കുടമുല്ല [ Full ] 1അടിപൊളി  

“എന്തേ സൈസും അറിയില്ലേ…” അവളുടെ ചോദ്യത്തില്‍ പരിഹാസം. “തന്റെ സൈസ്‌ കാണും…” ഞാന്‍ കണ്ണും പൂട്ടി പറഞ്ഞു… ഈശ്വര കറക്ട ആയിരിക്കണേ… ഒന്നു പ്രാര്‍ത്ഥിച്ചു, Onley ചുണ്ടൊന്നു കോട്ടി തിരിഞ്ഞു ഷെല്‍ഫിലെ ഓരോന്നായിട്ട്‌ എടുത്തു ഡെസ്്‌കിലേക്കിട്ടു. ഞാന്‍ കുറച്ചു ബനിയനും രണ്ടു മൂന്നു ഫുള്‍ ലോങ്‌ പാവാടയും എടുത്തു നോക്കി വെച്ചു, അധികം വിലയില്ലാത്തത്‌ നോക്കിയാണ്‌ എടുത്തത്‌, ഇലസ്റ്റിക്‌ ഉള്ള രണ്ടു മൂന്നു കട്ടികുറഞ്ഞ തുണിയുടെ പാന്റും എടുത്തു, “ഇനി ഇന്നര്‍ നോക്കണ്ടേ…” പെണ്ണിന്റെ കൂര്‍ത്ത നോട്ടവും ചിരിയും വീണ്ടും, “അതും എന്റെ തന്നെ മതിയോ…” നെഞ്ചിലെ മുഴുപ്പ്‌ ഒന്നു കൂടി തള്ളിപ്പിടിച്ചു ചോദിച്ച അവളുടെ കണ്ണില്‍ കുറുമ്പ്‌ കണ്ടതും. അറിയാതെ ആഹ്‌ മുലകളില്‍ നോക്കി തലയാട്ടി പോയി, . തിരിഞ്ഞു നിന്നു കവറുകള്‍ എടുക്കുന്ന അവളുടെ പിന്നാമ്പുറം കണ്ടപ്പോള്‍ ഇവളുടേത്‌ കേറുമോ എന്നുള്ള സംശയം ബാക്കി ആയിരുന്നു. KEKRKRERERERERERERERRRRRERERERERERREREEER തിരിച്ചു വീട്ടില്‍ ചെന്ന്‌ കയറുമ്പോള്‍ ഹാളില്‍ അച്ഛനെയും അമ്മയെയും കണ്ടു, സോഫയില്‍ കിടക്കുന്ന അച്ഛന്റെ കാലു മടിയില്‍ വച്ചു കുഴമ്പില്‍ ഉഴിയുകയായിരുന്നു അമ്മ, കയറി ചെന്നതെ ഞാന്‍ രണ്ടു പേരെയും നോക്കി ചിരിക്കാന്‍ ശ്രെമിച്ചെങ്കിലും, രണ്ടു പേരും ഞാന്‍ എന്ന ഒരാള്‍ അവിടെ ഉള്ള ഭാവം പോലും കാണിച്ചില്ല, അവര്‍ക്കും നാട്ടുകാര്‍ക്കും മുന്നില്‍ ഇപ്പൊ ഞാന്‍ ആണല്ലോ തെറ്റുകാരന്‍… തിരുത്താന്‍ ആഗ്രഹമുണ്ടായിരുന്നിട്ടും കൊടുത്ത വാക്കിനു പുറത്തു ഒന്നും പറയാന്‍ കഴിയാതെ കുറ്റമേറ്റവനെ പോലെ ഞാന്‍ മുകളിലേക്ക്‌ നടന്നു കയറി, മനസ്സ്‌ കൈ വിട്ട അവസ്ഥയില്‍ ആയിരുന്നു, നേരെ എന്നത്തേയും പോലെ മുറിയുടെ വാതില്‍ തള്ളിത്തുറന്നു അകത്തു കയറിയപ്പോള്‍, പെട്ടെന്ന്‌ ഞെട്ടി കട്ടിലില്‍ നിന്നു ചാടി എഴുന്നേറ്റു കണ്ണും തുടച്ചു അവള്‍ എന്നെ നോക്കി, അപ്പോഴാണ്‌ അങ്ങനെ ഒരാളുടെ കാര്യം പെട്ടെന്ന്‌ ഓര്‍മ വന്നത്‌, ജാള്യതയോടെ കവര്‍ മേശപ്പുറത്തേക്ക്‌ വച്ചു ഞാന്‍ നിന്നു. “അത്യാവശ്യം വേണ്ട ഉടുപ്പൊക്കെ ഉണ്ട്‌, പാകം ആകുവോന്നു അറിയില്ല… AG Megs വേറെ വാങ്ങാം…” പറഞ്ഞിട്ട്‌ ഞാന്‍ നീങ്ങാന്‍ തുടങ്ങുമ്പോള്‍ അവള്‍ ഫോണ്‍ എനിക്ക്‌ നേരെ നീട്ടി, ഞാന്‍ കണ്ണുയര്‍ത്തിയപ്പോള്‍, “വിനുവാ….” അതോടെ ഞാന്‍ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങി പുറത്തേക്കിറങ്ങി. “ചേട്ടാ…ചേട്ടന്‍ വീട്ടില്‍ ഒന്നും പറഞ്ഞിട്ടില്ലല്ലോ…” എടുത്ത പാടെ തെണ്ടി ചോദിച്ചത്‌ അതാണ്‌. “ഇപ്പൊ ഇല്ല…എടാ വീട്ടില്‍ എങ്കിലും പറയാം, എനിക്ക്‌ ഇവിടെ നിന്നിട്ട്‌ ആകെ വട്ടുപിടിക്കുവാ…അച്ഛനും അമ്മേം എന്നെ ഒരുമാതിരി വില്ലനെ പോലെയാ നോക്കണേ, എന്റെ ഇപ്പോഴുള്ള അവസ്ഥ നിനക്കറിയാവുന്നതല്ലേ…അതിനിടയില്‍ക്കൂടെ ഇതും…” “ചേട്ടാ…പ്ലീസ്‌ ഞാന്‍ വരുന്നത്‌ വരെ ഒന്നു അഡ്ജസ്റ്റ്‌ ചെയ്താല്‍ മതി…..പ്പിസ്‌… ചേട്ടന്‌ ഞാന്‍ വരുമ്പോള്‍ ഇവിടൊരു ജോലിയും സെറ്റ്‌ ആക്കി തരാം…” അവന്റെ കരച്ചില്‌ കണ്ടിട്ടൊന്നും അല്ല, ഒരു ജോലി എന്നു കേട്ടപ്പോള്‍ ഇത്ര നാളും കേട്ട പുച്ഛവും തെറിയും ഒക്കെ ഒഴിഞ്ഞു പോവും എന്ന തോന്നലില്‍ ഞാന്‍ വീണ്ടും മുന്നിയടിച്ചു വീണു. “ചേട്ടാ…അവളെ നോക്കിക്കോണേ…ആള്‌ പാവം ആണ്‌…” വെക്കാന്‍ നേരം അവന്‍ പറഞ്ഞു, ഒന്നു മൂളിയിട്ട്‌ ഞാന്‍ ഫോണ്‍ വെച്ചു, അപ്പോ ഇനി ഒരു കൊല്ലം കൂടി ഈ ആട്ടും തുപ്പും സഹിക്കണം എന്നു മനസ്സില്‍ ഉറപ്പിച്ചു,തിരികെ റൂമിലേക്ക്‌ നടന്നു. റൂമില്‍ അവള്‍ അപ്പോഴേക്കും അതില്‍ നിന്നൊരു ലോങ്‌ പാവാടയും ബനിയനും എടുത്തിട്ടിരുന്നു, ഫോണ്‍ ഞാന്‍ അവള്‍ക്ക്‌ നീട്ടി, “എന്തേലും കഴിച്ചോ…” “ഉം….അമ്മ വിളിച്ചിരുന്നു മുന്നേ…ഏട്ടന്‍ വരാന്‍ വൈകും അതുകൊണ്ടു നേരത്തെ കഴിച്ചോളാന്‍ പറഞ്ഞപ്പോള്‍…” അവള്‍ പാതിയില്‍ നിര്‍ത്തി തല കുനിച്ചു… ഹോ ഭാഗ്യം അപ്പൊ എന്നോട്‌ മാത്രേ രണ്ടു പേര്‍ക്കും വഴക്കുള്ളൂ എന്നു മനസ്സിലായി, താഴെപ്പോയി എന്തേലും കഴിക്കണം എന്നുണ്ട്‌ പക്ഷെ ഈ അവസ്ഥയില്‍ അതു കുറച്ചു റിസ്‌ക്‌ ആണെന്ന്‌ മനസിലായതോടെ അതങ്ങു ഉപേക്ഷിച്ചു, അത്താഴം ഇന്നത്തേക്ക്‌ വായു ആക്കാന്‍ തീരുമാനിച്ചു.

Updated: November 24, 2026 — 5:02 pm

Leave a Reply

Your email address will not be published. Required fields are marked *