ഏട്ടത്തിയമ്മ 26അടിപൊളി  

‘ പണ്ടാരക്കാലന്‍… എത്ര തെങ്ങിനിട്ട്‌ ഇടിവെട്ടുന്നു… ഇയാടെ തലേൽ…” ഞാനറിയാതെ
പറഞ്ഞു പോയി. അത്രയ്ക്ക്‌ എനിയ്ക്ക്‌ ഏടത്തിയോടു സഹതാപവും സ്നേഹവും അപ്പോള്‍
തോന്നിയിരുന്നു.

‘ വേണ്ട…മോനേ…. എല്ലാം മോളിലിരുന്ന്‌ ഈശ്വരന്‍ കാണുന്നുണ്ടല്ലോ… അങ്ങേര്‌ ഒരു നല്ല വഴി
കാണിച്ചു കൊടുക്കും… എന്നെങ്കിലും… * അവരെന്റെ വാപൊത്തി. പിന്നെ ഏങ്ങിക്കരഞ്ഞു.
കണ്ണുനീരു കൊണ്ടെന്റെ നെഞ്ചു നനഞ്ഞു.

അല്പനേരം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ കരച്ചിലൊതുങ്ങി. ഞാന്‍ എഴുന്നേററു കട്ടിലിരുന്നു.

വാസൂട്ടാ… നീ പറയെടാ… ഇനി ഞാനെന്തിനു ജീവിയ്ക്കണം… ആര്‍ക്കു വേണ്ടി…”

‘ അങ്ങനെ പറയരുത്‌… എല്ലാം നേരെയാകും… ചേട്ടന്‍ നല്ലവനാകും… എന്റെ ഏടത്തി അത്ര
നല്ലവളാ…”

‘ ആര്‍ക്കും വേണ്ടാത്ത ഈ തടീം കൊണ്ട്‌ ഇനി എനിയ്ക്കു ജീവിയ്ക്കേണ്ടെടാ…” അവര്‍ വീണ്ടും
ഏങ്ങലടിച്ചു.

‘ സാരമില്ല കരയാതെ… ‘ ഞാൻ ആ കവിളില്‍ തഴുകി ആശ്വസിപ്പിച്ചു. വിരലുകൾ കൊണ്ട്‌
കണ്ണുനീര്‍ തുടച്ചു. കുറച്ചു നിമിഷങ്ങൾ അങ്ങനെ നിശബ്ദമായി കടന്നു പോയി. അവസാനം
അവര്‍ വിളിച്ചു. എന്റെ വിരലുകള്‍ യാന്ത്രികമായി അവരുടെ കവിളില്‍ തഴുക്കൊണ്ടിരുന്നു.

‘ വാസൂട്ടാ…”

‘ ചറ.. ഏട്ടത്തി… അവര്‍ കട്ടിലിൽ എഴുന്നോറരിരുന്നു. അപ്പോള്‍ ഞാന്‍ കട്ടിലിൽ നിന്നും
താഴെയിറങ്ങി.

നീ എത്ര കാലം കൊരിച്ചതാ… എന്നേ… ഈ ശരീരം ഒന്നു തൊടാന്‍ നീ… തപസ്സു
ചെയ്തില്ലേ… ഇപ്പം …വേണേ.. നീ… എടുത്തോ….ഒന്നൂല്ലേലും …നീ എന്നോട
കാണിയ്ക്കുന്നേന്‌…. ഒരു നന്ദിയെങ്കിലും ആകൂല്ലോ….നീ… എടുത്തോ… നിന്റെ ഇഷ്ടം പോലെ
എന്തും ചെയ്തോ… ഇനി ആര്‍ക്കു വേണ്ടിയാ… ഞാനിതു സൂക്ഷിയ്ക്കുന്നേ…’

അവമെന്നേ കയ്യില്‍ പിടിച്ചു കുനിച്ചു എന്നിട്ട എന്റെ നെററിയില്‍ അമര്‍ത്തി ചുംബിച്ചു. ചുണ്ടു
താഴേയ്ക്കു കൊണ്ടു വന്നപ്പോള്‍ ഞാന്‍ ബലമായി ആ മുഖം വേര്‍പെടുത്തി. എന്നിട്ടു നിവര്‍ന്നു
നിന്നു. അല്പനേരം ഞങ്ങൾ കണ്ണില്‍ കണ്ണിൽ നോക്കി. അവര്‍ ഞാനവരേ കെട്ടിപ്പിടിയ്ക്കുന്നതും
(പതിക്ഷിച്ചിരിയ്ക്കുന്ന പോലെ. പക്ഷേ ഞാന്‍ കട്ടിനരികില്‍ നിന്നും ദൂരെ മാറി നിന്നിട്ടുപറഞ്ഞു.

‘ ഏടത്തിയ്ക്കു തെററിപ്പോയി….. ഏടത്തി ക്ഷമിയ്ക്കണം….ആര്‍ക്കും വേണ്ടാത്തതു തിന്നാന്‍ ഞാൻ
വന്നിയല്ല…. മനസ്സില്ലാതെ വലിച്ചെറിയുന്നതു തിന്നാന്‍ ഞാന്‍ തെണ്ടീമല്ല… ഇത്‌ വാസുക്കുട്ടനാ…
വാസുക്കുട്ടന്‍…’

‘ ങ..” അവര്‍ വാ പൊളിച്ചു.

‘ നിങ്ങളെന്താ എന്നേപ്പററി വിചാരിച്ചേ… ഞാന്‍ പ്ോക്രിത്തരങ്ങളു കാണിച്ചിട്ടൊണ്ട്‌…
സമ്മതിച്ചു… എന്നു കരുതി… വേദനേം തിന്നു നിങ്ങളു കെടക്കുമ്പം ഞാന്‍… ഞാന്‍… ചാടി
മോളിക്കേറുവെന്നോ… ‘

‘ ഞാനങ്ങനെയൊന്നും ഉദ്ദേശിച്ചില്ലെടാ… വെഷമോം നിന്റെ എന്നോടുള്ള അലിവും കണ്ടപ്പോ…
അറിയാതെ പറഞ്ഞു പോയി… നീയത്‌ പൊറുത്തേയ്ക്ക്‌…’

‘ ഗീതേടത്തി… എന്നേ ഇനി മോശായിട്ടു കരുതണ്ട… ഇത്രേം കാലം എനിയ്ക്കു വട്ടു
തന്യാരുന്നുന്നു കരുതിയ്കകോ… എന്നാ.. അതിപ്പം മാറി…” ഞാനും കണ്ണൂ തുടച്ചു.

അതു പറയുമ്പോള്‍ മറയില്ലാതെ വെല്ലുവിളിച്ചു നിന്ന അവരുടെ കൊരിപ്പിയ്ക്കുന്ന
മാംസഗോളങ്ങൾ ഞാന്‍ കണ്ടില്ല, മനുഷ്യനേ ഭ്രാന്തുപിടിപ്പിയ്ക്കുന്ന ആ തളിര്‍ചുണ്ടുകള്‍ കണ്ടില്ല.
നഗ്നമായ വാഴപ്പിണ്ടിത്തുടകൾ കണ്ടില്ല. അലക്ഷ്യമായിക്കിടക്കുന്ന തോര്‍ത്തിനുള്ളിലേ
അവരുടെ സ്വര്‍ഗപുഷ്പം കണ്ടില്ല. എന്റെ മനസ്സില്‍ എന്റെ മുഖമായിരുന്നു. ഞാനെന്ന
വുരുഷന്റെ അഭിമാനം പൂണ്ട മുഖം ഒരു കണ്ണാടിയിലെന്ന പോലെ ഞാന്‍ കണ്ടു. എന്നെ
തോല്‍പ്പിച്ച ഏടത്തിയേ ഞാനും തോല്‍പ്പിച്ചിരിക്കുന്നു. എന്നോടെനിയ്ക്കു തന്നെ ഒരു ബഹുമാനം
തോന്നി. തല തിരിച്ച അവരേ ഒന്നു നോക്കിയിട്ട. ഞാന്‍ ചെന്ന്‌ റാന്തലിന്റെ തിരി താഴ്ത്തി.
ചെറിയ വിളക്ക്‌ കരിന്തിരി കത്താന്‍ തുടങ്ങിയിരുന്നു.

Updated: November 17, 2026 — 3:05 pm

Leave a Reply

Your email address will not be published. Required fields are marked *