ഏട്ടത്തിയമ്മ 26അടിപൊളി  

‘ ഫോടാ… അസത്തേ…. നിന്നെ ഞാന്‍…… ഹാവൂ…” എന്നെ തല്ലാന്‍ മുന്നോട്ടാഞ്ഞ ചേച്ചി
വീണ്ടും നിലവിളിച്ചു.

ഞാം പോണു… നീരെളക്കല്ലേ…’

വിളിച്ചു പറഞ്ഞു കൊണ്ട്‌ ഞാന്‍ വേലി ചാടി അപ്പുറത്തെത്തിയപ്പോള്‍ അടുക്കളവാതിലില്‍
ഇതൊക്കെ കണ്ടു കൊണ്ടു നിൽക്കുന്ന ഏടത്തി. ഞാൻ കാണാത്ത മട്ടിൽ മുന്‍വാതിലിൽ കൂടി
അകത്തേയ്ക്കു കയറി.

അപ്പോള്‍ സൂര്യന്‍ ചെഞ്ചായം പൂശി അസ്തമിക്കാന്‍ തുടങ്ങിയിരുന്നു.

അന്ന്‌ രാത്രി എനിക്കത്താഴം വിളമ്പാന്‍ ഏടത്തി വന്നില്ല. തലവേദനയാണെന്നു പറഞ്ഞ്‌
മുറിയിലിരുന്നു. പിറേറന്നു രാവിലേ എല്ലാരും കാപ്പി കുടി കഴിഞ്ഞു പോയപ്പോല്‍ ഞാന്‍
അടുക്കളയില്‍ കയറി തന്നെത്താന്‍ ദോശയും ചമ്മന്തിയും എടുത്തു കഴിച്ചു, തിരിഞ്ഞു
നോക്കുമ്പോള്‍ വാതിൽക്കൽ നോക്കി നിൽക്കുന്ന ഏടത്തി. ഞാൻ കണ്ട ഭാവം നടിച്ചില്ല.
ഉച്ചക്ക്‌ ഉയണു വിളമ്പിയപ്പോള്‍ ഏടത്തി എന്റെ പാത്രത്തിൽ ഒന്നും വിളമ്പിയില്ല. അടുപ്പില്‍
എന്തോ തിരുകി തിരിഞ്ഞു നിന്നു. അമ്മ എനിയ്ക്കു വിളമ്പിത്തന്നു. പിന്നെ ഏടത്തിയോടു
പറഞ്ഞു.

‘ ഗീതമോളേ, ഞാനാ പശൂനെ ഒന്നഴിച്ചു കെട്ടീട്ടു വരട്ടെ. നീ അവനു വല്ലോം വേണേല്‍
എടുത്തുകൊട…” അമ്മ പനമമ്പിലേയ്ക്കിറങ്ങി. ഞാന്‍ കയ്യും കഴുകി എന്റെ മുറിയിലേയ്ക്കു
കടക്കാനൊരുങ്ങുമ്പോള്‍ ഏടത്തി വിളിച്ചു.

‘ വാസൂട്ടാ…

ഞാന്‍ ഒന്നു നിന്നു, പക്ഷേ തിരിഞ്ഞു നോക്കിയില്ല.

‘ ഡാ… വാസൂട്ടാ… ഒന്നു നിന്നേ…

ഞാന്‍ നിന്നില്ല. കയിലിമുണ്ടും മടക്കിക്കുത്തി എന്റെ മുറിയിലേയ്ക്കു തിരിഞ്ഞു. വീണ്ടും
ഏടത്തിയുടെ ഉറച്ച ശബ്ദം.

‘ ഡാ… നില്ലെടാ അവിടെ… ഞാന്‍ ഒന്നു തിരിഞ്ഞു നോക്കി. പിന്നെ നടന്ന്‌ എന്റെ മുറിയുടെ
വാതില്‍ക്കലെത്തി അപ്പോഴേയ്ക്കും ഏടത്തി എന്റെ അടുത്തെത്തി കഴിഞ്ഞിരുന്നു. മുറിയിലേയ്ക്കു
തിരിഞ്ഞ എന്റെ ചെവിയില്‍ അവര്‍ പിടുത്തമിട്ടു.

‘ വാടാ.. ഇവിടെ… ഇന്നു രണ്ടിലൊന്നറിഞ്ഞിട്ടേ ഉള്ളു…. നടക്കെടാ…’

ഏടത്തി എന്റെ ചെവിയില്‍ പിടിച്ചുവലിച്ചു കൊണ്ട്‌ അവരുടെ മുറിയിലേയ്ക്കു കയറി. ഒരു തൊഴി
കൊടുക്കണമെന്നുണ്ടായിരുന്നു. (പ്രത്യാഘാതങ്ങള്‍ മനസ്സില്‍ ഓടിയെത്തിയപ്പോള്‍
അനുസരിച്ചു. എന്നെ വലിച്ച്‌ അവരുടെ മുറിയില്‍ കട്ടിലിൽ കൊണ്ടിരുത്തി. എന്നിട്ട വാതിൽ
അടച്ച്‌ സാക്ഷായിട്ടു.

ഞാന്‍ നിലത്തേയ്ക്കു നോക്കിയിരുന്നു. എന്റെ രണ്ടു തോളിലും പിടിച്ചു കുലുക്കിക്കൊണ്ട്‌ അവര്‍
ചോദിച്ചു.

‘ എടാ.. എന്താ നിന്റെ ഭാവം ? നീ ആരാന്നാ നിന്റെ വിചാരം..?..”

ആ മുഖത്ത്‌ കൊടികെട്ടിയ ദേഷ്യമായിരുന്നു. എന്റെ തോളിൽ പിടിച്ചു കുലുക്കുമ്പോള്‍
കുനിഞ്ഞു നിന്ന അവരുടെ മുലകളും കുലുങ്ങി. ഞാന്‍ മിണ്ടിയില്ല. ഏറുകണ്ണഠിട്ട്‌ ആ മുലകള്‍
കുലൂങ്ങുന്നതും കണ്ട്‌ രസിച്ചിരുന്നു.

‘ എന്റെ കയ്യയേലെന്താടാ കുഷ്ഠം ഒണ്ടൊ…എന്റെ കയ്കൊണ്ടു തരുന്നത്‌ നീ തിന്നാതിരുന്നാ
എനിക്കൊരു ചുക്കുമില്ലാ. അറിയാവോ…?.. വെശക്കുന്നത്‌ നിനക്കായിരിക്കുന്നു
മാത്രം…നിനക്കൊക്കെ ഒരു വിചാരമൊണ്ട്‌ നീ എന്നോടു സമരം ചെയ്താ ജയിക്കുമെന്ന്‌…
ഇല്ലെടാ… ഇല്ല… ഞാനെന്റെ പാട്ടിനു പോകും… ഇവിടെ കെട്ടിക്കോണ്ടു വന്നെന്നുവെച്ച
ഞാനൊരു പീക്കിരീടേ൦ം അടിമയാകാനൊന്നും൦ം പോകുന്നില്ല…ഹും… ഒററ ശ്വാസത്തില്‍
ഇത്രയും പറഞ്ഞിട്ട്‌ അവര്‍ ഒന്നു നേരെ നിന്നു. എങ്ങുമല്ലാതെ നോക്കിയിരിക്കുന്ന എന്റെ
മുഖത്തേയ്ക്കു ഒന്നു നോക്കിയിട്ട. അവര്‍ മേശപ്പുറത്ത്‌ കൂട്ടിയിട്ടിരുന്ന അലക്കിയുണങ്ങിയ
തുണികൾ ഓരോന്നായി മടക്കാന്‍ തുടങ്ങി. രണ്ടു നിമിഷത്തേ നിശബ്ദതയ്ക്കു ശേഷം അവര്‍
ശാന്തസ്വരത്തില്‍ തുടര്‍ന്നു.

‘ നിന്നേ ഒന്നു തല്ലിയെന്നു വെച്ച… ഇത്രേം ഒന്നും പിണങ്ങേണ്ട കാര്യമില്ല… ഒന്നുമില്ലേലും
ഞാന്‍ നിന്റെ ഏടത്തിയമ്മയല്ലേ.. ആ എന്നോടു അന്ന്‌ നീയെന്താ കാണിച്ചത്‌…
പൊറത്താരോടെങ്കിലും പറഞ്ഞാ… അതും നിന്റെ അഛനോടോ ചേട്ടനോടൊ പറഞ്ഞാ അവര്‍
നിന്നെ തല്ലി സൂപ്പാക്കിയേനേ… നാണംകെട്ട കാര്യായതുകൊണ്ട്‌ ഞാനാരോടും പറഞ്ഞില്ല…
മറേറതെങ്കിലും… അനിയൻ കാണിക്കുന്നതാണോടാ നീ ചെയ്തത്‌… എന്റെ അവടെ… കിട്ടിയ
തക്കത്തിനു നീ കയ്യിട്ടു വെരകീല്ലേ… ആ സമയത്ത്‌ വേറാരെങ്കിലുമാരുന്നെങ്കിൽ നിന്നെ
കൊന്നേനേ… ഞാനൊന്നു തല്ലിയതല്ലേ ഉള്ളു… കഷ്ടകാലത്തിനാ മോതിരം മൊഖത്തു
കൊണ്ടു… എനിയ്ക്കു വെഷമമില്ലെന്നാ നി വിചാരിച്ചേ…?… നിന്നെ ഞാനെന്റെ സനല്‍
മോനേപ്പോലെയാ വിചാരിച്ചേ…”

Updated: November 17, 2026 — 3:05 pm

Leave a Reply

Your email address will not be published. Required fields are marked *