കുടമുല്ല [ Full ] 1അടിപൊളി  

തോര്‍ത്തും എടുത്തു ചെല്ലുമ്പോ മുറിയുടെ മൂലയ്ക്ക്‌ നനഞ്ഞൊട്ടി ഇരിപ്പുണ്ട്‌, വെള്ളം മുഴുവന്‍ പെണ്ണിന്റെ മേത്തൂടെ ഒഴുകി തറയില്‍ തളം കെട്ടി കിടക്കുന്നുണ്ട്‌.

“…അമ്മു….നിന്നെ കണ്ടിട്ട്‌ എനിക്ക്‌ പേടി ആവുന്നുണ്ട്‌…എന്തേലും ഒന്നു പറ…” അവളുടെ അടുത്തിരുന്നു തോര്‍ത്തു കൊണ്ടു അവളുടെ മുടി തോര്‍ത്താ൯ന്‍ തുടങ്ങിയതും, അവളെന്റെ കയ്യില്‍ നിന്നും തോര്‍ത്തു പിടിച്ചു വാങ്ങി പിന്നെയും കൂനിക്കൂടി… “എന്നെ തൊടണ്ട….പോ….. എനിക്ക്‌ ഒറ്റയ്ക്ക്‌…ഇരിക്കണം….പോ….പോ….” ഏന്നെ തള്ളി അവള്‍ പറഞ്ഞുകൊണ്ടിരുന്നു… “ഞാന്‍ പൊക്കോളാം….ഈ നനഞ്ഞ ഡ്രസ്‌ ഒക്കെ മാറുവോ….തല തോര്‍ത്തുവോ….?” തല കുലുക്കി അവള്‍ വീണ്ടും ചുരുണ്ടു.. “ദേ… വാക്ക്‌ മാറരുത്‌…ഇല്ലേല്‍ ഞാന്‍ വന്നു മാറ്റും,…കേട്ടല്ലോ..” പറഞ്ഞതും പെണ്ണിന്റെ കണ്ണ്‌ കനപ്പിച്ചു ഏന്നെ നോക്കി… അവള്‍ക്ക്‌ കാര്യമായി എന്തോ പ്റ്റീട്ടുണ്ട്‌ എന്നു മനസ്സിലായി… പക്ഷെ അതിന്‌ എന്നോട്‌ എന്തിനാ ദേഷ്യം കാട്ടണേ എന്നു മാത്രം മനസ്സിലായില്ല… എത്രയൊക്കെ ഞാന്‍ അടുക്കാന്‍ നോക്കിയിട്ടും അവള്‌ ഒന്നു തണുത്തു കൂടി ഇല്ല… ആദ്യമായിട്ട്‌ അന്ന്‌ ഞാന്‍ ഹാളിലും അവള്‍ മുറിയിലും കിടന്നു… രാത്രി ഒറ്റയ്ക്ക്‌ കിടക്കാന്‍ അത്രയും പേടി ഉള്ള ആള്‌ എങ്ങനെ അതില്‍ കഴിച്ചു കൂട്ടും എന്നറിയാതെ ആഹ്‌ വാതിലിനോട്‌ ചേര്‍ന്നു ഞാനും ഇരുന്നു… അവളൊന്നു വിളിച്ചാല്‍ ചെല്ലാന്‍ പാകത്തിന്‌… പക്ഷെ ആഹ്‌ രാത്രി മാത്രം അവള്‍ വിളിച്ചില്ല… ഉണര്‍ന്നിരുന്നു വെളുപ്പിനെപ്പൊഴോ ആണ്‌ ഉറങ്ങിയത്‌… തട്ടലും മുട്ടലും കേട്ട്‌ ഉറക്കം എണീക്കുമ്പോള്‍, അവളെഴുന്നേറ്റു പോയിട്ടുണ്ട്‌ എന്നു മനസ്സിലായി… പിന്നില്‍ ചെല്ലുമ്പോള്‍ അവള്‍ തീകൂട്ടിയിട്ടുണ്ട്‌, ഇവള്‍ക്ക്‌ ഇന്നലെ മുതല്‍ എന്തു പറ്റി എന്നാണ്‌ ആദ്യം എനിക്ക്‌ തോന്നിയത്‌, പെട്ടെന്ന്‌ തീയിലേക്ക്‌ അവള്‍ എന്റെ ആക്സ്‌ ഡിയോ എടുത്തു എറിഞ്ഞു, തീയില്‍ അത്‌ കത്തിയെരിയുന്നതും പൊട്ടിത്തെറിക്കുന്നതും നോക്കി കണ്ണും കൂര്‍പ്പിച്ചു പല്ലും ഞെരിച്ചു നില്‍ക്കുവാണ്‌ അമ്മു. ഞാന്‍ വിളിച്ചപ്പോ പെട്ടെന്ന്‌ ഞെട്ടി അവള്‍ എന്നെ നോക്കി…

അടുക്കളപ്പടിയില്‍ എന്നെ കണ്ടതും ഓടി വന്നു എന്നെ ചുറ്റിപ്പിടിച്ചായി Mo]. പതിയെ അതിനേം പിടിച്ചോണ്ടു ഞാന്‍ ഹാളിലെത്തി, സമയം കഴിഞ്ഞതുകൊണ്ടു ഇനി രണ്ടുപേരും പോയിട്ട്‌ കാര്യമില്ലല്ലോ… പിന്നെ ഇവളെ ഈ പരുവത്തില്‍ വിട്ട്‌ എങ്ങനെ പോവാനാ… “അമ്മു….ഇന്നലെ മുതല്‍ നീ എന്നെ തീ രീറ്റിക്കുവാ…ഇനിയെങ്കിലും പറഞ്ഞൂടെ, എന്താ പ്രശ്‌നമെന്ന്‌, എന്താണേലും ഞാന്‍ ഉണ്ടാവൂലെ എന്റെ അമ്മുസിന്റെ ഒപ്പം…” അവളെയും ചുറ്റിപ്പിടിച്ചു ഇരിക്കുമ്പോള്‍, മുടി തഴുകി ഞാന്‍ പറഞ്ഞു… കുറെ നേരം മിണ്ടാതെ ഇരുന്ന പെണ്ണ്‌ പതിയെ പറഞ്ഞു തുടങ്ങി.

“ഇന്നലെ, ഇങ്ങോട്ട്‌ വരുന്ന ബസില്‍ ഭയങ്കര തിരക്കായിരുന്നു…

പതിവില്ലാതെ കുറെ പിള്ളേരും പണിക്കാരും…..തിക്കായപ്പോള്‍ ശെരിക്കും ഞെരുങ്ങിയ നിന്നത്‌… ശ്വാസം വിടാന്‍ പോലും പറ്റണുണ്ടായില്ല….” അത്രേം പറഞ്ഞ പെണ്ണ്‌ വിണ്ടും എന്നിലേക്ക്‌ ചുരുളുന്നത്‌ ഞാന്‍ അറിഞ്ഞു, എന്റെ കയ്യില്‍ അവള്‍ മുറുക്കെ പിടിച്ചു. “അപ്പോള്‍ ഒരാളെന്റെ പിന്നീ വന്നു നിന്നു… നീങ്ങാന്‍ പറയണമെന്ന്‌ തോന്നിയെങ്കിലും എനിക്ക്‌ തിരിയാന്‍ പോലും പറ്റില…” അതോടെ എനിക്ക്‌ കാര്യം മനസിലായി, ഏതോ ഒരു തന്തയില്ല കഴുവേറി എന്റെ പെണ്ണിന്റെ മേലെ കുത്തിക്കഴപ്പ്‌ തീര്‍ക്കാന്‍ നോക്കിയതാണ്‌ ഇന്നലെ എന്റെ പാവം അമ്മൂനെ ഉലച്ചു കളഞ്ഞത്‌. “അയാള്‍്‌…അയാള്‌ എന്റെ അവിടേം ഇവിടേം, ഒക്കെ… എനിക്ക്‌ പേടിയായിട്ട്‌ ഒന്നു ഒച്ച എടുക്കാന്‍ പോലും പറ്റീല…..ഇറങ്ങണവരെ എന്റെ മേത്തു പഴുതാര നിരങ്ങണ പോലെ… എനിക്ക്‌ അറച്ചിട്ട്‌ വയ്യായിരുന്നു… നീങ്ങാന്‍ നോക്കിയിട്ട്‌ എനിക്ക്‌ പറ്റണില്ലായിരുന്നു… എനിക്ക്‌ ചത്തു കളയാന്‍ തോന്നിപ്പോയി…” പിന്നെ അവളെക്കൊണ്ടൊന്നും ഞാന്‍ പറയിച്ചില്ല പറയാന്‍ അവള്‍ക്കും കേള്‍ക്കാന്‍ എനിക്കും കഴിയുമായിരുന്നില്ല,… അവളെയും കെട്ടിപ്പിടിച്ചു ആഹ്‌ തീയണയും വരെ ഞാനിരുന്നു. മണിക്കൂറുകള്‍ എടുത്താണ്‌ ഞാന്‍ എന്റെ പഴയ കുറുമ്പിയായ അമ്മുവിനെ തിരികെ കൊണ്ടു വന്നത്‌, “അമ്മൂസെ….” “ഉം…” എന്റെ മടിയില്‍ തന്നെ കയറിയിരുന്നു, എന്റെ താടിയിലെ രോമം മുഴുവന്‍ ഇളക്കി കളിക്കുവാണ്‌ അമ്മു. “നീ എന്തിനാടി സ്പ്രേ കത്തിച്ചു കളഞ്ഞത്‌…” ചോദിച്ചത്‌ അബദ്ധം ആയോ എന്തോ… പെണ്ണ്‌ വീണ്ടും സൈലന്റ്‌ ആയി… “ആഹ്‌ ശവത്തിനും ആഹ്‌ ഡിയോ യുടെ മണം ആയിരുന്നു… ഇന്നലെ ഏട്ടന്‍ വന്നപ്പോള്‍ എനിക്ക്‌ പിന്നേം ആഹ്‌ മണം കിട്ടി എനിക്ക്‌ പെട്ടെന്ന്‌ ചര്‍ദ്ധിക്കാന്‍ വരും പോലെയാണ്‌ തോന്നിയെ… പിന്നേം ബസില്‍ നിക്കുന്ന പോലെ… …..അതാ ഞാ൯ന്‍….ഏട്ടന്‌ ഞാന്‍ വേറെ മണമുള്ള സ്പ്രേ വാങ്ങി തരാവേ…” എന്റെ കഴുത്തില്‍ കൈ ചുറ്റി കവിളില്‍ ഉമ്മ വെച്ചിട്ട്‌ അവള്‍ പറഞ്ഞു… “ഹോ ഇന്നലെ നീ എന്നെ വെള്ളം കുടിപ്പിച്ചു കളഞ്ഞു പെണ്ടണെ….ആഹ്‌ പിഴച്ച വവ്യാലിനുണ്ടായ ആസിഡ്‌ പൂറിമോനെ എങ്ങാനും എന്റെ കയ്യില്‍ കിട്ടിയാലുണ്ടല്ലോ….” ഞാന്‍ അവളെ മുറുക്കി കെട്ടിപ്പിടിച്ചു പറഞ്ഞതും കിലുക്കാം പെട്ടി കിലുങ്ങും പോലെ അമ്മു പൊട്ടി ചിരിച്ചു… “ഹി ഹി ഹി ….ഇതൊക്കെ എവിടുന്നാ ഏട്ടാ പഠിക്കുന്നെ….ഞാന്‍ എന്റെ ജീവിതത്തില്‍ കേട്ടിട്ടില്ല ഇങ്ങനെയൊന്നും…” “ജോലിയും കൂലിയും ഇല്ലാതെ മൂഞ്ചി കുത്തി ഇരുന്ന വര്‍ഷങ്ങള്‍… ആഹ്‌ വര്‍ഷങ്ങളില്‍ ഞാന്‍ ആര്‍ജ്ജിച്ചെടുത്ത എന്റെ കഴിവാണ്‌ മോളെ അമ്മൂസെ…” “പിന്നെ കഴിവ്‌….തെറി പറയുന്നതാണല്ലോ കഴിവ്‌…” അമ്മു കെറുവിച്ചു എന്റെ നെഞ്ചില്‍ തന്നെ പറ്റിക്കൂടി… “ഇനി ഇങ്ങനെ വല്ലോം ഉണ്ടായാല്‍ കണ്ണും നിറച്ചു ഇതുപോലെ കൂനി ഇരിക്കരുത്‌ കേദട്ടോ…അമ്മൂസെ….. നീ ഇന്നലെ അങ്ങനെ ഇരുന്നപ്പോള്‍ ശെരിക്കും ഞാനും തീര്‍ന്നുപോയി…” “സോറി…” കണ്ണില്‍ ഞാന്‍ കാണാതെ ഒളിപ്പിക്കാന്‍ ശ്രെമിക്കുന്ന കണ്ണീരും വെച്ചു അവള്‍ പറഞ്ഞു. “ഇനീം ഇങ്ങനെ കരഞ്ഞും പിഴിഞ്ഞും ഇരിക്കല്ലേ അമ്മു… എന്റെ പെണ്ണ്‌ എന്തിനാ കരയണേ…നീ ഒരു തെറ്റും ചെയ്തിട്ടില്ലാട്ടോ…. പിന്നെ ഇനി എപ്പോഴേലും ഇങ്ങനെ വല്ലോം ഉണ്ടായാല്‍ ഇതുപോലെ കരഞ്ഞോണ്ടിരിക്കാതെ അപ്പൊ തന്നെ തിരിച്ചു കൊടുക്കണം അപ്പൊ ആഹ്‌ അണ്ടിയില്ലാത്തവന്മാര്‍ക്ക്‌ മനസിലാവും…

Updated: November 24, 2026 — 5:02 pm

Leave a Reply

Your email address will not be published. Required fields are marked *