കാന്താരി – 1 20അടിപൊളി  

അവള് എന്നെ ഒന്ന് നോക്കി എൻ്റെ അടുത്ത് വന്നു ചേർന്ന് കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നിട്ട് പനി ഒണ്ടോ തൊട്ട് നോക്കി എണീറ്റ് പോയി…

ആരെങ്കിലും ഒണ്ടല്ലോ വന്ന് നോക്കാൻ. എങ്കിലും അതെ വലിയ കാര്യം …

അടുത്ത ദിവസം കാലത്ത് അച്ഛനും അമ്മയും കൂടെ കല്യാണം വിളിക്കാൻ തൊടങ്ങി അതികം ആളൊന്നും ഇല്ല ഒരു 200 പേര് കാണും ചെറിയോട് ചോദിച്ചപ്പോ കിട്ടിയ ന്യൂസ്…

⏩ 10:23

ചെറി : ഡാ ഞങ്ങള് ഇന്ദുൻ്റേ വീട്ടിൽ പോയിട്ട് വരാ

ഞാൻ : പവിയെക്കൂടെ കൂട്ടിട്ട് പോങ്കാ ണാ വർഷാപ്പ് പോയിട്ട് നൈറ്റ് വറെ

ചെറി : ച്ചേരി … ആമാ യേൻ ഡാ ഇപ്പടി ബിഹേവ് സെയ്യറെ….

ഞാൻ : എന്നാച്ച്

ചെറി : സുത്തം.. നാമ്പോറെ പ്പാ

ഞാൻ : യോ സൊല്ലിട്ട് പോയാ… ചെറി….

ചെറി : പോടാ ….

ഞാൻ : 😁

ഞാൻ പോവുമ്പോ മൈസൂർ ട്രിപ്പ് കഴിഞ്ഞ് വണ്ടി വന്നു…

ഞാൻ : ഉണ്ണി

ഉണ്ണി : അണ്ണാ …നിങ്ങടെ കല്യാണോ അണ്ണാ

ഞാൻ : പറ്റി പോയടെ

ഉണ്ണി : ആര് പെണ്ണ് നാട്ടിലോ ഇവടെ….

ഞാൻ : ഇവടെ

ഉണ്ണി : ഫോട്ടോ ഒണ്ടാ അണ്ണാ

ഞാൻ : ഫോട്ടോ ഒന്നും ഇല്ല പക്ഷെ നീ അറിയും

ഉണ്ണി : ആരണ്ണാ …

ഞാൻ : മറ്റെ ഹെഡ്‌ലൈറ്റ്

ഉണ്ണി : ഏത് നമ്മടെ പപ്പാനി ചേച്ചിയെ

ഞാൻ : ഓ

ഉണ്ണി : എയിച്ച് പോ അണ്ണാ ചുമ്മാ തള്ളാതെ

ഞാൻ : തള്ളല്ല മൈരെ ഒള്ളത്…. നീ ഓർത്ത് നോക്ക് ഞാൻ പോയ അന്നാ അവളും പോയേ

ഉണ്ണി : അണ്ണാ ഉള്ളെന്നെ അണ്ണാ …. തന്നേ തന്നെ … അണ്ണാ അത് എങ്ങനെ അണ്ണാ നിങ്ങള് ലവ്വാ

ഞാൻ : അണ്ടി

ഉണ്ണി : മൊയലാളി പിടിച്ച് തലയിൽ വച്ച് തന്നല്ലെ

ഞാൻ : ഉം…

ഉണ്ണി : അനുഭവി അണ്ണാ അനുഭവി…

പ്രമോദദേട്ടൻ: ഡാ ഇന്നാ

ചേട്ടൻ പൈസ എനിക്ക് തന്നു…

ഉണ്ണി : അണ്ണാ അന്നത്തെ പിക്ക്പ്പോക്കറ്റ് അക്ക ഇല്ലേ മൈസൂർ

പ്രമോദേട്ടൻ : ഹാ

ഉണ്ണി : അണ്ണൻ കെട്ടാൻ പോണത് ആ ചേച്ചിയെ

പ്രമോദേട്ടൻ : അതിനെന്ത് കെട്ടട്ടെ… ശങ്കരേട്ടൻ ചുമ്മാ ഒന്നും കല്യാണം നടത്തില്ല…

ഉണ്ണി : അണ്ണാ നിങ്ങള് വന്നെ ഗ്രീസ് വേക്കാ

പ്രമോദേട്ടൻ : വാ

ഞാൻ : നിങ്ങള് വിട്ടോ ഞാൻ അടിക്കാ ചന്ദ്രേട്ടൻ ഒണ്ടല്ലോ….

⏩ 14:23

ജീവിതം പപ്പി നക്കിയ അവസ്ഥയിലും റീൽ നോക്കി ചിരിച്ചോണ്ട് ഇരുക്കുന്ന C വൻ

പെട്ടെന്ന് കാറിൻ്റെ ഹോൺ അടി കേട്ട് ബസ്സിൻ്റെ ഉള്ളിൽ നിന്ന് ഞാൻ വെളിയിലേക്ക് പോയി

അച്ഛൻ , അമ്മ, കി ക്കു അങ്കിൾ ,പുള്ളിടെ ഭാര്യ

അച്ഛൻ : കണ്ടോ ആള് ഇവടെ തന്നെ … കാണും …എനിക്ക് തല വേദന ഇല്ല ഇപ്പൊ

കിക്കു അങ്കിൾ : അങ്ങനെ തന്നെ അല്ലേ വേണ്ടത് മിടുക്കൻ …

അമ്മ : കഴിച്ചോ മ്മാ…

ഞാൻ : ഇല്ല… ഞാൻ അച്ഛാ ഇതാ മൈസൂർ ട്രിപ്പിൻ്റെ പൈസ കണക്ക് ദേ കടലാസിൽ ഒണ്ട്….

അച്ഛൻ : വച്ചോ നീ തന്നെ ചെലവ് ഉള്ളതല്ലേ….

ഞാൻ : എന്താ

അച്ഛൻ : നീ തന്നെ വച്ചോന്ന്…

ഞാൻ ഒന്ന് ചിരിച്ചു….

കി ക്കു അങ്കിൾ : ഇതാ അപ്പോ പുതിയ വണ്ടി … കൊള്ള…

അച്ഛൻ : ഇതിൻ്റെ സകലതും ദേ ഇവനാ പൈസ ഇത്തിരി പൊട്ടി പക്ഷേ സാരൂല്ലാ…

ഡോ ഡീസൽ കണക്ക് നമ്മക്ക് ഈ തെരക്ക് കഴിഞ്ഞിട്ട് നോക്കാ …അച്ഛൻ കി ക്കു അങ്കിളിനോട് പറഞ്ഞു….

കിക്കു അങ്കിൾ : അതൊക്കെ നോക്കാടോ…

അച്ഛൻ : രാമൻ്റെ വണ്ടി ഒക്കെ തൻ്റെ അവടെ തന്നെ അല്ലെ….

കി ക്കു അങ്കിൾ : പിന്നല്ലാതെ …

കി ക്കു അങ്കിൾ : അപ്പോ ശങ്കരാ നമ്മക്ക് അങ്ങോട്ട്

അച്ഛൻ : ശെരി ശെരി…

അമ്മ : ശെരി മോനെ….

ചന്ദ്ര മോൻ്റെ കല്യാണം അച്ഛൻ അതും പറഞ്ഞ് അങ്ങോട്ട് പോയി…

കിക്കു അങ്കിൾ : ശെരി മോനെ

ആൻ്റി : ശെരി കുട്ടാ ..ഭക്ഷണം കഴി ചെല്ല്….

ഞാൻ : ദേ പോയി….

രണ്ട് മിനിറ്റ് കഴിഞ്ഞതും അച്ഛൻ തിരിച്ച് വന്നു

ഞാൻ : എന്താ അച്ഛാ

അച്ഛൻ : പൈസ എട്

ഞാൻ ; എന്ത്

അച്ഛൻ : പൈസ തരാൻ…

ഞാൻ പൈസ എടുത്ത് കൊടുത്തതും അച്ഛൻ പോക്കറ്റിന്ന് ഒരു ഇരുനൂറിൻ്റെ നോട്ട് എനിക്ക് എടുത്ത് തന്നു…

അച്ഛൻ : ശെരി അപ്പോ…പോയി കഴിക്ക് പോടാ …

പുള്ളി പോയി..

രണ്ട് ദൂസം പട്ടിയെ പോലെ ഓടിട്ട് ബാറ്റ പോലും ഇല്ല… ഇരുനൂറ് തൊലി….

⏩ 16:34📱 : ഹലോ ആരാ

പപ്പ : എൻ്റെ നമ്പർ ഇല്ലേ

ഞാൻ : എന്ത് വേണം …

പപ്പ : എവടാ

ഞാൻ : എന്തിനാ അതെ ഞാൻ ഇത്തിരി തെരക്കിലാ 🔚

Leave a Reply

Your email address will not be published. Required fields are marked *