കാന്താരി – 1 20അടിപൊളി  

പപ്പ : അച്ഛ കിച്ചുനെ തല്ലി നിന്നെ ഞാൻ ചങ്ങലക്ക് കെട്ടി കൊല്ലാക്കൊല ചെയ്തില്ലേ നോക്കിക്കോ ശിവ

ഞാൻ : എങ്കി എനിക്കൊരു കാര്യം പറയാൻ ഒണ്ട്… നിന്റെ അനിയൻ അവനെ ഒന്നും പറഞ്ഞെ ഇല്ല എല്ലാം ഞാൻ കളിച്ച കളിയാ നിന്നെ നോവിക്കാൻ നിന്റെ അനിയനെ ഞാൻ ഉപയോഗിച്ചു കേട്ടോ ഡി പട്ടിക്കുട്ടി…നീ എന്നെ മൂക്കിക്കേറ്റ് ഇപ്പൊ പോ…

പപ്പ : അതെ വിരുന്നിന്റെ കാര്യം മറന്നിട്ടില്ലല്ലോ 😊… അടുത്ത സെക്കന്റ്‌ ഒന്നും നടക്കാത്ത പോലെ അവൾടെ ചോദ്യം….

അന്ന് പറഞ്ഞതല്ലേ… ശെരി പറഞ്ഞല്ലോ….

പപ്പ : ശെരി…

> അടുത്ത ദിവസം രാവിലെ..

അവരുടെ ബന്ധുക്കൾ ഓരോരുത്തരായി വന്ന് തൊടങ്ങി ഒന്ന് രണ്ട് പുതിയ മുഖങ്ങൾ… ഞാൻ എനിക്ക് വേണ്ട ആളുകളെ കാത്തിരുന്നു അപ്പൊ ഒരു കൊച്ച് പൈയ്യൻ toro ന്റെ ഫാൻ ആണ് toro ന്റെ ഓണറല്ലേ ചോദിച്ച് എന്റെ അടുത്തേക്ക് വന്നു… കൊറേ നേരം കഴിഞ്ഞതും അങ്ങനെ എന്റെ കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് കാറിന്റെ ശബ്ദം വന്നു…

അച്ഛൻ മുന്നിലെ സീറ്റിൽ നിന്ന് എറങ്ങി അവരെ കണ്ട് മുന്നിലേക്ക് പോയ എന്നെ നോക്കി അച്ഛൻ പുരികം പൊക്കി ഒന്ന് ചിരിച്ചു…

പവി അച്ചു എല്ലാം അവരെ നോക്കി ചിരിച്ചോണ്ട് നിക്കുന്ന എന്റെ അടുത്തേക്ക് വന്നു….

അവര് വന്നതും പൂജ തൊടങ്ങി

എല്ലാരും കൂടെ ഇരുന്ന് പൂജ തൊടങ്ങി കൊറച്ച് കഴിഞ്ഞതും അച്ഛൻ കൊടുത്ത സ്വർണ മാല പൂജാരി വാങ്ങി പൂജിച്ചു…

അവളുടെ കഴുത്തിലെ താലി ചരട് മാറി അത് ഇട്ടു… അവസാനം അതിന്റെ താലിയിൽ ഞാൻ ചന്നനവും കുങ്കുമവും തൊട്ട് അവസാനിപ്പിച്ചു…

ഭക്ഷണം ഒക്കെ കഴിഞ്ഞ് ഞാൻ അളിയൻ തെണ്ടിയെ ഒന്ന് ഓക്കെ ആക്കാൻ നോക്കി അത് വിജയിച്ചു എന്ന് വേണേ പറയാം…

ഞാൻ : ബ്രോ എനിക്ക് കൊറച്ച് ടൈം വേണം പെട്ടെന്ന് ഒരാളെ അടുക്കാൻ എനിക്ക് പറ്റില്ല പിന്നെ ഒരാളെ തെറി പറയുന്നത് ഭീഷണിപ്പെടുത്തുന്നത് ഓക്കെ ശെരി പക്ഷെ നമ്മടെ ലെവലിൽ ഉള്ളവരെ വേണം അതല്ലേ ഹീറോയിസം… കിച്ചു : സോറി അളിയാ… അവക്ക് എന്തേലും പറ്റിയാ എനിക്ക് സഹിക്കില്ല…

ഞാൻ : പോട്ടെ എന്തായാലും സോറി ഇവടെ സീൻ ആയി എന്നൊക്കെ കേട്ടു… സോറിയെ…

കിച്ചു : അച്ഛൻ കാരണം കിട്ടാൻ കാത്ത് നിക്കാ… അത് മൈൻഡ് ആക്കണ്ട…

അച്ചു, : അണ്ണാ പെരിയപ്പാ വിളിക്കുന്നു….

ഞാൻ : ഹാ വന്നു…

കി ക്കു അങ്കിൽ : അപ്പൊ ശങ്കരാ… അല്ല ഇന്ന് പോണ്ട എന്നൊരു ഇത് ഞാൻ മോനോട് ചോദിക്കാൻ പറഞ്ഞു ആൾക്ക് കൊഴപ്പം ഇല്ലാ എന്താ തന്റെ അഭിപ്രായം….

അച്ഛൻ : എനിക്ക് കൊഴപ്പം ഒന്നൂല്ലാ ഞാൻ എന്ത് പറയാൻ അല്ലെ ഡോ

അമ്മ : പിന്നല്ലാതെ…

കി ക്കു അങ്കിൾ : അല്ല എന്നാലും

അച്ഛൻ : അവനല്ലേ പറയണ്ടേ… ദേ വന്നല്ലോ… എന്താ ഡാ മോള് നിന്നോട് വല്ലോം പറഞ്ഞോ…

ഞാൻ : ഹാ വീട്ടില് വച്ചേ പറഞ്ഞു… ഇങ്ങനെ നിക്കാമോന്ന് അച്ഛൻ ചോദിച്ചുന്ന്

അച്ഛൻ : ആര്

ഞാൻ കണ്ണ് കൊണ്ട് അവളെ കാട്ടി

അച്ഛൻ : ആര്

ഞാൻ : പ പ്പ…

അച്ഛൻ : ഹാ… ഔ നാണം…

എല്ലാരും എന്നെ അച്ഛൻ ഊക്കിയത് കണ്ട് ചിരിച്ചു…

ഞാൻ :, 😊

അച്ഛൻ : ശെരി അപ്പൊ നമ്മക്ക് എറങാ….

ഞാൻ : ഞാൻ പ്പായി ബാഗ് എടുത്തിട്ട് വരാ

പപ്പ :🙄

അച്ഛൻ : നീ വരുന്ന

അമ്മ : മോൾടെ കൂടെ വാ കുട്ടാ…

ഞാൻ : ഏയ്‌ വേണ്ട…..

കി ക്കു അങ്കിൽ : ഇരിക്കെടോ

ഞാൻ : അയ്യോ വേണ്ട അങ്കിളെ… പപ്പ പതുക്കെ വരട്ടെ പാവം കൊറേ ദീസം അവടെ ബോർ അടിച്ച് കാണും.. എനിക്ക് നാളെ ചെറിയ പണി ഒണ്ട് രാത്രി ഓട്ടം ഉള്ളതാ…

കി ക്കു അങ്കിൾ : ഡോ ഇയാളെ ഇനി വണ്ടിയില് വിടണോ

പുള്ളി അച്ഛനോട് ചോദിച്ചു…

അമ്മ : ഞാനും പറഞ്ഞതാ ചേട്ടാ

അച്ഛൻ : പിളേളര് പണി എടുക്കണം പൈസ സംമ്പാദിക്കണം എന്നാലേ വരുത്തം കാണൂ… നീ വരുന്നില്ലേ കേറിക്കോ… രാജു വണ്ടി തിരക്ക്…

ഞാൻ അങ്കിളിനെയും ആന്റിയെയും നോക്കി യാത്ര പറഞ്ഞു…

പവി ഞാൻ വരുന്ന കണ്ടതും നീങ്ങി ഇരുന്നു…

അച്ഛൻ : ഡാ പോയി പറഞ്ഞിട്ട് വാ…

ഞാൻ ബാഗ് ഉള്ളിലേക്ക് ഇട്ടിട്ട് തിരിഞ്ഞ് നടന്നു

ഞാൻ വരുന്ന കണ്ടതും അവള് ഒരു മൂലക്ക് പോയി…

ഞാൻ ചെറിയ ബ്ലഷ് ഇട്ടിട്ട് നിന്നു

ഞാൻ : പോട്ടെ ബൈ.. നിന്റെ അനിയനോട് ഞാൻ സോറി പറഞ്ഞിട്ടുണ്ട് വിശ്വസിക്കണേ വിശ്വസിക്കാ എനിക്ക് സീൻ ഇല്ലാ… പിന്നെ അത്രെ ഉള്ളു…

Leave a Reply

Your email address will not be published. Required fields are marked *