ഏട്ടത്തിയമ്മ 26അടിപൊളി  

‘ ഇതെന്താ വിലാസിനീ ചൂടു കൂടുതലാരിയ്ക്കും അല്ലേ… അല്ല തുണിയൊക്കെ
തൊറന്നിട്ടിരിക്കുന്നത്‌…” അപ്പോഴാണു ഏച്ചി രണ്ടാമത്തെ ഹൂക്കിന്റെ കാര്യമോര്‍ത്തത്‌.
പെട്ടെന്ന്‌ അതടച്ചു. പിന്നെ മുട്ടു വരേ ഉയര്‍ന്നു കിടന്ന പാവാട വലിച്ചു താഴ്ത്തിയിട്ടു.

‘ ങാ… നല്ല ചൂടൊണ്ട്‌….. ഏച്ചിയേ വിയര്‍ത്തു.

‘ ഈ ചൂടത്ത്‌ വാതിലടച്ച്‌ മുറിയ്ക്കുകത്തിരുന്നാ… അല്ലാ… ഇതെന്താ… വിലാസിനി പഴങ്കഞ്ഞി
കുടിക്കുവാരുന്നോ ഇന്ന്‌… ചിറിയേലും നെലത്തുമൊക്കെ കഞ്ഞിവെള്ളം തൂവിയിരിയ്ക്കുന്നു…’
വില്ലേച്ചി ചിറിതുടച്ചു. അറിയാതെ ഒന്നു മണത്തു. അറിയാതെ ആ മുഖം ചുളിഞ്ഞു. പിന്നെ
പാവാടയില്‍ തുടച്ചു. ഇതെല്ലാം ശശദ്ധിച്ചു നിന്ന ഏടത്തി പറഞ്ഞു.

‘ എന്നാ… വിലാസിനീ… ഒണ്ടെങ്കി….. ഒരു മൂന്നാലു ചൊള കൊടമ്പുളി താ… മേടിയ്ക്കുമ്പം
തിരിച്ചു തരാം…”

വില്ലേച്ചി എഴുന്നേല്‍ക്കാനൊരുങ്ങി. അപ്പോള്‍ ഏടത്തി വിലക്കി.

‘ എഴുന്നേല്‍ക്കണ്ട… നിങ്ങടെ പണി നടന്നോട്ടേ… എവിടെയാ ഇരിയ്ക്കുന്നേന്ന്‌ പറഞ്ഞാ മതി…
ഞാനെടുത്തോളാം… ”

അതു വകവെയ്ക്കാതെ വില്ലേച്ചി എഴുന്നേററ്‌ പുളിയുടെ പാത്രമെടുത്ത്‌ ഏടത്തിയുടെ കയ്യില്‍
കൊടുത്തു. ഏടത്തി രണ്ടു മൂന്നു കഷണം എടുത്തു എന്നിട്ട്‌ പാത്രം ഏച്ചിയുടെ കയ്യിലേയ്ക്കു
കൊടുത്തു. എന്നിട്ടു പറഞ്ഞു.

‘ കൊടമ്പുളിയാ…. നന്നായിട്ട അടച്ചു സൂക്ഷിച്ചു വെച്ചാ… രുചിയായിട്ട്‌ ഉപയോഗിയ്ക്കാം…
തൊറന്നു വച്ചേക്കല്ല…. കേട്ടോ… ‘

ആ പറഞ്ഞതിലൊരു ദു:സ്ലപൂചനയില്ലേ. വില്ലേച്ചി എന്നേ ഒന്നു നോക്കി. ഏച്ചി അടപ്പു നന്നായിട്ടു
മുറുക്കിയടച്ചു. പിന്നെ പാത്രം തിരികെ വെച്ചു.

‘ എന്നാ വിലാസിനീ… ഞാന്‍ പോട്ടേ… അമ്മ മൊളകരച്ചോണ്ടിരിക്കുവാ…. എടാ… ഈ
വിലാസിനീടേ പച്ചക്കറിപ്പണി കഴിയുമ്പം… നി നേരെ വിട്ടിലോട്ടു വരണേ… കടേലൊന്നു
പോണം…” ഏടത്തി അടുക്കളയില്‍ നിന്നും പുറത്തിറങ്ങി.

‘ ഞങ്ങടെ പണി കഴിഞ്ഞു… ഗീതേച്ചീ… ഇനി… എനിയ്ക്കു ചെയ്യാനൊള്ളതേ ഒള്ളു. വാസൂട്ടൻ
ചെല്ല്‌…” വില്ലേച്ചി പറഞ്ഞു.

‘ കഴിഞ്ഞോ..?… എനിയ്ക്കും തോന്നി… കഴിഞ്ഞുന്ന്‌…. പിന്നെ ഇനീം മൊറത്തില്‍ ബാക്കി
ഒണ്ടല്ലോന്നു കണ്ടു പറഞ്ഞതാ… എന്നാ നീ വാടാ…

ഏടത്തി നടന്നു. ഞാൻ തിരിഞ്ഞ്‌ വില്ലേച്ചിയേ ഒന്നു തലയാട്ടി കാണിച്ചിട്ട്‌ പുറകേ നടന്നു.
അടുക്കളയുടെ മുന്‍വാതില്‍ തുറന്നു പുറത്തിറങ്ങുമ്പോള്‍ ഏടത്തി തിരിഞ്ഞു നിന്നു ചോദിച്ചു.
‘ അല്ല വിലാസിനീ… ഇപ്പഴും മൊറം നെറഞ്ഞു കെടക്കുവല്ലേ.. വേണേ… എല്ലാം
തീര്‍ത്തിട്ടിവനേ വിട്ടാ മതി…. ഒററയ്ക്കാകുമ്പം പെട്ടെന്നു തീര്‍ന്നു കിട്ടുകേല…..

‘ വേണ്ട ഗീതേ… ഇനിയൊള്ളത്‌ ഞാനൊറ്റയ്ക്ക്‌ ചെയ്തോളാം…”

‘ എന്നാ വാസൂട്ടൻ വാ… ‘

അപ്പോള്‍ വിശ്വന്‍ പമമ്പില്‍ നിന്നും ഓലയുമായി കേറി വന്നു.

വാസുവേട്ടന്‍ പോകുവാണോ… ഞാൻ കെട്ടിവച്ചേക്കാം…അല്ലേൽ അങ്ങോട്ടു കൊണ്ടരാം… ‘
‘ ങൂം… ഞാനൊന്നു മൂളി. പിന്നെ വെട്ടിയാടുന്ന ആ കുടക്കുണ്ടികളുടെ താളവും നോക്കി
ഏടത്തിയുടെ പുറകേ നടന്നു.

വിട്ടില്‍ ചെന്നു, ഞാന്‍ എന്റെ മുറിയിലേയ്ക്കു പോയി. അപ്പോള്‍ അടുക്കളയില്‍ നിന്നും
അമ്മയുടെ ശബ്ദം.

അല്ല… നീ ഇതെവിടെപ്പോയതാരുന്നെടീ… ഇപ്പം ഇവിടെ നിയ്ക്കുന്ന കണ്ടതാണല്ലോ…

ഞാന്‍ നോക്കിയപ്പം കൊടമ്പുളി കണ്ടില്ലമ്മേ… എന്നാ രണ്ടു ചൊള കടം മേടിയ്ക്കാന്നു കരുതി
കാര്‍ത്തേച്ചീടവിടെ പോയതാ…”

‘ ങേ… ഇതു നല്ല കൂത്ത്‌… നീ എവിടെയാ പുളി നോക്കീത്‌…. ദേ… ഈ അലമാരേടെ മുമ്പിൽ
തന്നേ ഇരിയ്ക്കുകല്ലേ റാത്തലു കണക്കിനു കൊടമ്പുളി…”

‘ അയ്യ്യോ…ഇവിടൊണ്ടാരുന്നോ… അപ്പം ഞാനെവിടെയാ… നോക്കിയല്‍…. എന്റെയൊരു
കാര്യം…” ഏടത്തി പറയുന്നതു കേട്ടു.

ഞാന്‍ മനസ്സില്‍ പറഞ്ഞു. അഹങ്കാതീ.. നീ നോക്കിയത്‌ എന്റേം വിലാസിനീടേം
കവക്കെടേലൊട്ട.. നോക്കിയ്ക്കോ, നിന്റെ വെല്യ ആ കൊടമ്പുളി ഒരു ദിവസം ഞാന്‍ കടിച്ചു
വറിയ്ക്കും.

Updated: November 17, 2026 — 3:05 pm

Leave a Reply

Your email address will not be published. Required fields are marked *