ഏട്ടത്തിയമ്മ 26അടിപൊളി  

എന്നാലും… എന്നാലും… എന്റെ… വാസുക്കുട്ടാ…. അവര്‍ വീണ്ടും കരയാന്‍ തുടങ്ങി.

എന്താ എന്റെ ഏടത്തി… കരയാതെ… ‘

‘ നെനക്കെന്നോടിത്ര കരുണേം ഇഷ്ടോം ഒണ്ടെന്ന്‌…. അവര്‍ക്കു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
വീണ്ടും വിങ്ങിക്കരയാന്‍ തുടങ്ങി. മൂക്കു ചിററി ദേഹത്തു കിടന്ന തോര്‍ത്തില്‍ തുടച്ചു.

൭… അതിനെന്താ… അനിയനല്ലേ ഞാന്‍…എനിയ്കകേട്ടത്തിയേ വെറുക്കാന്‍ പററുവോ… അതു
പോട്ടെ എന്താ ഉണ്ടായേ… പറ… ഇനി എവിടെയാ വേദന…?..

ഞാന്‍ ചോദിച്ചു.

‘ എല്ലാടത്തുമൊണ്ട്‌…’

‘ ങ.. അതെന്നാ തല്ലാ തല്ലിയേ…. ദുഷ്യന്‍… എന്തിനാ തല്ലു കൊള്ളാന്‍ പോയേ… ഭർത്താവിന്റെ
ആഗ്രഹം അങ്ങു സാധിച്ചു കൊടുത്താ പോരാരുന്നോ…?…’

‘ പിന്നെ എന്റെ ആഗ്രഹം… നാട്ടുകാര്‍ സാധിച്ചു തരുവോ…

അവര്‍ വീണ്ടും കരഞ്ഞു. പിന്നെ നെഞ്ചും വയറും വശങ്ങളും എല്ലാം തൊട്ടു കാണിച്ചു.
അവിടെയൊക്കെ ഞാന്‍ തുണിമുക്കി ചൂടു പിടിച്ചു. വെള്ളത്തിന്റെ ചൂടു കുറഞ്ഞപ്പോള്‍
വീണ്ടും അടുക്കളയിൽ പോയി ചൂടാക്കിക്കൊണ്ടു വന്നു.

വയറില്‍ തൊട്ടു കാണിച്ചിട്ട അവര്‍ തോര്‍ത്തെടുത്തു മാററി. എന്നിട്ട്‌ സാമാനത്തിന്റെ
തൊട്ടുമുകളില്‍ ത്രികോണത്തിൽ വരേ തൊട്ടുകാണിച്ചു. അവിടെ ആ പട്ടുപോലത്തേ
ത്രികോണത്തിൽ എന്തോ ഒരു ചുവന്ന പാട ഏങ്കോണിച്ചു കിടക്കുന്നു. ഞാനതില്‍ ഒന്നു
വിരലോടിച്ചപ്പോള്‍ അവര്‍ വേദന കൊണ്ടാകും മുഖം ചുളിച്ചു. നാണം അവരേ വിട്ടുപോയതു
പോലെ. ഞാന്‍ ഒട്ടും മടിയ്ക്കാതെ എല്ലായിടത്തും ചൂടു വെച്ചു. അവരുടെ കളിത്തട്ടില്‍ വരേ
ഞാന്‍ തുണികൊണ്ടൊപ്പി. അവിടെ ചൂടടിച്ചപ്പോള്‍ അവര്‍ കണ്ണുകളടച്ച ശൾൾ എന്നു ശബ്ദിച്ചു.
ഞാനതിശയിച്ചുപോയി, എങ്കിലും കവക്കിടയില്‍ ഒളിഞ്ഞമര്‍ന്നുകിടക്കുന്ന അവരുടെ
സാമാനത്തില്‍ എങ്ങനെയാ അടികൊണ്ടത്‌ ! പുറം തുടകളിൽ ശരിയ്ക്കും അടിയേററിട്ടുണ്ട്‌.

‘ എന്നാലും എന്റെ ഏടത്തി… എന്താ ഇത്രേം ബഹളത്തിനു കാരണം.. ഒന്നു പറഞ്ഞു
തൊലയ്ക്ക്‌…. ങാ, ഇനി തിരിഞ്ഞു കെടക്ക്‌…’

തിരിഞ്ഞു കെടക്കാന്‍ ഞാനും അവരേ സഹായിച്ചു. കമിഴ്‌ന്നു കിടന്ന അവരുടെ ബ്ലയസ്‌
കഴുത്തുവരേ ഞാന്‍ തളളികേററി വെച്ചു. പിന്നെ മുതുകിലും, കൊച്ചു സഹ്യപര്‍വതങ്ങൾ
പോലെ ഉയര്‍ന്നു നിന്ന ആ കുണ്ടികളിലും ഞാൻ ചൂടു വെച്ചു. പിന്നെ തിരിച്ചു കിടത്തി. പഴയ
പടി മലര്‍ന്നുകിടന്നപ്പോള്‍ ഞാന്‍ തന്നെ തോര്‍ത്തെടുത്ത്‌ അവരുടെ ഗുഹൃഭാഗം മൂടി. ആ
തുടകളൊന്നകന്നപ്പോള്‍ അവരുടെ കവക്കിടയിലേ മണം എന്റെ മൂക്കിലടിച്ചു. മനസ്സു
ചഞ്ചലമാകുമെന്നു തോന്നിയപ്പോള്‍ ഞാൻ അവരിൽ നിന്നും മുഖം തിരിച്ചു. പാത്രമെടുത്ത്‌
അടുക്കളയില്‍ കൊണ്ടുവെച്ചു. തിരിച്ചു വന്നിട്ടു പറഞ്ഞു.

‘ എന്നോടു പറയാന്‍ പററില്ലെങ്കില്‍ വേണ്ട… പറയണ്ട… കെടന്നൊറങ്ങിയ്ക്കോ…. ഇത്തിരി
കഴിയുമ്പം വേദന പോകും. ഇല്ലേൽ ഏതെങ്കിലും തൈലം പെരട്ടിത്തരാം..” ഞാന്‍ തിരിഞ്ഞു
നടന്നു.

‘ വാസൂട്ടാ…”

‘ എന്തേ… ” ഞാന്‍ തിരിഞ്ഞു നിന്നു.

‘ ഇങ്ങോട്ടു വന്നേ… ഇവിടിരിയ്ക്ക്‌…’

“ എന്തിനാ…?..”

എനിയ്ക്കിനി ഈ വീട്ടിൽ നീ മാത്രമേ ഉള്ളു ശരണം… ‘

ഞാന്‍ തന്നേയല്ലല്ലോ… അമ്മേം അഛനും ഒക്കെ ഇല്ലേ…

‘ ങൂം… ഇവിടിരി… നെനക്കറിയണോ… കാരണം…?…”

‘ നിര്‍ബന്ധോന്നുമില്ല…”

ദൂരെ നിന്നും ചാറി വരുന്ന മഴയുടെ ശബ്ദം.

‘ എന്നാലും നീ ഇവിടിരിയ്ക്ക്‌… അല്ലേല്‍ വേണ്ട… ഇവിടെ എന്റെ കൂടെക്കെടക്ക്‌…’

‘ അതു വേണ്ട… ”

‘ എന്താടാ ….എന്നേ നീയും ..വെറുത്തോ…”

അതോണ്ടല്ല… വെറുതെ എന്തിനാ മനുഷ്യനേ ചൂടാക്കുന്നേ… ‘

‘ ഇല്ലെടാ… നീ ഇപ്പം അങ്ങനെ ചൂടാകത്തില്ലെന്ന്‌ എനിക്ക്‌ മനസ്സിലായെടാ…” പിന്നെ ഞാൻ
അവരുടെ അരികില്‍ ഇരുന്നു. അവര്‍ എന്റെ മുഖം പിടിച്ച്‌ താഴ്ത്തി എന്റെ നെററിയില്‍
ചുംബിച്ചിട്ട്‌ വിതുമ്പി.

‘ എന്റെ മോന്‍ ഒത്തിരി ബുദ്ധിമുട്ടി… ഇവിടെ … ഏടത്തിീടെ കൂടെക്കെടക്ക്‌…”

Updated: November 17, 2026 — 3:05 pm

Leave a Reply

Your email address will not be published. Required fields are marked *