ഏട്ടത്തിയമ്മ 26അടിപൊളി  

വാസുവേട്ടനെ വില്ലേച്ചി വിളിയ്ക്കുന്നു… ‘

‘ എനിക്കിപ്പം നേരമില്ലെന്നു പറ…” അങ്ങനെ പറഞ്ഞതിന്റെ കാരണം, അപ്പോള്‍ ഏടത്തി
അടുക്കള വാതില്‍ക്കല്‍.

‘ എന്തോ അത്യാവശ്യമാണെന്നു പറഞ്ഞു…

‘നീ പൊയ്യോളൂ… ഞാന്‍ വന്നേക്കാം…” ഞാന്‍ ഓടി എന്റെ മുറിയില്‍ നിന്നും മരുന്നെടുത്ത്‌
തിണ്ണയില്‍ വന്നപ്പോള്‍ മുമ്പിൽ ഏടത്തി.

‘ മരുന്നു കൊടുക്കാന്‍ പോകുവാ…?…”

] ങൂം…”

അവളുടെ മറേറടവും ചൊറിയ്ക്കാന്‍ പോകുവാണോ…

ങൂ ഹും… ആ എല ഇതില്‍ ഇല്ല… എനിയ്കൊരബദ്ധം പററീതാ.. ‘

‘ അമ്പടാ… വല്ല അവളുമാര്‍ക്കും ഒണ്ടാക്കിയപ്പം… ഒരബദ്ധോ൦ പററില്ല… ചെല്ലു ചെല്ല്‌…
കൊണ്ട്‌ കയ്യിട്ടേച്ചു വാ… എന്നിട്ട കെണററിലേ മുഴുവന്‍ വെള്ളോം കോരി കഴുകിയാലും
നാററം പോകത്തില്ല… ”

എന്റെ കയ്യേലല്ലേ.. നാററം.. ഏടത്തിയ്കെന്താ…? ‘ ഞാന്‍ പതുക്കെ പിറുപിറുത്തു.

‘ എന്താ പറഞ്ഞേ… ഒരു കാര്യം പറഞ്ഞേക്കാം… കല്യാണം കഴിയ്ക്കാത്ത പെണ്ണാ…
വയററിലൊണ്ടാക്കാന്‍ നി മുഴുവന്‍ വേണോന്നില്ല…. ഞാനെന്തെങ്കിലും പറഞ്ഞാ… മരുമോളു
അനിയനേ പററി അവരാതം പറഞ്ഞുന്നാകും…’

‘ ഈ ഏടത്തിയ്യകെന്താ.. ഞാന്‍ മരുന്നും കൊടുത്തേച്ചിങ്ങു പോരും… വില്ലേച്ചിയേ
ഞാനിന്നൊന്നുമല്ല കാണുന്നേ…

‘ ആ അതെനിക്കറിയാം… നീ തന്നെയല്ലേ പറഞ്ഞത്‌… അവളെല്ലാം പണ്ടേ കാണിച്ചു
തന്നെന്ന്‌…ചെല്ല’ ചെല്ല്‌… നിന്റെയൊക്കെ നല്ല കാലം.. ഞാനൊനുമറിഞ്ഞില്ലേ….എന്‍കോ… ‘
ഏടത്തി അകത്തേയ്ക്കു പോയി. എനിയ്ക്കു വിണ്ടും ചിന്താക്കുഴപ്പം. സാധാരണ
ഏടത്തിയമ്മമാരാണെങ്കില്‍ ഞാനിപ്പോള്‍ ഈ പരിപാടിയ്ക്കു പോകാന്‍ സമ്മതിയ്ക്കത്തില്ല. ഇവരേ
പിടികിട്ടുന്നില്ലല്ലോ. അപ്പോള്‍ എന്നോടൊരു ചെറിയ ഇഷ്ടമൊക്കെ ഉണ്ടെന്നു സാരം.

ഞാന്‍ വില്ലേച്ചിയുടെ വീട്ടിൽ ചെന്നപ്പൊള്‍ വിശ്വന്‍ തിണ്ണയിലിരുന്ന്‌ പപ്പയക്കുഴല്‍ കൊണ്ടു
വിപ്പി ഉണ്ടാക്കുന്നു.

‘ ഏച്ചി എന്തിയേടാ…”

‘ അകത്ത്‌ കെടപ്പൊണ്ട്‌…. ‘

“ ഞാന്‍ ചേച്ചിയോട്‌ ഒരത്യാവശ്യ൦ം പറഞ്ഞിട്ട്‌ വരാം… നീ ഇവിടെത്തന്നേ ഇരുന്നോണം… ഈ
മരുന്നു കൊടുക്കാനാ…”

‘ അതേച്ചി എന്നോടു പറഞ്ഞിട്ടൊണ്ട്‌… നെല്ലു കോഴി തിന്നാതെ നോക്കാന്‍…”

അപ്പോഴാണു ഞാന്‍ കണ്ടത്‌, മുററത്തിന്റെ മൂലയില്‍ കുറച്ചു നെല്ല്‌ ഉണങ്ങാനിട്ടിരിയ്ക്കുന്നത്‌.

“ എന്നാ നീ ഇവിടിരി…”

മുന്‍വശത്തേ വാതിൽ തുറന്നു കിടക്കുന്നു. ഞാന്‍ അകത്തേയ്ക്കു കയറി അരടച്ചു. പിന്നേ
പുറകിലേ ഏച്ചിയുടെ മുറിയിലേയ്ക്കു കയറി വാതിൽ ഭദ്രമായി അടച്ചു. അടുക്കളയിലേയ്ക്കുള്ള
വാതില്‍ അടച്ചു, അത്‌ ചേര്‍ന്നടയുന്നില്ല. ആരെങ്കിലും അടുക്കളയില്‍ കേറിയാൽ ഞങ്ങളേ
കാണാം. എന്നെ നോക്കി ഏച്ചി ഹൃദ്യമായൊന്നു ചിരിച്ചു.

‘ ഇതെന്താ ചേച്ചീ ഈ കതക്‌ ചേരുന്നില്ലല്ലോ…

ഓ, അതവടെക്കെടക്കട്ടെ… അല്ലേത്തന്നെ ഇവിടെ ഇപ്പം ആരു വരാനാ…

‘ അമ്മയെവിടെ..?…

“ പാടത്ത്‌ പോച്ച ചെത്താൻ പോയി)…”

‘ വിശ്വന്‍…?…’

അവനവിടെ ഇരുന്നോളും .. കോഴിയെ ഓടിക്കാൻ പറഞ്ഞിരിയ്ക്കയാ…’

ഞാന്‍ ഏച്ചിയുടെ കൂടെ കട്ടിലില്‍ ഇരുന്നു.

‘ ഇപ്പം എങ്ങനേണ്ട്‌…?…’

‘ സുഖായി… വേദനയൊന്നുമില്ല…. പിന്നെ ഞാനങ്ങു കെടക്കുകാ… മംഗളോം വായിച്ച്‌…

‘ അപ്പം ഇന്നു മരുന്ന്‌ വേണ്ടേ… ഞാന്‍ ഒരു നിരാശയോടെ ചോദിച്ചു.

വേണം വേണം… വെഷം ഒണ്ടേല്‍ മുഴോനും പൊയ്യോട്ടെ…’

‘ എന്നാ ഏച്ചി കെടന്നോ.. ഞാന്‍ പൊരട്ടിത്തരാം…”

‘ ഇന്നലത്തേ പോലെ നോവിക്കല്ലേടാ…”

‘ പഴുപ്പൊണ്ടേല്‍ ഇത്തിരി വേദനിയ്ക്കും… ചെയ്യുമ്പം നല്ലോണം ചെയ്യണം… ഞാന്‍ ഒരു
ഡോക്ടറുടെ ഗമയില്‍ പറഞ്ഞു.

‘ ഒരപ്പോത്തിക്കിരി വന്നിരിയ്ക്കുന്നു…. അവൾ കുണൂങ്ങിച്ചിരിച്ചു. പിന്നെ ചാരിയിരുന്ന തലയിണ
മാററി കട്ടിലിൽ നീണ്ടു നിവര്‍ന്നു കിടന്നിട്ട, പാവാട തുടവരേ പൊക്കി. പിന്നെ മടിച്ചു മടിച്ചു
നില്‍ക്കുന്നു. എന്റെ ഹ്രദയം ക്രമാതീതമായി മിടിയ്ക്കാന്‍ തുടങ്ങി. ഇന്നലത്തേ പോലെയല്ല.
ഇന്നൊരു അയഞ്ഞ അന്തരീക്ഷം.

Updated: November 17, 2026 — 3:05 pm

Leave a Reply

Your email address will not be published. Required fields are marked *