കുടമുല്ല [ Full ] 1അടിപൊളി  

“ഉറക്കം വരുന്നുണ്ടോ…അമ്മൂട്ടി…” മുടി മാടിയൊതുക്കി ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ കണ്ണടച്ചു കാണിച്ചു.

ഞാന്‍ പെണ്ണിനെ അവിടെ കിടത്തി അടുക്കളയില്‍ ചെന്നു എന്റെ മുഖം കഴുകി മുണ്ടൊന്നു നനച്ചു തിരികെ എത്തുമ്പോഴേക്കും അമ്മു ബെഡില്‍ ചുരുണ്ടു കൂടിയിട്ടുണ്ടായിരുന്നു, പതിയെ നേരെ കിടത്തി അവളുടെ ദേഹം മുഴുവന്‍ നനഞ്ഞ മുണ്ട്‌ കൊണ്ടു തുടച്ചു, തണുപ്പ്‌ അടിക്കുമ്പോള്‍ പെണ്ണ്‌ ചെറുതായി കിടുങ്ങുന്നുണ്ടായിരുന്നു. തുടച്ചു ഉടുപ്പിക്കാന്‍ ഉടുപ്പ്‌ നോക്കുമ്പോഴേക്കും അമ്മു എന്നെ ചുറ്റിപ്പിടിച്ചിരുന്നു. “കിടക്ക്‌ ഏട്ടാ…” കൊഞ്ചുന്ന സ്വരത്തില്‍ അമ്മു പറഞ്ഞതും ചിരിയോടെ പുതപ്പെടുത്തു രണ്ടു പേരെയും മൂടി അമ്മുവിനെ എന്നിലേക്ക്‌ അമര്‍ത്തി കെടിപ്പിടിച്ചുകൊണ്ടു ഞാന്‍ കിടന്നു. എന്റെ ചുണ്ടില്‍ ഉമ്മ വെച്ചു എന്റെ തല പിടിച്ചു താഴ്ത്തി അവളുടെ നെഞ്ചിലേക്ക്‌ ഒട്ടിച്ചു വെച്ചു. ഉദ്ദേശം മനസ്സിലായതുകൊണ്ട്‌ അവളുടെ മുല വായിലെടുത്തു ഞാന്‍ ചപ്പിക്കുടിച്ചു. അതോടെ ഒരു തുടയെടുത്‌ എന്റെ മേലേക്കൂടെ ഇട്ട്‌ എന്നെ കെട്ടിപ്പിടിച്ചു പെണ്ണ്‌ ഉറങ്ങി.

മുലചപ്പി അവളെയും കെട്ടിപ്പിടിച്ചു ഞാനും. രാവിലെ കണ്ണു തുറക്കുമ്പോള്‍ കൂടെക്കിടന്ന ആളെ കാണുന്നില്ല….രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നെഞ്ചില്‍ തലവെച്ചു കിടക്കുന്ന അമ്മുവിന്റെ മുഖമായിരുന്നു മനസ്സില്‍ പക്ഷെ പെണ്ണ്‌ രാവിലെ പിടി തരാതെ പൊയ്ക്കളതഞ്ഞെന്നു മനസ്സിലായി. പുതപ്പുകൊണ്ടു എന്നെ പുതപ്പിച്ചിട്ടുണ്ട്‌…. ഇന്ന്‌ വാര്‍പ്പ്‌ ആയതുകൊണ്ട്‌ മിക്കവാറും ഉച്ചയ്ക്ക്‌ കഴിഞ്ഞു പോരാം….അങ്ങനെ ആണേല്‍ വൈകിട്ട്‌ അമ്മുവിനെയും കൊണ്ടൊന്നു പുറത്തുപോയിട്ട്‌ വരാം…കുറച്ചായി പെണ്ണിനേയും കൊണ്ടു കറങ്ങിയിട്ട്‌… ഓരോന്നാലോചിച്ചു ബെഡില്‍ തന്നെ കുറച്ചു നേരമിരുന്നു, പിന്നെ ഇന്നലെ ഉരരിക്കളഞ്ഞ മുണ്ട്‌ വലിച്ചുടുത്തു, നേരം വെളുത്തു വരുന്നെയുള്ളൂ. അമ്മൂനെ കാണണം എന്ന്‌ ഭയങ്കരമായി തോന്നിയപ്പോള്‍, പിന്നെ അങ്ങു എഴുന്നേറ്റു, ഹാളും കടന്നു അടുക്കളയില്‍ എത്തിയപ്പോള്‍ അവിടെ ഉണ്ട്‌ എന്റെ അമ്മൂ ചായക്ക്‌ വെച്ചിട്ട്‌ എന്തോ ആലോചിച്ചു ഓര്‍ത്തു നിന്നു ഇടയ്ക്ക്‌ ചിരിക്കുന്നു, നാണം പൂത്തു നില്‍ക്കുന്ന അമ്മുവിനെ കാണുമ്പോള്‍ ഉള്ളില്‍ വല്ലാത്ത സന്തോഷം…

പമ്മി ചെന്നു അവളെ വട്ടം കെട്ടിപ്പിടിച്ചു, “യ്യോ…” ഒന്നു ഞെട്ടിപ്പോയ അമ്മുവിനെ എന്റെ നെഞ്ചില്‍ ചേര്‍ത്തു ഞാന്‍ ഒന്ന്‌ ചുറ്റി. പിന്നെ തോളില്‍ മുഖം വെച്ചു കവിളില്‍ അമര്‍ത്തി മുത്തി. “വിട്‌…ഏട്ടാ…എനിക്ക്‌ നാണാവുന്നു…” എന്റെ കൈ ഒന്ന്‌ അയക്കാന്‍ നോക്കി അമ്മു കുണുങ്ങി… “ഇന്നലെ അത്രേം നടന്നിട്ടും എന്റെ അമ്മുവിന്റെ നാണം മാറിലേ….” അവളുടെ കഴുത്തില്‍ കുറ്റിത്താടി ഉരച്ചു മുത്തിക്കൊണ്ടു ഞാന്‍ ചോദിച്ചപ്പോള്‍ എന്റെ കൈ വയറിലൂടെ പെണ്ണിന്റെ ബനിയനില്‍ മുഴച്ചു നിന്ന മുലയിലേക്ക്‌ നിങ്ങുകയായിരുന്നു,… അതു മനസ്സിലാക്കിയ അമ്മു പെട്ടെന്ന്‌ എന്റെ കയ്യില്‍ പിടിച്ചു… “ഫന്താ…ഉദ്ദേശം…” “ഒന്നുല്ല ചുമ്മ ഒന്നു, കുടിക്കാന്‍…” പെണ്ണിന്റെ തള്ളി നിന്ന ചന്തിയില്‍ മുണ്ടില്‍ ഉയര്‍ന്ന കുണ്ണ പൂഴ്ത്തി വെച്ചു ഞാന്‍ കൊഞ്ചി.. “അയ്യട…രാവിലെ വരെ മോന്റെ വായ എന്റെ അമ്മിഞ്ഞയിലായിരുന്നു….എന്നിട്ടും കൊതി മാറീലെ…” ചന്തി എന്നിലേക്ക്‌ ഒന്നുകൂടി ഇടിച്ചു കൊണ്ടു അവള്‍ ചിണുങ്ങി ചോദിച്ചു. “അമ്മൂട്ടിയോടുള്ള കൊതി ഒരിക്കലും മാറില്ല…” അവളുടെ ചൂടില്‍ ലയിച്ചുകൊണ്ടു ഞാന്‍ എന്റെ പെണ്ണിനെ കൊഞ്ചിച്ചു. “എങ്കി കൊതിയൊക്കെ പിന്നെ തീര്‍ക്കാട്ടോ…ഇപ്പൊ പോയി കുളിച്ചു റെഡി ആയിക്കെ…നമ്മുക്ക്‌ ജോലിക്ക്‌ പോണ്ടേ…” തിരിഞ്ഞു നിന്നു എന്റെ മൂക്കില്‍ നുള്ളി അമ്മു പറഞ്ഞു. അവളുടെ കണ്ണില്‍ തിരയിളകും പോലെ നിറവ്‌. “ഒരുമ്മ തന്നാല്‍ റെഡി ആവാം…” നഴ്സറിയില്‍ പഠിക്കുന്ന കുട്ടിയെ പോലെ ഞാന്‍ ഒരു നാണവുമില്ലാതെ ചോദിച്ചു. “ശ്ശോ….ഇതിന്റെ ഒരു കാര്യം…” കുശുമ്പുകുത്തി എന്റെ തല പിടിച്ചു തിരിച്ചു എത്തികുത്തി കവിളില്‍ ഒരുമ്മ തന്നു. “അയ്യേ ഇവിടെ അല്ല…..ദേ ഇവിടെ താ, നീ ഒന്നൂല്ലേലും എന്റെ കെട്ട്യോള്‌ അല്ലെ അമ്മൂസെ…” അതു കേട്ടതും ചുണ്ടു കൂര്‍പ്പിച്ചു പെണ്ണിന്റെ മൂക്ക്‌ വിറച്ചു. ” ഓഹ്‌…ഇതിനെക്കൊണ്ടു…” തലയറഞ്ഞു ഒന്നു വിളിച്ച ശേഷം അമ്മൂസ്‌ കൂര്‍പ്പിച്ചു എന്നെ നോക്കി. “കൈ പുറകില്‍ കെട്ടിയെ…” അവളുടെ കല്പന വന്നു. “അതെന്തിനാ…” “കൈ പുറകില്‍ കെട്ടിയാലേ ഉമ്മ തരൂ…” പെണ്ണ്‌ വീണ്ടും ഒച്ചയിട്ടു… അതോടെ അവളെ ചുറ്റിപ്പിടിച്ചിരുന്ന കൈ എടുത്തു ഞാന്‍ പുറകില്‍ കെട്ടി… പെണ്ണ്‌ കയറി സ്ലാബിലേക്ക്‌ ഇരുന്നു. “എന്നെ തൊടാന്‍ പാടില്ല ഞാന്‍ ഉമ്മ വെക്കുമ്പോള്‍ കേട്ടല്ലോ….മോന്റെ കൈ എന്റെ മേലെ ഉണ്ടെങ്കിലേ ഇന്ന്‌ ജോലിക്ക്‌ പോക്ക്‌ നടക്കത്തില്ല…” കള്ളച്ചിരിയോടെ പറഞ്ഞ അമ്മു എന്നെ വലിച്ചു അടുത്തേക്ക്‌ നിര്‍ത്തി. “ഉം…ഇനി കണ്ണടക്ക്‌…” “ഹോ ഒരു ഉമ്മയ്ക്ക്‌ എന്തൊക്കെ കണ്ടിഷ൯ന്‍സ്‌ ആണ്‌ ദൈവമേ…” മുകളിലേക്ക്‌ നോക്കി ഞാന്‍ ഒന്ന്‌ കണ്ണടച്ചു. “ദേ കൈ എടുക്കരുതട്ടോ…” “ഇല്ലെന്റെ അമ്മൂസെ…” കണ്ണടച്ചു കുറച്ചു നിന്നു കഴിഞ്ഞപ്പോള്‍ എന്റെ ചുണ്ടില്‍ ഒരു തണുപ്പ്‌ തട്ടി, പയ്യെ എന്റെ മേല്‍ചുണ്ടവള്‍ അവളുടെ ചുണ്ടിനിടയിലാക്കി,…പതിയെ എന്റെ രണ്ടു ചുണ്ടും അവള്‍ മാറി മാറി നുണയാന്‍ തുടങ്ങി. ഒപ്പം പെണ്ണിന്റെ കൈ എന്റെ തലയില്‍ ആകെ ഒഴുകാന്‍ തുടങ്ങി. പിടിച്ചു നില്‍ക്കാന്‍ വയ്യാതെ ആയപ്പോള്‍ ഞാന്‍ കയ്യെടുത്തു അവളുടെ ഇടുപ്പില്‍ പിടിച്ചതും, അമ്മു ചുണ്ടു വലിച്ചു എന്നെ തള്ളി നിലത്തിറങ്ങി… “ആഹ്‌ മതി…ഇനി മോന്‍ പോയി റെഡി ആയിക്കോട്ടോ…” കള്ളച്ചിരിയും ചിരിച്ചു കലത്തില്‍ വെള്ളം വെക്കാന്‍ നീങ്ങുന്ന അമ്മുവിനെയും നോക്കി പെണ്ണിന്റെ തേന്‍ രൂചി രാവിലെ തന്ന ഈര്‍ജവുമായി ഞാന്‍ പിറകിലേക്ക്‌ നടന്നു. പെണ്ണിന്റെ ബാങ്കിലെ കഥകളില്‍ നിന്നു ഇപ്പൊ അവിടെ ഉള്ള സകലരേം എനിക്കും അറിയാം… അങ്ങനെ ബാങ്കിലെ അമ്മൂസിന്റെ ചങ്കായ മായയുടെ കല്യാണത്തിന്‌ പോണം എന്നു പറഞ്ഞു ആഴ്ചകള്‍ക്ക്‌ മുന്നേ പെണ്ണ്‌ സ്വയ്ര്യം തരുന്നുണ്ടായില്ല, അതുകൊണ്ടു പോകാം എന്ന്‌ വെച്ചു ഞാനും ഇരുന്നു. അതിനുള്ള അമ്മൂസിന്റെ സാരിയും എനിക്കുള്ള മുണ്ടും ഷര്‍ട്ടും ഒക്കെ എന്നേ വാങ്ങിച്ചു വെച്ചതാ… ദൂരെ കെട്ടിക്കാന്‍ പോകാന്‍ ബാങ്കിലെ എല്ലാരും കൂടെ കാറെടുത്താണ്‌, പോവുന്നത്‌… രാവിലെ അമ്മുവിനെ സാരിയുടുപ്പിക്കാന്‍ കേറുമ്പോഴേ സുന്ദരിക്കുട്ടി ആയ പെണ്ണിനെ തൊട്ടും പിടിച്ചും ഉമ്മ വെച്ചും കളിച്ചപ്പോള്‍ എന്റെ ചന്തിയില്‍ നുള്ളി തൊലിയെടുത്തിട്ടാണ്‌ അവള്‍ റെഡി ആവാന്‍ ഓടിച്ചു വിട്ടത്‌… കല്യാണത്തിന്‌ ചെല്ലുമ്പോള്‍ ചുവന്ന സാരിയില്‍ വെട്ടി തിളങ്ങി അമ്മുവും അവള്‍ക്ക്‌ മാച്ചായ ചുവന്ന ഷര്‍ട്ടും കസവുമുണ്ടും ഉടുത്തു പുതുമോടിയിലെ വധു വരന്മാരെ പോലെ നടക്കുന്ന ഞങ്ങളെ എല്ലാവരും നോക്കുന്നുണ്ടായിരുന്നു…. അമ്മു ആണേല്‍ എന്നെ കൈവിടാതെ ചുറ്റിപ്പിടിച്ചു നടക്കുവായിരുന്നു… അല്ലെങ്കിലും അവള്‍ക്കും എനിക്കും ഇതുപോലെ ഉള്ള പരിപാടിയില്‍ പോയി ഒന്നു ചെത്താനോ മറ്റും അവസരം കിട്ടിയിരുന്നില്ലല്ലോ… ആഹ്‌ കുറവെന്തായാലും തീര്‍ന്നു, പക്ഷെ എന്നെ ഉരുമ്മി പൊടി വിയര്‍പ്പും മുടിയില്‍ ചൂടിയ മുല്ലപ്പൂ മണവും ഒക്കെയായി സാരിയില്‍ നിറഞ്ഞു നിന്നിരുന്ന അമ്മുവിന്റെ അഭാമ സൌന്ദര്യത്തില്‍ മതിമറന്നു പോയത്‌ ഞാന്‍ ആയിരുന്നു… പെണ്ണിനെ ഒന്നു ഉമ്മ വെക്കാനെങ്കിലും പറ്റിയിരുന്നേല്‍ എന്നു കൊതിച്ചു പോയി… മായയെ ഞാന്‍ ആദ്യമായിട്ട്‌ കാണുവായിരുന്നു ഒരു കൊച്ചുകുട്ടിയെ പോലെ തോന്നിക്കുന്ന ഒരു പെണ്ണ്‌ എങ്കിലും കാണാന്‍ വല്ലാത്ത ഐശ്വര്യം ഉണ്ടായിരുന്നു… വരനെ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി മിസ്റ്റര്‍ കേരളയില്‍ പങ്കെടുക്കാന്‍ കൊണ്ടു വന്ന ടൈപ്പ്‌ ഉരുണ്ട്‌ വീര്‍ത്തു ഒരു മസിലന്‍… കണ്ടപ്പോഴേ മായയെ സഹതാപത്തോടെ നോക്കാനാ എനിക്ക്‌ തോന്നിയത്‌… “ഡി.. ഇവരെങ്ങെനെയ സെറ്റ്‌ ആയെ…” “മാട്രിമോണി വഴിയാ…വിഘ്നേശ്‌ നെ കണ്ടപ്പോഴേ അവള്‍ക്ക്‌ ഇഷ്ട്ടപ്പെട്ടു അങ്ങനെയാ… ” അമ്മു മണ്ഡപത്തില്‍ ആനേം ആടും പോലെ ഇരിക്കുന്ന അവരെ നോക്കി ചിരിക്കുമ്പോള്‍… നാളെ ആഹ്‌ പെണ്ണിന്റെ പൊടിയെങ്കിലും ബാക്കി ഉണ്ടാവണേ എന്നുള്ള പ്രാര്‍ത്ഥനയില്‍ ആയിരുന്നു ഞാന്‍… എന്തായാലും ആഹ്‌ പ്രാര്‍ത്ഥന ദൈവം കേട്ടോ ഇല്ലയോ എനറിഞ്ഞില്ല പക്ഷെ വേറൊരു പ്രാര്‍ത്ഥന കേട്ടു… തിരികെ വരാന്‍ നേരം അവിടെനിന്നുള്ള രണ്ടു അമ്മായിമാരെ കൂടി കാറില്‍ കയറ്റെണ്ടി വന്നു… അതോടെ സ്ഥലം ഉണ്ടാക്കാന്‍ അമ്മു എന്റെ മടിയില്‍ കേറി ഇരുന്നു… ദൈവത്തിനു സ്തോത്രം…ണം ണം ണം(തെറ്റിദ്ധരിക്കരുത്‌ പള്ളിമണിയാ…) കാറില്‍ എന്റെ മടിയില്‍ ഇരിക്കുമ്പോള്‍ എന്റെ കുലച്ച കൂട്ടൻ ബ്രീഫിനും മുണ്ടിനും അടിയിലൂടെ അവളുടെ സാരിയില്‍ പൊതിഞ്ഞ പഞ്ഞിക്കുണ്ടികളെ മുത്തുന്നുണ്ടായിരുന്നു. പോരാത്തതിന്‌ വട്ടം ചുറ്റിപ്പിടിച്ച എന്റെ കൈ വിയര്‍ത്തു നനഞ്ഞ പെണ്ണിന്റെ അണിവയറില്‍ ആരും കാണാതെ തഴുകുമ്പോളും, കാറുലയുമ്പോള്‍ ബ്ലൌസിന്‌ പുറത്തെ തൊലിയില്‍ ഞാന്‍ കൊടുക്കുന്ന നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള ചെറു മുത്തങ്ങളുമെല്ലാം പെണ്ണിനെ വട്ടാക്കുന്നുണ്ടെന്നു എനിക്ക്‌ നല്ലോണം അറിയാം… എന്നെ നോക്കുന്ന കലങ്ങിയ കണ്ണും, ചുവന്ന ചുണ്ടും മാത്രം മതി അതിനു തെളിവ്‌… അതുകൊണ്ടു തന്നെ വീട്ടില്‍ എത്തി വാതില്‍ തുറന്നതും എന്നെ ചുറ്റിപ്പിടിച്ചു എന്റെ ചുണ്ടു വായിലാക്കി വലിച്ചു ഉറിഞ്ചുകയായിരുന്നു കുറെ നേരത്തേക്ക്‌ പെണ്ണ്‌… പെണ്ണിന്റെ കയ്യില്‍ നിന്ന്‌ ഈര്‍ന്നു ഓടിപ്പോയി മൂത്രം ഒഴിച്ചിട്ട്‌ വന്നപ്പോള്‍ ഇനി ഒരു ഇന്റര്‍വെല്‍ കിട്ടിയില്ലെങ്കിലോ എന്ന പേടി ആയിരുന്നു. ഷര്‍ട്ട്‌ ODE) ബ്രീഫും വലിച്ചു കളഞ്ഞു. മുറിയില്‍ എത്തുമ്പോള്‍ അമ്മു വെറും ചുവപ്പ്‌ പാവാടയിലും ബ്ലൌസിലും മുറിയിലുണ്ട്‌… വയറിലൂടെ കെട്ടിപ്പിടിച്ചു പെണ്ണിന്റെ പിന്‍കഴുത്തില്‍ ഒഴുകുന്ന വിയര്‍പ്പ്‌ നക്കിയെടുത്തതും, തളര്‍ന്ന അമ്മു എന്നെയും വലിച്ചു ബെഡിലേക്ക്‌ വീണു.. ഇടതൂര്‍ന്ന മുടിയില്‍ അപ്പോഴും മുല്ലപ്പൂ മണം നിറഞ്ഞിരുന്നു… കഴുത്തില്‍ മുഴുവന്‍ മുത്തി.ചുണ്ടു കുടിക്കാന്‍ ഞാന്‍ കവിളില്‍ കൈ ചേര്‍ത്തു മുഖം തിരിച്ചു. അമ്മുവിന്റെ മലര്‍ന്നു നിക്കുന്ന ചുണ്ടു കണ്ടാല്‍ അറിയാം പെണ്ണിന്‌ വേണ്ടതെന്താണെന്നു, ഒന്നു കളിപ്പിക്കാന്‍ വേണ്ടി ഞാന്‍ അവളുടെ കവിളില്‍ ഒന്നു തഴുകി പിന്നെ പിച്ചി ഒന്നു കൊഞ്ചിച്ചു… “എന്താ എന്റെ അമ്മൂട്ടിക്ക്‌ വേണ്ടേ…” ഞാന്‍ വട്ടു പിടിപ്പിക്കുകയാണെന്നു അവള്‍ക്ക്‌ മനസിലായി, പെണ്ണിന്റെ മാറു ബ്ലൌസിനുള്ളില്‍ പൊങ്ങി താഴുന്നുണ്ട്‌, കണ്ണില്‍ കുറുമ്പും ചുവപ്പും കത്തുന്ന പ്രണയവും കാമവും തിര തല്ലുന്നു, ചെന്നിയില്‍ നിന്നൊഴുകിയിറങ്ങിയ വിയര്‍പ്പു തുള്ളി കഴുത്തിലൂടെ നെഞ്ചും കടന്നു പെണ്ണിന്റെ താലിയില്‍ ഉമ്മ വെച്ചു തിങ്ങി നിറഞ്ഞ മുലകള്‍ക്കിടയിലേക്ക്‌ പതിഞ്ഞു. അവളുടെ ചുണ്ടും തൊണ്ടക്കുഴിയും വിറക്കുന്നത്‌ കാണാന്‍ നല്ല രസം, “ആഹ്ഹ്‌ ഡാ ദുഷ്ട…” കലി കയറിയ പെണ്ണ്‌ അലറിക്കൊണ്ടു തിരിഞ്ഞു എന്റെ കഴുത്തില്‍ കുത്തിപ്പിടിച്ച്‌ ബെഡിലേക്കിട്ടു. “നിനക്കറിയില്ലല്ലേ എനിക്കെന്താ വേണ്ടേന്ന്‌….” , എന്റെ മുടി മുഴുവന്‍ അള്ളിപ്പറിച്ചു എന്റെ അരയില്‍ പാവടയിലും ബ്ലൌസിലും ഇരുന്നവള്‍ തുള്ളി… വിയര്‍പ്പൊഴുകി പെണ്ണിന്റെ ബ്ലൌസിന്റെ കഴുത്തും കക്ഷവും നനഞ്ഞു ഇരുണ്ടിട്ടുണ്ട…..മടങ്ങിയുള്ള ഇരിപ്പില്‍ ചുളുങ്ങിയ വയറിലും വിയര്‍പ്പിന്റെ വെള്ളപടലം…. “രാവിലെ മുതല്‍ ന്നെ തൊട്ടും പിടിച്ചും കൊല്ലാറാക്കിയിട്ടു,…ഇപ്പൊ നിക്ക്‌ എന്താ വേണ്ടേന്നൊ…” പെണ്ണിന്റെ കണ്ണില്‍ ചെറു കുറുമ്പ്‌ തുളുമ്പുന്നത്‌ കണ്ട എനിക്ക്‌ ചെറിയ ചിരി പൊട്ടി. അതു കണ്ടതോടെ അമ്മൂന്‌ ദേഷ്യം കേറി… തലയും താഴ്ത്തി വന്നു എന്റെ ചുണ്ടിലാണ്‌ പെണ്ണ്‌ പല്ലിറുക്കിയത്‌. “ആഹ്‌….അമ്മൂ…എനിക്ക്‌ നോവുന്നെടി,… വിട്‌… വിട്‌…

Updated: November 24, 2026 — 5:02 pm

Leave a Reply

Your email address will not be published. Required fields are marked *