കാന്താരി – 1 20അടിപൊളി  

ഞാൻ : വാങ്ക വാങ്ക…

ചെറിയച്ഛൻ : ശെരി ഡാ… 🔚

ഉണ്ണി : അണ്ണാ അണ്ണന് ഫ്രണ്ട്സ്സില്ലെ

ഞാൻ : ഒണ്ടല്ലോ പാർത്തി, മനോഹർ, വിജയ്, ചുപ്പ്രു…

ഉണ്ണി : ഇവടെ ഇല്ലേ …

അത് എന്നെ ഒരുപാട് പിന്നിലേക്ക് കൊണ്ട് പോയി ഏതാണ്ട് ഒരു ഏഴ് കൊല്ലം….

” നിങ്ങടെ മോനെ കൊണ്ട് ഒരു ഗതിയും ഇല്ലാത്ത അവസ്ഥ ആണ് എപ്പഴും പ്രശ്നം തന്നെ ”

അണ്ണാ പറ ഇല്ലേ

ഞാൻ കണ്ണ് തൊറന്ന് നോക്കി…

ഞാൻ : പിന്നെ എൻ്റെ സ്വർണ കാലം ആയിരുന്നു മോനെ

ഉണ്ണി : ഒരുപാട് പേരുണ്ടോ ..

ഞാൻ : നാല് പേര് എന്നെ കൂട്ടി അഞ്ച്

ഡോ ഡോ…

ഞങ്ങടെ അടുത്തുള്ള ജനലിൽ ഒരു ഒച്ച വന്നു

ഉണ്ണി : അണ്ണാ ഈ പെണ്ണുമ്പിള്ള ഇവടെ…

ഞാൻ : നീ കണ്ടില്ലേ അപ്പോ ഇതിനെ…ബെസ്റ്റ് ഞാൻ കാലത്ത് പമ്പി കണ്ടൂ അമ്മോ …

ഡോ ഡോ…

ഉണ്ണി : എന്ത് ചേച്ചി

വന്ന് ഡോറ് തൊറ… അവള് അവനോട് ഓഡർ ഇട്ടു….

ഉണ്ണി ഓടി പോയി തൊറന്ന് കൊടുത്തു…

ഞാൻ തോർത്തും ഫോണും എടുത്ത് നടന്നു…

ഞാൻ വരുന്നത് കണ്ടതും അവള് ഉള്ളിലേക്ക് കേറി പിന്നാലെ രണ്ട് ഫ്രണ്ട്സ്സും…

സ്ത്രീ : വഴി മാറ് ഡ്രൈവറെ

ഞാൻ ഒരു സീറ്റിൻ്റേ ഉള്ളിലേക്ക് കേറി

അവള് മുന്നിലേക്ക് കേറി വന്ന് ആ സീറ്റിലേക്ക് കേറി….

ഞാൻ : എനിക്ക് പോണം

സ്ത്രീ : പൊക്കോ ആരെങ്കിലും പിടിച്ച് വച്ചോ

കൂടെ ഉള്ള രണ്ട് വാലും എന്തൊ വലിത് കേട്ട പോലെ ഒരേ സിരി….

ഞാൻ : ഇങ്ങനെ നിന്നാ ഞാൻ എങ്ങനെ പോവും….

സ്ത്രീ : ഞാൻ ദേ മാറി ഇനി പൊക്കോ…

ഉണ്ണി : ചേച്ചി ഒന്ന് മാറി കൊടുക്ക് ചേച്ചി…

സ്ത്രീ : ഡാ ചെക്കാ നീ കിളി അല്ലേ പോ പോയി വണ്ടി ഒക്കെ കഴുകി ഇട് ഈ പാട്ട വണ്ടി മുഴുവൻ ചളി ആണ്…

ഉണ്ണി : toro നെ വല്ലതും പറഞ്ഞാ ഒണ്ടല്ലോ

സ്ത്രീ : അയ്യേ എന്ത് പേരാണ് toro…

ഉണ്ണി : എന്നാ പാപ്പിന്ന് വക്കാ അല്ല പപ്പിന്ന് വക്കാ

ഞാൻ : 🤭..അതെ എൻ്റെ പൊന്നു ചേച്ചി ഒന്ന് മാറ് നിങ്ങടെ ഈ ക്യാമ്പസ് ജോക്സ്സോന്നും നമ്മക്ക് സെറ്റാവില്ല ….

ഞാൻ എൻ്റെ തോർത്ത് കൈകൊണ്ട് വലിച്ച് പിടിച്ച് അത് വച്ച് അവൾടെ കൈക്ക് ഉന്തി മാറ്റി….

പപ്പ ആള് ഷോ ആണല്ലോ കൂടെ ഉള്ള വാലിൽ ഒന്ന് …

കൊറച്ച് കഴിഞ്ഞതും അവള് വെളിയിൽ ഇരിക്കുന്ന ഞങ്ങടെ അടുത്തേക്ക് വന്നു…

പപ്പ : അതെ ഈ വണ്ടി അടക്ക്…ഞങ്ങടെ സാധനം ഒക്കെ മിസ്സാവും

ഉണ്ണി : ശെരി ചേച്ചി

രണ്ട് മിനിറ്റ് കഴിഞ്ഞതും അവള് വീണ്ടും വന്നു

പപ്പ : ഡ്രൈവറെ തൊറ…

ഞാൻ : നാശം പിടിക്കാൻ ഡാ പോയി തൊറന്ന് കൊടുക്ക്…

ഉണ്ണി നടന്ന് അങ്ങോട്ട് പോയി…

പപ്പ : ഡാ കിളി നിന്നെ ആണോ ഞാൻ വിളിച്ചത് ഡ്രൈവറെ അല്ലേ… ഡ്രൈവർ വാ…

ഉണ്ണി : ആരായാലും നിങ്ങൾക്ക് കാര്യം നടന്ന പോരെ ചേച്ചീ…

പപ്പ : പറ്റില്ല നീ ആള് ശെരി അല്ല ഡ്രൈവർ മതി … ഞങ്ങള് എല്ലാം ഡ്രൈവർ ഫാൻസ്സാ…

ഉണ്ണി : അണ്ണാ അവർക്ക് നിങ്ങള് തന്നെ തൊറന്ന് കൊടുക്കണം എന്നാ

ഞാൻ : എന്ത് ശല്യാ രാജൻ്റെ അണ്ടി…

പപ്പ: ഡ്രൈവറെ പെട്ടെന്ന് വാ… വെയില്

ഞാൻ നടന്ന് അവൾടെ അടുത്ത് പോയി…

ഒടുക്കത്തെ ജാഡ ശവം…

ഞാൻ തൊറന്ന് കൊടുത്തു…

രണ്ട് മിനിറ്റ് കഴിഞ്ഞതും എല്ലാം കൂടെ വെളിയിൽ വന്നു

പപ്പ: ഡ്രൈവറെ അടച്ചോ…

ഞാൻ പോയി അടച്ചിട്ട് തിരിച്ച് വന്നു…

വീണ്ടും അഞ്ച് മിനിറ്റ് കഴിഞ്ഞ് വന്നു…

പിന്നെ ഉള്ളിലേക്ക് വിളി….

ഉണ്ണി പോയി നോക്കി അവനെ കണക്കിന് ആട്ടി….

ഞാൻ കേറി ചെന്നതും

അതെ ഈ ഗ്ലാസ്സ് ഒന്ന് നീക്കി തന്നെ….

ഞാൻ : എന്ത്

പപ്പ : ചൂട് ഡ്രൈവറെ ഗ്ളാസ്സ് നീക്കി താ…

എനിക്ക് കുരു പൊട്ടി വന്നു പക്ഷേ കടിച്ച് പിടിച്ച് ചിരിച്ചോണ്ട് അടുത്തേക്ക് പോയി…

ഞാൻ : ചേച്ചി ദേ ഈ കറുത്ത ഗ്രിപ്പിൽ പിടിച്ച് ഒറ്റ വലി … ഇത്രേ ഉള്ളു…പിന്നെ വലിക്കുമ്പോ കൈ പെട്ട് ചതഞ്ഞ് വെരല് മുറിച്ച് കളയണ്ട അവസ്ഥ വരുത്തല്ലെ കേട്ടോ ചേച്ചി …

പപ്പ : അതെ എന്നെ ചേച്ചി എന്നൊന്നും വിളിക്കണ്ട…

ഞാൻ : അയ്യോ കസ്റ്റമർ ദൈവം എന്നാണ് അപ്പോ മര്യാദ ….😊

പപ്പ : ആങ്ങനെ ആണെ…എന്നെ മാഡം എന്ന് വിളിച്ചോ

ഞാൻ : ഓ കേട്ടില്ല

പപ്പ : മാഡം

ഉണ്ണി : എന്ത് മാടോ അണ്ണാ

അത് ശെരിക്കും കൗണ്ടർ

ഞാൻ : മാടാല്ല ഉണ്ണി മാഡം ന്ന് വിളിക്കാൻ ചേച്ചി പറഞ്ഞത് … ചേച്ചി പറഞ്ഞത് മറക്കണ്ട വെരൽ 🖕 സൂക്ഷിച്ചേക്കണെ …അപ്പോ ശെരി… എന്തെങ്കിലും ഉണ്ടെ വിളിക്കണെ ചേച്ചി… അദി🔥 ദേവോ വഫ അല്ല ഫവ…

Leave a Reply

Your email address will not be published. Required fields are marked *