ഏട്ടത്തിയമ്മ 26അടിപൊളി  

‘ നീ തന്നെ എല്ലാം ചെയ്തോ… മരുന്നൊക്കെ..?.. ഏടത്തി ചോദിച്ചു.

‘ അതൊക്കെ ഞങ്ങക്കറിയാരുന്നു… പിന്നെ പറിക്കാന്‍ പോകാനൊള്ള മടികൊണ്ടാ…’ വില്ലേച്ചി
പറഞ്ഞു.

‘ അല്ലെങ്കില്‍ തന്നെ… ഏതെങ്കിലും വായിനോക്കീനെ ഏല്ചിച്ചാലും മതിയല്ലോ.. അല്ലേ… ‘
ഏടത്തി അടുത്തു വന്നു നിന്ന എന്നെ ഒന്നു നോക്കീട്ടാണു പറഞ്ഞത്‌. ഞാനിടയ്ക്കു കേറി.

‘ അല്ല.. വില്ലേച്ചി… ഈ.. അട്ടപ്പാതീന്നു പറഞ്ഞാ എന്താണെന്ന്‌ വില്ലേച്ചിക്കറിയാവോ…

‘ പിന്നെ….അട്ട കടിച്ചുന്ന്‌ നാട്ടിലാരെങ്കിലും അറിഞ്ഞാ കൊറേ നാളത്തേയ്ക്ക്‌ അതേ വിളിയ്ക്കൂ…
എനിയ്ക്കിപ്പം അതു കേട്ടു നല്ല ശീലമാ… ആണ്ടിലൊന്നെങ്കിലും കിട്ടും. ഇപ്പഴത്തേത്‌ കൊറച്ചു
കടന്നുപോയിന്നു മാത്രം…” വില്ലേച്ചി ഏടത്തിയേ നോക്കി പറഞ്ഞു.

‘ അതേച്ചിക്കല്ലേ.. എല്ലാര്‍ക്കുമൊന്നും അരിഷ്ടപ്പെടത്തില്ല.. അല്ലേ ഏടത്തിയമ്മേ…
ഏടത്തിയമ്മേ ആരെങ്കിലും വിളിച്ചാ അതിഷ്പ്പെടുവോ…. ഞാന്‍ ഏടത്തിയോടു ചോദിച്ചു.

‘ അതിനിപ്പം ഗീതേ അട്ട കടിച്ചില്ലല്ലോ…. പിന്നെന്താ … അല്ലേ ഗീതേ…

‘ എടീ നീ ഒരുങ്ങടീ.. നേഴസമ്മ ഇപ്പം വന്നു കാണും…” അമ്മായി പറഞ്ഞു.

‘ ഇനി ഒരെടത്തും പോകണ്ടമ്മേ….” വിലാസിനി തിരിഞ്ഞു നിന്ന്‌ അമ്മയോടു പറഞ്ഞു. ആ
നേരത്ത്‌ ഏടത്തി എന്റെ നേരെ തിരിഞ്ഞ്‌ കണ്ണുരുട്ടി അടക്കിയ സ്വരത്തിൽ പറഞ്ഞു.

“ നീയങ്ങു വന്നേക്ക്‌… നെനക്ക്‌ ഞാന്‍ വെച്ചിട്ടൊണ്ട്‌….നീയും ഇവിടത്തേ അട്ടകളും കൂടി ഒത്തു
കളിക്യാ അല്ലേ…” എന്റെ ഉള്ളില്‍ ഒരു കിടിലം.

‘ വിലാസിനി… സൂക്ഷിക്കണം കേട്ടോ… ഞാനങ്ങു ചെല്ലട്ടേ… ഇച്ചിരെ അരിയരയ്ക്കണം…
നാളത്തേയ്ക്ക്‌… നീ വാടാ… ഏടത്തി തിരിഞ്ഞു നടന്നു.

ഞാന്‍ വന്നോളാം… ഏടത്തി പൊയ്യോ…. ഞാന്‍ വില്ലേച്ചിയുടെ നേരെ തിരിഞ്ഞു.

‘ എന്നാലും എന്തിനാ ഏച്ചി.. മരുന്നു വെച്ചൂന്നൊക്കെ വിശദായിട്ടു വിളിച്ചു കൂവിയേ…?..”

‘ ങൂം..?.. എന്തു പററി… ?…’

‘ ഞാൻ പറഞ്ഞില്ലാരുന്നോ മരുന്നൊണ്ടാക്കുന്നത്‌ അവരു കണ്ടെന്ന്‌… ഇനിയിപ്പം
ഞാനെന്തിനൊക്കെ ഉത്തരം കൊടുക്കണംന്നറിയാവോ… വക്കീലാ.. സാധനം…”

‘ അയ്യോടാ… ഞാനതോര്‍ത്തില്ല…” വില്ലേച്ചി കയ്‌ കുടഞ്ഞു.

‘ സാരല്യ. അരിരിയ്ക്കട്ടെ…. നാളെ രാവിലേ എങ്ങനെയാ മരുന്നു വെയ്ക്കുന്നേ.. അമ്മേം
അനിയനും…”

‘ അമ്മ എന്തിനെങ്കിലും പറമ്പിലേയ്ക്കു പോകുമ്പം ഞാന്‍ വിളിയ്ക്കാം… ‘

‘ വിശ്വനോ..?…”

അവന്‍ സാരല്യ… തിണ്ണലിരിയ്ക്കാന്‍ പറഞ്ഞാ ഇരുന്നോളും…

‘ ഏച്ചി… ഞാനൊരു കാര്യം പറയട്ടേ…

‘ എന്താടാ ഇത്ര വെലിയ കാര്യം.” ഏച്ചി കാതു കൂര്‍പ്പിച്ചു.

വില്ലേച്ചിയേ… ഇപ്പം സുഖായപ്പം കാണാന്‍ നല്ല ശേലാ…”

‘ ങൂം നെനക്കതു തോന്നും… കാണാനൊള്ളതൊക്കെ രാവിലേ തൊറന്നു വെച്ച്‌ നീ കണ്ടില്ലേ…
എന്റെ മരണവെ്വപെപാളം പോലും വകവെയ്ക്കാതെ… കഴുകാതെ നാറിക്കെടുന്നിട്ടും കയ്യിട്ട
എവിടെക്യാ തോണ്ടീത്‌… ‘

‘ അയ്യേ ഞാന്‍ തോണ്ടിയൊന്നുല്യ… ഏച്ചിയ്ക്ക്‌ തോന്നീതാ…

‘ പിന്നെ പിന്നെ… എന്റെ മര്‍മ്മസ്ഥാനത്താ നീ തോണ്ടീത്‌..എന്നിട്ട്‌ എല്ലാ കൂടി എന്റെ പാവാടേ
കൊണ്ടു തേക്കുകേം ചെയ്തു…. എന്റെ പാവാടേലൊണ്ട്‌ മണം…

ഏച്ചി തെല്ലൊരു നാണത്തോടെ പറഞ്ഞു. ഞാനറിയാതെ എന്റെ വിരല്‍ ഒന്നു മണത്തു പോയി.
‘ ങൂങും… * ഞാന്‍ മൂളി.

‘ അതു ശെരി… എന്നിട്ടതും മണപ്പിച്ചു നടന്നു സുഖിക്യാ അല്ലേ… ഇക്കണക്കിനു
കഴുകിവെച്ചാരുന്നെങ്കി അതു കടിച്ചു തിന്നേനേല്ലോ…ങേ…?…”

അയ്യ്യോ.. ഞാനറിഞ്ഞോണ്ടല്ല… സത്യായിട്ടും… നീരൊണ്ടോന്നു നോക്കീതാ… വില്ലേച്ചി…
ങൂം.. ആയിക്കോട്ടേ… എനിയ്ക്കു വിരോധാന്നൂല്യാ… ന്നാലും നീ ഇത്തിരി കുറുമ്പനാ…ട്ടോ…’
അപ്പോള്‍ വില്ലേച്ചിയുടെ മുഖത്ത്‌ നാണം ഇരച്ചു കേറുന്നതു ഞാന്‍ കണ്ടു.

‘ അയ്യേ…” എനിയ്ക്കും ഒരു നാണം.

Updated: November 17, 2026 — 3:05 pm

Leave a Reply

Your email address will not be published. Required fields are marked *