ഏട്ടത്തിയമ്മ 26അടിപൊളി  

ഞാനൊന്നും നോക്കുന്നില്ല… അല്ലേത്തന്നേ പുതുതായി ഇനിയെന്നാ കാണാനാ… അല്ലേൽ ഒരു
കാര്യം ചെയ്യാം… ഞാന്‍ മരുന്നു പൂടരട്ടിത്തന്നിട്ട പൊയ്യയകോളാം…. സ്ഥാനത്തു തന്നേ പുരട്ടണം…
ഇല്ലെങ്കില്‍ ഉപയോഗമില്ല…”

ഓ പിന്നേ… നീ പൊരട്ടിയില്ലെങ്കിൽ ഉപയോഗമില്ല… ഇങ്ങു തന്നേച്ചു പോടാ… ശപ്പന്‍… വായി
നോക്കി നടക്കുന്നു…”

അവര്‍ വന്ന്‌ എന്റെ കയ്യിലിരുന്ന മരുന്നുപാത്രം പിടിച്ചു വാങ്ങി. പിന്നേ എന്നേ തള്ളിയിറക്കി
വാതിലടച്ചു.

വിവരമില്ലാത്ത രാക്ഷസി, ഞാനൊന്നു കണ്ടൂന്നു വെച്ച്‌ ഇതങ്ങു തേഞ്ഞു പോകുവോ. ആ..
എന്താണെന്നു വെച്ചാ കാണിക്കട്ടെ. ഞാൻ പിന്നേ അതേപ്പററി ചിന്തിയ്ക്കാന്‍ പോയില്ല.

നേരം വെളുത്തപ്പോള്‍ ഏടത്തിയുടെ മുഖം കടന്നൽ കുത്തിയതുപോലുണ്ട്‌. ചേട്ടനും അഛനും
കടയിലേയ്ക്കു പുറപ്പെട്ട ഉടനേ എന്നേ പിടിച്ച്‌ മുറിയിലേയ്ക്കു കൊണ്ടു പോയി.

‘ എടാ.. നീ എന്തു കുന്ത്രാണ്ടമാടാ എനിയ്ക്കരച്ചു തന്നത്‌… അതു പെരട്ടി കൊടന്നിട്ട്‌ എനിയ്ക്കു
ചൊറിച്ചിലു സഹിക്കാന്‍ മേലാരുന്നു. ഇപ്പം തേണ്ടെ നിന്റെ ചേട്ടനും ചൊറിഞ്ഞ്‌ ചൊറിഞ്ഞാ
പോയിരിക്കണേ…”

‘ അയ്യോ… ഞാന്‍ പ്രത്യേകം ഒന്നും ചെയ്തില്ല… അതേ ഇലകളു തന്ന്യാ പറിച്ചേ… അല്ലാ… ഒരു
മിനിട്ട്‌… അതില്‍ ഒരു ഇല സംശയമൊണ്ടാരുന്നു…. അപ്പം, ഇനി അതു പററത്തില്ല… ഞാൻ
കയ്കൊണ്ടൊരു കണക്കു കൂട്ടി.

അപ്പം നീ എന്റെ മറേറടത്താ ചെര പഠിച്ചത്‌ അല്ലേടാ… വൈദ്യരേ… നിന്നെ ഞാന്‍… ‘

ഏടത്തി മുഖം ചുരുട്ടി എന്റെ മുഖത്തിടിയ്ക്കാന്‍ കയ്യോങ്ങി.

അയ്യോ… ‘ ഞാന്‍ കണ്ണടച്ചു നിലവിളിച്ചു.

“ പോടാ എറങ്ങി… ഇനി ഈ മുറീല്‍ കണ്ടു പോകരുത്‌… ”* അവര്‍ എന്നെ പിടിച്ചു തള്ളി.
വാതില്‍ക്കലെത്തിയപ്പൊള്‍ ഞാനൊരു സംശയം ചോദിച്ചു.

‘ ഏടത്തീ… ഞാന്‍ പെരട്ടാന്‍ തന്നത്‌ ഏടത്തിയ്കകല്ലേ.. അപ്പപ്പിന്നെ… ചേട്ടനെങ്ങനാ
ചൊറിയുന്നേ…. എന്തോ ഒരു പെശകുണ്ടല്ലോ…. ഞാന്‍ ചിന്തിച്ചു.

‘ അവന്റെ ഒടുക്കത്തേ ഒരു സംശയോം പെശകും…’ അവര്‍ എന്നെ തള്ളി വെളിയിലാക്കി
വാതിലടച്ചു. പിന്നെയും എനിയ്ക്കു സംശയം. ഞാന്‍ വീണ്ടും വാതിലിൽ തട്ടി.

“ എന്താടാ.. ഇനീം വേണ്ടത്‌…?..”

‘ ഒന്നും വേണ്ട… ഞാൻ പെടരട്ടാന്‍ തന്നത്‌ ഏടത്തിന്റ്‌…. അപ്പം ഏട്ടന്റെ എവിടെയാ…
ചൊറിച്ചില്‍ വന്നത്‌… ചേട്ടനേ അട്ട കടിച്ചില്ലല്ലോ… ‘

‘ നിന്റെ… നിന്റെ…ഞാന്‍ ചേട്ടന്റെ മറേറടത്ത്‌ പെരട്ടിക്കൊടുത്തു…. മതിയോ… എന്റീശ്വരാ… ഈ
നശീകരണം … ‘

‘ പെരട്ടിക്കൊടുത്തോ…? അപ്പം …ചേട്ടനറെ എവിടെയാ അട്ട കടിച്ചേ… പിന്നെയും എനിയ്ക്കു
സസംശയും.

‘ എടാ… നിന്റെ ചേട്ടന്റെ അട്ടയാ ഇന്നലെ എന്നെ കടിച്ചേ… മതിയോ… ഒന്നു പോടാ അവിടുന്ന്‌…
ഹോ… ഇങ്ങനെയുമുണ്ടോ മാരണങ്ങള്‌…”

ഏടത്തി വാതില്‍ കൊട്ടിയടച്ചു. ഞാനൊന്നു തീരുമാനിച്ചു. ഇത്‌ ചിന്തിച്ച കണ്ടുപിടിയ്ക്കണം.
ഞാന്‍ മരുന്നു കൊടുത്തു. ഏട്ടത്തി പുരട്ടി, ചേട്ടന്‍ ചൊറിഞ്ഞു. എന്തല്‍ഭുതം. അതുമല്ല,
ചേട്ടന്റെ അട്ട ഏടത്തിയേ കടിച്ചു, അപ്പോ ഏടത്തി ചൊറിഞ്ഞു, അന്നേരം ചേട്ടനു
ചൊറിഞ്ഞതോ? ആ, എന്തോ ആകട്ടെ. പിന്നെ ചിന്തിയ്ക്കാംം ഇപ്പോള്‍ വില്ലേച്ചിയ്ക്കു
മരുന്നുണ്ടാക്കണം. എപ്പഴാ വിളിക്കുക എന്നറിയില്ല. ഏതായാലും ആ ചൊറിഞ്ഞ ഇല വേണ്ടേ
വേണ്ട. ഞാന്‍ പനമ്പിലേയ്ക്കിറങ്ങി.

ഞാന്‍ മരുന്നെല്ലാം പറിച്ച തയാറാക്കിവെച്ചുകൊണ്ട്‌ കാത്തിരുന്നു. രാവിലെ തെറി
കിട്ടിയതുകൊണ്ട്‌ ഏടത്തിയുടെ മുന്നിൽ ചെന്നു പെട്ടില്ല. എന്നാലും, ചൊറിച്ചില്‍ പകരുമോ.
ഇടയ്ക്കു ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നു. വേലിയരുകില്‍ പോയി വെറുതേ നോക്കും. ഇടയ്ക്ക്‌
ഏടത്തി ഒന്നുരണ്ടു പ്രാവശ്യം എന്നേ നോക്കിയപ്പോള്‍ ഞാന്‍ ഒന്നുരണ്ടു കമ്പുകള്‍ ഇളക്കി
വെച്ചു. പിന്നെ ഉറപ്പിച്ചു.

ഒരു പത്തുമണി കഴിഞ്ഞപ്പോള്‍ വിശ്വന്‍, വിലാസിനിയുടെ അനിയന്‍, വേലിക്കരികില്‍ വന്നു
പറഞ്ഞു.

Updated: November 17, 2026 — 3:05 pm

Leave a Reply

Your email address will not be published. Required fields are marked *