ഞാൻ ഹെഡ് സെറ്റ് എടുത്ത് വക്കാൻ തുടങ്ങിയതും പെട്ടെന്ന് ഒരു തേങ്ങി കരച്ചൽ
ഞാൻ തല ഒന്ന് പൊക്കി നോക്കി…
പെണ്ണ് തല കുനിച്ച് നിന്ന് കരയുന്നു….
ശെടാ ഊമ്പലും കുമ്പക്കളിയും വാഴക്കയും ആയല്ലോ അവസ്ഥ 🙄
ഞാൻ : നാശം പിടിക്കാൻ ആയിട്ട്.. അതെ കുട്ടി കരയണ്ട…
ഞാൻ അവളെ നോക്കി പറഞ്ഞു….
എവടെ നിർത്തുന്നില്ല… ഞാൻ ഫോൺ ബെഡിൽ വച്ചിട്ട് മെല്ലെ എണീറ്റു…
അതെ ഞാൻ അവളെ നോക്കി പറഞ്ഞു…
ഞാൻ : അതെ പത്മജ കരയണ്ട സംഭവിച്ച് പോയില്ലേ
ഞാൻ അവൾടെ അടുത്തേക്ക് നടന്നു… പോയി നിന്നു
ഞാൻ : പപ്പ… കരയണ്ട… ഇത് കൊണ്ടാ ഞാൻ പറഞ്ഞത് ഇത് ശെരി ആവില്ല എന്ന്… ഞാൻ ഒരു പണി ചെയ്യാ കുട്ടിയെ വീട്ടിൽ കൊണ്ട് വിടാ എനിക്ക് ഇഷ്ട്ടം ആയില്ല പറയാ എന്താ….
അവളെന്നെ ചുറ്റി ഒറ്റ കറക്കം എന്റെ മുതു ചൊമരിൽ പോയി ഒറ്റ ഇടി
പപ്പ കണ്ണ് തൊടച്ച് കൈ തണ്ട് എന്റെ കഴുത്തിൽ അമർത്തി എന്നെ നോക്കി അട്ട ഹസിച്ചു
പപ്പ : ഇത്രേ ഉള്ളോ ഡ്രൈവറേ നീ ഹാ 😂…
ഞാൻ : ഓ അപ്പൊ കളിയാക്കിയതാ
പപ്പ : മനസ്സിലായില്ലേ ഡാ കുട്ടാ ശേ ഇതാ നിന്നെ പോലെ ഉള്ളവർടെ കൊഴപ്പം പെട്ടെന്ന് അളിഞ്ഞങ് പോവും ജോക്കർ…
ഞാൻ : അളിഞ്ഞല്ല അലിഞ്ഞ്
പപ്പ : ഞൻ ഉദ്ദേശിച്ചത് അളിഞ്ഞു എന്ന് തന്നാ.. 😂
ഞാൻ : നിനക്ക് എന്താ വേണ്ടത്
പപ്പ : എനിക്ക് വേണ്ടത് ഞാൻ കണ്ട് പിടിച്ച് എടുത്തോളാം
ഞാൻ : വിട്
പപ്പ : അല്ല ഫസ്റ്റ് നൈറ്റ് അല്ലെ തൊടങ്ങാ….ഡ്രൈവറേ…
അവളെന്റെ കാലിൽ അവളുടെ കാലിലെ തള്ള വെരലിലെ നഖം വച്ച് കുത്തി വരച്ചു….
എന്റെ പ്രതികരണം ഇല്ലാത്ത ഭാവം കണ്ട് അവള് നഖം കാൽ തണ്ടിൽ അമർത്തി…
പപ്പ : അടിപൊളി ആണല്ലോ ഡ്രൈവർ
ഞാൻ : കഴിഞ്ഞോ അതോ കത്തി കൊണ്ട് വരട്ടെ ഞാൻ… 😏
പപ്പ : എന്റെ കഴുത്തിൽ ഉള്ള കൈ തണ്ട അമർത്തി…
ഞാൻ ദയനീയം ആയി ചിരിച്ചു…
പപ്പ : ശ്വാസം മുട്ടുന്നില്ല
ഞാൻ ചിരിച്ചോണ്ട് ഇല്ലെന്ന് തല ആട്ടി…
പപ്പ : വെളുത്ത കവിൾ ആയി പോയി ഇല്ലേ ഒന്ന് തരായിരുന്നു അതെ ഡ്രൈവറേ താടി വളർത്തിക്കോ കേട്ടോ…
ഞാൻ : കഴിഞ്ഞോ നിന്റെ ദേഷ്യം
പപ്പ : ഇല്ല അത് നിന്റെ ശവം കാണുന്ന വരെ മാറില്ല
ഞാൻ : ആവാം എന്തും ആവാം… പക്ഷെ ഒറ്റ കാര്യം
പപ്പ : പറ ഡാ കുട്ടാ
ഞാൻ : ഈ മുറിക്ക് വെളിയിൽ ആരും ഒന്നും അറിയരുത്..ജെന്റിൽമാൻ ഡീൽ…
പപ്പ : ഫൈൻ….
ഞാൻ : കഴിഞ്ഞെങ്കിൽ വിട്ടോ…
പപ്പ : ക്ഷീണിച്ചോ ചക്കര
ഞാൻ : ഇല്ല
പപ്പ കഴുത്തിൽ ഉള്ള കൈ ഒന്ന് അയച്ചു… പോ… അവള് പുച്ഛം വാരി വിതറിക്കൊണ്ട് പറഞ്ഞു
പപ്പ : ഒന്ന് നിന്നെ
അവളെന്നെ പിടിച്ച് നിർത്തി…
പപ്പ : പിന്നെ കിച്ചുനെ ബഹുമാനിക്കണം അവനോട് ഇനി ഇഷ്ട്ടക്കേട് കാട്ടിയ…
അവളെന്റെ കൈയ്യില് നഖം വച്ച് മാന്തി മുറി ആക്കി…
പപ്പ : കേട്ടല്ലോ അവനെ നിന്റെ ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിക്കരുത് കേട്ടോ ഡാ ഡ്രൈവർ തെണ്ടി….
ഞാൻ കൈ ഒന്ന് ഞെക്കി പിടിച്ചു ഒരു തലേണ എടുത്ത് വെളിലേക് നടന്നു…
സ്റ്റെപ്പിന്റെ അടുത്തുള്ള ദിവാനിൽ തലേണ ഇട്ട് ഞാൻ അതിലേക്ക് പതുക്കെ ഇരുന്നു…
തലക്ക് കൈ കൊടുത്ത് ഇരുന്ന എനിക്ക് എന്നോട് തന്നെ പുച്ഛം ആണ് തോന്നിയത്… തോറ്റവൻ ഞാൻ സ്വയം തലക്കടിച്ച് പറഞ്ഞു….
എന്റെ ഉള്ളിൽ ശൂന്യമാണ് എന്ത് എങ്ങനെ ഒരു പിടി ഇല്ല… ഇവൾ ഇത്ര ചെയ്തിട്ടും എന്താ ദേഷ്യം വരാത്തത്.. ഇനി കഥയിൽ ഒക്കെ വരുന്ന പോലെ ലബ്ബ്
അണ്ടി ആണ്….
ഒരു കാര്യം ഞാൻ ഒറപ്പിച്ചു… അതെ അവനെ അവനെ ഞാൻ നോവിക്കും ആ പട്ടിയെ…
ഒരു നനഞ്ഞ തുണി വന്ന് മുഖത്ത് ശക്തിയിൽ അമർന്നു… ശ്വാസം മുട്ടുന്നു ഞാൻ കുത്തറി മാറാൻ നോക്കി….കൈ പിടിച്ചു മാറ്റാൻ നോക്കി…
പെട്ടെന്ന മുഖത്തുള്ള തുണി മാറി പോയി കണ്ണ് തൊറന്നു നോക്കുമ്പോ ചിരിച്ചോണ്ട് നിക്കുന്നു മൂദേവി
ഞാൻ അവളെ തുറിച്ച് നോക്കി ഉള്ളിലേക്ക് കേറി പോയി…
പപ്പ : ഗുഡ് മോണിംഗ് ഡ്രൈവറേ…😄
ഞാൻ കുളിച് നേരെ കൊച്ചി വിട്ടു…
ഉച്ചക്ക് നായിന്റെ മോൾടെ വിളി വന്നു….
ഞാൻ എടുത്തില്ല വീണ്ടും വന്നു വീണ്ടും വീണ്ടും വന്നു ഞാൻ എടുത്തില്ല…
> 18:23
ഞാൻ : ചേട്ടാ…ആലുവ വരെ ഡീസല് വെറുതെ തരോ ഇല്ലല്ലോ പിന്നെ വണ്ടിക്ക് തെയ്മാനം ഡ്രൈവർക്ക് കിളിക്ക് ചമ്പളം.. നിങ്ങള് പറ ആലുവ 80 കിലോമീറ്റർ ഇരുപത് ഇരുപത്തി രണ്ട് ലിറ്റർ ഡീസൽ പിടിക്കും അപ്പ് ആൻഡ് ഡൗൺ കൂട്ടി നോക്ക് നിങ്ങള് തന്ന കാശ് പോരാ ഏട്ടാ എത്തിച്ച മതി ശെരി….
