പെണ്ണിനെ പൊക്കിയെടുത്തു ഉമ്മ വെക്കാന്‍ തോന്നിയെങ്കിലും മുഖത്തേക്ക് വീണു കിടന്ന മുടി മാടിയൊതുക്കി അവളെ ഒന്നുടെ ചേര്‍ത്തു പിടിച്ചു ഞാന്‍ നിന്നു. “എന്തിനാ എന്റെ അമ്മൂസ് എന്നെ നോക്കി കളിയാക്കി ചിരിക്കുന്നെ…”, “അതൊന്നും ഇല്ല…” ഞാന്‍ ചോദിച്ചതും പൊട്ടിവന്ന ചിരി അടക്കിക്കൊണ്ടു പെണ്ണ്ണ് പറഞ്ഞു. അതില്‍ തന്നെ കള്ളത്തരം ഉള്ളതുകൊണ്ട്, അവളെ ചുറ്റിയിരുന്ന കൈ ഞാൻ സരിക്കിടയിലെ അമ്മുവിന്റെ മിനുത്ത ഇടുപ്പിലേക്ക് വെച്ചു ഒന്നു തഴുകി ഞെരിച്ചു, തുള്ളി വിയര്‍പ്പ് എന്റെ കയ്യില്‍ പടര്‍ന്നു. “ഏട്ടനോട് പറയില്ലേ അമ്മൂസെ…” അവളുടെ മുഖത്തോടു ചേര്‍ന്നു ഞാന്‍ ചോദിച്ചപ്പോള്‍ കുഴങ്ങിയ അമ്മു കണ്ണ് വിടര്‍ത്തി ചുണ്ടു മലര്‍ത്തി നിന്നു… തടിച്ച അവളുടെ കീഴചുണ്ട് ഒന്നു ചപ്പിവലിക്കാന്‍ തോന്നി കഷ്ടപ്പെട്ടു അതടക്കി ഞാന്‍ കൈ പതിയെ മുകളിലേക്ക് കൊണ്ടു വരുന്നത് കണ്ട അമ്മു കുതറി… ബ്ലൌസില്‍ തെറിച്ചു നിന്ന അമ്മുവിന്റെ മുലയുടെ താഴെ തടിപ്പില്‍ വെച്ചു ഞാന്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ എന്റെ കവിളില്‍ കടിച്ചു അവള്‍ പറഞ്ഞു. “ഞാന്‍ പറയാം…ഏട്ടാ…ആദ്യം ന്നെ വിട്…” അവളെ എന്റെ നെഞ്ചിലേക്ക് ഒന്നുടെ ചേര്‍ത്തു പിടിച്ചു കവിളില്‍ ഒന്നു മുത്തി ഞാന്‍ പറയാന്‍ ആംഗ്യം കാട്ടി. “അത്…അത് ശ്രീക്കുട്ടി പറഞ്ഞതാ… അന്ന് ഏട്ടന്‍ ന്നെ കൊണ്ടോവാന്‍ വന്ന രാത്രി ആരോ അലറി വിളിച്ചു എല്ലാം പ്രശ്്‌നമായില്ലേ ആഹ് കാര്യം…” പെണ്ണ് കൊഞ്ചിക്കൊണ്ടു പറഞ്ഞതും എനിക്ക് ആഹ് രാത്രി ഓര്‍മ വന്നു… എല്ലാ പ്ലാനും തകിടം മറിച്ച ആഹ് കാറി വിളിയും…
ഞാന്‍ ആകാംഷയോടെ ചോദിച്ചു. “അന്ന് അലറി വിളിച്ചത്, ഞങ്ങടെ വല്ല്യമ്മാവന്‍ ആയിരുന്നു…” പറഞ്ഞതും പെണ്ണിന്റെ മുഖത്തു ചമ്മലും കളിയാക്കി ചിരിയും വന്നു നിറഞ്ഞു. “അങ്ങേരെന്തിനാ അന്ന് അലറി വിളിച്ചത്…നമ്മള്‍ പോകുന്നത് കണ്ടിട്ടാ…” “ങ് ഹും…” ഞാന്‍ ചോദിച്ചതും അവള്‍ അല്ലാ എന്നു തലയാട്ടി… “പിന്നെ…?” ഒന്നു മടിച്ചു പിന്നെ എന്റെ നേരെ നോക്കി അമ്മു പറഞ്ഞതു കേട്ടതും എന്റെ ബോധം പോയില്ല എന്നെ ഉള്ളൂ… “ഏട്ടന്‍ അമ്മാവന്റെ മുഖത്തു മൂത്രം ഒഴിച്ചിട്ട്…..ഹ ഹ ഹ…..” പെണ്ണ് നിന്ന് ആര്‍ത്തു ചിരിക്കുവാണ്, വിളറി വെളുത്തു ഞാനും… “അയിന്…അയിന് അതെപ്പോ…ആര്….. ഞാന്‍ നിന്റെ ഒപ്പമല്ലായിരുന്നോ……പിന്നെ ആരാ…..” ആലോചിച്ചു അധികം പോവേണ്ടി വന്നില്ല ഉത്തരം കിട്ടിയതും തലയില്‍ കൈ വെച്ചു ഞാന്‍ ഇരുന്നു പോയിരുന്നു… “തെണ്ടി മനീഷ്…” ഞാന്‍ പറയുന്നത് കേട്ട പെണ്ണ് ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി… “എന്റേട്ടാ….ഹോ….ശ്രീക്കുട്ടി പറഞ്ഞതു കേട്ട എനിക്ക് ചിരി നിര്‍ത്താന്‍ പറ്റണുണ്ടായില്ല…. അന്ന് പന്തലിന്റെ ഏതോ മൂലയില്‍ കിടന്നു ഉറങ്ങുവാരുന്നു മൂപ്പര്… മുഖത്തേക്ക് വെള്ളം തെറിച്ചു വീണത് അറിഞ്ഞാ എണീറ്റത് നോക്കുമ്പോള്‍ ആരോ മുഖത്തേക്ക് മൂത്രം ഒഴിക്കുന്നു,,.. ഒച്ച പിടിച്ചു എഴുന്നേറ്റതും ആളെ കൂട്ടിയതും ഒക്കെ അമ്മാവന… അമ്മാവന്‍ പറഞ്ഞത് ഏട്ടനാ അങ്ങേരുടെ മുഖത്തു മുള്ളിയിട്ടെ ന്നാ….ഹ ഹ ഹ…. ഇപ്പൊ തറവാട്ടില്‍ എന്തു പരിപാടി നടന്നാലും അവസാനം ഏട്ടന്റെ മൂത്രകഥയാ ഏറ്റവും alg…” വായും പൊത്തി അത്രയും എങ്ങനെയോ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന അമ്മുവിനെ നോക്കി ദയനീയമായി ഇരിക്കാനെ അപ്പൊ എനിക്ക് പറ്റിയുള്ളൂ… ഏതു ഗുളികന്‍ പിടിച്ച നേരത്താണോ ദൈവമേ എനിക്ക് ആഹ് പുളുന്താനേം കൊണ്ടു അന്ന് പോവാന്‍ തോന്നിയത്… എന്റെ പിടിയില്‍ നിന്നു വിട്ടൊഴിഞ്ഞു അമ്മു ചിരിച്ചു തുള്ളിക്കൊണ്ടു ഓടുമ്പോള്‍ പെണ്ണിനെ കൈപ്പിടിയിലാക്കാന്‍ ഞാനും പിറകെ പാഞ്ഞിരുന്നു… KERKRERERERERRRRRERERERRERERREERERERE അന്ന് രാത്രി പെണ്ണ് ഭയങ്കര ഹാപ്പി ആയിരുന്നു, ഇടയ്ക്ക് പാറി വന്നു എന്നെ ചുറ്റിപ്പിടിച്ചു കവിളില്‍ ഉമ്മ തന്നിട്ട് ഓടും… ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ എന്നെ പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ചു മുതുകില്‍ മുത്തും, ഞാന്‍ തിരിയാന്‍ ഒരുങ്ങുമ്പോള്‍ ചാടി മാറിക്കളയും… രാത്രി ഉറങ്ങാന്‍ നേരം അന്ന് ഡൌണ്‍ലോഡ് ചെയ്തു വെച്ചിരുന്ന ഒരു ഹൊറര്‍ പടം കാണാന്‍ ഉള്ള ഇരിപ്പിലായിരുന്നു ഞാന്‍,. പ്രേതം എന്നു പറഞ്ഞാല്‍ അമ്മൂസിന് തൂറപ്പേടി ആണേലും, എന്റെ കൂടെ വന്നിരിക്കും… സ്പീകറില്‍ കണക്ട് ചെയ്ത്… ഫോണില്‍ ഞാന്‍ പടം ഇട്ടു… Quija എന്ന ഒരു സ്പാനിഷ് ഫിലിം ആണ്… തുടങ്ങി രണ്ടു സീന്‍ കഴിഞ്ഞതെ എന്നെ ചുറ്റി തോളില്‍ തലച്ചായ്ച്ചിരുന്ന അമ്മൂസ്, നിരങ്ങി നീങ്ങി എന്റെ മടിയിലായി… എന്റെ കഴുത്തില്‍ കൈ ചുറ്റി എന്തേലും വരാന്‍ പോകുന്നുന്നു കണ്ടാല്‍ എന്റെ നെഞ്ചില്‍ മുഖവും പൂഴ്ത്തിയായി ഇരിപ്പ്… പെണ്ണിന്റെ പഞ്ഞിക്കുണ്ടി കുണ്ണയില്‍ അമര്‍ന്നു തുടങ്ങിയതോടെ എനിക്ക് എന്തു പ്രേതം എന്തു ഹൊറര്‍…. പക്ഷെ അമ്മൂസ് ഇരുന്നു കിടുങ്ങുന്നുണ്ട്…. അതോടെ പടം നിര്‍ത്താനുള്ള അമ്മൂസിന്റെ പൂഴിക്കടകന്‍ എന്റെ മേലെ എടുത്തു തുടങ്ങി, ഫോണിലേക്ക് നോക്കാതെ എന്റെ തോളിലും കഴുത്തിലും കവിളിലും എല്ലാം പെണ്ണ് ഉമ്മ വെക്കാന്‍ തുടങ്ങി… ഉമ്മ എന്നു വെച്ചാല്‍ ചുണ്ടുരച്ചു ആഹ് നനവ് പറ്റിച്ചുകൊണ്ടുള്ള ഉമ്മയാണ്.
