട്ടാ.. ഇങ്ങോട്ടു വന്നേ…
ഒരു വല്ലാത്ത ചിരി ആ മുഖത്ത്, പട്ടണത്തില്‍ വളര്‍ന്നതല്ലേ, വ്യംഗ്ൃഭാഷ മനസ്സിലാവും.
വിലാസിനി പൊട്ടിപ്പെണ്ണ്, പക്ഷേ ഇത് സാധനം വേറേ.
എന്താ… എന്റെ പൊന്നേട്ടത്തിയമ്മേ…. ഞാന്‍ പറഞ്ഞു കൊണ്ടടുത്തു ചെന്നു.
‘ എടാ… മാരാരേ ചെണ്ടകൊട്ട പഠിപ്പിക്കല്ലേ… നീ ഞങ്ങക്കിട്ടു വെയ്്കുകാന്നു മനസ്സിലായി… നീ
കാട്ടുതോടാണെങ്കി….ഞാന്‍ പട്ടണത്തിന്നു വന്നതാ… ഇല്ലാത്ത അവരാതം
പറഞ്ഞാലൊണ്ടല്ലോ… ങ്ഹാ…”
