“എന്നെ നോക്കിയെ അമ്മു…” അവളുടെ മുഖം കൈക്കുമ്പിളില്‍ കോരി എടുത്തു ഞാന്‍ വിളിച്ചു. എന്നാല്‍ കണ്ണടച്ചു പിടിച്ചു തന്നെ എന്റെ ചുംബനം കാക്കുകയാണ് അമ്മു. അവളുടെ നെറ്റിയിലും കവിളിലും പതിയെ ഉമ്മവെച്ചു ഞാന്‍ വീണ്ടും വിളിച്ചു… അവളുടെ വിടര്‍ന്ന ചുണ്ടു ചപ്പി കുടിക്കുമ്പോള്‍ എന്നെ ചുറ്റിപ്പിടിച്ചു, നെഞ്ചില്‍ മുലയുരച്ചു, അവള്‍ പൂത്തുലഞ്ഞു. സാരിക്കിടയിലൂടെ അവളുടെ നഗ്നമായ വയറിനെ തൊട്ടു തഴുകി ചുണ്ടു കുടിച്ചു അല്പനേരം കൂടി ഞാന്‍ നിന്നു, ഒന്നു തുടങ്ങാനുള്ള ചമ്മലെ എന്റെ അമ്മൂനുള്ളു, എന്നു എനിക്ക് ഇന്നലെ തന്നെ മനസ്സിലായായത….
ഒന്നു വലിക്കാന്‍ നോക്കിയ എന്റെ ചുണ്ടു കടിച്ചു പിടിച്ചിട്ടുണ്ട് അവള്‍.. ഇടുപ്പില്‍ ഒന്നു പിച്ചിയാണ് ഞാന്‍ അവളെ അടര്‍ത്തിയെടുത്തത്…. കുറുമ്പുകുത്തിയ നാണവുമായി നിന്ന അവളെ ചുറ്റിപ്പിടിച്ചു കവിളില്‍ അമര്‍ത്തിക്കടിച്ചു സാരിക്ക് പുറത്തുകൂടി കുണ്ടിപ്പന്തുകളെ ഞെരിക്കുമ്പോള്‍, എന്നെ മുറുക്കിക്കൊല്ലുന്ന പെണ്ണിന്റെ കാതില്‍ ഞാന്‍ ചോദിച്ചു. “ഇന്നും എനിക്ക് കുടിക്കാന്‍ തരുവോ..അമ്മൂസെ…” ഒന്നു മൂളി എന്റെ ചുണ്ടു വീണ്ടും വലിച്ചു കുടിച്ചായിരുന്നു പെണ്ണിന്റെ മറുപടി. തിരികെ വീട്ടില്‍ എത്തി….കുളിയും കഴിഞ്ഞു, പതിവുപോലെ എന്റെ നെഞ്ചില്‍ ചാരി ഇരുന്നു ചായ കുടിക്കുവാണ് അമ്മു…വീടിന്റെ പടിക്കല്‍ ഇരുന്നു യൂട്യൂബില്‍ എന്തോ വീഡിയോ ഒക്കെ കണ്ട്, ഇടയ്ക്ക് കപ്പ് പൊക്കി എനിക്കും തരും ചായ. ഞാന്‍ എന്റെ ഫോണില്‍ മെസ്സേജ് ഉം ഗ്രൂപ്പിലെ തമ്മിലിടിയും ഒക്കെ കണ്ടിരിക്കുമ്പോഴാണ് അമ്മു എന്നെ തോണ്ടി വിളിക്കുന്നത്…
“ദേ ഏട്ടാ ഇതു നോക്കിയേ…” ഫോണ്‍ എനിക്ക് നേരെ നീട്ടിപ്പിടിച്ചു, അവള്‍ പറഞ്ഞു…
ഏതോ വെബ്സീരിസ് ആണെന്ന് തോന്നുന്നു. അവളുടെ കയ്യില്‍ നിന്ന് എനിക്ക് കാണാന്‍ ഫോണ്‍ എടുത്തു പിടിച്ചപ്പോള്‍ എത്തികുത്തി പെണ്ണ് എന്റെ മേലെ ആയി.
നോക്കുമ്പോള്‍ വെബ്സിരിസ് ആണ്… ഏതോ ക്ലാസ്‌റൂം സീന്‍… അടുത്ത ഷോട്ടില്‍ ടിക് ടോക് ലെ കിരീടം വെക്കാത്ത ഫുണ്ടയെ കണ്ടതോടെ എന്റെ താല്പര്യം പോയി. “എന്തിനാടി കുരുപ്പേ ഈ ആടലോടക മൈരൊക്കെ എന്നെ കാണിക്കുന്നെ…” “യ്യോ…” പറഞ്ഞു തീര്‍ന്നതും എന്റെ കയ്യിലെ തൊലി പിച്ചിപ്പറിച്ചു ഈള… “ഏനത്തൊക്കെ വാക്കാ വായീന്നു വരുന്നേ….ആദ്യം അതു കണ്ടു നോക്ക്…എന്നിട്ട് വല്ലോം പറ…” എന്നെ നോക്കി കണ്ണുരുട്ടി കുറുമ്പി മുഖം കറുപ്പിച്ചു. അതോടെ റീ അടിച്ചു വീണ്ടും കണ്ടു തുടങ്ങി, കുറച്ചു പോയപ്പോള്‍ തന്നെ ഭയങ്കര സംശയം അവളുടെ മുഖത്തു നോക്കിയപ്പോള്‍ പുരികം പൊക്കി, നിക്കുന്നു. വേറൊന്നുമല്ല, യിലെ മെക്കിന്റെ സീതകല്യാണം ദേ വെബ്സീരിസ് ആദ്യ പാര്‍ട് അങ്ങനെ തന്നെ. “ഇനി ഇവനാണോ മെക്ക്…” സ്വാഭാവികമായി ഉണ്ടായ സംശയം കൊണ്ടു ഞാന്‍ കമെന്റ്സ് നോക്കി….ദേ മെക്ക് കുടുംബം അടക്കം തെറി വിളിച്ചു താഴെ ഇരിപ്പുണ്ട്… “എന്തു നാണമില്ലാത്തവരാണല്ലേ ഏട്ടാ…ഒരുളുപ്പും ഇല്ലാതെ വല്ലോന്റേം കഥ എടുത്തു വെബ് സീരീസ് ആക്കിയെക്കുന്നു…” “ആന്നെ… ആതും ഫുള്‍ അവരാതം….ഞാന്‍ രണ്ടു പറയട്ടെ ഇല്ലേല്‍ എനിക്ക് സമാധാനം കിട്ടത്തില്ല…” “ആം ഞാനും പറഞ്ഞിട്ടുണ്ട്… ദേ…” അമ്മു ഫോണില്‍ സ്‌ക്രോള്‍ ചെയ്തു അവളെഴുതിയ കമെന്റ് എന്നെ കാട്ടി… “ഇതെന്തോന്നു കളക്ടര്‍ക്ക് എഴുതിയ നിവേദനോ…???” അവളുടെ മാന്യമായ കമെന്റിനെ ഫുള്‍ പുച്ചിച്ചു തള്ളി,ഞാന്‍ പറഞ്ഞത് പെണ്ണിന് പിടിച്ചില്ല. “മക്കള് ഒരഞ്ചു മിനിറ്റു ഏട്ടന് താ ഇവനെപ്പോലുള്ള നാറികള്‍ക്ക് എങ്ങനെ മറുപടി കൊടുക്കണം എന്നു ചേട്ടന്‍ കാണിച്ചു തരാം…” അഞ്ചു മിനിറ്റു കൊണ്ടു എന്റെ ഉറങ്ങിക്കിടന്ന തെറി സാഹിത്യം ഞാന്‍ പുറത്തെടുത്തു, കുകുചയിലെ പിതാമഹന്മാരെ മനസ്സില്‍ ധ്യാനിച്ചു കാബേജ് രാഗത്തില്‍ ഒരലക്ക് അലക്കി. “അയ്യേ ഇതെന്തുവാ ഏട്ടാ…ഹോ…എന്തൊക്കെയാ ഈ പറഞ്ഞു കൂട്ടിയെക്കുന്നെ….” എന്റെ തെറി വൈഭവത്തില്‍ കണ്ണും തള്ളി നിന്ന അമ്മുവിനെ നോക്കി ഒരു ഇളിഞ്ഞ ചിരി ഞാനങ്ങു ചിരിച്ചു… അല്ല പിന്നെ…
