കുടമുല്ല [ Full ] 1അടിപൊളി  

ഇന്ത്യയില്‍ പ്രസിഡന്റ്‌ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ സെക്യൂരിറ്റി എനിക്ക്‌ ആണെന്ന്‌ തോന്നും, ഞാന്‍ ഇരുന്ന ഇന്നോവയില്‍ എന്റെ അപ്പുറവും ഇപ്പുറവും രണ്ടു പേര്‌ കയറി. കഷണ്ടി മുന്നില്‍ ഡ്രൈവറിനൊപ്പവും, ഞങ്ങളുടെ മുന്നിലും പിന്നിലും വേറെ രണ്ടു കാറും എല്ലാ കാറിലും ആളുകളും ഉണ്ട്‌… “ആഹ്‌ ചിത്രേ… ഞങ്ങള്‍ ഇറങ്ങി… അവിടെ എന്തായി…” “ഓഹ്‌…എത്തിയാല്‍ മതി…പിള്ളേരില്ലേ ഒപ്പം….എന്തേലും പ്രശ്നമുണ്ടെങ്കില്‍ ഒന്നു വിളിച്ചാല്‍ മതി…” അയാള്‍ ഇരുന്നു പറയുന്നത്‌ കേട്ട എനിക്ക്‌ സത്യം പറഞ്ഞാല്‍ പേടി ആണ്‌ തോന്നിയത്‌… മൈര്‌ പേടിച്ചു മുള്ളാനും മുട്ടുന്നുണ്ട്‌. “കേട്ടോ…വിവേക്‌ മോനെ… കൊച്ചിനെയും കൊണ്ടു അവരും ഇറങ്ങി…..ഒന്നും പേടിക്കാനില്ല നമ്മുടെ പിള്ളേര്‍ ഉണ്ട്‌….എല്ലായിടത്തും,… ഇന്നത്തെ കമ്മിറ്റി മാറ്റിവെച്ചു എല്ലാവരോടും ഞാന്‍ അമ്പലത്തിലേക്ക്‌ വരാന്‍ പറഞ്ഞിട്ടുണ്ട്‌…” അയാള്‌ ചിരിയോടെ ഓരോന്നു പറയുമ്പോള്‍ ഞാന്‍ ഇവിടെ ഇരുന്നു ഉരുകുകയായിരുന്നു. KERRERERERERERERERRRRERRERRERREREREEER ഏതോ അമ്പലത്തിന്റെ മുന്നില്‍ വണ്ടി നിര്‍ത്തിയപ്പോഴാണ്‌ ബോധം വന്നത്‌ ഒപ്പം അത്രേം നേരം മറന്നുപോയ മൂത്രശങ്കയും,. “ഇറങ്ങു വിവേക്‌ മോനെ…” ഓഹ്‌ കിളവന്റെ വിളി തേനൊലിക്കുവാണ്‌…. ഞാന്‍ ഓടാതിരിക്കാന്‍ ആണോ, അതോ വേറെ ആരും ഇടയില്‍ കേറാതിരിക്കാന്‍ ആണോ എന്തോ അമ്പലത്തിന്റെ പരിസരത്തു മുഴുവന്‍ കുറെ എണ്ണം നിപ്പുണ്ട്‌. “വാ…എല്ലാം പറഞ്ഞു വെച്ചിരിക്കുവാ…..ചെല്ലുക താലി അങ്ങെടുത്തു കെട്ടുക…അത്രേ ഉള്ളൂ…” എന്റെ കയ്യും വലിച്ചു അയാള്‍ നടന്നു, ഈശ്വരാ ഭഗവാനെ ഒരു വഴി കാട്ടിത്തന്നൂടെ… ചുമ്മാ അവസാനം ഒന്നെറിഞ്ഞു നോക്കി,…എവിടെ മുകളില്‍ ഇരുന്നൊരു ആട്ടു ആട്ടിയിട്ടുണ്ടാവും.

ആടിക്കുഴഞ്ഞ ഒരു നെയ്പരുവത്തിലുള്ള പെണ്ണ്‌ ചാടിത്തുള്ളി വരുന്നുണ്ടായിരുന്നു, അവരുടെ കൂടെ വേറെ രണ്ടു മൂന്നു പെണ്ണുങ്ങളും, അവര്‍ക്കിടയില്‍ ഞാന്‍ കണ്ടു ചെമ്ട്ടു ചുറ്റി ഈറന്‍ വീണ നീണ്ട മുടിയില്‍ മുല്ലപ്പൂ തിരുകി, കഴുത്തില്‍ ഒരു നൂല്‌ പോലുള്ള സ്വര്‍ണ മാലയണിഞ്ഞു ഇരു നിറത്തിലെങ്കിലും വശ്യതയാർന്ന ചാരു ശില്പത്തിന്റെ ഭംഗിയുള്ള അവളെ, കണ്മഷി എഴുതി കറുപ്പിച്ച കണ്ണുകള്‍ പിടയ്ക്കുന്നുണ്ട്‌, മിഴികള്‍ എന്നിട്ടും നനഞ്ഞു ഇരിക്കുന്നു…

എന്തൊരു ഭംഗിയാ…

അറിയാതെ ഞാന്‍ ഒന്ന്‌ ആലോചിച്ചു പോയതും ഉള്ളില്‍ നിന്നു കണ്ട്രോളും ബോധവും സുരേഷ്ഗോപി ഇടി കൊണ്ടു കിടന്നിട്ടു ചാടി എഴുന്നേല്‍ക്കും പോലെ വന്നു. അതോടെ കണ്ണിനെ രണ്ടും ആദ്യം കണ്ട നെയ്ക്കൊഴുപ്പിലേക്ക്‌ ഞാന്‍ ചാടിച്ചു, അതിനെ നോക്കുന്നതില്‍ തെറ്റൊന്നും ഇല്ലല്ലോ…” പൊക്കം കുറവാണേലും തള്ളാനുള്ളിടത്തെല്ലാം തള്ളിയിട്ടുണ്ട്‌, വെള്ള സാരിയില്‍ നിന്നും ബ്ലൌസോടെ ചാടി തുറിച്ചു കിടക്കുന്ന മുട്ടന്‍ മല അല്ല മുല… ഓരോ അടിവെക്കുമ്പോഴും തുള്ളിച്ചാടുന്നുണ്ട്‌. മുന്നില്‍ വന്നപാടെ എന്റെ ഒപ്പം കൂടിയ കഷണ്ടിയെ നോക്കി ശ്രിങ്കാരഭാവത്തില്‍ ഒന്നു കുഴഞ്ഞാടിയതും, ആഹ്‌ മുലയുടെ കൈക്കാരനെ എനിക്ക്‌ മനസ്സിലായി, “എല്ലാം റെഡി അല്ലെ ചിത്രേ…?” “പിന്നല്ലാതെ….ചെന്നിനി ഒന്നു താലി കെട്ടിയാല്‍ മതി…” അവര്‌ പറയുന്നതും കേട്ടു കഷണ്ടി എന്നെ നോക്കി മൂന്നാം മുറയില്‍ ബോംബ്‌ പൊട്ടിച്ചിട്ടു ലാലു അലക്സ്‌ ചിരിക്കുംപോലെ പൊട്ടിച്ചിരിച്ചു. ഇതെന്ത്‌ മൈര്‌…!!! സത്യത്തില്‍ തലയില്‍ വന്നത്‌ അതാണ്‌ പക്ഷെ നാക്കില്‍ എത്തും മുന്നേ ഞാന്‍ അതങ്ങ്‌ വിഴുങ്ങി, അയാള്‍ ഞങ്ങളെയും കൂട്ടി ശ്രീകോവിലിന്റെ മുന്നില്‍ എത്തി സ്വിച്ചിട്ട പോലെ പൂജാരിയും വന്നു പിന്നെല്ലാം ശട പടെ ശട പടെ എന്നായിരുന്നു. താലി കെട്ടുമ്പോള്‍ അവളുടെ കണ്ണില്‍ കണ്ണിരായിരുന്നെങ്കില്‍ എന്റെ നെഞ്ചില്‍ പഞ്ചാരി മേളം ആയിരുന്നു. “ഈശ്വര ഭഗവാനെ എത്രയും പെട്ടെന്ന്‌ ഈ കുരുക്കില്‍ നിന്നൊന്നു ഉയരി തരണേ….” തൊഴുതു നിക്കുമ്പോള്‍ ആത്മാര്ഥമായിട്ട്‌ പ്രാര്‍ഥിച്ചത്‌ അതായിരുന്നു. “എന്നാല്‍ നമുക്കെല്ലാവര്‍ക്കും കൂടി ഇവരെ വീട്ടിലേക്ക്‌ ആക്കാം എന്താ alle@…?” ഓഹ്‌ കഷണ്ടിക്ക്‌ ഇത്രയും വെട്ടി മതി ആയിട്ടില്ല… മൈര്‌ വല്ല ടൈം മെഷീനും കിട്ടിയിരുന്നേല്‍…, അവളിപ്പോഴും കണ്ണീരും ഒപ്പി മൂക്കും പിഴിഞ്ഞു ഇരിപ്പുണ്ട്‌. ഇതിനേം കൊണ്ടു ഞാന്‍ എങ്ങനെ വീട്ടില്‍ കേറി ചെല്ലും ദൈവമേ… “വാ മക്കളെ കാറിലോട്ടു കേറ്‌…” കഷണ്ടി നിന്നു വിളിക്കുവാണ്‌, പുല്ല്‌ ഇയാള്‍ക്കിതെന്തിന്റെ കടിയാ… ഇവളെയും കൊണ്ടു ഈ കോലത്തില്‍ അവിടെ ചെന്ന്‌ ഇറങ്ങേണ്ട താമസമേ ഉള്ളൂ, തെക്കേ പറമ്പിലെ മാവൊന്നു വെട്ടാന്‍… രാത്രി കറങ്ങാന്‍ പോയ ഞാന്‍ പിറ്റേന്ന്‌ ഉച്ചക്ക്‌ പെണ്ണും കെട്ടി ചെന്നാലുള്ള അവസ്ഥ, ഹോ ആലോചിക്കുമ്പോളെ മുള്ളാന്‍ മുട്ടുന്നു.

Updated: November 24, 2026 — 5:02 pm

Leave a Reply

Your email address will not be published. Required fields are marked *