കാന്താരി – 1 20അടിപൊളി  

ആളുകൾ ഇല്ലേ അവളിപ്പോ എന്നെ തട്ടും അത്ര ദേഷ്യം ഒണ്ട്…

ഞാൻ : ഇയാക്ക് ഇപ്പോ കഴിക്കണം അത്ര അല്ലെ ഉള്ളു വാ ഞാൻ എന്റെ ഒരു ബന്ധു അമ്മാവന്റെ കൂടെ അവനെ പിടിച്ചിരുത്തി…

. നേരെ പവിടെ തോളിൽ കൈ ഇട്ട് നടന്നു

പവി : കലക്കി മുത്തേ.. ഞരമ്പ് തെണ്ടി….😂

ഞാൻ : അവന്റെ ഒരു ഫുഡ് കഴിക്കൽ ഇനി ജമ്മത് അവൻ വരില്ലാ കത്തി അമ്മാവന്റടുത്താ കൊണ്ട് വിട്ടത്…. 😂😂😂😂

> എല്ലാരോടും പറഞ് എറങ്ങി…

അമ്മ ചെറിയമ്മ ചെറിയ കരച്ചിൽ പവി സീനിലെ ഇല്ല…അത്ര തന്നെ…

കി ക്കു അങ്കിൾ : വാ മോനെ….

ഞാൻ പുള്ളിടെ കൂടെ പോയി….

കണ്ണടച്ച് ശ്വാസം വലിച്ച് വിട്ട് പതുക്കെ കാറി കേറി….

മൂന്നാല് കാറിൽ ആയിട്ട് എല്ലാരും യാത്ര തിരിച്ചു…

എനിക്ക് തരിപ്പ് കേറി ഇഷ്ട്ടം ഇല്ലാത്ത ഒന്ന് ചെയുന്ന പോലെ…കാറിൽ എന്തൊക്കെ ചർച്ചകൾ പോണ വഴിക്ക് നടന്നു ഞാൻ അതൊന്നും കേക്കാനും തല ഇടാനും പോയില്ല….

കാർ നിർത്തി കി ക്കു അങ്കിൾ എറങ്ങി….

(അമ്മ : വലത് കാല് വച്ച് കേറി പോണം… കേറുന്ന മുന്നേ പ്രാർത്ഥിക്കണം… ഉപ്പ് കൂടി മൊളക് കൂടി ഇതൊന്നും വിളിച്ച് പറയരുത് )

അമ്മ പറഞ്ഞ ഉപദേശം എല്ലാം ഉള്ളിൽ വന്നു…

ആപ്പോ തൊടങ്ങാം…

ഞാൻ മുൻവാതിലിന്റെ മുന്നിൽ നിന്ന് നെഞ്ചത് കൈ വച്ചു…

1)ഈശ്വരാ എത്രയും വേഗം ഈ ശവത്തിന്റെ കൈയ്യിൽ നിന്ന് എന്നേ രക്ഷിക്കണേ… 🥹🥺

ഞാൻ പ്രാർത്ഥിച്ച ശേഷം

2)എടത് കാല് വച്ച് ഉള്ളിൽ കേറി..

സാറ്റിസ്‌ഫാക്ഷൻ…

ഇപ്പൊ ഓക്കേ ഞാൻ മനസ്സിൽ വിചാരിച്ചു…

വാർഷിണി ആന്റി : മോനെ മോന് വൈയ്യല്ലോ മോൻ പപ്പടെ അല്ല നിങ്ങടെ റൂമിൽ പൊക്കോ 😂😂😂😂

അയ്യ വലിയ കാമടി ഞാൻ മനസ്സിൽ വിചാരിച്ചു…

താങ്ക്സ് ആന്റി എന്ന് മാത്രം പറഞ്ഞ ഞാൻ സ്റ്റെപ് കേറി അന്നത്തെ അതെ ജനാലക്കടുത്ത് ചെയറിൽ ഇരുന്നു…

ഹലോ… പിന്നിൽ നിന്നൊരു വിളി

ഞാൻ : ഹേയ്…

ആരാന്നല്ലേ

ഞാൻ : യാ ജസ്റ്റ് എ സെക്ക്… സോറി ചെറിയൊരു പ്രോബ്ലം ഒണ്ട് യാ…

ഞാൻ ആനി കിച്ചുന്റെ ബെസ്റ്റ് ഫ്രണ്ടാ…

കണ്ടാലേ അറിയാ ഉടായിപ്പ്…

ഞാൻ : കിച്ചു… ഓ പപ്പടെ അനിയൻ…

ആനി : എന്താ കിച്ചുന്ന് കെട്ടിട്ടും മനസ്സിലാവാത്ത പോലെ…

ഞാൻ : പഠിച്ച് വരുന്നല്ലേ ഒള്ളു… സോ നൈസ് മീറ്റിങ് യൂ…ഉം അന്ന റൈറ്റ്

ആനി : നോ

ഞാൻ : യാ ആനി

ആനി : 😂… അപ്പൊ കാണാ…ബൈ 😉

അവളെന്നെ നോക്കി വിങ്കടിച്ചിട്ട് പോയി

>വൈകീട്ടോടെ ബന്ധുക്കൾ ഒക്കെ സ്ഥലം വിട്ടു… അയ്യോ എന്തൊരു സുഖം ഞാൻ : ഹലോ

പവി : ഹേയ്

ഞാൻ : ഇതും കൂടെ കൂട്ടി നാലാമത്തെ തവണ ആണ് നീ വിളിക്കണേ..

പവി : വച്ചിട്ട് പോടാ തെണ്ടി….

പാവം കൊച്ച് സ്നേഹം ഒണ്ടല്ലോ അതെ വലിയ കാര്യം….

എനിക്കാണേ കെടക്കാൻ തോന്നിട്ടും വൈയ്യ….ആരേം കാണാനും ഇല്ല

തല്ലി കൊന്നാലും ചാവില്ലെന്ന പോലെ

അപ്പൊ തന്നെ എല്ലാരും കൂടെ കേറി വന്നു…

ആന്റി : മോൻ ഇവടെ ഇരിക്കാണോ ഞങ്ങള് വിചാരിച്ചു ഒറങ്ങിക്കാണും ന്ന്

ഞാൻ : ഇല്ല…ആന്റി എനിക്ക് റൂം ഒന്ന് കാണിച്ചു തന്നാ

ആന്റി : ഇത് തന്നെ മോനെ.. ഇതാ നിങ്ങടെ മുറി

ഞാൻ : അതല്ല ഈ സ്റ്റിച് ഒക്കെ ഉള്ള കൊണ്ട് ഞാൻ തനിച്ചാ കെടക്കാറ് സോ

അങ്കിൾ : എന്നാ ഈ റൂം എടുത്തോ…മോളെ ഒന്ന് കാണിച്ച് കൊടുക്ക്‌…

ഞാൻ : താങ്ക്സ് 😊

അവര് രണ്ട് പേരും താഴോട്ട് പോയി പപ്പി പിശാശ് മാത്രം എന്റെ കൂടെ നിന്നു

പപ്പ എന്നെ അടിമുടി ഒന്ന് നോക്കി അവള് മെല്ലെ കതക് തൊറന്നു…. എന്നെ ഒന്ന് തിരിഞ്ഞ് നോക്കി ഉള്ളിലേക്ക് കേറി…

പപ്പ : ഇരിക്ക് വൈകീട്ട് അമ്പലത്തിൽ പോണം ഞാൻ വരാ 😏

ഞാൻ : ഞാൻ ഒന്നും ഇല്ല

പപ്പ : വരുണ്ടോ ഇല്ലേ എന്ന് പറയാൻ അല്ല ഞാൻ ഇത് ചോദിച്ചത് വൈകീട്ട് അമ്പലത്തിൽ പോവുന്നുണ്ട് വരണം എന്നാ പറഞ്ഞെ clear…

ഞാൻ : അയ്യോ അമ്മേ മഹാമായേ പോ ഞാൻ വരാ 🙏

> 17:23

” കാടും പടലവും പിടിച്ചു കെടക്കുന്ന വഴിയിലൂടെ ഞങ്ങൾ നടന്നു ഇരിങ്ങോൽ കാവ് കി ക്കു അങ്കിൾ ഞാൻ ചോദിച്ചപ്പോ പേര് പറഞ്ഞു…

കൊള്ളാം ശെരിക്കും പറഞ്ഞാ ആ വഴി ഉള്ള കാഴ്ച കണ്ട ശെരിക്കും ആനന്ദഭദ്രം സിനിമയിൽ മറ്റേ കാട് പോലെ തോന്നും…😂

ഞങ്ങള് നടന്ന് അമ്പലത്തിൽ എത്തി

Leave a Reply

Your email address will not be published. Required fields are marked *