കാന്താരി – 1 20അടിപൊളി  

ഫോട്ടോഗ്രാഫർ : അല്ല അത് ഇതിൻ്റെ ഒരു ഇതാ

കിച്ചു : കൊടുക്ക് അളിയാ … ഡീ നീ കൊടുക്ക്…

അവള് ഒരു വാ വാരി എൻ്റെ നേരെ നീട്ടി…

ഞാൻ മടിച്ച് നിന്നതും അച്ഛൻ ഒന്ന് ചൊമച്ച് കാട്ടി….

ഞാൻ പെട്ടെന്ന് തന്നെ വാ തൊറന്ന് അത് വാങ്ങി….

കിച്ചു : ഇനി അളിയൻ കൊടുക്ക്….

മൈരൻ്റെ അളിയൻ വിളി…

ഞാൻ അവളെ ഒടുക്കത്തെ ഊട്ട് ഊട്ടി….

കിച്ചു : യേ …. അവൻ കൈ കൊട്ടി ചിരിച്ചു…

ഞാൻ : ശെരി അങ്കിൾ … ആൻ്റി ശെരി…🙂

അച്ഛൻ : ഡാ കുട്ടിയോട് പറഞ്ഞിട്ട് വാ…

ഞാൻ : അച്ഛന് എന്തിൻ്റെ കൊഴപ്പം ആണ് …

ചെറി : പോയി പറഞ്ഞിട്ട് വാ…

ഞാൻ ഉള്ളിലേക്ക് നടന്നു…

ഒന്നും പറയണ്ട നീ വന്നില്ലല്ലോ ചിന്നു മോശം ആയി പോയി… പിശാശ് ഫോണിലാണ്

ഞാൻ പോയി കതകിൽ മുട്ടിയതും അവള് വന്ന് തൊറന്ന് തന്നു….

പപ്പ : എന്താ …

ഞാൻ : പോവാ ബൈ…

പപ്പ : ചിന്നു ഒരു സെക്കൻ്റ് ഞാൻ വിളിക്കാ🔚

പപ്പ : പോവാ

ഞാൻ : ഹാ…

പപ്പ : ഉം.. ബൈ 🙂

ഞാൻ തിരിഞ്ഞ് നടക്കാൻ ഒരുങ്ങി പെട്ടെന്ന് അവളെ നോക്കി…

ഞാൻ : ആലോചിക്ക് ജീവിതം നശിപ്പിക്കണ്ട… എന്നെ അറിയിച്ച മതി ഒറ്റ വാക്ക് ബാക്കി ഞാൻ ഏറ്റു…

പപ്പ : ഇം…

ഞാൻ : ആലോചിക്കോ…

പപ്പ : ആലോചിച്ചു

ഞാൻ : എന്താ

പപ്പ : എനിക്ക് നിന്നെ മതി…

ഞാൻ ഒന്നും പറഞ്ഞില്ല തിരിഞ്ഞ് നടന്നു

അതെ ഒന്ന് നിന്നെ

ഞാൻ : എന്താ

പപ്പ : സോറി

ഞാൻ കൊല്ലാൻ പോണതിന് മുൻകൂട്ടി പറഞ്ഞാതായിരിക്കും … 😑

പവി: എന്താ നിനക്ക് ഹേ എന്താ ഡാ ഏട്ടാ പറ്റിയത്….

അവളെൻ്റെ മുടി പിടിച്ച് തടവി

ഞാൻ തലേണ മോത്ത് നിന്ന് മാറ്റാതെ അങ്ങനെ തന്നെ കെടന്നു…

പവി : ശിവ ഡാ പില്ലോ മാറ്റ്

ഞാൻ ഇല്ലെന്ന് തല ആട്ടി…

അവള് ബലം പ്രയോഗിച്ച് അത് വലിച്ച് മാറ്റി

പവി: ശിവ ഡാ പട്ടി

ഞാൻ : ഒരു കാര്യം ചോദിക്കട്ടെ….

പവി : പറ . വെയിറ്റ്

അവള് എൻ്റെ കട്ടിലിൽ കേറി കെടന്നു…

 

ഞാൻ : എൻ്റെ കല്യാണം കഴിഞ്ഞു

ഉം

ഞാൻ : കഴിഞ്ഞ് ഒരു ദീസം നിങ്ങള് അറിയാ അവള് വെറും കള്ളി ആണ് എൻ്റെ ജീവിതം അവള് നശിപ്പിച്ചു നിങ്ങടെ മുന്നിൽ അവള് അഭിനയിച്ചത് ആണ് ഇത്ര കാലം എന്ന്… നിങ്ങള് എന്ത് ചെയ്യും അച്ഛന് ഒരു മാറ്റവും കാണില്ല നീ എന്ത് ചെയ്യും …

പവി: അങ്ങനെ ഒന്നും ഇല്ല … നീ ചുമ്മാ…

ഞാൻ ഒന്ന് ചിരിച്ച് കാട്ടി..ശെരി നീ പൊക്കോ…

പവി പവി … അച്ഛൻ്റെ വിളി വന്നു

പവി : അച്ഛ വന്നു

എന്താ അച്ഛാ… അവള് സ്റ്റെപ്പിൽ നിന്ന് ചോദിച്ചു

അച്ഛൻ : കാർ റെഡി ആയി നീ അവനെയും കൊണ്ട് വാ നമ്മക്ക് പോയിട്ട് വരാ…

പവി : ചേട്ടാ അച്ഛൻ വിളിക്കുന്നു…

ബെഡ്ഡിൽ എന്തൊ ആലോചിച്ച് ഇരിക്കുന്ന എന്നെ അവള് വിളിച്ചു….

അച്ഛൻ എൻ്റെ ജീവൻ എടുക്കാൻ വേണ്ടി ഉള്ള അച്ഛൻ …

ഞാൻ സ്റ്റെപ് എറങ്ങി താഴെ പോയി…

അച്ഛൻ : ഡാ വണ്ടി വന്നു വാ പോയിട്ട് വരാ…

ഞാൻ : ഞാൻ ഇല്ല അച്ഛ

അച്ഛൻ : ശെരി ആയ്ക്കോട്ടെ…

അമ്മ : കൂടെ പോ ചെല്ല് രാമു

ഞാൻ : എനിക്ക് വൈയ്യമ്മാ വേണ്ട…

ചെറിയും അച്ഛനും അച്ചൂം പവിയും കൂടെ പോയി… അവര് പോയപ്പോ സോഫയിൽ ഇരുന്ന ഞാൻ അവര് തിരിച്ച് വരുന്ന വരെ അതിൽ ഇരുന്നു….

ഡാ ഡാ … രാമു ചെറിയമ്മടെ കുലുക്കി വിളി ആണ് എന്നെ തിരിച്ച് കൊണ്ട് വന്നത്…

നോക്കുമ്പോ എല്ലാരും അവടെ നിക്കുന്നു …

ചെറി : എന്താ ഡാ കാച്ചല് വല്ലതും ആണോ

ഞാൻ : ഒണ്ണൂല്ലെ നീങ്ക കൊഞ്ചം പോങ്ക…

അമ്മ : രണ്ടും തൊടങ്ങി…

ചെറിയമ്മ : നിങ്ങള് പോയപ്പോ ഇരുന്ന ഇരിപ്പാ…

അച്ഛൻ : കല്യാണ പനി ആയിരിക്കും ഡാ രാജു നീ വാ

( രാജീവ് – ചെറിയച്ഛൻ , ഇന്ദു – ചെറിയമ്മ , അർജുൻ – അച്ചു)

പവി ഇതെല്ലാം നോട്ട് ചെയ്യുന്നുണ്ടായിരുന്നു …

ഞാൻ : അമ്മ ഒടമ്പ് മുടിലേ …അല്ല എനിക്ക് വൈയ്യ ഞാൻ പോയി കെടക്കട്ടെ….

അമ്മ : അല്ല കാറ്

ഞാൻ തിരിഞ്ഞ് വന്ന് ജനിലിൽ കൂടെ എത്തി നോക്കി വെള്ള ക്രെറ്റാ….

ഞാൻ : സൂപ്പർ…

അതും പറഞ്ഞ് ഞാൻ മുകളിലേക്ക് പോയി…

⏩ രാത്രി ഏറെ വൈകി ആണ് ഞാൻ എണീറ്റത്…

വാട്ട്സ്ആപ്പിൽ രണ്ട് ഫോട്ടോ വന്ന് കെടപ്പുണ്ട്

ഞാൻ അവക്കും അവളെനിക്കും വാരി തരുന്ന ഫോട്ടോ…

ഞാൻ റീപ്ലേ ഒന്നും കൊടുക്കാൻ നിന്നില്ല…

പവി കതക് തള്ളി ഉള്ളിലേക്ക് വന്നു പെട്ടെന്ന് ഞാൻ ഒറക്കം അഭിനയിച്ചു…

Leave a Reply

Your email address will not be published. Required fields are marked *