കാന്താരി – 1 20അടിപൊളി  

ഞാൻ : ഡി പല്ലി നീ നാത്തൂൻ പോരിന് വന്നാണോ… മിക്കവാറും ഞാൻ വേറെ വീട് വച്ച് എന്റെ ഭാര്യെ കൊണ്ട് മാറേണ്ടി വരും 😂

അതെ ഡാ നിനക്ക് എന്ത് പ്രശ്നം ഒണ്ടെങ്കിലും എന്നെ മറക്കല്ലേ അവളെന്റെ കവിളിൽ പിച്ചിക്കൊണ്ട് പറഞ്ഞു…

ഞാൻ : ഓ താങ്ക്യൂ 😂ഉമ്മ

ഞാൻ അവൾടെ തലയിൽ ഉമ്മ വച്ചു…

ഞാൻ : എനിക്ക് ഒരു ഹെല്പ് ചെയ്യോ എന്റെ മോള്

പവി : വെള്ളം വേണോ

ഞാൻ : അതൊന്നും അല്ല

പവി : പിന്നെ

ഞാൻ : keep distance from that Kichu guy.. Clear

പവി : നീ കണ്ടല്ലേ..

ഞാൻ : കണ്ടു…

പവി : അത് വേറെ ഒരു വായി നോക്കി ശവം 🙄

ഞാൻ : അവനെ കണ്ടാലേ അറിയാ വെറും കൂറ അല്ല അത്ക്കും മേലെ ആണ് എന്ന്….

പവി : റിസപ്ഷൻ ടൈമിൽ അവന്റെ ഒരു ഐസ് ക്രീം തീറ്റിക്കാൻ ഉള്ള മുട്ട് നാറി… പിന്നെ എന്താ ഇന്ന് തന്നെ ഇമേജ് കളയണ്ട എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു അത്രന്നെ…

ഞാൻ : എനിക്കറിയാ എന്റെ കൊച്ച് അങ്ങനെ വളയില്ല എന്ന്…

പവി : നീ എനിക്ക് സുന്ദരനെ കെട്ടിച്ച് തരാന്നല്ലേ പറഞ്ഞെ തെണ്ടി 😂

ഞാൻ : നോക്കി ഇരുന്നോ അതും അച്ചു ഉള്ളപ്പോ.. അവളൊക്കെ എവടെ ഇപ്പൊ…

പവി : ഡാ ശിവ

ഞാൻ : ഓ

പവി : നിന്റെ ഭാര്യ ചോദിക്കാ

ഞാൻ : എന്ത്

പവി : നീ എന്തിനാ ചെന്നൈ പോയെന്ന്

ഞാൻ : എന്നിട്ട്

പവി : ഞാൻ തല്ല് കേസ് എന്ന് പറഞ്ഞു… സീൻ വിട്ടു

ഞാൻ : ആരോടും പറയല്ലേ കേട്ടോ

പവി : എന്റെ ശിവ തല്ല് കൊള്ളി ആയ നമ്മടെ മാത്രം സീക്രട്ട് അത് വെളിയിൽ പറയാനോ…🥺

 

ഞാൻ : അതെ മേലാൽ ഞങടെ സീൻ പിടിക്കാൻ വന്നാ ഒണ്ടല്ലോ 😡

പവി : പോടാ 🥹

> 22:23

“എന്തെ ഇന്നും വന്നീല്ല എന്നോടൊന്നും ചൊല്ലീല്ലാ മണിമാര”

ഒരു തട്ട് കൈക്ക്

ഞാൻ പാട്ട് നിർത്തി തല തിരിച്ചു നോക്കി

പപ്പ : എന്താ ഡ്രൈവറെ ഒറക്കം ഇല്ലേ

ഞാൻ : ഇല്ല.. അതെ ഈ മുറി ഒണങ്ങും വരെ ഒന്ന് വെറുതെ വിടണം…

പപ്പ : 😂

ഞാൻ : നിനക്ക് സന്തോഷം ആവുന്ന ഒരു കാര്യം ഒടൻ വരും… അപ്പോ കൂടുതൽ സന്തോഷം ആവും… 😂ഒന്നിൽ തെറ്റിയാ മൂന് എന്നാണല്ലോ… പക്ഷെ ഞാൻ സെക്കന്റ്‌ ട്രൈ പാസാവും….

പപ്പ : പിന്നെ sorry that was just an accident

ഞാൻ : ശെരി…

പപ്പ : And thankyou

ഞാൻ :എന്തിന്

പപ്പ : എന്നെ സേവ് ചെയ്തതിന്…

ഞാൻ : 😏

> കാലത്ത് അവരൊക്കെ ഒരു കൂട്ടത്തോടെ വന്നു…

അമ്മായി എപ്പൻ സ്നേഹം തുപ്പി എറിഞ്ഞു…അമ്മായി യെമ്മ 🙄 എളിയൻ പിന്നെ…😰

ഞാൻ ഇവരെ ഒന്നും മൈൻഡ് പോലും ചെയ്തില്ല ഞാൻ രോഗി കാർഡ് ഉപയോഗിച്ച് മുറിയിൽ ഒതുങ്ങി…

ഭക്ഷണം കഴിക്കാൻ നേരം പവി വന്നു വിളിക്കാൻ…ആള് ഇത്തിരി ഓഫാ

പവി : ഡാ വാ കഴിക്കാം..

ഞാൻ അവളെ പിടിച്ച് ചൊമരിൽ ചേർത്തു രണ്ട് കൈയും വലത് കൈക്കുള്ളിൽ ആക്കി മറ്റേ കൈ കൊണ്ട് മൊഖം പിടിച്ച് പൊക്കി

ഞാൻ : എന്ന… ഡി

പവി : ഉംച്ച്… വിട്

ഞാൻ : കാര്യം പറ ആ ചെക്കൻ വല്ലതും

പവി : ഏയ്‌

ഞാൻ : പിന്നെ

അവളെന്നെ കണ്ണ് മാത്രം പൊക്കി നോക്കി

പവി : ഏട്ടാ എനിക്കില്ലേ നീ ഏഴ് കൊല്ലം പോയപ്പോ ഇത്ര സങ്കടം തോന്നില്ല ഡാ 😭

അവള് തല എന്റെ തോളിലേക്ക് തള്ളി…

ഞാൻ : ഡി പല്ലി… പല്ലി കുട്ടി…പവിത്ര കുട്ടി

പവി : ഉം

ഞാൻ : നാളെ രാത്രി കഴിഞ്ഞ ഞാൻ വരും നീ എന്റെ കാര്യം ഓർത്ത് നോക്ക് ശ്വാസം മുട്ടി ആണ് ഞാൻ പോണേ…..

പവി : ശെരി… നീ സൂക്ഷിക്കണം കേട്ടോ… എനിക്ക് നിന്നെ ഒറ്റക്ക് അതും അവർടെ വീട്ടി ച്ചെ….

ഞാൻ : എനിക്ക് അവടെ സുഖം ആയിരിക്കും…

ഞാൻ അവളെയും കൊണ്ട് സംസാരിച്ച് സ്റ്റെപ് എറങ്ങി…

അളിയോ വെട്ട്കിളി മൈരൻ എന്റെ തോളിൽ വന്ന് കൈ ഇട്ടു…

എന്റെ മുറിയിൽ അവന്റെ കൈ കൊണ്ടു

പവി : എന്താ ഇത് ബ്രോ അവന് സ്റ്റിച് ഉള്ളതാ… ബ്രോ പോയെ ഞാൻ കൊണ്ട്വരാ…

കിച്ചു : പവി താൻ വാടോ നമ്മക്ക് ഒരുമിച്ച് കഴിക്കാ…

അവൻ അവളെ പിടിച്ച് വലിച്ചു…

ഞാൻ : വിട്രാ അവളെ

ഇതെല്ലാം കണ്ട് ചിരിച്ചോണ്ട് നിന്ന പപ്പ പെട്ടെന്ന് ഭദ്രകാളി ആയി….

പവി : ചേട്ടാ ഞാൻ മരുന്നിന്റെ കാര്യം ഒക്കെ പറഞ് കൊടുക്കട്ടെ..ഞാൻ ഇപ്പൊ കഴിക്കില്ല ചേട്ടൻ ചെല്ല് പ്ലീസ് 🙏

ഞാൻ : അതെ പപ്പടെ അനിയാ പ്ലീസ് ഈ പെൺകുട്ടികൾടെ കൈക്ക് കേറി പിടിക്കുന്നത് ശെരി അല്ല… എല്ലാരും ഇവളെ പോലെ ആവില്ല ചെലപ്പോ മോന്തടെ ഷെയിപ്പ് മാറും ഞാൻ പപ്പേ നോക്കി പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *