പിന്നെ എല്ലാവരും ഒത്തിരി കളിയാക്കിയും ബഹളം ഉണ്ടാക്കിയും നോക്കിയെങ്കിലും അമ്മു തലവേദനയാണെന്നു പറഞ്ഞു ചുമ്മ ഇരുന്നതെയുള്ളൂ… പെട്ടെന്ന് വന്ന തലവേദനയുടെ കാരണം ആഹ് ചോദ്യം ആണെന്ന് മനസിലായതോടെ ഞാനും വല്ലാതെ ആയി…
അവളുടെ ഉള്ളു കണ്ണാടി പോലെ എനിക്കറിയാം…പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള അവളുടെ ചോദ്യമാണ് പെണ്ണിനെ ഉലച്ചു കളഞ്ഞത്.
ഫുള്‍ ടൈം ഒച്ചയും ബഹളോംആയിരുന്ന പെണ്ണ് പെട്ടെന്ന് സൈലന്റ് ആയതോടെ പാര്‍ട്ടിയുടെ ആയുസ്സും വേഗം തീര്‍ന്നു.
“ഡാ… ആളാകെ ഡൌണ് ആയല്ലേ…നീ ഒന്നു ചെന്നു സംസാരിക്ക്….ചുമ്മ ഒരു തമാശ ഒപ്പിച്ചതാണെന്നു പറ..” പോവാന്‍ നേരം യാത്രയാക്കി അമ്മു തിരികെ നടന്നപ്പോള്‍ അര്‍ജ്ജുന്‍ പറഞ്ഞു. “സോറി….ചേട്ടായി…ഞാന്‍ കാരണം ചേച്ചി ഒരുപാട് വിഷമിച്ചല്ലേ…” കുഞ്ഞികണ്ണും തുളുമ്പിച്ചു നിത്യയും പറഞ്ഞു. “ഏയ്….ഒന്നുല്ലട…ഞാന്‍ ഒന്ന് പോയി സംസാരിച്ചാല്‍ തീരവുന്ന പ്രശ്നമേ ഉള്ളൂ,…വിഷമിക്കണ്ടാട്ട…” അവളെയും ഒന്നു സമാധാനിപ്പിച്ചു, എല്ലാത്തിനെയും യാത്രയാക്കി വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മു അടുക്കളയില്‍ ഉണ്ട്. പാത്രങ്ങള്‍ ഒക്കെ അടുക്കി വെക്കുന്നത് കണ്ടുകൊണ്ടാണ് ഞാന്‍ ചെന്നത് ഏങ്ങി വലിച്ചു ഇടയ്ക്ക് കുലുങ്ങുന്നും ഉണ്ട്… “അമ്മു…അവളതുദ്ദേശിച്ചു പറഞ്ഞതൊന്നുമല്ല…” “ഏട്ടന്‍…ഏട്ടനെന്നെ വേറെ കെട്ടിക്കാന്‍ ഉദ്ദേശം ഉണ്ടോ… ഞാന്‍ ഏട്ടനെ വിട്ട് പോണം എന്നാണോ ഏട്ടന്‍ തീരുമാനിച്ചിരിക്കുന്നത്, എന്നാല്‍ കേട്ടോ എനിക്ക് ഇപ്പൊ ആരും ഇല്ല, ഏട്ടനൂടെ എന്നെ വേണ്ടെങ്കില്‍ , പിന്നെ ഞാന്‍ ജീവിക്കേണ്ടെന്നു വെക്കും…” തിളച്ചു മറിയുന്ന കണ്ണില്‍ പ്രണയം നിറഞ്ഞു തുളുമ്പിയിരുന്നു. “എനിക്കും ഇപ്പൊ നീ മാത്രല്ലേ ഉള്ളൂ…, എന്നോ അടിച്ചു കഴിഞ്ഞപ്പോള്‍ തോന്നിയ ഒരു തോന്നല്‍ അവന്മാരോട് ഒരിക്കെ പറഞ്ഞതാ…..പക്ഷെ നിന്നെ വിട്ടുകൊടുക്കാന്‍ സത്യായിട്ടും എനിക്ക് മനസ്സില്ല അമ്മുസെ…” പുറംകൈകൊണ്ടു തുടച്ച കണ്ണില്‍ തിളക്കം, പതിയെ ഒരു കുഞ്ഞു ചിരി വിടര്‍ന്നു. പതിയെ എന്റെ നെഞ്ചിലേക്ക് കേറിയ പെണ്ണ് എന്റെ മൂക്കിനെ വലിച്ചു പിടിച്ചാണ് ആട്ടിയത്… തെണ്ടി കോഴിക്കാല്‍ തിന്നിട്ട് കെൈകഴുകിയിട്ടില്ലായിരുന്നു മൂക്കിലൂടെ എരിവ് കയറി ഞാന്‍ കണ്ണ് തള്ളിയപ്പോള്‍ എന്റെ വെപ്രാളം കണ്ടു അവള്‍ക്ക് ചിരിപൊട്ടി. അന്ന് രാത്രി മഴപെയ്തു, തണുപ്പ് അരിച്ചിറങ്ങിയപ്പോള്‍ പുതപ്പിനുള്ളില്‍ എന്റെ ചൂടിലേക്ക് വീണ്ടും വീണ്ടും കൊതിച്ചു ചുരുളുന്ന അമ്മുവിനെ ഞാന്‍ അമര്‍ത്തി കെട്ടിപ്പിടിച്ചു. “ഉം…” “നീ നമ്മുടെ കെട്ട് നടന്ന ദിവസം ഓര്‍ക്കണുണ്ടോ…” “ഹി ഹി ഹി…സാധാരണ ഒരാളുടെ കല്യാണം തന്നെ അവര്‍ക്ക് ഓര്‍മ ഉണ്ടാവും, അതൊക്കെ വെച്ചു നോക്കുമ്പോള്‍ നമ്മുടേത് മഹാഭാരതം അല്ലായിരുന്നോ…പൊട്ടും പൊടിയും പോലും ഓര്‍മ ഇണ്ട്…” “അത്രേം നേരം എന്നെ കണ്ടാല്‍ കടിച്ചു കീറാന്‍ നിന്ന നീ എന്താ അമ്മൂസെ പിന്നെ പെട്ടെന്ന് എന്നോട് കൂട്ടായെ…” എന്റെ കൈക്കുള്ളില്‍ ഒന്നുടെ കൂമ്പിയ പെണ്ണ് തല എന്റെ നെഞ്ചിലേക്കെടുത്തു വെച്ചു. “ശെരിക്കും എനിക്ക് ഇത്തിരി നേരം പോലും ആരോടും മിണ്ടാതെ ഇരിക്കാന്‍ പ്റ്റില്ല… …..പക്ഷെ അതിലും കൂടുതല്‍ ആഹ് സമയം ആയിരുന്നു ഞാന്‍ ഏറ്റവും ഹെല്‍പ്ലെസ് ആയി നിന്നുപോയത്… എല്ലാരേം വിട്ട് ഒരു പരിചയവുമില്ലാത്ത ആളുകളുടെ നടുക്ക് ആയിപോയപ്പോള്‍ എനിക്ക് സഹിക്കാന്‍ പറ്റിയില്ല… അന്ന് ഏട്ടന്‍ എനിക്ക് നേരെ നീട്ടിയ ഷര്‍ട്ട്, പിന്നെ ഞാന്‍ ചോദിക്കാതെ പോലും എനിക്ക് വാങ്ങി തന്ന ഉടുപ്പ്… അതെനിക്ക് തന്ന കംഫര്‍ട്ട് കെയര്‍…..അടുത്തറിഞ്ഞപ്പോള്‍ എനിക്ക് ഏറ്റവും അടുപ്പമുള്ള ഒരാളെപോലെ തോനി… സത്യം പറഞ്ഞാല്‍….ഏട്ടനെ വിട്ടു പോവേണ്ടി വരുമല്ലോ എന്നോര്‍ത്തിട്ട് ഞാന്‍ അവന്‍ പെട്ടെന്നൊന്നും തിരിച്ചു വരല്ലെന്നു പ്രാര്ഥിച്ചിട്ടു പോലും ഉണ്ട്….ഹി ഹി “എന്റെ അമ്മൂസെ….ഇത്രേം ഉള്ളില്‍ വെച്ചിട്ടാണല്ലേ നീ എന്നെ ഇട്ട് വട്ടം കറക്കിയത്…” “പിന്നെ ആര് വട്ടം കറക്കി ഏട്ടന്‍ മണ്ടനായതുകൊണ്ടാ… ബുദ്ധി ഉണ്ടായിരുന്നേല്‍ അതൊക്കെ മനസ്സിലായേനെ….. അന്ന് ആഹ് തെണ്ടി നമ്മളെ രണ്ടു പേരേം പറ്റിച്ചില്ലേ, അന്ന് കുറെ സങ്കടം വന്നെങ്കിലും ഏട്ടനെ കിട്ടിയതിലുള്ള സന്തോഷോം ഉണ്ടായിരുന്നു… ഏട്ടന്റെ കൂടെ ഇങ്ങോട്ടു പോന്നപ്പോഴെങ്കിലും എന്റെ ഉള്ള് കാണും എന്നു ഞാന്‍ വിചാരിച്ചു…എവിടെ…. പൊട്ടന്‍ ഏട്ടന്‍…” എന്റെ നെഞ്ചിലെ രോമം ബനിയനടക്കം ഒന്നു കിള്ളിയാണ് അമ്മു കെറുവ് തീര്‍ത്തത്… “ഓഈ…ഡി മാക്രി…” അവളെ ഓന്നാകെ വലിച്ചു മേലേക്ക് കിടത്തി ഞാന്‍ കെട്ടിപ്പിടിച്ച… മുലയും നെഞ്ചതമര്‍ത്തി, എന്റെ കഴുത്തില്‍ മുഖവും പൂഴ്ത്തി പെണ്ണ് നാണിച്ചു കിടപ്പാണ്… ഒന്നു ആഹ് മുഖം കാണണം എന്നുണ്ടായിരുന്നു പക്ഷെ ഇരുട്ടാണ്… അവളുടെ പുറത്തൂടെ തലോടി എപ്പോഴോ ഉറങ്ങിപ്പോയി… പിറ്റേന്ന് ഉണരുമ്പോള്‍ ലോകം വെട്ടിപ്പിടിച്ച അലക്സാണ്ടര്‍ രാജാവ്…രാജാവാണോ ചക്രവര്‍ത്തിയോ… ആഹ് ആരേലും ആവട്ടെ അങ്ങേരുടെ ഒരു ഫീല്‍ ആയിരുന്നു… അങ്ങനെ അമ്മു….അമ്മു വിവേക് ആയി ഒഫീഷ്യല്‍ ആയിട്ടും ഇപ്പോള്‍ ഹൃദയത്തിലും… ഓഹ് പെണ്ണിന്റെ പേര് ശരണ്യ എന്നാണല്ലോ,അപ്പൊ ശരണ്യ വിവേക്… പിന്നീടുള്ള കുറച്ചു ദിവസം അവളേം കൊണ്ടു ഇന്റര്‍വ്യൂ ട്രെയിനിങ് എന്നൊക്കെ ആയിട്ട് നടപ്പായിരുന്നു…. എന്നേം കൂട്ടിയെ എവിടേം പോകൂ…ഒരിക്കെ അവളുടെ ഇന്‍സ്റ്റിറ്റൂട്ട് ലും ഒക്കെ പോയി. എല്ലായിടത്തും എന്റെ കയ്യും ചുറ്റിപിടിച്ചായിരുന്നു അമ്മുവിന്റെ നടപ്പ്… സിറ്റിയില്‍ തന്നെ ഉള്ള ബ്രാഞ്ചിലാണ് പെണ്ണിന് പോസ്റ്റിംഗ് ആയത്, ആദ്യ ദിവസം രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ എന്നെ ചുറ്റിപ്പിടിച്ചു ഒത്തിരി നേരം നിന്നു, എന്നെയും കൂട്ടി തന്നെ ബാങ്കില്‍ കയറി എല്ലാവര്‍ക്കും പരിചയപ്പെടുത്തി, അവള്‍ക്കുള്ള കസേരയില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ എന്റെ കണ്ണില്‍ തിളങ്ങിയ നീര്‍മണി അവളുടെ കണ്ണിലും പ്രതിഫലിച്ചിരുന്നു. രാത്രിയില്‍ എന്റെ നെഞ്ചില്‍ ചുണ്ടുരച്ചു കൊഞ്ചുന്ന അമ്മുവിനെ ഞാന്‍ മതിവരാതെ ചേര്‍ത്തു പിടിച്ചു. “അമ്മൂ….എന്താ പെണ്ണെ…” “ങ് ഹും…” “പിന്നെ എന്താ…” “പിന്നെ ഒന്നുല്ല…” എന്റെ നെഞ്ചില്‍ തലവെച്ചു.ചുറ്റിപ്പിടിച്ചു കിടക്കുന്ന അമ്മുവിന്റെ ചുണ്ടുകള്‍ ഇടയ്ക്ക് എന്റെ നെഞ്ചിനെ ചുംബിച്ചു പൊള്ളിക്കുന്നത് ഞാന്‍ അറിയുന്നുണ്ട്, എന്നാലും പെണ്ണിന് ഞാന്‍ ചോദിക്കുമ്പോള്‍ നാണം ആണ്… കെട്ട് കഴിഞ്ഞു വര്‍ഷം ഒന്നായെങ്കിലും, പരസ്പരം ഉള്ള പ്രേമം അറിഞ്ഞതും ശെരിക്കും ഭാര്യ ഭര്‍ത്താക്കന്മാരായി ജീവിക്കുന്നതും ഇപ്പോഴാണല്ലോ… എന്റെ നെഞ്ചിലേക്ക് മുലകള്‍ ചേര്‍ത്തു വെച്ചു അമക്കി, ചൂട് എന്നിലേക്ക് നിറച്ചു, എന്നെ ഇറുക്കി കെട്ടിപിടിച്ചു എന്റെ നെഞ്ചില്‍ പയ്യെ ചുംബിക്കുന്ന ഈ കുറുമ്പിയുടെ മനസ്സില്‍ എന്താണ് എന്ന് എനിക്ക് അറിയാഞ്ഞിട്ടല്ല, പക്ഷെ ഒന്നു വട്ടുപിടിപ്പിക്കാന്‍ ഒരു രസം തോന്നി. എന്റെ ഷര്‍ട്ടും ഇട്ട് മുട്ടുവരെ ഉള്ള ഒരു കോട്ടണ് പാവാടയും ഇട്ടു കിടക്കുന്ന അമ്മുവിന്റെ മുടിയില്‍ തലോടി കൊണ്ടിരുന്ന കൈ ഞാന്‍ പതിയെ ഇറക്കി മുതുകിലൂടെ ഓടിക്കാന്‍ തുടങ്ങിയതും, പെണ്ണിന്റെ മേല് മുഴുവന്‍ രോമം എഴുന്നു വരുന്നത് ഞാന്‍ കണ്ടു. അവളിപ്പോള്‍ മനസ്സില്‍ എന്നെ പ്രാകുന്നുണ്ടാവും എന്നു തോന്നി. പതിയെ ഇടുപ്പിലും മുതുകിലും എല്ലാം തഴുകിയിറങ്ങുന്ന എന്റെ കൈ നല്‍കുന്ന സുഖത്തില്‍ പിടഞ്ഞു വിറച്ചു, അവള്‍ ഉയര്‍ന്നു എന്റെ കഴുത്തില്‍ മുഖം പൂഴ്ത്തി, എന്നെ കെട്ടിപ്പിടിച്ചു. ഇപ്പോള്‍ പാവാടയില്‍ തള്ളി നിക്കുന്ന അവളുടെ കൊഴുത്ത ചന്തി മുതുകിനും അപ്പുറം എനിക്ക് കാണാം… അമ്മുവിന്റെ കറുകറുത്ത എണ്ണ നിറഞ്ഞ മുടി എന്റെ മുഖം മൂടി.
