ഉയണു കഴിഞ്ഞ് ഞാന്‍ എന്റെ മുറിയില്‍ പോയി കട്ടിലിൽ കിടന്നു. ഞങ്ങളുടെ സംസാരം
ഓര്‍ത്തു കിടന്നു. ഒരു രസം. ഇങ്ങനെ ആണെങ്കിൽ ഞാന്‍ വീട്ടിൽ തന്നെ കാണും.
അപ്പോഴേയ്ക്കും ഏട്ടത്തി വാതിൽക്കൽ വന്നു.
‘ എടാ… നീ നാളെ മുതൽ തോട്ടുടടവിലോ എവിടെ വേണമെങ്കിലും പൊയ്യോ..
ബാക്കിയൊള്ളോര്‍ക്കു സൈ്വൈര്യമായിട്ടു ജീവിക്കാല്ലോ… വേണോങ്കിൽ ആ അലക്കുകാരിടെ
കൂടെ ചാടി കുളിച്ചോ… പറയുമ്പോള്‍ ആ മുഖത്തൊരു കള്ളച്ചിരി ഉണ്ടോ എന്നെനിയ്ക്കു
സ൦ംശയും..
‘ എന്റമ്മേ … ഒടനെയെങ്ങും തോട്ടിലേയ്ക്ക് ഞാനില്ല. അട്ടയെങ്ങാനും എന്റെ നല്ലസ്ഥാനത്തു
കടിയ്ക്കും. പിന്നെ ആശുപത്രീല്‍ കൊണ്ടുപോകും. അവരതു മുറിച്ചു ദൂരോട്ടും കളയും… ആകെ
വെറും ആറിഞ്ചേയുള്ളു.. അതു പോയാൽ പിന്നെ ജീവിതം പോക്കു തന്നേ…” ഞാന്‍ മച്ചിലേയ്ക്കു
നോക്കി പറഞ്ഞു.
‘ ഏന്താടാ പറഞ്ഞേ… ആറിഞ്ചോ.. വെറുതെയല്ല നെനക്കീ പൂതിയെളക്കം…. എടുത്താ
പൊങ്ങാത്തതുമായിട്ടു നടന്നിട്ടാ… പിന്നേ അതും പൊക്കിക്കൊണ്ടെന്റെ അടുത്തേയ്കകെങ്ങാനും
വന്നാ… പറഞ്ഞേയ്ക്കാം.. പിന്നേ ആശുപ്രീല്‍ പോകേണ്ടി വരത്തില്ല… ഞാന്‍ തന്നേ അതു …ങ്
ഹാ…” അവര്‍ പാവാടയും എടുത്തുകുത്തി തിരിഞ്ഞു നടന്നു.
അവര്‍ പോയിക്കഴിഞ്ഞപ്പോൾ ഞാന്‍ പതുക്കെ മുണ്ടു മാററി നോക്കി. സംസാരത്തിനിടയില്‍
അവനല്പവം ജീവന്‍ വീണിരുന്നു. ഞാന്‍ ഏകദേശം ഒന്നളന്നു നോക്കി. ആറിഞ്ചിൽ താഴെയുണ്ട്.
ഏടത്തി ഇതൊന്നു കണ്ടാരുന്നെങ്കില്‍, എന്നു ഞാൻ ആശിച്ചു. വരട്ടെ… ചൂണ്ടയിട്ടു നോക്കാം.
അവനേയും കയ്യില്‍ പിടിച്ച് ഞാന്‍ പുതപ്പെടുത്തു മൂടി.
രാവിലേ ഞാന്‍ വില്ലേച്ചിയുടെ വീട്ടില്‍ പോയി. ചേച്ചി ഇറങ്ങി വന്നില്ല. പകരം അമ്മ ഇറങ്ങി
വന്നു. ഞാന്‍ രതിണ്ണയിലിരുന്നു.
‘ വില്ലേച്ചിയ്ക്ക് എങ്ങനൊണ്ട്…കൊറഞ്ഞോ..?..” . ഞാന്‍ ചോദിച്ചു.
‘ നീരും പഴുപ്പും ഇച്ചിരെ കൂടുതലാ.. നല്ല വേദനേം.. ഇന്നലെ പാവം ഒറങ്ങിട്ടില്ല…. നല്ല
വെഷമൊള്ള എനം ഏതാണ്ടാ…. കാര്‍ത്തേച്ചി പറഞ്ഞു.
‘ ഇനി എന്തു ചെയ്യാനാ പരിപാടി…?..”
‘ എവടച്ചന്‍ വന്നിട്ട്… നമ്മടെ ആ മുക്കിലെ തങ്കമ്മ നേഴ്സിനെ ഒന്നു കാണിക്കാമെന്നു വെച്ചു…
എനിക്കിപ്പം ചന്തേല്‍ പോണം… എടാ വിശ്വാ… അവര്‍ ഇളയ മകനേ വിളിച്ചു. ഒരു
പൊടിച്ചെക്കന്‍. അവന്‍ തൊടിയില്‍ നിന്നും കുറേ പച്ചക്കറികൾ ചുമന്നു കൊണ്ടു വന്നു.
കാര്‍ത്തേച്ചി എല്ലാ ചന്തയ്ക്കും പച്ചക്കറി വിൽക്കാൻ പോകും. കടയില്‍ കൊണ്ടു
കൊടുക്കത്തേയുള്ളു. ഒരു സ്വകാര്യ വരുമാനം.
‘ എടാ… നീ എല്ലാം എടുത്തു കെട്ടി വയ്ക്ക്. പത്തരേടെ വണ്ടിയ്ക്കു പോയില്ലെങ്കില്‍ ഇന്നത്തേ ചന്ത
പോകും…” അവര്‍ അകത്തേയ്ക്കു കയറി. ഞാന്‍ അവിടെ ഇരുന്ന് ഒന്നാലോചിച്ചു. പാവം, എന്റെ
(പിയപ്പെട്ട വില്ലേച്ചി വേദനിയ്ക്കുന്നു എന്നു കേട്ടപ്പോള്‍ ഉള്ളില്‍ എനിയ്ക്കും ഒരു വേദന. ഞാന്‍
നേരെ പനമമ്പിലേയ്ക്കു ചെന്നു. പരിചയമുള്ള കുറേ പച്ചിലകള്‍ പറിച്ചു, പേരറിയില്ല, അമ്മ വഴി
ഉപയോഗം അറിയാം. പിന്നെ കുറേ തുളസിയില. കുറച്ചു മഞ്ഞളും മാന്തിയെടുത്തു. എല്ലാം
കൂടി ചതച്ചു പിഴിഞ്ഞു. അതൊരു ചെറിയ പാത്രത്തിലാക്കി വെച്ചു. ഞാന്‍ മരുന്നു
ചതക്കുന്നതു കണ്ടപ്പോള്‍ ഏടത്തിയമ്മ ചോദിച്ചു.
‘ ഇവനെന്താ അമ്മേ …കാവിയുടുക്കാന്‍ പോകുവാണോ… മഞ്ഞളു ചതയ്ക്കുന്നു… എന്നിട്ടവര്‍
ഒന്നു ചിരിച്ചു.
‘ പറഞ്ഞപോലെ ഇതെന്തിനാടാ… ? അമ്മയും ചോദിച്ചു.
‘ ഓ… ചുമ്മാ… ഞാന്‍ അവിടെ നിന്നും ഒഴിഞ്ഞു മാറി.
കാര്‍ത്തേച്ചിയും വിശ്വനും൦ ചന്തയ്ക്കു പോകുന്നതും കാത്ത് ഞാൻ വേലിയരുകിൽകൂടി
അങ്ങോട്ടുമിങ്ങോട്ടും നടന്നു. അവര്‍ വേലിപ്പടിയിറങ്ങി കൺവെട്ടത്തുനിന്നും
മാറിക്കഴിഞ്ഞപ്പോള്‍ ഞാന്‍ മരുന്നുമെടുത്ത് അപ്പുറത്തേയ്ക്കു ചെന്നു. മുന്‍വാതില്‍ അടച്ചു
സാക്ഷായിട്ടിരികുകയായിരുന്നു. ഞാന്‍ ചാരിയിരുന്ന അടുക്കളവാതില്‍ തുറന്ന് അകത്തു
കയറി. വില്ലേച്ചി കിടക്കുന്ന മുറിയിൽ ചെന്നു. കട്ടിലില്‍ കാലും കവച്ച മലര്‍ന്നു കിടക്കുന്നു
വിലാസിനിചേച്ചി. ഞാന്‍ മരുന്ന് ജനല്ലടിയില്‍ വെച്ചിട്ട കട്ടിലിന്റെ അരികില്‍ ഇരുന്നു. തുടയററം
വരേ പൊക്കിയിട്ടിരുന്ന പാവാട എന്നെക്കണ്ടപ്പോള്‍ ചേച്ചി പിടിച്ചു താഴേയ്ക്കു വലിച്ചിട്ടു.
