ഞാൻ : അത് അപ്പൊ ഇപ്പൊ നീ പോ…. 😏
> രാവിലെ തന്നെ ഞാൻ ഫ്രഷ് ആയി ഉമ്മറത്ത് പോയി…
അളിയോ ഗുഡ് മോർണിംഗ്…
ഞാൻ ഒന്ന് ചിരിച് കാട്ടി…
ഞാൻ അടുക്കള ഭാഗത്ത് പോയി…
വാർണിഷ് ആന്റി ഫുഡ് ഒണ്ടാക്കുന്നു😊
ഞാൻ വന്ന വിവരം അവരെ അറിയിച്ചു…
ആന്റി തിരിഞ് നോക്കി
ആന്റി : ഗുഡ് മോണിംഗ് മോനെ
ഞാൻ : ഗുഡ് മോണിംഗ് ആന്റി…
ആന്റി : ഒറക്കം ഒക്കെ സുഖം ആയിരുന്നോ…
ഞാൻ : മരുന്നുള്ള കൊണ്ട് അറിഞ്ഞേ ഇല്ല പിന്നെ ഞാൻ എവടെ കെടന്നാലും ഒറങ്ങും…😊 വണ്ടീല് പോണ കൊണ്ടുള്ള
ആന്റി : ഇരിക്ക്
ഞാൻ : അതെ ആന്റി എനിക്ക് പൊറത്ത് പോണായിയുന്നു…
ആന്റി : ആണോ കിച്ചുനോട് വരാൻ പറയാ
ഞാൻ : ഇല്ല ഒരു പയ്യൻ വരും… ദേ വന്നു തോന്നുന്നൂ….
ആന്റി : അപ്പൊ കഴിക്കാൻ
ഞാൻ : ഇല്ല വേണ്ട
ആന്റി : നോക്കി പോണേ…
ഞാൻ പോവുമ്പോ കിച്ചു ഉണ്ണിയോട് സംസാരിക്കുന്നു…
കിച്ചു : നിന്നെ ഈ ഏരിയയിൽ ഇനി കണ്ട മൈരേ.. നീ എന്റെ പെങ്ങളെ കളിയാക്കോ നായിന്റെ മോനെ നിന്റെ കാല് തല്ലി ഒടിക്കും തായോളി….
ഉണ്ണി : അതെ അണ്ണാ നിങ്ങടെ വീട്ടിലെ ചേച്ചിക്ക് വണ്ടി ഒട്ടിക്കാൻ അറിയേ ഇല്ല തെറ്റ് അവർടെ ആണ്… ഞാൻ മെല്ലെ നടന്ന് അവന്റെ പിന്നാലെ പോയി നിന്നു…
കിച്ചു : നിന്നെ ഞാൻ എടുത്തോളാ ഊമ്പാ . 😡
ഞാൻ : എന്താ ഇവടെ
കിച്ചു : ആ അളിയാ ഇത് അളിയന്റെ പണിക്കാരൻ ആണല്ലേ… ഞാൻ ഒന്ന് സംസാരിക്കായിരുന്നു…. 😄
ഞാൻ : ഊമ്പാ താലോലി ഇങ്ങനെ ആണോ സംസാരിക്കാ… ഹേ…
കിച്ചു : അളിയാ ഈ തെണ്ടി അല്ലേ പപ്പെ കളിയാക്കിയത്
ഞാൻ : അതില് ഞാനും ഒണ്ടല്ലോ അപ്പൊ ഇയാക്ക് എന്നോട് ചോദിക്കാൻ ഇല്ലേ ഒന്നും…
കിച്ചു : അളിയനും ഇവനും ഒന്നാണോ…
കി ക്കു അങ്കിൾ ബൈക്കില് വന്നു അങ്ങോട്ട്…
കി ക്കു അങ്കിൾ : എന്താ ഒരു ചർച്ച
ഞാൻ : അങ്കളെ പറയുന്ന കൊണ്ട് ഒന്നും തോന്നല്ലേ അങ്കിളിന്റെ മോന് എന്തോ കൊഴപ്പം ഒണ്ട്…
കി ക്കു അങ്കിൾ അവനെ ഒന്ന് നോക്കി…
ഞാൻ : ഉള്ളത് പറയാലോ അങ്കിൾ അങ്കിളിന്റെ മോളെ എനിക്ക് നേരത്തെ അറിയാ
അങ്കിൾ : ആഹാ 😄
ഞാൻ : അത് പക്ഷെ ഒരു തട്ട് കേസാ പപ്പ റോങ് സൈഡ് വന്ന് ഞങ്ങടെ വണ്ടിയിൽ ഇടിച്ച് ലൈറ്റ് പോയി അതിന്റെ പൈസ വാങ്ങി അതിന് ഇയാള് ഇവനെ ഇപ്പൊ തെറി വിളി ഭീഷണി പെടുത്തൽ ഇവൻ ഒണ്ടല്ലോ അങ്കിൾ വീടിന് വേണ്ടി പട്ടിയെ പോലെ പണി എടുക്കുന്നവനാ മോശം ആയി പോയി…
അങ്കിൾ : മോനെ അത്….
ഞാൻ : എന്നാ ചേച്ചിയോടുള്ള സ്നേഹം ആണേ ആദ്യം ചോദിക്കണ്ടത് എന്നോടാ ഞാൻ ആണ് പൈസ വാങ്ങിയത് കളിയാക്കിയത് എല്ലാം… പാവപ്പെട്ടവരാ തിരിച്ചൊന്നും ചെയ്യില്ല എന്നത് കൊണ്ട് മാത്രം അവർടെ തലയിൽ കേറുന്നത് ശെരി ആയ കാര്യം അല്ല അങ്കിളെ…
ഞാൻ സംസാരത്തിന്റെ എടയിൽ തിരിഞ്ഞതും കൈ കെട്ടി നിക്കുന്ന പപ്പ….
ഉണ്ണി വണ്ടി എടുക്ക് ഡാ…
> രാത്രി മടിച്ച് മടിച്ച് ഞാൻ അങ്ങോട്ട് തന്നെ പോയി…
അങ്കിളും ആന്റിയും നോർമൽ ആയി തന്നെ ആണ് സംസാരം പക്ഷെ അവള് എന്റമ്മോ ഓരോ നോട്ടവും തീ തുപ്പുന്ന നോട്ടം ആണ് നോക്കി ദഹിപ്പിക്കുക എന്ന് കേട്ടിട്ടേ ഉള്ളു ഇപ്പൊ പൊള്ളി 🥹
ആന്റി : വാ കഴിക്കാം
ഞാൻ : ഇല്ല ഞാൻ കഴിച്ചു എനിക്ക് വേണ്ട….
ആന്റി : ആണോ… അപ്പോ കുട്ടി പോയി കുളിച്ചിട്ട് വാ…
ആന്റി ഞാൻ ഒന്ന് അവരെ വിളിച്ചു
ആന്റി : എന്താ കുട്ടാ
ഞാൻ : സോറി ആന്റി പെട്ടെന്ന് കിച്ചു അങ്ങനെ ഒക്കെ ആൾടെ വായിന്ന് കേട്ടപ്പോ എനിക്ക് വെഷമം തോന്നി… അതാ ഞാൻ…
ആന്റി : അയ്യോ അത് സാരം ഇല്ല മോനെ മോന് കിച്ചുനെ ഇഷ്ട്ടം ഉള്ളത് കൊണ്ടാ അവന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒന്ന് സംഭവിച്ചപ്പോ മോന് ദേഷ്യം വന്നത് എനിക്ക് അറിയാ മക്കള് ചെല്ല്…
ഞാൻ ഒന്ന് ചിരിച് സ്റ്റെപ് കേറി കൊറച്ച് സ്റ്റെപ് കേറി ഞാൻ ഒന്ന് നിന്നു പതുക്കെ ഒന്ന് തിരിഞ്ഞതും കാണുന്നത് ടാങ്കർ പിന്നിൽ ഷൂട്ട് ചെയ്യാൻ നിക്കുന്നു
അത് മൈൻഡ് ചെയ്യാതെ ഞാൻ വീണ്ടും നടന്നു….
റൂമിൽ കേറിയതും അവളും കേറി റൂം ലോക്ക് ചെയ്തു
ഞാൻ : എന്താ
പപ്പ : എന്നോടുള്ള ദേഷ്യം നീ അവനോട് തീർത്തു ല്ലേ…
ഞാൻ : അവൻ ഉണ്ണിയെ അനാവശ്യം പറഞ്ഞു ഞാൻ അതിന് തിരിച്ച് പറഞ്ഞു നിന്റെ അച്ഛൻ കേട്ടോണ്ട് വന്നു ചോദിച്ചപ്പോ ഞാൻ സത്യം പറഞ്ഞു എനിക്ക് ഇതില് വലിയ തെറ്റൊന്നും തോന്നിയെ ഇല്ല….പിന്നെ എന്റെ അളിയൻ ആയത് കൊണ്ടാ ഉണ്ണി നിന്റെ അനിയന്റെ വായിൽ ഉള്ളത് മുഴുവൻ കേട്ടത് വേറെ ആരെങ്കിലും ആയിരുന്നെ കൊഞ്ഞി അടച്ച് കൊടുത്തേനെ അവൻ 😏….
