ഞാൻ : മനസ്സിലായി അര്ജന്റ് ആണോ
പപ്പ : അല്ല അടുത്ത കൊല്ലത്തേക്കാ
അവള് ഫോൺ കട്ടാക്കി…
ഞാൻ വരുന്ന വഴി കണ്ട മെഡിക്കൽ ഷോപ്പിൽ കേറി…
ഞാൻ : ചേട്ടാ പാട് ഒരു പാക്കറ്റ്… സൈസ്
ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു
പപ്പ : എന്താ
ഞാൻ : സൈസ്
പപ്പ : പറഞ്ഞല്ലോ
ഞാൻ : ഇല്ല
പപ്പ : എക്സ്ട്രാ ലാർജ്
ഞാൻ : അമ്പോ
പപ്പ : യൂ…
ഞാൻ ഫോൺ പെട്ടെന്ന് കട്ടാക്കി
ഞാൻ : ചേട്ടാ എക്സ്ട്രാ ലാർജ്…
ഞാൻ പൈസ കൊടുത്ത് തിരിഞ്ഞതും സൈഡിൽ നിന്ന് ഒരു വിളി ഹലോ….
ഞാൻ എന്നെ അല്ല എന്ന് കരുതി തിരിഞ്ഞ് നടന്നതും വീണ്ടും ഹലോ എന്നൊരു വിളി…
തുടരും…..
