കാന്താരി – 1 20അടിപൊളി  

കാർത്തിക് : നമ്മക്ക് വഴി കാണാ ബ്രോ…ബ്രോ പിന്നെ സൈഡ് ഒന്ന് തൊറക്കണെ ഒരു സാധനം എടുക്കാൻ ആണ്…

ഞാൻ : ചെക്കൻ്റെ കൈയ്യിൽ ചാവി കാണും ചെന്നോ

അണ്ണാ ഒന്ന് കുലുക്കിക്കെ ഉണ്ണി വിളിച്ച് പറഞ്ഞു…

കാലത്ത് എത്ര മണിക്കാ എത്തണ്ടെ…ഞാൻ വണ്ടി പിടിച്ച് കുലുക്കിക്കൊണ്ട് ചോദിച്ചു…

ഒരു പത്ത് മണിക്ക് … പിന്നെ ചേട്ടാ ഒരു ഗോവൻ ട്രിപ്പ് ഓൺ ആണ് ചെലപ്പോ ഇതിൻ്റെ കൂടെ തന്നെ…

ഞാൻ : ഓ…പിന്നെന്താ…

പെട്ടെന്നാണ് ഒരു പാണ്ടി ബസ്സ് വന്നു ഫുൾ ലൈറ്റും സൂപ്പർ കളറും ഒക്കെ ആയിട്ട്…

ഞാൻ : കണ്ടില്ലേ അവന്മാർടെ യോഗം..

ഗ്ലാസ്സ് തൊടക്കാൻ വെള്ളം എടുക്കാൻ പോയി വെള്ളം എടുത്ത് തിരിഞ്ഞതും എൻ്റെ പിന്നിൽ ഒരു സ്ത്രീ രൂപം താഴേക്ക് നോക്കി എന്തൊ ആലോചിച്ച് നിക്കുന്നു…

ഞാൻ അവരെയും അവർ എന്നെയും ഇതിന് മുന്നേ കണ്ടിട്ടുണ്ട് എന്തിന് ഇന്ന് വൈകീട്ട് ചെരുപ്പ് വാങ്ങാൻ പോയപ്പോ അവടെയും കണ്ടു….

മുണ്ടൂരി തോളിൽ ഇട്ട് ബക്കറ്റും പിടിച്ച് നിക്കുന്ന എന്നെ അവൾ അടി മുടി ഒന്ന് നോക്കി…

ഞാൻ പരിചയം ഇല്ലാത്ത ആരെയോ കണ്ട പോലെ അവളെ കടന്ന് മുട്ടാതെ മാറി നടന്നു

എന്നെ കൊല്ലാൻ വരുന്ന യക്ഷിയെ പോലെ അവളെന്റെ പിന്നിൽ മെല്ലെ മെല്ലെ നടന്ന് വന്നു…. ഞാൻ അത് കൂട്ടാക്കാതെ നടന്ന് മുന്നിലേക്ക് പോയി….

വെള്ളം ഒഴിച്ച് വൈപ്പർ വച്ച് വലിച്ച് ഗ്ലാസ് ക്ലീൻ ചെയ്ത ശേഷം ബക്കറ്റും വൈപ്പറും ഒക്കെ ഉള്ളിൽ കൊണ്ടിട്ട് തിരിഞ്ഞതും അവളും കൂട്ട് കാരികളും കൊറച്ച് മാറി പിന്നിൽ നിക്കുന്നു…

ഈ അവൾ ആണ് അന്നത്തെ റോഡിലെ ചേച്ചി ബസ്സിന്റെ മുന്നോട്ടു ചാടിയ സ്ത്രീ അവൾ എല്ലാം ഒരേ ആൾ തന്നെ….

അവളും രണ്ട് കൂട്ട് കാരികളും എന്നെ നോക്കി എന്തോ പറഞ് ചിരിക്കുന്നു….

കാർത്തിക് : ബ്രോ വിട്ടാല്ലോ അപ്പൊ….

ഞാൻ : ആ…

⏩ കാലത്ത് അവരെ ഒക്കെ ഹോട്ടലിൽ കൊണ്ടാക്കി ഞാൻ പിന്നിലെ സീറ്റിൽ മുഖത്ത് തോർത്ത് വിരിച്ച് കെടന്ന് ഒറങ്ങി..

പെട്ടെന്ന് ആരോ വന്നെന്നെ തോണ്ടി …

ഞാൻ അത് അറിഞ്ഞു പ്രതികരിക്കാൻ പാകത്തിനുള്ള നോണ്ടൽ അല്ലായിരുന്നു അത്….

പെട്ടെന്ന് തലക്ക് മേപ്പട്ടുള്ള ഫോൺ റിങ് ചെയ്തു…

ഞാൻ അതെടുത്ത് ചെവിയിൽ വച്ചു…

ഹലോ

അമ്മ : കഴുതെ… നിന്നോട് ഞാൻ പല വട്ടം പറഞ്ഞതാ വണ്ടി എടുത്ത് പോവല്ലേന്ന്… ബസ്സും ഓടിച്ച് നടന്നോ അലവലാതി…

ഞാൻ : അമ്മ അത് രാജേട്ടൻ

അമ്മ : ഷൺമുഖൻ ഇല്ലേ അവടെ

ഞാൻ : പുള്ളിക്ക് വേറെ ഓട്ടം ഒള്ളതാ….

അമ്മ : നീ ഇങ്ങ് വാ കാണിച്ച് തരാ…. 🔚

ഞാൻ : ഹലോ ഹലോ… ഉംച്ച്… ഫാ… ക്ക്

വീണ്ടും എൻ്റെ മുതുകത്ത് ഒരു തൊണ്ട് കിട്ടി….

ഞാൻ തോർത്ത് മാറ്റി എണീറ്റു…

കാർത്തിക് : എന്താ ഒറക്കാ

ഞാൻ വേഗം എണീറ്റു

കാർത്തിക് : വിട്ടാലോ അപ്പോ

അവൻ പോവണ്ട സ്ഥലം എന്നോട് പറഞ്ഞു…

അവരെ കൊണ്ടാക്കി വീണ്ടും ഞാൻ പിന്നിൽ പോയി കെടന്നു…

കൊറച്ച് കഴിഞ്ഞതും വണ്ടി സ്റ്റാർട്ട്‌ ആവുന്ന ഒച്ച കേട്ട് ഞാൻ തല പൊക്കി നോക്കി

ഉണ്ണി ആണ് വണ്ടി മാറ്റി ഇടുവാ അവൻ….

രണ്ട് മിനിറ്റ് കഴിഞ്ഞതും അവൻ ഉള്ളിലേക്ക് വന്നു…

ഞാൻ : ഇങ്ങനെ ആണെ നിനക്ക് വണ്ടിയും കിട്ടില്ല അണ്ടിയും കിട്ടില്ല ഇങ്ങണോ ഡാ വണ്ടി ഒടിക്കുന്നെ ഹേ… വണ്ടി ഓടുന്നത് ആളറിയാൻ പാടില്ലാ..

ഉണ്ണി : നിങ്ങള് ക്ഷമി അണ്ണാ…

ഞാൻ : ഡാ നീ ഈ വണ്ടി പണിക്കൊന്നും നിക്കണ്ട കേട്ടോ

ഉണ്ണി : അണ്ണാ ഈ കോണ്ടം മറ്റതല്ലെ

ഞാൻ അവനെ ഒന്ന് നോക്കി

ഉണ്ണി : എനിക്കല്ല ഒരു ചേച്ചി ചേട്ടനോട് പറഞ്ഞതാ…

ഞാൻ : നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ഹിറോ ഒളിഞ്ഞ് കേക്കല്ലേന്ന്…

ഉണ്ണി : ഇനി ചെയ്യില്ല സോറി…

ഞാൻ : വേറെ വല്ലതും കേട്ടോ…

ഉണ്ണി : നിങ്ങള് കൊള്ളാ അണ്ണാ…നാണം ഒണ്ടാ ണ്ണാ നിങ് ക്ക്

ഞാൻ : ഡാ കാമറ ഒക്കെ വർക്കാവുന്നുണ്ടല്ലോ…

ഉണ്ണി : സെറ്റ്…

ഫോൺ റിങ് ചെയ്തു എൻ്റെ

ഹലോ ചെറി

ചെറിയച്ഛൻ : എന്താ ഡാ മറന്നോ

ഞാൻ : നിങ്ങടെ ഏട്ടൻ എൻ്റെ എല്ല് വെള്ളം ആക്കാ

ചെറിയച്ഛൻ : ഞാൻ അങ്ങോട്ട് വരുന്നുണ്ട് അത് പറയാനാ വിളിച്ചത്

ഞാൻ : ഓക്കേ എന്നാ ….

ചെറിയച്ഛൻ : മറ്റന്ന എത്തും …

Leave a Reply

Your email address will not be published. Required fields are marked *