കാന്താരി – 1 20അടിപൊളി  

അവളെ കാത്ത് ഞാൻ റൂമിൽ മുടി ചീകി നിന്നു…

ദേ എനിക്ക് താൽപ്പര്യം ഇല്ല വന്ന പാടെ പപ്പ പറഞ്ഞു

ഞാൻ : എന്ത്

പപ്പ : നിന്റെ കൂടെ വരാൻ

ഞാൻ : ശെരിക്കും

പപ്പ : ഹാ 😏

ഞാൻ : ശെരി… ഞാൻ പൊറത്തോട്ട് നടന്നു

പപ്പ : എങ്ങോട്ടാ…

ഞാൻ : അമ്മോട് പോയി പറയാ നിനക്ക് താൽപ്പര്യം ഇല്ലെന്ന് 😊

പപ്പ : പ്രതികാരം ആയിരിക്കും

ഞാൻ : നീ അല്ലെ പപ്പ മോളെ പറഞ്ഞെ എന്റെ ഇഷ്ട്ടം പോലെ ആയിക്കോട്ടെ എന്ന് എന്റെ ഇഷ്ട്ടം ഇന്ന് മുഴുവൻ എന്റെ ഭാര്യടെ കൂടെ ടൈം സ്‌പെന്റ ചെയ്യാനാ 😍

ഞാൻ അവൾടെ മുഖത്ത് നോക്കി നാണം കലർന്ന് ഒരു ചിരി ചിരിച്ച് കൊണ്ട് പറഞ്ഞു….

പപ്പ : ശിവാ കളിക്കല്ലേ

ഞാൻ : ഇല്ല കളി ഇല്ല കളി രാത്രി 😂

പപ്പ : 🙄 ജോക്ക് കാണിച്ച് തരാ ഡാ

ഞാൻ : കാണിച്ച് തരോ അതോ പറ്റിക്കോ…

പപ്പ : ഒരു പെണ്ണിനോട് ഇത്ര മോശം ആയി സംസാരിക്കാൻ നാണം ഇല്ലേ നിനക്ക്

ഞാൻ : ഒരു പെണ്ണോ നീ ഡ്രൈവർടെ ഭാര്യ അല്ലേടി മോളെ….ഇത് പറ വരുന്നോ ഇല്ലേ… പെട്ടെന്ന് പറ…

പപ്പ : ഇച്ച്… വരാ…

> ഇന്നാ കടല ബീച്ചിൽ കടല് നോക്കി നിക്കുന്നവൾക്ക് ഞാൻ കടല കൊടുത്തു…

ഒരു പുച്ഛത്തോടെ അവളത് നിരസിച്ചു… 😏

ഞാൻ : വേണ്ട വേണ്ടെങ്കിൽ വേണ്ട 😊

ഞാൻ : ഇനി പറ…

പപ്പ : എന്ത്

ഞാൻ : എന്താ ഇനി ഫ്യൂച്ചർ

പപ്പ : ഞാൻ പറഞ്ഞല്ലോ

ഞാൻ : എന്താ നിന്റെ കാര്യം അത് പറ ഞാൻ ഹെല്പ് ചെയ്യാ

പപ്പ : എന്താ ഇത്ര സ്നേഹം

ഞാൻ : സ്നേഹം കോപ്പാണ്… പെട്ടന്ന് നിന്റെ കാര്യം തീർന്നാ പോയി തരാം എന്നല്ലേ ഓഫർ എത്ര പെട്ടെന്ന് തീരുന്നോ അത്ര പെട്ടെന്ന് നിനക്ക് നിന്റെ വഴിക്ക് പോവാലോ

പപ്പ : എങ്കിലേ ഞാൻ ആ പ്ലാൻ മാറ്റി നിന്നെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല 😄

ഞാൻ : പക്ഷെ എനിക്ക് നിന്റെ കൂടെ ഒരു ലൈഫ് വേണ്ടെങ്കിലോ

പപ്പ : നിന്റെ അച്ഛൻ നിന്നെ കൊല്ലും 😄… മോനെ ശിവരാമാ നിന്റെ ബുദ്ദി എന്താ എന്നൊക്കെ എനിക്കറിയാ നീ ഇത്ര ദിവസം എന്നെ സഹിച്ചതും എനിക്കറിയാ… പക്ഷെ നിനക്ക് എന്നെ വേണ്ടെന്ന് വക്കാ എന്നതൊക്കെ വെറും മോഹം ആണ് നിന്റെ അച്ഛനും നീയും തമ്മിലുള്ള കെടപ്പ് വശം ന്വാമിന് നല്ല ബോധ്യണ്ട് സോ അടങ്ങി ഒതുങ്ങി നല്ല കുട്ടി 🥺ആയി എന്റെ കൂടെ ജീവിക്ക് ഞാൻ പറഞ്ഞല്ലോ കൊറച്ച് ടൈം എനിക്ക് വേണം അത് കഴിഞ്ഞാ നമ്മക്ക് നീ കാലത്ത് അച്ഛനെ കേൾപ്പിക്കാൻ പറഞ്ഞ പോലെ നല്ല കപ്പിൾ ആയി ജീവിക്കാടാ…മോനെ 😄

അവളെന്റെ കൈയ്യിലെ കടല എടുത്ത് വായിൽ ഇട്ട് കൊണ്ട് പറഞ്ഞു…

ഞാൻ ഒരു ചിരി ചിരിച് കൂടെ നടന്നു…

ഞാൻ : ചുമ്മാ നമ്പർ ഇട്ടത് ഇന്നാ എടുത്തോ… പിന്നെ ഞാൻ സഹായിക്കാ ഡോ എന്താ വച്ചാ പറഞ്ഞോ…

പപ്പ : ശിവ നിന്റെ ചാട്ടം എനിക്ക് മനസ്സിലായി ഞാൻ വിചാരിക്കാതെ ഞാൻ ninte തലയിൽ നിന്ന് പോവില്ല ഗോട്ടിട്ട്….

ഞാൻ : പോണ്ട നോ പ്രോബ്സ് 😂അതെ രാത്രി ടെ കാര്യം മറക്കണ്ട

> അത് ചീറ്റിയ സന്തോഷത്തിൽ ഞാൻ അവളെയും കൊണ്ട് തിരിച്ച് പോയി…

ഞങ്ങള് വീടെത്തിയതും പവി ബാഗും കൊണ്ട് എന്റെ അടുത്ത് വന്നു

താങ്ക്യൂ…ഇന്നാ ഞാൻ ബാഗ് വാങ്ങി പവിക്ക് വാങ്ങിയ ചിക്കൻ നൂഡിൽസ് അവക്ക് കൊടുത്തു…

ഞാൻ : അപ്പോ ബൈ

പപ്പ : ഇതേന്താ ബാഗ്

പവി : അവൻ ട്രിപ്പ് പോവാ…എങ്ങോട്ടാ ഡാ പോണേ

ഞാൻ : കൂടല്ലൂർ 😊പിന്നെ അവടന്ന് ട്രിവാൻഡ്രം അങ്ങനെ അങ്ങനെ… 😊

പവി : പോയിട്ട് വാ നോക്കി പോണേ…

ഞാൻ : ഓക്കേ…

> ട്രിപ്പ്‌ കഴിഞ്ഞ് അടുത്ത ദിവസം രാത്രി വർഷാപ്പിൽ എത്തി…

കാലത്ത് തിരിച്ചു വീട്ടിലേക്ക് വരുമ്പോ പപ്പടെ വിളി…

ഞാൻ അത് പെട്ടെന്ന് എടുത്തു..

ഞാൻ : ഹലോ 😍

പപ്പ : അതെ എനിക്കൊരു സാധനം വേണം

ഞാൻ : മസാല ദോശ ആണോ 😂

പപ്പ : അതെ കൂടുതൽ ഒണ്ടാക്കല്ലേ

ഞാൻ : ശെരി കാര്യം പറഞ്ഞു തൊല

പപ്പ : ഇപ്പൊ ശെരി ആയി…

ഞാൻ : പറയുന്നോ വെക്കട്ടെ

പപ്പ : പാട് വേണം എക്സ്ട്രാ ലാർജ്….

ഞാൻ : പവിടെ വാങ്ങി കൊണ്ട് പോ അവൾടെ കൈയ്യിൽ കാണും പിന്നെ എനിക്ക് വരാൻ പറ്റില്ല എക്സാമീനൊന്നും നല്ല ക്ഷീണം ഒണ്ട്…

പപ്പ : നിന്റെ തലക്ക് ആരേലും ഇരുമ്പ് വടി വച്ച് അടിച്ചോ മണ്ടാ… പാട് വേണം പാട് എക്സാം പാടല്ലെ

Leave a Reply

Your email address will not be published. Required fields are marked *