കാന്താരി – 1 20അടിപൊളി  

ഞാൻ : 🙏 ദൈവമേ കണ്ടിട്ട് ആരാ മനസ്സിലാവുന്നില്ല ആരാണേലും എന്റെ പ്രശ്നം അറിയാലോ ദയവ് ചെയ്ത് എന്നെ ഈ ചളി കുണ്ടിൽ നിന്ന് രക്ഷിക്ക്… എന്ത് തെറ്റ് ചെയ്തിട്ടാ ഇവള് എന്നോട് ഇങ്ങനെ കാണിക്കുന്നത് അച്ഛൻ തല്ലും അല്ലെ ഇവൾടെ അസുഖം ഞാൻ തീർത്ത് കൊടുത്തേനെ…. 🥺

മോനെ പിന്നിൽ നിന്ന് വാർഷിണി ആന്റി എന്നെ വിളിച്ചു…

ഞാൻ കണ്ണ് തൊറന്നു…

വാർഷിണി ആന്റി : ഡോ എന്താ ഇത്ര പ്രാർത്ഥിക്കാൻ 😄

നിങ്ങടെ മോളെ എന്റെ തലിയിൽ നിന്ന് എടുത്ത് കളയണേ ദൈവമേ എന്ന്… അങ്ങനെ പറയാൻ മനസ്സ് കൊതിച്ചു പക്ഷെ എന്തൊ പറഞ്ഞില്ല… 😏

ഞാൻ : ഇല്ല വെറുതെ

വാർഷിണി ആന്റി : പപ്പ കുറി വച്ച് കൊടുക്ക് കുട്ടാ…

ഞാൻ : വേണ്ട ഞാൻ…

പപ്പ : ഞാൻ ഇട്ട് തരാ ശിവ

അവള് ചന്ദനം കൈയ്യിൽ എടുത്ത് നെറ്റിയിൽ വെരല് വച്ച് തൊളയിട്ടു…

അമ്പലത്തിൽ നിന്ന് തിരിച്ച് പോവും വഴി ഓരോ കാര്യങ്ങള് പറഞ്ഞോണ്ടിരുന്നു കി ക്കു അങ്കിൾ…

പപ്പ : അച്ഛാ പരിപ്പ് വട വേണം…

അയ്യ കുറുക്ക് കുടിക്കുന്ന മൈരത്തി കൊഞ്ചുന്ന കണ്ടില്ലേ ശവം… ഞാൻ മനസ്സിൽ ആലോചിച്ചു….

അങ്ങേര് പറഞ്ഞ ഒടനെ വണ്ടി ഒതുക്കി… പോയി വാങ്ങി കൊണ്ട് വന്നു…

വർഷിനി ആൻ്റി: ഈ ചെക്കൻ വിളിച്ചിട്ട് ഫോണും എടുക്കുന്ന ലക്ഷണം ഇല്ല… ചെ

പപ്പ : അവൻ വരുമ്മാ…

ഞങ്ങള് വീണ്ടും അവടെ നിന്ന് യാത്ര തൊടങ്ങി…

കി ക്കു അങ്കിൾ : കേട്ടോ മോനെ ഇതാ നമ്മടെ പമ്പ്

ഞാൻ : ആ അറിയാ ഞാൻ മൂന്നാല് വട്ടം ഡീസൽ അടിച്ചിട്ടൊണ്ട്…

കി ക്കു അങ്കിൾ : ഗോപാല ഇതാ മരുമോൻ കാറിന് പെട്രോൾ അടിക്കാൻ വന്ന ആളോട് കി ക്കു അങ്കിൾ പറഞ്ഞു…

ഞാൻ അങ്ങേരെ നോക്കി ചിരിച്ചു…. 😊

ഈ സ്ഥലം കണ്ടോ ഇവടെ ഒരു പത്ത് നാപ്പത് ലോറി ഒണ്ടേ നിങ്ങടെ നാട്ടുകാരന്റെ തന്നാ ഇവർടെ വണ്ടി ഒക്കെ നമ്മടെ പാമ്പിലാ ഫുൾ അക്കൗണ്ട്സ് മുഴുവൻ …കി ക്കു അങ്കിൾ പോണ വഴി ഒരു വലിയ ഗേറ്റ് കാട്ടികൊണ്ട് പറഞ്ഞു….

പപ്പ : അച്ഛ ഇതിന്റെ മൊതലാളി അല്ലെ പമ്പ് കൊടുക്കുന്നോ ചോദിച്ചേ

കി ക്കു അങ്കിൾ : അത് അങ്ങനെ അല്ല മോളെ നമ്മടെ മില്ല് പൂട്ടിയപ്പോ നമ്മടെ ആ ഒരേക്കർ കൊടുത്തില്ലേ അത് വാങ്ങിയത് പുള്ളിയാ അപ്പൊ രാമൻ ചോദിച്ചു ഇതിന് പകരം പമ്പ് കിട്ടിയാ സൗകര്യം ആയി നിങ്ങള് പറയണ വെല എന്നൊക്കെ ഞാൻ പിന്നെ വേണ്ടെന്ന് വച്ചു… രാമൻ പക്ഷെ വാക്ക് മാറിയതൊന്നും ഇല്ലാ സ്ഥലം എടുത്തു അവടെ എന്തോ പണി നടക്കാ

കണ്ടവന്റെ കഥയും പറഞ്ഞോണ്ട് നടക്കുന്നു എനിക്ക് ബോർ അടിച്ചിട്ട് വൈയ്യ… 🙄

> വീടെത്തി എപ്പഴും മുറിയിൽ ഇരുന്നാ അവര് എന്ത് വിചാരിക്കും എന്ന് വച്ച് ഞാൻ ഹോളിൽ ഇരുന്ന് കി ക്കു മാമനും ആയി സംസാരിച്ചോണ്ടിരുന്നു

ഒമ്പത് മണിക്ക് ഫുഡ് കഴിക്കുന്ന നേരം വാളി ചെക്കൻ കേറി വന്നു…

കി ക്കു അങ്കിൾ അവനെ മുറിയിൽ കൊണ്ട് പോയി ആട്ടുന്നുണ്ടായിരുന്നു

നല്ല രസം കേക്കാൻ…

എന്റെ സന്തോഷം കണ്ട് ദേഷ്യം കേറിയ പപ്പ ചാടി തുള്ളി അവരുടെ നടുക്ക് പോയി യുദ്ധം അവസാനിപ്പിച്ചു….

ഹഹ കൂട്ടുകാരും ആയിട്ട് കറങ്ങല്ലേ എന്ന് പറഞ്ഞാ കേക്കില്ല രങ്കം ശാന്തം ആണെന്ന് കാണിക്കാൻ പുള്ളി സ്വയം ജോക്കറായി…

> 22 : 48

ഡാ ഉണ്ണി കുട്ടാ കാലത്ത് എന്റെ വണ്ടി കൊണ്ട് തന്നില്ലേ എന്റെ ഉണ്ണിക്ക് പിന്നെ ഉണ്ണി കാണില്ല മനസ്സിലായോ ഡാ ഉണ്ണി ഇല്ലാത്തവനെ

ഉണ്ണി : ഞാൻ കാലത്ത് നിങ്ങളെ കൂട്ടാൻ വരും പോരെ ഹിറോഷിന് ഒറ്റ വാക്കേ ഉള്ളു…

ഞാൻ : അത് മ…

എന്റെ ഫോണ് ചെവിയിൽ ഇല്ലാ…

അവളത് വലിച്ച് എടുത്ത് കട്ടാക്കി….

ഞാൻ : ആദ്യം ചെയ്തത് പറ എന്നിട്ട് അടി തൊടങ്ങാ… എനിക്ക് രാത്രി മുഴുവൻ ആ അടി എന്തിനായിരിക്കും ഇത് എന്തിനായിരിക്കും എന്നൊന്നും ആലോചിക്കാൻ വൈയ്യ

പപ്പ : ഞാൻ പറഞ്ഞു കിച്ചുനെ കളിയാക്കാൻ നിക്കരുത് എന്ന്

നീ എന്താ പറയണേ പപ്പ ഞാനോ എപ്പോ ഞാൻ ചിരി വരുന്നത് ചുണ്ട് ഉള്ളിൽ മടക്കിക്കൊണ്ട് പറഞ്ഞു…

പപ്പ : ശിവാ… 😡

ഞാൻ : എന്ത് ഡി ആദ്യം നീ നിന്റെ അനിയനെ പോയി മര്യാദ പഠിപ്പിക്ക് പോ…

പപ്പ : അങ്ങോട്ട് ചെല്ലട്ടെ നിന്റെ തോലുരിച്ച് തൊങ്ങാൻ ഇടാ….

Leave a Reply

Your email address will not be published. Required fields are marked *