“എന്താ അമ്മൂസെ പറ്റിയെ…ഇങ്ങനെ അലറിവിളിച്ചു കരയാന്‍ എന്താ ഉണ്ടായേ…” പിന്നേം എന്റെ നെഞ്ചിലേക്ക് ചാരാന്‍ പോയ അമ്മുവിനെ ഞാന്‍ നീക്കി പിടിച്ചു ചോദിച്ചു. “ഇന്ന്….ഇന്ന്….” വിതുമ്പി അവള്‍ക്ക് പറയാന്‍ പറ്റുന്നില്ല…ശ്വാസം വലിച്ചും മൂക്ക് പിഴിഞ്ഞും ഒന്നു നേരെ ആവാന്‍ നോക്കുവാണ് പെണ്ണ്… അവളേം വിളിച്ചോണ്ട് അകത്തുകയറി ഞാന്‍ അവിടെ ഉള്ള കസേരയില്‍ ഇരുന്നു അവളെ അവിടെ ഇരുത്താന്‍ നോക്കിയപ്പോള്‍ അവള്‍ വന്നു എന്റെ തുടയില്‍ തലയും വെച്ചു നിലത്തിരുന്നു. “ഇന്ന് ഞാന്‍ ഏട്ടനെ കണ്ടു….പുറത്തു വെച്ചു…” കണ്ണും നിറച്ചു അമ്മു പറഞ്ഞതും എന്റെ നല്ല ജീവന്‍ അങ്ങു പോയി. “എന്തിനാ….ന്നോട് കള്ളം പറഞ്ഞേ….എനിക്ക് വേണ്ടി എന്തിനാ….ങ്ങനെ കഷ്ടപ്പെടുന്നെ…” കുഞ്ഞുകുട്ടിയെപ്പോലെ തേങ്ങുന്ന അമ്മുവിന്റെ ചോദ്യത്തിന് മുന്നില്‍ ഉത്തരം ഇല്ലാതെ ഞാന്‍ ഇരുന്നു വിയര്‍ത്തുപോയി. “സിനിമയ്ക്ക് പുവാന്‍ വേണ്ടി ബസില്‍ ഇരിക്കുമ്പോഴാ ഒരു ചാക്കും തൂക്കി ഏട്ടന്‍ ഒരു ബില്ഡിങ്ങിനുള്ളിലേക്ക് പോവുന്ന കണ്ടേ… നിക്ക് സഹിക്കാന്‍ പറ്റിയില്ല… എനിക്ക് ഓടി വരാണോന്നു ഉണ്ടായിരുന്നു… പക്ഷെ കരച്ചില് വന്നിട്ട് നിക്കൊന്നു മിണ്ടാമ്പോലും പറ്റിയില്ല…” എന്റെ മുട്ടില്‍ തലയും വെച്ചു ഇടറി പറയുന്ന അമ്മുവിന്റെ തലയും തലോടി ഇരിക്കാന്‍ മാത്രമേ എനിക്ക് പറ്റിയുള്ളൂ… “ഏട്ടന്‍…ഇനി അവിടെ ആഹ് പണിക്ക് പോവണ്ട……എനിക്കിനി പഠിക്കണ്ട….ഞാന്‍ ഏവിടേലും ജോലിക്ക് പൊക്കോളാം…” എന്റെ കാലും ചുറ്റിപ്പിടിച്ചു ഇരുന്നു പതം പറയുന്ന അമ്മുവിന്റെ അടുക്കെ അതോടെ ഞാന്‍ കസേരയില്‍ നിന്നിറങ്ങി ഇരുന്നു. പെണ്ണിന്റെ കണ്ണ് രണ്ടും തുടച്ചു കൊടുത്തിട്ടും പിന്നെയും ഒഴുകി ഇറങ്ങുവാണ്. “എന്റിമ്മൂസെ….ആദ്യം എനിക്ക് കുറച്ചു കഷ്ടപ്പാടൊക്കെ ഉണ്ടായി എന്നുള്ളതൊക്കെ ശെരിയാ….പക്ഷെ ഇപ്പൊ ഒരു കുഴപ്പോം ഇല്ല… ഞാനിപ്പോ മുമ്പത്തേക്കാളും ഹാപ്പി ആഹ്…” “എന്നാലും വേണ്ട….ഏട്ടനിങ്ങനെ കഷ്ടപ്പെടുവാണ് എന്നറിഞ്ഞിട്ട് എനിക്കെങ്ങനാ മനസമാധാനമായിട്ട് ഇരിക്കാന്‍ പറ്റണേ…” “അമ്മൂ…നീ ഇപ്പൊ വേറെ ഒന്നും ആലോചിക്കണ്ട നന്നായിട്ട് പഠിച്ചാല്‍ മതി എന്നിട്ട് എക്സാം ക്ലിയര്‍ ചെയ്തു,…ബാങ്കില്‍ കേറി പറ്റ്…..വീട്ടിലെ കാര്യമൊക്കെ ഇപ്പൊ ഞാന്‍ നോക്കിക്കോളാം… അമ്മൂട്ടി ഇപ്പൊ പഠിച്ചാല്‍ മതിീട്ട…. വെറുതെ ഇരുന്നു കരഞ്ഞു,…മുഖമൊക്കെ നാശമാക്കി….” കുഞ്ഞികൊച്ചയൊന്നും അല്ലെങ്കിലും,…അമ്മു ചില നേരങ്ങളില്‍ കുഞ്ഞിപിള്ളേരെക്കാളും കഷ്ടമാണ്….ചിലപ്പോള്‍ എന്നെക്കാള്‍ ബോള്‍ഡും സ്‌ട്രോങ്ങും… അതുകൊണ്ടു തന്നെ ഇപ്പൊ ഒന്നു കൊഞ്ചിക്കാന്‍ ഞാന്‍ തീരുമാനിച്ചു തന്നെയാണ് അങ്ങനെയൊക്കെ പറഞ്ഞത്… അന്ന് മുതല്‍ പെണ്ണ് കൊണ്ടുപിടിച്ചിരുന്നു പഠിത്തം ആയിരുന്നു…എന്റെ കയ്യില്‍ നിന്ന് അങ്ങനെ ഇങ്ങനെ ഒന്നും പൈസ മേടിക്കില്ല നിര്‍ബന്ധിച്ചു കയ്യില്‍ കൊടുത്താണ് ഞാന്‍ വിട്ടിരുന്നത്… വൈകിട്ട് ഞാന്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ ദേഹ പരിശോധന ഒക്കെ ഉണ്ട്,…എന്തെങ്കിലും മുറിവോ ചതവോ കണ്ടാല്‍ പിന്നെ കണ്ണീരൊലിപ്പിക്കലും പതം പറച്ചിലുമൊക്കെയായി അന്ന് കൂടും,…എങ്കിലിവള്‍ക്ക് നോക്കാതിരുന്നാല്‍ പോരെ എന്നു ഞാനും ആലോചിക്കുമെങ്കിലും, പെണ്ണിന്റെ സ്വഭാവം അറിയാവുന്നത് കൊണ്ടു പറയാനൊന്നും പോവില്ല… രാത്രി വൈകിയും ബുക്കും നോക്കി ഇരിക്കുന്ന അമ്മുവിനെ നിര്ബന്ധിച്ചാണ് ഉറങ്ങാന്‍ വിളിച്ചു കിടത്തുന്നത്. രാവിലെ പോക്കും വൈകിട്ട് തിരിച്ചുള്ള വരവും ഒക്കെ ഇപ്പൊ എന്റെ കൂടെ ബൈക്കിന്റെ കുറവ് നികത്താന്‍ ഞാന്‍ ഒരു സൈക്കിള്‍ വാങ്ങി… അമ്മൂനെയും മുന്നിലിരുത്തിയായി ഞങ്ങളുടെ യാത്ര….. അന്നും പതിവുപോലെ കുളിയും കഴിഞ്ഞു ഞാന്‍ മുറിയിലേക്ക് വരുവായിരുന്നു…. മുറിയില്‍ നിന്ന് മൂളിപാട്ടു ഒക്കെ കേള്‍ക്കുന്നുണ്ട് പെണ്ണ് നല്ല മൂഡിലാണെന്നു തോന്നിയപ്പോള്‍ പയ്യെ ഞാന്‍ അവളെ ഒന്നു പേടിപ്പിക്കാം എന്നു കരുതിയിട്ടാണ് ഒന്നു നൂണ്ടു നോക്കിയത്… എന്റെ കണ്ണു തെളിയാന്‍ ഒന്നൂടെ ഒന്നു തിരുമ്മി നോക്കേണ്ടി വന്നു. അമ്മു അവിടെ ഒരു കറുത്ത ലെഗ്റിന്‍സും ചുവന്ന ബ്രായും ധരിച്ചു കണ്ണാടിയില്‍ നോക്കി കണ്ണെഴുതുന്നു… മുടി കുളികഴിഞ്ഞു ടവലില്‍ ചുറ്റി വെച്ചിട്ടുണ്ട് പെണ്ണ്… ചെയ്യുന്നത് തെണ്ടിതരം ആണെങ്കിലും അമ്മുവിന്റെ ലുക്കില്‍ ഞാന്‍ ഫ്രീസ് ആയിപ്പോയി എന്നു പറയുന്നതാവും സത്യം. അമ്മു ഒന്നും അറിയാതെ മൂളിപ്പാട്ടും പാടി മുടിയഴിച്ചു കെട്ടുകയാണ്, ഒഴുകുന്ന വയറിന് നടുവില്‍ കുഴിഞ്ഞ പൊക്കിള്‍ ബ്രായില്‍ തുളുമ്പുന്ന വെണ്ണ കുന്നുകള്‍… ലെഗ്ലിന്‍സില്‍ വിരിഞ്ഞു ചാടിയ നിതംബം, പെണ്ണിന് വലിയ ചന്തിയാ… എനിക്കൊരൂഹം ഉണ്ടായിരുന്നെങ്കിലും അവളുടെ ചന്തി ഞാന്‍ വിചാരിച്ചതിലും വലുതായിരുന്നു.
