‘ ഇതെന്താ … എപ്പഴും മൈക്കു വെച്ചു പറഞ്ഞാലേ.. ഏടത്തിയമ്മയാകുവോളേളാ..?.. ഞാൻ
കുണ്ടിയില്‍ എന്റെ കുണ്ടി കൊണ്ട് ഒരിടി കൂടി ഇടിച്ചു.
ങാ… നിന്നോടൊക്കെ അങ്ങനെ പറഞ്ഞാലും ഫലമില്ലാത്ത എനമാ… കയ്യേലേ ചാണകോം
മൂത്രോം കഴുകീട്ടാണോ തിന്നാന്‍ വന്നെക്കണേ…?…
‘ എന്റെ ഗീതക്കുട്ടീ… അത് രാവിലേ പറിച്ച പച്ചെലേടെ മണമാ… അതാ കഴുകീട്ടും കഴുകീട്ടും
പോകാത്തേ…. ഞാന്‍ ചെന്നു ബെഞ്ചിലിരുന്നു. ഏടത്തി ഒരു പ്ലെയിററില്‍ ചോറു വിളമ്പി
മുമ്പില്‍ കൊണ്ടു വെച്ചു.
‘ എനിയ്ക്കു നിന്നേ സംശയോണ്ട്… നീ എന്തോ രാവിലേ ഒപ്പിച്ചിട്ടൊണ്ട്…
ഞാനെന്താ ഒപ്പിക്കാനാ…. എന്റെ ഗീതക്കുട്ടേ… ചുമ്മാ നടക്കുമ്പം .. ചുമ്മാ ഒരു രസം…”
‘ ഏടത്ത്യമ്മേന്നു വിളിയെടാ… ചുമ്മാ… എന്തു പറഞ്ഞാലും ചുമ്മാ… എന്നെങ്കിലും ഈ ചുമ്മാ
എന്റെ കയ്യില്‍ കിട്ടും… ഏടത്തി സാമ്പാറൊഴിയ്ക്കുന്നതിനിടയില്‍ പറഞ്ഞു.
‘ കിട്ടീട്ടിപ്പം എന്തു ചെയ്യാനാ….തിന്നാനോ തരത്തില്ല.. എങ്കിപ്പിന്നെ എവിടെയെങ്കിലും പോയി
തെണ്ടിത്തിന്നാന്നു വിചാരിച്ചാ… അതും സമ്മതിക്കത്തില്ലേ…. ഹിതെന്തൊരു പൊല്ലാപ്പാ…
വെള്ളം….വെള്ളം…” എനിയ്ക്കു ചോറു വിക്കി. ഏടത്തി വെള്ളം കൊണ്ടു തന്നു. എന്നിട്ട് എന്റെ
നിറുകം൦ തലയില്‍ രണ്ടു മൂന്നു തട്ടു തട്ടി.
‘ വേണ്ട വേണ്ട… ഉപകാരം ചെയ്തില്ലേലും ഉപ്ദരദവിക്കാണ്ടിരുന്നാ മതിയേ…
‘ എടാ… നിന്റെ ഈ മൊന വെച്ചൊള്ള വര്‍ത്താനം എനിയ്ക്കു മനസ്സിലാകുന്നൊണ്ട് കേട്ടോ…
ഒന്നൂല്ലേലും നിന്നേക്കാളും നാലഞ്ചോണം കൂടുതലുണ്ടതാ ഞാന്‍… ‘
അതാ ദേഹം കണ്ടാലും അറിയാം…” ഞാനാ മുലക്കുന്നുകളിലേയ്ക്കു നോക്കിക്കൊണ്ടു തന്നെ
പറഞ്ഞു. ഏടത്തി സാരിത്തലപ്പൊന്നു കൂടി വലിച്ച് മാറുകള്‍ മൂടിയിട്ടു.
‘ വേഗം തിന്നേച്ചെഴുന്നേററു പോടാ… പോയി… ആ തോട്ടരികില്‍ പോയിരിയ്ക്ക്… കൊറച്ചു
സമാധാനം കിട്ടും… വഷളന്‍…
‘ ആ.. അതു ഞാന്‍ നോക്കിക്കോളാം…” അവര്‍ ദേഷ്യത്തില്‍ തിരിഞ്ഞു നിന്നു.
അപ്പോഴേയ്ക്കും അമ്മ കേറി വന്നു.
ഉയണൊക്കെ കഴിഞ്ഞ് വെയിലാറിയപ്പോള്‍ ഏടത്തി മെല്ലെ വേലിക്കരുകിൽ ചെന്നു. എന്റെ
കണ്ണെപ്പോഴും അവരേ ചുററിപ്പററിയായതുകൊണ്ട് ഞാനതു കണ്ടു. ഞാന്‍ മുററത്തിന്റെ
ഇറമ്പിലേയ്ക്കു ചെന്നു.
‘ വിലാസിനീ… അമ്മായീ… അവര്‍ വിളിച്ചു.
‘ അവളു കെടക്കുവാ… എണീിയ്ക്കാന്‍ വയ്യ. ഭയങ്കര നീരാ… ആശുത്ീലൊന്നു കൊണ്ടു
പോണം… അവടച്ഛന്‍ വരാന്‍ കാത്തിരിക്കുവാ…
തിണ്ണയിലിരുന്ന് അരിയിലേ കല്ലുപെറുക്കുന്ന കാര്‍ത്തേച്ചി പറഞ്ഞു. ഏടത്തി തിരിഞ്ഞു
നടക്കാന്‍ ഭാവിച്ചു. അപ്പോള്‍ തിണ്ണയിൽ നിന്നും വിലാസിനിയുടെ വിളി കേട്ടു.
‘ ഗീതേ… നില്ല… നില്ല… * ഞൊണ്ടിയാണെങ്കിലും വളരെ വേഗത്തില്‍ വില്ലേച്ചി തിണ്ണയിൽ
നിന്നിറങ്ങി വേലിക്കരികിലേയ്ക്കു വന്നു.
‘ഹ.. നീ വയ്യാത്ത കാലും വലിച്ച… നീ ആ തുണി മാറിയ്കകേ ഇപ്പം ആശുപ്രീല്‍ പോകാം…”
അമ്മായി പറഞ്ഞു.
ഓ, ആശുപ്രതീലൊന്നും പോകണ്ട… എനിക്കിപ്പം കഴപ്പൊന്നൂലയ… ‘
‘ ങേ..നീയല്ലേ പറഞ്ഞത് പോണംന്ന്… രാവിലേ കാലനക്കാൻ വയ്യാരുന്നല്ലോ… ഇപ്പം എല്ലാം
പോയോ…” അമ്മായി വാ പൊളിച്ചു.
അയ്യോ… വിലാസിനീ… എല്ലാം സുഖായോ…” തിരിഞ്ഞു നിന്ന ഏടത്തിയും ചോദിച്ചു.
‘ നേഴ്‌സിന്റവിടെ പോയാ… അവര്‍ കീറും… കൊളമാകും… അതോണ്ട് ഞാന്‍ തന്നേ പൊട്ടിച്ച
മരുന്നു വെച്ച കെട്ടി… ഇപ്പം നല്ല കൊറവൊണ്ട്…” വില്ലേച്ചി പറയുന്നത് ഞാന്‍ കേട്ടു.
തേവരേ, ചതിച്ചോ… ഞാന്‍ മരുന്നു ചതച്ചല്‍ ആര്‍ക്കാണെന്ന് ഏടത്തിക്കിപ്പം മനസ്സിലാകും.
പിന്നെ മൂത്രത്തിന്റെ മണം എവിടത്തേ ആണെന്നാലോചിച്ചാൽ. ആ കുരുട്ടുബുദ്ധി അതു
കണ്ടുപിടിയ്ക്കും. കണ്ടുപിടിച്ചാല്‍ എന്റെ പദ്ധതിയെല്ലാം പൊളിയും. ഞാന്‍ മെല്ലെ
വേലിക്കരികിലേയ്ക്കു ചെന്നു.
