അനക്കം ഒന്നുമില്ല, പതിയെ മുഖം പൊക്കി, അവള്‍ കണ്ണിറുക്കി അടച്ചു പിടിച്ചിരിക്കുവാണ്.
പയ്യെ രണ്ടു കണ്ണിലും മുത്തി, പിന്നെ കവിളില്‍ അമര്‍ത്തി ഒരുമ്മ കൊടുത്തു, അപ്പോഴും കണ്ണു അടച്ചു പിടിച്ചു കള്ളിപ്പൂച്ച നില്‍ക്കുവാണ്, അവളെ ചുറ്റിപ്പിടിച്ചു വലിച്ചൊന്നു ഉയര്‍ത്തി ചുണ്ടില്‍ അമര്‍ത്തി ഉമ്മ വെച്ചതും, അവളൊന്നു വിറച്ചു, പതിയെ ചുണ്ട് വിടര്‍ത്തി തന്നു, നാവു ഉള്ളിലേക്ക് തിരുകി അവളെ ആഹ് അടുക്കളയില്‍ വെച്ചു ചുണ്ടു കടിച്ചു ചുംബിക്കുമ്പോള്‍ അമ്മുവിന്റെ കൈകളും എന്നെ ചുറ്റി… അവളും എന്റെ നാവു ഈമ്പിക്കുടിച്ചു. കൈ പതിയെ പൊക്കി കൊണ്ടു വന്നു, അവളുടെ മാമ്പഴങ്ങളെ ഒന്നു പിടിച്ചപ്പോള്‍ ഒന്നു കുറുകി മൂളി പെണ്ണ് എന്നെ ഒന്നുടെ മുറുക്കി. കിതച്ചിട്ട് പതിയെ ചുണ്ടെടുത്തു വിയര്‍പ്പ് പൊടിഞ്ഞ ആഹ് മുഖമാകെ ഞാന്‍ മുത്തി… ഇരു നിറത്തില്‍ എന്നെ വട്ടുപിടിപ്പിക്കുന്ന പെണ്ണ്… കിതച്ചു നിക്കുന്ന അമ്മുവിന്റെ മുലയില്‍ ആയിരുന്നു അപ്പോഴും എന്റെ കൈ, എന്റെ കണ്ണില്‍ തന്നെ ഉറ്റുനോക്കുന്ന പെണ്ണിന്റെ കഴുത്തില്‍ മുഖം പൂഴ്ത്തി ഒന്നു ചുംബിച്ചു, എന്നെ അള്ളിപ്പിടിച്ചു നിക്കുന്ന അമ്മുവിന്റെ കാതില്‍ ഒന്നു കടിച്ചു ഞാന്‍ പതിയെ ചോദിച്ചു.
“കുടിക്കാന്‍ തരുവോ…അമ്മൂസെ…” എന്റെ ചോദ്യം കേട്ട് ഒന്നു ഞെട്ടിയ അമ്മു…കുറച്ചു നേരം അനങ്ങാതെ നിന്നു… പിന്നെ ഒറ്റ തള്ളിനു ഞാന്‍ പോലും പ്രതീക്ഷിക്കാതെ ഉന്തി മാറ്റി ഓടി.
കിലുക്കാം പെട്ടിപോലെ ചിരിക്കുകയായിരുന്നു അവള്‍… കുളിമുറിക്ക് മുന്നില്‍ എത്തി എന്നെ നോക്കി നാവു നീട്ടി കാടി…അവള്‍ ഡോര്‍ അടച്ചു കളഞ്ഞു. ഞാന്‍ ചിരിയോടെ ബ്രഷും എടുത്തു പുറത്തേക്കിറങ്ങി… അവളുടെ കുറുമ്പും, നാണവും ഒക്കെ കാണുമ്പോള്‍ ആഹ് നാറി എനിക്കിട്ട് പണിയാന്‍ നോക്കിയത് ശെരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമായത് അറിയുകയായിരുന്നു ഞാന്‍… KERKRERERERERERERERRRERERERERERREREER “ഫിട്ടാ….ഇന്നാ…” എന്റെ മുന്നില്‍ സൈക്കിളില്‍ ഇരുന്നു തിരികെ വീട്ടിലേക്കു പോവും നേരം കവലയില്‍ നിന്നു ഞാന്‍ വാങ്ങിക്കൊടുത്ത കപ്പലണ്ടിയും കൊറിച്ചു ഇടയ്ക്ക് എനിക്ക് കൈ പൊക്കി വായിലേക്ക് നീട്ടുന്നുണ്ട് അമ്മു… തിന്നുന്നതിനിടയ്ക്കും വായില്‍ കപ്പലണ്ടിയുമിട്ടു എന്തൊക്കെയോ ലോക കാര്യങ്ങള്‍ പറയുന്നുണ്ട്, ഇതിനു പിന്നെ പറയാന്‍ പ്രത്യേകിച്ചു വിഷയം ഒന്നും വേണ്ടത്തത് കൊണ്ടു ഭാഗ്യം… എന്നും ബസ് സ്റ്റോപ്പില്‍ വന്നിറങ്ങിയാല്‍ പെണ്ണിന് ഏന്നെ കാണണം ഇല്ലേല്‍ ജംക്ഷനില്‍ ഉള്ള ബേക്കറിയില്‍ കയറി ഇരുന്നു എന്നെ വിളിച്ചോണ്ടിരിക്കും, ഞാന്‍ നേരത്തെ എത്തിയാല്‍ അവിടെ അവളേം കാത്തു നിക്കണം പിന്നെ എന്റെ സൈക്കിളിന്റെ മുന്നില്‍ കയറി ഇരുന്നു അവളേം കൂട്ടി ആണ് വീട്ടിലേക്ക് പോവുന്നത്… എന്നും തുടരും പോലെ ഇന്നും അങ്ങനെ തന്നെ സൈക്കിളില്‍ പോവുമ്പോഴാണ് പെടലില്‍ ചവിട്ടി എന്റെ കാല് ഉയരുമ്പോള്‍ ബാറില്‍ നിന്നും തെറിച്ചു നിക്കുന്ന അവളുടെ പഞ്ഞികെട്ടില്‍ ഇടിക്കുന്നത്,.. ഓരോ പ്രാവശ്യവും മുട്ട് കുഴിഞ്ഞു പോവുന്നുണ്ട്. ഒപ്പം വിയര്‍ത്തു അവളുടെ ദേഹത്തു നിന്നു പൊങ്ങുന്ന എന്റെ ഉള്ളുനിറയ്ക്കുന്ന ഗന്ധവും… രാവിലെ പെണ്ണിന്റെ ചുണ്ടില്‍ നിന്നു കുടിച്ച തേനിന്റെ രുചി ഇപ്പോഴും നാവില്‍ കിടക്കുമ്പോലെ… മുഖം താഴുമ്പോള്‍ അവളുടെ വിയര്‍പ്പ് തുള്ളുന്ന കഴുത്തും പുറവും മുഖത്തു ആവിയടിപ്പിക്കുന്നു… ഒട്ടും പറ്റാതെ വന്നപ്പോള്‍ ഞാന്‍ സൈക്കിള്‍ ഒതുക്കി നിര്‍ത്തി. “എന്താ…ഏട്ടാ നിര്‍ത്തിയെ…” ഒതുക്കിയപ്പോള്‍ ര്‍ന്നിറങ്ങി, വഴിവക്കില്‍ നിന്നു സാരി ഒന്നു കുത്തി അവള്‍ ഏന്നെ നോക്കി. “എന്റെ…അമ്മൂസെ ഒട്ടും പറ്റണില്ലെടി…വേറൊന്നും വേണ്ട…എനിക്കൊരു ഉമ്മ തരുവോ അമ്മു…” എന്റെ ചോദ്യം കേട്ട പെണ്ണിന്റെ കണ്ണൊന്നു മിഴിഞ്ഞു. “ദേ വേണ്ടാട്ടോ…വഴിയിലാ….ആരേലും ഒക്കെ കണ്ടാ…” നാണിച്ചു കൂമ്പിയ അമ്മുവിന്റെ പരിഭവം കാണാന്‍ തന്നെ ഭയങ്കര ചേല്… “ആരും കാണാത്തില്ല അമ്മൂസെ….രവിലേം എന്നെ alGlaflegy….” ഇല്ലാത്ത സങ്കടം ഉണ്ടാക്കി ഞാന്‍ ചോദിക്കുമ്പോള്‍ പെണ്ണ് സാരിത്തുമ്പു തെരുപിടിപ്പിച്ചു കൊണ്ടു തല വെട്ടിച്ചു വട്ടുപിടിച്ച പോലെ നില്‍ക്കുവാണ്… “ഒരുമ്മയല്ലേ ചോയിച്ചുള്ളൂ….സമ്മതിക്ക് അമ്മുസെ…” അതോടെ ശ്വാസം ഒന്നു വലിച്ചു വിട്ടു ചുണ്ടും കൂര്‍പ്പിച്ചു കള്ളച്ചിരിയോടെ എന്നെ നോക്കി. അതോടെ സൈക്കിളും സ്റ്റാന്റില്‍ ഇട്ടു ഞാന്‍ ഇറങ്ങി, അവള്‍ക്ക് നല്ല ചമ്മല്‍ ഉണ്ടെന്നു മനസ്സിലായി, കണ്ണിപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും കിടന്നു പിടയ്ക്കുന്നുണ്ട്. ഇനിയും നിന്നു ചുറ്റിക്കളിച്ചാല്‍ നാണം മൂത്തു പെണ്ണ് സമ്മതിക്കൂല്ലെന്നു മനസിലായതോടെ, അവളെയും കയ്യില്‍ പിടിച്ചു ഞാന്‍ നേരെ വഴിവക്കിലെ മരത്തിന്റെ മറവില്‍ കയറി നിന്നു…
