കാന്താരി – 3 17അടിപൊളി  

സോമൻ : കൊള്ളാം അച്ഛന്റെ തന്റെ എന്നൊരു വേർതിരിവ് ഒള്ളത് വളരെ നല്ലത് എന്നാലേ മുന്നേറാൻ പറ്റു.. ഇവടെ ഒന്ന് ഇല്ലേ എവടെ കാള അച്ഛന്റെ പൈസ കൊണ്ട് കറങ്ങി നടക്കുന്നത്

ആന്റി : പൊറത്ത് പോയി…. 😊

സോമൻ : അല്ല പറഞ്ഞിട്ട് കാര്യം ഇല്ല ഞാൻ വല്ലതും പറഞ്ഞാ എല്ലാർക്കും ബുദ്ദിമുട്ട് ആവും… വേണ്ട….

ഇത്ര നേരം നെഞ്ചത്ത് കത്തി കുത്തി എളക്കിയിട്ട് ഇപ്പൊ ഊമ്പിയ ഡയലോഗ് ബാഡ് പുണ്ടമവൻ…

സോമൻ : അല്ല ഇയാൾക്ക് വെളിയിലോ മറ്റോ പോവാൻ പാടില്ലേ….

ഇനി വിട്ടു കൊടുക്കാൻ പറ്റില്ല….

ഞാൻ ചുറ്റും ഒന്ന് നോക്കി മനസ്സിൽ വിചാരിച്ചു….

അമ്മ ഒന്ന് ചൊമച്ചു….

അങ്ങോട്ട് നോക്കിയതും കൊടുത്തോ എന്ന് സിഗ്നൽ കിട്ടി… 🤣

ഞാൻ : എന്താ അപ്പൂപ്പാ അല്ല അങ്കിളെ….

സോമൻ : ദുബായ് അമേരിക്ക ജർമ്മനി ഒക്കെ പോവാൻ പാടില്ലേ

ഞാൻ : എല്ലാരും വെളിയി പോയാ ഇവടെ ആരെങ്കിലും വേണ്ടേ…

പരമു അങ്കിൾ : പാർശു നിന്റെ പുതിയ ഫോൺ ഇവരെ ഒക്കെ ഒന്ന് കാണിച്ച് കൊടുക്ക് ചെല്ല്…. ശിവ മോനെ നിങ്ങള് ഉള്ളിലോട്ട് ചെല്ല്…

ഞാൻ : ഇല്ല മാമ ഞാൻ ഒന്ന് പോയിട്ട് വരാ അടുത്താഴ്ച ബസ്സ്‌ വരുന്നുണ്ടേ അപ്പൊ ഒന്ന് രണ്ട് കാര്യം ചെയ്യാൻ ഒണ്ട്…

പരമു മാമൻ : ശെരി… പോയിട്ട് വാ…

ഞാൻ : ചെറി കീ തന്നെ….

അച്ചു : ണാനും വറേ….സോറി ഞാനും ഒണ്ട്…

സോമൻ : ഏതാ ഈ തമിഴ് ചെക്കൻ….

ഞാൻ : എന്റെ അനിയനാ….

ഞാൻ വെളിയിലേക്ക് എറങ്ങി….

കാർ സ്റ്റാർട്ട്‌ ചെയ്തതും പവി ഓടി ഞങ്ങടെ അടുത്തേക്ക് വന്നു… ഞാൻ : വാ വാ അയാള് ബോംബ് പൊട്ടിക്കും അല്ലെങ്കി 😂

പവി വന്ന് വണ്ടിയിൽ കേറി എന്നെ ഒന്ന് നോക്കി

ഞാൻ : എന്താ ഞാൻ പറഞ്ഞിട്ടുള്ളത് കണ്ട പട്ടികൾ പറയുന്നത് കേക്കാൻ നിക്കരുത്….

പവി : ആ പരട്ട കെഴവന് എന്ത് ടാ അത്രക്ക് വെറുപ്പ് നിന്നോട്….

ഞാൻ : എന്താ വച്ചാ ഒരു മൊണ്ണക്ക് കെട്ടി വക്കാൻ നോക്കിയിട്ട് സൂപ്പർ ചെക്കനെ അവക്ക് കിട്ടിയതിന്റെ അസൂയ…

പവി : തെണ്ടി 😡

ഞാൻ : പവിയെ

ഞാനും അച്ചുവും പവിയും കൂടെ ഒന്ന് കറങ്ങി…

എനിക്കാണേ ആ വീട്ടിലേക്ക് കേറി പോവാൻ തന്നെ തോന്നുന്നില്ല

ചെറിടെ ഫോൺ വന്നപ്പോ പത്തെ പത്തിന് മെല്ലെ ഉരുട്ടി ഉരുട്ടി അങ്ങോട്ട് പോയി

രണ്ട് മിനിറ്റ് കഴിഞ്ഞ് അച്ഛന്റെ ഫോൺ വന്നതും പിന്നെ വണ്ടി സ്പോർട്സ് മോഡിൽ ആണ് പോയത്…

അച്ഛൻ എത്തി….

അച്ഛൻ ഒക്കെ ഉമ്മറത്ത് തന്നെ നിപ്പുണ്ട്

കി ക്കു മാമൻ : കറങ്ങാൻ പോയതാ ചേട്ടനും കുട്ടികളും

ഞാൻ : ആ…

അച്ഛൻ : ടാ രാജു… അവരെ വിളിക്ക് എറങാ…നേരായി

അമ്മ ഇച്ചു രണ്ട് പേരും എറങ്ങി വന്നു…

ഞാൻ കാറിലോട്ട് കേറാൻ പോയതും അച്ഛൻ എന്നെ അടുത്തേക്ക് വിളിച്ചു

ഞാൻ : എന്താ ച്ഛാ

അച്ഛൻ : അതെ അവരൊക്കെ രാത്രിയെ പോവു

ഞാൻ : അതിന്

അച്ഛൻ : അവര് പോയിട്ട് നീയും മോളും വാ കൊറച്ച് നേരം അവടെ ഇരി…

ഞാൻ : വേണ്ടച്ഛാ പ്ലീസ്

അച്ഛൻ : ടാ മക്കളെ അവരൊക്കെ നിങ്ങള് വരുന്നത് അറിഞ്ഞിട്ട് വന്നതല്ലേ അപ്പൊ നിങ്ങള് ഒടനെ പോണത് ശെരി ആണോ…

ഞാൻ : ചെ

അച്ഛൻ : വേണേ പവി നിക്കും

ഞാൻ : വേണ്ട വേണ്ട… അവള് വന്നോട്ടെ….

ഞാൻ തിരിഞ്ഞ് നോക്കുമ്പോ അച്ഛൻ ഒഴികെ എല്ലാരും വണ്ടിയില് കേറി…

പവി എന്നെ വെറും സഹതാപം മാത്രം ഉള്ള ഒരു നോട്ടം നോക്കി…

അച്ഛൻ എന്റെ കവിളിൽ പിച്ചി കൈ ചുണ്ടിൽ വച്ച് ഉമ്മ വച്ചിട്ട് കാറിലോട്ട് കേറി

വെറും നാടകം എങ്ങനെ എങ്കിലും ഇവടെ തള്ളി ഇടണം അത്ര തന്നെ….

അവര് പോവുന്നത് ഞാൻ നോക്കി നിന്നു…

അവര് പോയ്‌ തിരിഞ്ഞതും എന്താ

അവൾടെ ടൊയോട്ട എന്നെ നോക്കി ഒരു പട്ടി കളിയാക്കൽ…

ടൊയോട്ട : നായിന്റെ മോനെ നിനക്ക് ഇത്ര വലിയ ബ്രാൻഡ് വണ്ടി ആയ എന്നെ പുച്ഛം അല്ലേ… രാത്രി വാ കേട്ടോ…. കുനിഞ് നിക്കാതെ ഞാൻ ഡോർ തൊറക്കില്ല…

ഞാൻ തല കുനിച്ച് നിന്നു പോയി….

ഇത് മറ്റേ ഗൾഫ് കാരന് കൊടുക്കാൻ വാങ്ങിയ വണ്ടി അല്ലേ….

സോമൻ കി ക്കു മാമനെ നോക്കി പറഞ്ഞു….

ഞാൻ അങ്ങേരെ ഒന്ന് നോക്കി…

ഇത്ര വലിയ നാണക്കേട് എനിക്ക് ഇനി കിട്ടാൻ ഇല്ല…

എന്തിന് ഈശ്വരാ എന്നെ ഈ കുരിക്കിൽ പെടുത്തിയത്….

ആന്റി എന്നെ തന്നെ നോക്കി നിക്കുന്നു….