കാന്താരി – 1 20അടിപൊളി  

കാന്താരി 1

Kanthari Part 1 | Author : Doli

[ Previous Part ] [ www.kambi.pw ]


കുംഭകോണത്ത് നിന്ന് കൂട്ടുകാരും ഒത്തുള്ള യാത്ര കഴിഞ്ഞ് ഒത്തിരി സങ്കടം നെഞ്ചിലേക്ക് കേറ്റി വച്ചാണ് ശിവ ട്രെയിൻ കേറിയത്…

അതെ പഠിത്തം കഴിഞ്ഞ അവസ്ഥയിൽ നാട്ടിലേക്ക് തിരിച്ച് വരാൻ വല്യങ്ങുന്ന് ഓടർ ഇട്ടു …

ശിവശങ്കരൻ നായരുടെ ഭാഗ്യലക്ഷ്മിയുടെ രണ്ട് മക്കളിൽ മൂത്തവൻ ശിവ …

24 വയസ്സ് ആവാറായ സുമുഖനും സുന്ദരനും മൂന് സപ്ലി കളും ഇതൊക്കെ ആണ് ശിവ….

പ്ളസ് വൺ പഠിക്കുന്ന കാലത്ത് ക്ളാസിൽ കാണിച്ച കുരുത്തകേട്ട് കൊണ്ട് അച്ഛൻ ചെന്നൈയിൽ ഉള്ള അനിയൻ്റെ അടുത്തേക്ക് തൂക്കി എറിഞ്ഞ ഒരു സംഭവം കൂടെ ശിവയുടെ ജീവിതത്തിൽ ഒണ്ട്…

സാമ്പത്തിക സ്ഥിതി മോശം അല്ലാത്ത ശിവയുടെ കുടുംബത്തിൽ തരക്കേടില്ലാത്ത കൊറച്ച് ബിസിനസ്സുകൾ നടന്ന് പോവുന്നു…

ഇപ്പൊ ഒരു ഐഡിയ കിട്ടി കാണും എന്ന് കരുതുന്നു …അപ്പോ ഞാൻ ശിവ ശിവറാം welcome to my story….

ആലപ്പുഴ സ്റ്റേഷനിൽ വണ്ടി നിന്നതും അമ്മയെ കാണാൻ ഉള്ള അവൻ്റെ തൊര ഇരട്ടി ആയി…

ഔട്ടോ വീട്ടിലേക്ക് എത്തവേ തന്നെ മനസ്സിൽ രണ്ട് കാര്യങൾ ഉണ്ടായി ഒന്ന് അമ്മയും അനിയത്തും കാണാൻ ഉള്ള സന്തോഷവും രണ്ട് വീണ്ടും ജെയിലിൽ തിരിച്ച് കേറാൻ ഉള്ള മടിയും കാര്യം കത്തി കാണും എന്ന് കരുതുന്നു…

ഷൂ ഊരിയതും അമ്മയും അനിയത്തി പവിത്രയും മുറ്റത്തേക്ക് ഓടി വന്നു…

അമ്മ : രാമു…

അമ്മ ഓടി വന്ന് ശിവയെ കെട്ടിപ്പിടിച്ചു… ആറ് കൊല്ലം മോനെ പിരിഞ്ഞ ഒരു അമ്മയെ അവരുടെ ദുഃഖത്തെ വെക്തമാക്കുന്ന തരത്തിലുള്ള എല്ലാ പ്രകടനവും അമ്മയിൽ കാണാം…

പവി: ഏട്ടാ…

ഞാൻ : അമ്മ … അമ്മക്ക് സുഖം അല്ലെ…

അമ്മ : ഇപ്പൊ സുഖം ആയി മോനെ …വാ

ഞാൻ : ഡീ പല്ലി നിൻ്റെ കമ്പി വാർത്തോ….

പവി: ഡാ തെണ്ടി….

ആദ്യം തന്നെ ചൊറി കിട്ടിയതും അവള് അങ്ങ് പൊട്ടി…

അമ്മ : പിന്നെ ചെറിയച്ഛനും ചെറിയമ്മക്കും സുഖം അല്ലെ

ഞാൻ : പാവം ചെറിയമ്മ ഒരുപാട് സങ്കടം ആയി…

അമ്മ : കാണില്ലേ…

ഞാൻ : അമ്മ ഉമ്മ…

ഞാൻ അമ്മയെ ചേർത്ത് പിടിച്ച് ഒരു ഉമ്മ. കൊടുത്തു….

അമ്മ : എന്നാലും എൻ്റെ കുട്ടി ഇത്ര കാലം…

പവി: അമ്മ ഒന്ന് ചുമ്മാ ഇരിന്നെ …ചേട്ടൻ പോയി ഫ്രഷ് ആയിട്ട് വാ …അമ്മ വന്നേ ഊണെടുത്ത് വക്കാ…

ഞാൻ ഫ്രഷ് ആയി വരുമ്പോ എനിക്ക് അത്ര രസം അല്ലാത്ത കാഴ്ച മുന്നിൽ കണ്ടു…

അതെ അച്ഛൻ

അച്ഛനെ കണ്ടതും ഞാൻ തിരിഞ്ഞ് നടക്കാൻ തൊടങ്ങി

അത് കണ്ട പുള്ളി ഒന്ന് ചൊമച്ച് കാട്ടി…

പിന്നെ ഞാൻ താഴേക്ക് തന്നെ നടന്നു…

അമ്മ : വാ ഡാ ഇരിക്ക് മോൻ്റെ ഫേവറേറ്റ് മട്ടൻ ചിക്കൻ എല്ലാം അമ്മ വെച്ചിട്ടുണ്ട് വാ… പവി ചോറ് കൊണ്ട് വാ…

ഞാൻ അച്ഛനെ ഒന്ന് നോക്കി അമ്മയുടെ നേരെ തിരിഞ്ഞ് ചിരിച്ച് കാട്ടി…

അച്ഛൻ വീണ്ടും ഒന്ന് ചൊമച്ച് പത്രം മടക്കി എന്നെ ഒന്ന് നോക്കി…

ശിവ എന്താ അടുത്ത പരിപാടി

ചോറിൽ കൈവച്ചതും തന്ത കഴുത്തിന് കേറി പിടിച്ചു…

ശിവ : അച്ഛാ ഇനി വല്ല പി എസ് സി…

അച്ഛൻ ഒരു ലോഡ് പുച്ഛം വാരി ഇട്ടു…

അമ്മ : അവൻ ഒന്ന് കഴിക്കട്ടെ… ശോ…..

അച്ഛൻ : ശെരി ശെരി…

കഴിച്ച് കഴിഞ്ഞ് ഞാനും അമ്മയും എൻ്റെ മുറിയിലിരുന്ന് കഥ പറയാൻ തൊടങ്ങി….

പവി എൻ്റെ ഫോൺ വാങ്ങി എൻ്റെ കോളജിലെ ഫോട്ടോസും ഇപ്പൊ ഫ്രണ്ട്സ്സും ആയിട്ട് പോയ സ്ഥലം ഓക്കേ നോക്കി അടുത്ത് കെടന്നു…

പറയാൻ മറന്നു പവിത്ര 22 വയസ്സ് രേവതി നക്ഷത്രം 😌

ഞാൻ : ഡീ പല്ലി ഫോൺ തന്നെ …

പവി: ഡാ പല്ലി ന്ന് വിളിച്ച ഒണ്ടല്ലോ…

ഞാൻ : അയ്യോ കമ്പി ഇല്ല ഞാൻ പോയപ്പോ ഇവടെ ഉള്ളതാ 😂

പവി: കണ്ടോ അമ്മേ …ഞാൻ അച്ഛനോട് പറഞ്ഞ് നിന്നെ ഇനിയും പറഞ്ഞ് വിടും…

ഞാൻ : ഇപ്രാവശ്യം ഞാൻ പോവുമ്പോ അമ്മ കൂടെ വരും … അല്ലേ അമ്മേ…

അമ്മ : നീ എങ്ങോട്ടും പോവില്ല … എൻ്റെ മുത്ത് ഇനി ഇവിടെ തന്നെ കാണും …

അമ്മ അച്ഛനോട് പറഞ്ഞ് ഒരു വണ്ടി വാങ്ങിച്ച് താ

അമ്മ : പറയാം നടന്ന നടന്നു….

ഞാൻ : നടക്കും അമ്മ മാസ്….

അമ്മ : അയ്യ അമ്മ മാസ്….

⏩ 18:23

ഞാൻ : പറ അമ്മ പറ

അമ്മ : അതെ

അച്ഛൻ ഒന്ന് മൂളി

Leave a Reply

Your email address will not be published. Required fields are marked *